Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -9 November
അയോധ്യ വിധി : ആഗോളതലത്തിലും പ്രതികരണം :ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം : ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്
ന്യൂഡല്‍ഹി : അയോധ്യ വിധി, ആഗോളതലത്തിലും പ്രതികരണം. അയോധ്യ വിധി പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം. ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്. അയോധ്യ…
Read More » - 9 November
അയോധ്യാ വിധി: പ്രധാനമന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി•അയോധ്യാ കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍…
Read More » - 9 November
ബസ് -ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം
തിരുവനന്തപുരം: ബസ് -ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ബസ് -ഓട്ടോ തൊഴിലാളികള്‍ക്ക് ആപെന്ഷന്, ചികിത്സാ ധനസഹായം വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബസ് തൊഴിലാളികളുടെ കുറഞ്ഞ…
Read More » - 9 November
പ്രശസ്ത ഗായകന് അന്തരിച്ചു
പ്രശസ്ത ധ്രുപദ് ഗായകന് രമാകാന്ത് ഗുണ്ടേച്ച അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഭോപ്പാലിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഗുണ്ടേച്ചയുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്…
Read More » - 9 November
അയോധ്യാ വിധി: കുത്തിത്തിരുപ്പ് പരാമര്‍ശവുമായി എം.സ്വരാജ് എം.എല്‍.എ
തിരുവനന്തപുരം•അയോധ്യാ വിധി രാജ്യം മുഴുവന്‍ സമാധാനത്തോടെ സ്വീകരിക്കുന്ന വേളയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പ്രസ്താവനയുമായി എം.സ്വരാജ് എം.എല്‍.എ. ഇന്ന് രാവിലെയാണ് അയോധ്യാ കേസില്‍ സുപ്രീംകോടതി ചരിത്ര വിധി പ്രഖ്യാപിച്ചത്.…
Read More » - 9 November
വാഹനാപകടത്തില്‍ മരിച്ച ജോസ് തോമസ് ഞാനല്ല : സംവിധായകന്
കൊച്ചി : വാഹനാപകടത്തില്‍ മരിച്ച ജോസ് തോമസ് താനല്ലെന്നും അത് ആരാണെന്നും വ്യക്തമാക്കി സംവിധായകന് ജോസ് തോമസ,്. മരിച്ചത് താനല്ലെന്നും നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് ആണെന്നും…
Read More » - 9 November
സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ മാറ്റം; സാംസ്കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു
റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കും. കലയും സംസ്കാരവും ഉള്‍പ്പെടുത്തിയാണ് പുതിയ പാഠ്യപദ്ധതി പരിഷ്കരണം. ഇതിന്റെ ഭാഗമായി സാംസ്കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ധാരണ പത്രത്തില്‍…
Read More » - 9 November
അയോധ്യ വിധി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പുറത്തുവന്നു. വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആരും പ്രകോപിതരാകരുതെന്ന് മുഖ്യമന്ത്രി…
Read More » - 9 November
അയോധ്യ വിധി: മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതികരണം
അയോധ്യ വിധിയെ ബഹുമാനിക്കുന്നതായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. പക്ഷേ, വിധി തൃപ്തികരമല്ലെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ പ്രതികരണങ്ങള്‍ വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചശേഷമെന്ന് എം.പിയും മുസ്ലിം…
Read More » - 9 November
അയോധ്യ കേസ് വിധി വന്നതിനു പിന്നാലെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരക്കിട്ട രാഷ്ട്രീയ യോഗം
ന്യൂഡല്‍ഹി : അയോധ്യ കേസ് വിധി വന്നതിനു പിന്നാലെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരക്കിട്ട രാഷ്ട്രീയ യോഗം . വിധി വന്നതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ…
Read More » - 9 November
അയോധ്യ വിധി : സുന്നി വഖഫ് ബോര്‍ഡും ആര്.എസ്.എസും വാര്‍ത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ വിധി വന്നതിനു പിന്നാലെ സുന്നി വഖഫ് ബോര്‍ഡും ആര്.എസ്.എസും വാര്‍ത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു. അയോധ്യ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാനും മുസ്ലങ്ങള്ക്ക്…
Read More » - 9 November
അയോധ്യക്കേസ്; പ്രകോപനപരമായ പോസ്റ്റിട്ടു, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
മുംബൈ: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെ (56) യാണ് പൊലീസ് അറസ്റ്റ്…
Read More » - 9 November
അയോധ്യകേസ്; അലഹബാദ് ഹൈക്കോടതിയുടെ വിധി തെറ്റ്
