Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -9 November
കര്‍താര്‍പുര്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഡല്‍ഹി: ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പുരില് നിര്‍വ്വഹിക്കും.സിഖ് മതാചാര്യനായ ഗുരുനാനാക്കിന്റെ സമാധിസ്ഥലമാണ് കര്‍താര്‍പുര്‍ ഗുരുദ്വാര. വിഭജനാനന്തരം ഈ പ്രദേശം പാകിസ്ഥാനില്‍…
Read More » - 9 November
കുറ്റവാളികൾക്ക് പിടി വീഴും; രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മോദി സർക്കാർ
കുറ്റവാളികളെ പിടികൂടാനും കാണാതായ കുട്ടികളെ കണ്ടെത്താനും രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മോദി സർക്കാർ. ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളില്‍ ഒന്നായിരിക്കാം…
Read More » - 9 November
മരുഭൂമിയില്‍ ആട്ജീവിതം നയിക്കുന്ന മലയാളി യുവാവിന്റെ മോചനത്തിനായി വീട്ടുകാര്‍ രംഗത്ത്
ആലപ്പുഴ: സൗദിയിലെ മരുഭൂമിയില്‍ ആട്ജീവിതം നയിക്കുന്ന യുവാവിന്റെ ജീവിതം കഥയല്ല. കൂട്ടുകാരന്റെ ബന്ധു നല്കിയ വിസയിലെത്തിയ യുവാവാണ് ആട് ജീവിതം നയിക്കുന്നത്. യുവാവിന്റെ മോചനത്തിനായി ഇപ്പോള്‍…
Read More » - 9 November
ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം വെള്ളിയാഴ്ചയും തടസപ്പെട്ടു. തുടച്ചയായ രണ്ടാം ദിവസമാണ് ദേശീയപാത അടക്കുന്നത്. വരുന്ന കുറച്ചു ദിവസം കൂടി മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ്…
Read More » - 9 November
വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവിക്കാനിരിക്കെ, വിധി പറയുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസ്, രഞ്ജന്‍…
Read More » - 9 November
അയോദ്ധ്യ വിധി: അക്രമ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ അതീവ സുരക്ഷ
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ അക്രമ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. പൊലീസുകാരുടെ അവധി ഒഴിവാക്കി മുഴുവൻ ഉദ്യോഗസ്ഥരോടും വരുന്ന രണ്ട് ദിവസം ജോലിയിൽ…
Read More » - 9 November
മരണത്തിനു മണിക്കൂറുകൾ മുൻപ് ലാൽസൺ കുറിച്ചത്, ഏറ്റവും വലിയ സർജറി ഒഴിവായ സന്തോഷം, നടക്കാതെ പോയ മോഹം ഒരു ഗ്ളാസ് വെള്ളം ആർത്തിയോടെ കുടിക്കണമെന്നത്
വേദനകളുടെ ലോകത്ത് നിന്ന് ലാൽസൻ യാത്രയായി. അന്നനാളം കരിഞ്ഞുണങ്ങി ഒരിറ്റു വെള്ളം ഇറക്കാനാകാതെ വർഷങ്ങൾ ജീവിച്ച് ക്യാന്‍സറിനോട് പൊരുതിയ ധീരനായിരുന്നു ലാൽസണ്. അര്‍ബുദത്തിന്റെ ഇരയായി വേദന തിന്നുമ്പോഴും…
Read More » - 9 November
കുവൈറ്റിൽ നിന്ന് ഈ വർഷം നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്
കുവൈറ്റ്: കുവൈറ്റിൽ നിന്ന് ഈ വർഷം നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്. പതിനെണ്ണായിരം വിദേശികളെയാണ് നാടുകടത്തിയിരിക്കുന്നത്. ഇതിൽ അയ്യായിരം പേർ ഇന്ത്യക്കാരാണ്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ…
Read More » - 9 November
സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്; അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: താന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനോ അനുഭാവിയോ സഹയാത്രികനോ അല്ലെന്ന് വ്യക്തമാക്കി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അത് അഭിപ്രായമില്ലാത്തത് കൊണ്ടല്ലെന്നും സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ…
Read More » - 9 November
അയോദ്ധ്യ വിധി സമാധാനപരമായി നേരിടണമെന്ന് ആർ എസ് എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത്
അയോദ്ധ്യ ഭൂമി തർക്ക കേസ് വിധി സമാധാനപരമായി നേരിടണമെന്ന് ആർ എസ് എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത്. വിധി എന്ത് തന്നെയായാലും ഒരു രീതിയിലുള്ള…
Read More » - 9 November
ട്രെയിനിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പാറശാല: തീവണ്ടിയില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മധുരയില്‍ നിന്ന് കഞ്ചാവുമായി വന്ന മുട്ടത്തറ പൂന്തുറ, മദര്‍ തെരേസ നഗറില്‍ സിബിന് (22…
Read More » - 9 November
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ അവസാനിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ തുടരുന്നു. പാകിസ്ഥാന്റെ ക്രൂരതയെ തുടര്‍ന്ന് 30 ത്തോളം പേരെ കാണാതാവുകയും 25 ഓളം പേര് മരണപ്പെടുകയും ചെയ്തതായി ബലൂചി നാഷണല്‍ മൂവ്മെന്റ്…
Read More » - 9 November
അയോദ്ധ്യ വിധി: മാധ്യമപ്രവര്‍ത്തകരെ സുപ്രീംകോടതിയിലേക്ക് കടത്തിവിടുന്നു
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെ വിധി പറയുക. മാധ്യമങ്ങളെ…
Read More » - 9 November
ശാന്തമ്പാറ റിസോർട്ട് കൊലപാതകം: പ്രധാന പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെണ് പൊലീസ്; കൂടുതൽ വിവരങ്ങൾ പുറത്ത്
