Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -21 October
കള്ളവോട്ടിന് ശ്രമം : യുവതിയെ കസ്റ്റഡിയിലെടുത്തു
കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം, 42ആം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് നടപടി. കസ്റ്റഡിയിലെടുത്ത നബീസയ്ക്ക് ഈ…
Read More » - 21 October
വീണ്ടും തമിഴിനെ പുകഴ്ത്തി മോദി; കവിത മൊഴിമാറ്റിയതില്‍ സന്തോഷമറിയിച്ച് ട്വീറ്റ്
വീണ്ടും തമിഴ് ഭാഷയെ പ്രശംസയില്‍ മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷ ഏറെ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നുമാണ് മോദി അഭിപ്രായപ്പെട്ടത്. ഒരു ജനതയുടെ ഊര്‍ജ്ജത്തെയും…
Read More » - 21 October
ബഹിരാകാശനിലയത്തിലേക്ക് വിളിച്ച് ട്രംപ് പറഞ്ഞത് ആന മണ്ടത്തരം; തിരുത്തി ജെസീക്ക മെയര്‍
ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് അമേരിക്കന്‍ വനിതകള്‍ ബഹിരാകാശത്ത് നടന്ന് ചരിത്രത്തിന്റെ ഭാഗമായത്.നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റിന കോക്ക് എന്നിവരാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ…
Read More » - 21 October
പിതാവിന്റെയും മകളുടെയും കൊലപാതകത്തിന് പിന്നിലെ നിഗൂഢത പുറത്ത്: അവിഹിതം നേരില്‍ കണ്ടത്
ചിറ്റഗോംഗിലെ വാടകവീട്ടിൽ നിന്ന് ഒരു പുരുഷന്റെയും മകളുടെയും തൊണ്ട മുറിച്ച നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെടുത്തതിന് തൊട്ടുപിന്നാലെ കൊലപാതകത്തിന്റെ രഹസ്യം കണ്ടെത്തി പോലീസ്. അബുതാഹിര്‍, നാല് വയസുകാരിയായ മകള്‍…
Read More » - 21 October
ഏവരെയും അമ്പരപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ബൂത്തിലേക്കുള്ള വരവ് : സംഭവമിങ്ങനെ
ഡൽഹി : ഏവരെയും അമ്പരപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ബൂത്തിലേക്കുള്ള വരവ്. ഹരിയാനയിലെ ജാട്ട് സംവരണ സീറ്റിലെ സ്ഥാനാര്‍ത്ഥിയും ജന്നായ ജനത പാര്‍ട്ടി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയും, ഭാര്യ…
Read More » - 21 October
മിലിന്ദ് സോമന്റെ ആ വീഡിയോ കണ്ടത് രണ്ട് കോടിയിലധികം ആളുകള്‍; കാരണം ഇതാണ്
നടനും മോഡലുമായ മിലിന്ദ് സോമന് ഏറെ ആരാധകര്‍ ഉണ്ട്. 52 കാരനായ മിലിന്ദ് കഴിഞ്ഞ വര്‍ഷമാണ് 27 കാരിയായ അങ്കിതയെ വിവാഹം കഴിച്ചത്. ഇത് വന്‍ വാര്‍ത്തയായെന്ന്…
Read More » - 21 October
ശ്കതമായ മഴയ്ക്കും കാറ്റിനും സാധ്യത; പ്രളയ സമാന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നു നിർദേശം : ഓറഞ്ച്-യെല്ലോ അലർട്ട്
തിരുവനന്തപുരം : ശക്തമായ മേഖാവരണം നിലനിൽക്കുന്നതിനാൽ നിലവിലെ മഴ തുടരും. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും സംസ്ഥാനത്ത് നാലു ദിവസം കൂടി കനത്ത മഴ…
Read More » - 21 October
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിച്ചു; നവജാതശിശു വെന്തുമരിച്ചു; 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു
ഹൈദരാബാദ്: എല്‍ബി നഗറിലെ കുട്ടികളുടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി മരിച്ചു. 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ 2.55…
Read More » - 21 October
പെണ്മക്കളെ വെടിവെച്ചു കൊന്ന ശേഷം പിതാവ് ജീവനൊടുക്കി
രാജസ്ഥാനില്‍ രണ്ട് പെൺമക്കളെ വെടിവച്ച് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. ശ്രീ ഗംഗാ നഗറിലെ അലിപുര ഗ്രാമത്തിലാണ് സംഭവം. പുലർച്ചെ നാലുമണിയോടെ ഹനുമാൻ ദാസ് (45) പെൺമക്കളായ…
Read More » - 21 October
ഇന്ന് ഓഹരി വിപണിക്ക് അവധി
മുംബൈ : ഇന്ന് ഓഹരി വിപണിക്ക് അവധി.മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് തിങ്കളാഴ്ച ഓഹരി വിപണികള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ബിഎസ്ഇക്കും എന്‍എസ്ഇക്കും അവധിയാണ്. കറന്‍സി,…
Read More » - 21 October
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഈ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം : ശക്തമായി പെയ്ത മഴ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറിതിനാൽ ഇരു സ്റ്റേഷനുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം…
Read More » - 21 October
സിഗരറ്റ് കുറ്റികള്‍ കണ്ടെടുത്തു; ചായക്കട ഉടമയ്ക്ക് 27,000 രൂപ പിഴ; സിഗരറ്റ് പാക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു
ബെംഗളൂരു: കടയ്ക്ക് സമീപത്ത് നിന്ന് 110 സിഗരറ്റ് കുറ്റികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയില്‍ നിന്നും അധികൃതര്‍ 27,000 രൂപ ഈടാക്കി. പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കാന്‍ സിഗരറ്റ് വില്‍ക്കുന്ന…