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്നു. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കികൊണ്ടുള്ള വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കുമെന്ന് പറഞ്ഞ സുപ്രീം…
Read More » - 9 November
അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി
ന്യൂഡല്‍ഹി•തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിയുടെ വധി സുപ്രീംകോടതി തള്ളി. ഭൂമി ഹിന്ദു കക്ഷികള്‍ക്ക് ക്ഷേത്രത്തിനായി വിട്ടുനല്‍കണം. മുസ്ലിങ്ങള്‍ക്ക് ആരാധാനയ്ക്കായി പകരം ഭൂമി നല്‍കും. സുന്നി വഖഫ്…
Read More » - 9 November
അയോധ്യാ വിധി: ബാബറി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളില്‍, എന്നാല്‍ രാമ ജന്മഭൂമിക്ക് നിയമപരമായി അസ്തിത്വമില്ല
ന്യൂഡല്‍ഹി•ബാബറി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളിലാണെന്ന് സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. മസ്ജിദ് നിര്‍മ്മിച്ചത് തുറസായ സ്ഥലത്തല്ല. എന്നാല്‍…
Read More » - 9 November
അയോധ്യയില്‍ ഒറ്റ വിധി ന്യായം
ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 30 മിനിറ്റിനുള്ളില്‍ വിധി പൂര്‍ണമായും…
Read More » - 9 November
അയോധ്യ: ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി•അയോധ്യാ കേസിലെ ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജിയാണ് തള്ളിയത്. തര്‍ക്ക ഭൂമിയില്‍ സുന്നികള്‍ക്കല്ല ഷിയാകള്‍ക്കാണ് എന്നവാദമാണ് സുപ്രീംകോടതി തള്ളിയത്. അയോധ്യാ…
Read More » - 9 November
ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി : ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി . ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദമാണ് തള്ളിയത്. ചീഫ്…
Read More » - 9 November
അയോധ്യാ വിധി പ്രസ്താവം തുടങ്ങി
ന്യൂഡല്‍ഹി• അയോധ്യാ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം തുടങ്ങി. വിധിയില്‍ ജഡ്ജിമാര്‍ ഒപ്പുവവച്ചു. ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത വിധി പറയില്ല. ഒട്ടവിധിന്യായമാകും…
Read More » - 9 November
അമിത് ഷായുടെ വസതിയില്‍ സുരക്ഷായോഗം
ന്യൂഡല്‍ഹി : അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ വസതിയില്‍ യോഗം ചേരുന്നു. അമിത് ഷായുടെ അധ്യക്ഷതയില്‍ അമിത് ഷായുടെ വസതിയിലാണ് യോഗം ചേരുന്നത്. ദേശീയ സുരക്ഷാ…
Read More » - 9 November
ആദായനികുതി വകുപ്പ് ഓഡിറ്റോറിയങ്ങളില്‍ നിന്ന് കണക്കെടുക്കുന്നു : ആഡംബര കല്യാണങ്ങള്‍ക്ക് പിടിവീഴും
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പുതിയ സ്വര്‍ണ നയം കൊണ്ടുവന്നാല്‍ സംസ്ഥാനത്തെ വിവാഹധൂര്‍ത്തിനും ആഡംബര കല്യാണങ്ങള്‍ക്കും പിടിവീഴും.. 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങളുടെ…
Read More » - 9 November
പ്രശസ്ത നടൻ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു. 58 വയസായിരുന്നു.തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. കോട്ടയം കുടമാളൂര്‍…
Read More » - 9 November
റിജോഷിനെ കൊലപ്പെടുത്തിയത് എങ്ങിനെയെന്ന് വ്യക്തമായ തെളിവ് : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു
ഇടുക്കി: കൊല്ലപ്പെട്ട ശാന്തന്‍പാറ റിസോര്‍ട്ട് ജീവനക്കാരന് റിജോഷിന്റെ പോസ്റ്റ്മോര്‍ട്ടം പുറത്ത്. റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത്ഞെരിച്ചിട്ടാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, പുത്തടി മുല്ലൂര്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന…
Read More » - 9 November
രാമ ജന്മഭൂമിക്ക് നീതിവേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പൊലീസ് പിടിയില്‍
മഹാരാഷ്ട്ര : ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അമ്പത്തിയാറുകാരന് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെയാണ് ഐപിസി 153(1)(A), 188 വകുപ്പുകള്‍…
Read More » - 9 November
വാളയാര്‍ കേസ്; പുനരന്വേഷണം നടത്താനാകുമെന്ന് ചെന്നിത്തല
പാലക്കാട്:വാളയാര്‍ക്കേസില്‍ പുനരന്വേഷണം നടത്താൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ കേസില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ടതാകാമെന്ന സൂചന പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും അതു ചൂണ്ടിക്കാട്ടി വീണ്ടും മജിസ്ട്രേട്ട് കോടതിയെ…
Read More »