ശാന്തമ്പാറ റിസോർട്ട് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെണ് പൊലീസ്. അതേസമയം, റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോർട്ടം…
Read More » - 9 November
പൊലീസും ജഡ്ജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വികാരനിര്‍ഭരമായ കുറിപ്പ് ചര്‍ച്ചയാകുന്നു
കൊച്ചി: കേരള ഹൈക്കോടതി ജഡ്ദി വി ചിംദബരേഷ് വിരമിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാരനായ സുള്‍ഫിഖാന്‍ റാവുത്തർ കുറിച്ച വികാരനിര്‍ഭരമായ കുറിപ്പ് ചര്‍ച്ചയാകുന്നു. സുപ്പീരിയര്‍ ഓഫിസര്‍ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണമാണ് ചിദംബരേഷെന്നാണ്…
Read More » - 9 November
മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് : ഉത്തരവ് വന്നത് മരിച്ചതിന്റെ 325ാം ദിവസം
മറയൂര്‍: മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി വനം വകുപ്പിന്റെ ഉത്തരവ്. മൂന്നാര്‍ ഡിവിഷനില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ താത്കാലിക വാച്ചറായിരുന്ന നാഗരാജ്(46)നെയാണ് സ്ഥിരപ്പെടുത്തിക്കൊണ്ട് വനം വകുപ്പ് ഉത്തരവിറക്കിയത്. നാഗരാജ്…
Read More » - 9 November
വാഹനങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചു; ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ നാട്ടുകാരുടെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം
കാസര്‍ഗോഡ് – മംഗലാപുരം ദേശീയപാത തകർന്നതിനാൽ നാട്ടുകാർ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചു. നാട്ടുകാർ വാഹനങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതിഷേധിച്ചിരിക്കുന്നത്. നിരവധി തവണ അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ്…
Read More » - 9 November
ആധാര്‍ കാര്‍ഡ് പുതുക്കൽ; നിയമങ്ങള്‍ പരിഷ്കരിച്ചു
ന്യൂഡൽഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം. പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പുതുക്കുന്നതിനുള്ള പരിധിയാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആധാര്‍കാര്‍ഡ് ഉടമസ്ഥര്‍ക്ക്…
Read More » - 9 November
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും: ഇന്ന് നിർണ്ണായകം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി ഇന്നവസാനിക്കുകയാണ്. നിലവിൽ സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിൽ ഇന്ന് അതി നിർണ്ണായകമാണ്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ്…
Read More » - 9 November
കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കൺസഷൻ; നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്
തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്സെഷന് പരിമിതപ്പെടുത്താന്‍ നീക്കമില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് നിരക്കിന്റെ 17.32 ശതമാനം മാത്രമാണ്…
Read More » - 9 November
ദശകങ്ങളായി കാത്തിരിക്കുന്ന അയോധ്യ കേസ്സിന്റെ ഫലം ജയത്തിന്റെയോ പരാജയത്തിന്റേയോ അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
ദശകങ്ങളായി കാത്തിരിക്കുന്ന അയോധ്യ കേസ്സിന്റെ ഫലം ജയത്തിന്റെയോ പരാജയത്തിന്റേയോ അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔദ്യോഗികമായ ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് മുഖ്യമന്ത്രി ആദിത്യനാഥ് ശാന്തിയും സമാധാനത്തിനും ആഹ്വാനം…
Read More » - 9 November
ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറി. ഇതിന്റെ പശ്ചാത്തലത്തിൽ സംസഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍…
Read More » - 9 November
ഇസ്ലാമിന്റെ സൗഹൃദ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാൽ തീവ്രവാദം ചെറുക്കൻ സാധിക്കുമെന്ന് മുനവ്വറലി തങ്ങൾ
ഇസ്ലാമിന്റെ സൗഹൃദ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാൽ തീവ്രവാദം ചെറുക്കൻ സാധിക്കുമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അതുപോലെ എല്ലാവരും തീവ്രവാദ ശൈലി സ്വീകരിക്കാതേയും മതമൂല്യങ്ങൾ കൈവിടാതെയും ജീവിക്കുകയുമാണ് വേണ്ടതെന്നും…
Read More » - 9 November
സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നു, നിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ അവഗണിച്ചത് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ വാധ്രാ ഗാന്ധി എന്നവര്‍ക്കുള്ള എസ്.പി.ജി. സുരക്ഷ ഒഴിവാക്കാന്‍ കാരണം സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തടസം നില്‍ക്കുന്നുവെന്ന പരാതിയെന്നു…
Read More » - 9 November
ഗാന്ധി കുടുംബത്തിന്റെ എസ് പി ജി പ്രൊട്ടക്ഷൻ പിൻവലിച്ചതിനെക്കുറിച്ച് ബിജെപി വക്താവ് സന്ദീപ് പറയുന്നത്
രാജ്യത്തെ ഏറ്റവും പ്രീമിയർ ആയ, പ്രൊഫഷണൽ ആയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നെഹ്റു കുടുംബത്തെ പോലെ ഇത്രയും അവഹേളിച്ച മറ്റാരുമില്ലെന്ന് ബിജെപി വക്താവ് സന്ദീപ്.
Read More »