Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -21 October
കോപ്പിയടി തടയാൻ തലയിൽ കാർഡ് ബോർഡ് ബോക്സ്; കോളേജിനെതിരെ കടുത്ത നടപടി
ബെംഗളൂരു: കോപ്പിയടി തടയാൻ വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് പെട്ടി ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജിനെതിരെ നടപടി. അടുത്ത അധ്യയന വർഷം മുതൽ…
Read More » - 21 October
സംസ്ഥാനത്ത് അതിശക്തമായ മഴ : തീവ്രമിന്നലിന് സാധ്യത : ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് അധികൃതര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മഴയ്ക്കൊപ്പം തീവ്രമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയ്പ്പ് നല്‍കിയിട്ടുണ്ട്. : ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍…
Read More » - 21 October
വധൂ വരന്മാര് സഞ്ചരിച്ചിരുന്ന കാര്‍ ഓവര്‍ടേക്കിങിനിടെ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: വധൂ വരന്മാര് സഞ്ചരിച്ചിരുന്ന കാര്‍ ഓവര്‍ടേക്കിങിനിടെ അപകടത്തില്‍പ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സതീശന്, സത്യവ്രതന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ കാലുകള്‍ക്ക്…
Read More » - 21 October
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം: കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴുക്ക് കാരണം ആറിഞ്ചായി ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ 31 മീറ്റര്‍ ക്യൂബ്…
Read More » - 21 October
മദീനയില്‍ വീണ്ടും വാഹനാപകടം: അഞ്ചുപേര്‍ വെന്തുമരിച്ചു
മദീന: മദീനയില്‍ വീണ്ടും വാഹനാപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു. അല്‍സലാം റോഡില്‍ മൂന്നാം റിങ് റോഡ് കഴിഞ്ഞശേഷം തബൂക്ക് റോഡിലാണ്…
Read More » - 21 October
ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതിയെ കാണാനില്ല
കോട്ടയം : ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതിയെ കാണാനില്ല. മെഡിക്കല്‍ കോളജ് ആശുപത്രി മാനസികാരോഗ്യ വിഭാഗം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.…
Read More » - 21 October
പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ സംഘം, ‘ആനയറയിലെ കൊലപാതകം ചെയ്തതു ഞങ്ങളാണ്’- അമ്പരന്ന് പൊലീസ്
തിരുവനന്തപുരം: ആനയറയില്‍ ഓട്ടോ ഡ്രൈവറുടെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കീഴടങ്ങി. തുമ്പ പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. സ്റ്റേഷന് മുന്നിലെത്തിയ സംഘത്തോട് പൊലീസിനോട് ചോദിച്ചു എന്താണ്…
Read More » - 21 October
ഡല്‍ഹിയിലെ അമ്മയുടേയും മകന്റേയും ആത്മഹത്യ : മരണത്തിനു പിന്നില്‍ പൊലീസിന് ചില സംശയങ്ങള്‍
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ അമ്മയുടേയും മകന്റേയും ആത്മഹത്യ, മരണത്തിനു പിന്നില്‍ പൊലീസിന് ചില സംശയങ്ങള്‍ ബലപ്പെടുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കിയതാവാനുള്ള സാധ്യതയെ കുറിച്ചാണ് പൊലീസ്…
Read More » - 21 October
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവം; ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ല
ജിദ്ദ: മദീനയിലെ ബസ് അപകടത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപകടത്തില്‍പ്പെട്ട്…
Read More » - 21 October
കനത്ത മഴ; കൂടുതൽ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു
കൊച്ചി: തുലാവര്‍ഷം ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ…
Read More » - 21 October
യുപിയില്‍ നിന്നും തെളിവെടുപ്പിന് കൊണ്ടുവന്ന രണ്ട് കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് രക്ഷപ്പെട്ടു
കാസര്‍കോട് : തെളിവെടുപ്പിനായി ഉത്തര്‍പ്രദേശില്‍ നിന്ന് കാസര്‍കോട്ടെത്തിച്ച എടിഎം കവര്‍ച്ചാ സംഘത്തിലെ രണ്ട് കുറ്റവാളികള്‍ രക്ഷപ്പെട്ടു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഹോട്ടല്‍മുറിയില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. കളനാട്…
Read More » - 21 October
കനത്ത മഴ; പലയിടത്തും പോളിംഗ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. അതേസമയം, പലയിടത്തും…
Read More » - 21 October