Read More » - 21 October
സിലിയുടെ കൊലപാതകം; അമ്മയുടെ മരണത്തിന് പിന്നില്‍ ജോളി തന്നെയാണെന്നുറപ്പിച്ച് മകന്, നിര്‍ണായക മൊഴി പുറത്ത്
കൂടത്തായി കൊലപാതക കേസില്‍ സിലി സെബാസ്റ്റ്യന്റെ (43) മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴിയുമായി സിലിയുടെ മകന്. സിലിയുടെ മരണത്തിന് പിന്നില്‍ ജോളി തന്നെയാണെന്ന സംശയം ദൃഢമാക്കുന്നതായിരുന്നു ശനിയാഴ്ച…
Read More » - 21 October
നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത : നാളെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. ന്യൂനമർദ്ദം ചുഴലികാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പിൽ…
Read More » - 21 October
വിവാഹബന്ധനത്തിന് ഒറ്റ യോഗ്യത മതി…ആണും പെണ്ണും എന്നത്… മിശ്രവിവാഹത്തെ കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബുവിന് പറയാനുള്ളത്
കലാഷിബു മിശ്രവിവാഹം പ്രോത്സാഹിപ്പിക്കണോ?? രണ്ടു ജാതിയിൽ , മതത്തിൽ പെട്ട കുട്ടികൾ, ഞങ്ങൾ പ്രണയത്തിലാണ് , വിവാഹം കഴിയ്ക്കണം.. മിസ്സിന്റെ സപ്പോർട്ട് ഉണ്ടാകണം എന്ന് പറയുമ്പോൾ നെഞ്ചിൽ…
Read More » - 21 October
രണ്ടു സംസ്ഥാനങ്ങളിൽ വൻ തീപിടിത്തം
മുംബൈ : രണ്ടു സംസ്ഥാനങ്ങളിൽ വൻ തീപിടിത്തം. മഹാരാഷ്ട്രയിലെ ബിവന്ദിയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.…
Read More » - 21 October
കേരളത്തില്‍ പത്ത് ദിവസം കനത്ത മഴ : കന്യാകുമാരി തീരത്ത് ചക്രവാത ചുഴി : അതിശ്തമായ ചുഴലിക്കാറ്റും ആഞ്ഞടിയ്ക്കാന്‍ സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്കു കാരണമാകുന്നത്. ഇതിനിടെ കന്യാകുമാരി തീരത്ത് ചക്രവാത ചുഴി…
Read More » - 21 October
കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷ; മഞ്ചേശ്വരത്ത് പ്രത്യേക കണ്ട്രോള് റൂം സംവിധാനം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് തടയാനായി കനത്ത സുരക്ഷ. ജില്ലാകലക്ടര്‍ സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ബൂത്തുകള്‍ നിരീക്ഷിക്കുന്നതിനായി കണ്ട്രോള് റൂം സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനാണ്…
Read More » - 21 October
മോഷണം പതിവ് ; പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ
റിയാദ്: സ്ഥിരമായി മോഷണം നടത്തി വന്നിരുന്ന പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ. 30 വയസിന് മുകളിൽ പ്രായമുള്ള ഇയാളെ റിയാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ടെലികമ്യൂണിക്കേഷൻ…
Read More » - 21 October
ഗൾഫ് രാജ്യത്തെ പെട്രോൾ വില കുറഞ്ഞു
റിയാദ്: പെട്രോൾ വിലയിൽ കുറവ് വരുത്തി സൗദി അറേബ്യ.91 ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 1.50 റിയാലായി കുറച്ചു. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. നിലവിൽ 1.53…
Read More » - 21 October
സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നില്‍ ഇരട്ട ന്യൂനമര്‍ദങ്ങള്‍ : 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയ്ക്ക് പിന്നില്‍ രണ്ട് ന്യൂനമര്‍ദങ്ങള്‍. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36…
Read More » - 21 October
മഴയില്‍ മുങ്ങി എറണാകുളം, അരയൊപ്പം വെള്ളത്തില്‍ ബൂത്തുകള്‍; പ്രതിഷേധവുമായി വോട്ടര്‍മാര്‍
കനത്ത മഴയില്‍ മുങ്ങി എറണാകുളത്തെ തെരഞ്ഞെടുപ്പ്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് അതിശക്തമായ മഴ പെയ്യുന്നതിനാല്‍ മണ്ഡലത്തിലെ ബൂത്തുകള്‍ അടക്കം വെള്ളത്തിലായി. ഇതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് നടന്നെത്താന്‍…
Read More » - 21 October
കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തെ വോട്ടിംഗ് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ
കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തെ വോട്ടിംഗ് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ. കനത്തമഴ തുടരുന്നതിനാല്‍ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന…
Read More » - 21 October
തോരാത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരെടുത്തിരിക്കുന്ന മുന്‍കരുതലുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മഴ ശക്തമായിരിക്കുന്നത്. ജനങ്ങള്‍ക്ക് പോളിങ് ബൂത്തുകളിലേക്ക് എത്തിപ്പെടാന്‍ പോലും പറ്റാത്ത…
Read More » - 21 October
ആറു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ശ്കതമായ മഴ തുടരുന്നതിനാൽ ഇന്ന് ആറു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്…
Read More »