പ്രണയാഭ്യര്‍ഥന നിരസിച്ച പതിനാറുകാരിയെ സിറിഞ്ച് കൊണ്ട് കുത്തിയ യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 16 വയസ്സുകാരിയെ സിറിഞ്ച് ഉപയോഗിച്ചു കുത്തിയ യുവാവ് പിടിയിൽ. കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന് (18) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ പരുമലക്കടവ്…
Read More » - 21 October
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പ്രവാസി വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്ത് : 1 ലക്ഷം വോട്ടര്‍മാരില്‍ വോട്ടു ചെയ്തവര്‍ ഭൂരിഭാഗവും മലയാളികള്‍
ന്യുഡല്‍ഹി : കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ പ്രവാസികളുടെ എണ്ണം എത്രയെന്നുള്ള റിപ്പോര്‍ട്ട് പുറത്ത്. ഒരു ലക്ഷത്തോളം പ്രവാസി വോട്ടര്‍മാര്‍ ഉള്ളതില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 21 October
വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്നു; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എ.ഐ-961 കോഴിക്കോട് ദുബായ് വിമാനത്തില്‍നിന്നാണ് ഇന്ധനം ചോര്‍ന്നത്. തക്കസമയത്ത്…
Read More » - 21 October
റെയിൽവേയുടെ ചരിത്രത്തിലാദ്യമായി യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി തേജസ്
ലക്നൗ: റെയിൽവേയുടെ ചരിത്രത്തിലാദ്യമായി യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി തേജസ് എക്സ്പ്രസ്. ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോയ 451 യാത്രക്കാർക്കും തിരികെയുള്ള റൂട്ടിൽ സഞ്ചരിച്ച അഞ്ഞൂറോളം ആളുകൾക്കുമാണ് 250 രൂപ…
Read More » - 21 October
അടിവസ്ത്ര പാക്കറ്റിൽ പൊടിയാക്കി മാറ്റിയ 4 കിലോഗ്രാം സ്വർണവുമായി എയർഹോസ്റ്റസ് പിടിയിൽ
മുംബൈ: നാലുകിലോ സ്വർണവുമായി സ്വാകാര്യ എയർലൈൻസിന്റെ എയർഹോസ്റ്റസ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്ന് വിമാനത്തിൽ നിന്ന് സനാ പഠാൻ എന്ന യുവതിയാണ് പിടിയിലായത്. സ്വർണം പൊടിയാക്കി…
Read More » - 21 October
ഇടിമിന്നലോട് കൂടിയ കനത്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് തിരുവനന്തപുരം, എറണാകുളം,…
Read More » - 21 October
നിയമസഭാ ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.…
Read More » - 21 October
ആഴ്ചകള്‍ക്ക് മുൻപ് എന്റെ ജീവിതത്തില്‍ ഒരു സംഭവമുണ്ടായി; ഒരു മാസം ഇനി കിടക്കയില്‍ വിശ്രമം: നടി മഞ്ജിമ മോഹൻ
കുറച്ച് ആഴ്ചകള്‍ക്ക് മുൻപ് തന്റെ ജീവിതത്തില്‍ ഒരു സംഭവമുണ്ടായെന്നും അതിനെതുടര്‍ന്ന് ചെറിയൊരു ശസ്ത്രക്രിയയും നടത്തിയെന്നും ഇത് മൂലം ഒരു മാസം ഇനി കിടക്കയില്‍ വിശ്രമം ആയിരിക്കുമെന്നും വ്യക്തമാക്കി…
Read More » - 21 October
സൗദിയിൽ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍
റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ മാനസിക-ശാരീരിക പീഡനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, വിവേചനം, എതിര് ലിംഗത്തില്‍പ്പെട്ടയാളുമായി…
Read More » - 21 October
വിദേശയാത്രകളിലടക്കം രാഹുല്‍ ഗാന്ധിയുടെ എസ്പിജി സുരക്ഷയില്‍ പിഴവുണ്ടാകുന്നതായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ തെറ്റിക്കുന്നതായി കേന്ദ്രസർക്കാർ. വിദേശയാത്രകളില്‍ എസ്പിജി സുരക്ഷ ഉപയോഗിക്കാന്‍ രാഹുല്‍ വിമുഖത കാണിക്കുന്നുവെന്നും ഇന്ത്യയിലെ യാത്രകളില്‍ ദിവസം ഒരു തവണയെങ്കിലും രാഹുല്‍…
Read More » - 21 October
ഇന്ന് അവധി: അതിശക്തമായി തുടരുന്ന മഴ കാരണം ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
തിരുവനന്തപുരം: വടക്കുകിഴക്കന്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്…
Read More » - 20 October
കാര്‍ഷിക കടാശ്വാസം : അപേക്ഷകള്‍ നല്‍കുന്നതിനുള്ള തിയതിയെ കുറിച്ച് വീണ്ടും അറിയിപ്പ്
തിരുവനന്തപുരം : കാര്‍ഷിക കടാശ്വാസം, അപേക്ഷകള്‍ നല്‍കുന്നതിനുള്ള തിയതിയെ കുറിച്ച് വീണ്ടും അറിയിപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസത്തിനായി വ്യക്തിഗത അപേക്ഷകള്‍ നല്‍കുന്നതിനുള്ള തീയതി വീണ്ടും നീട്ടിയതായി…
Read More » - 20 October
ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ ആരെന്ന് വ്യകത്മാക്കി പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതിനു പിന്നില്‍ ലആരെന്ന് വ്യക്തമാക്കി പൊലീസ്. കൊലയ്ക്ക് പിന്നില്‍ കഞ്ചാവ് മാഫിയാസംഘമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുപ്രസിദ്ധ ഗുണ്ട റസീം…
Read More »