Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -20 September
സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല; പുതിയ അഴിമതി ആരോപണം പുറത്ത്
കിഫ്ബി വഴിയുള്ള വൈദ്യുതപദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പിലാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ആണ് അഴിമതി നടന്നിട്ടുള്ളത്. ചെന്നിത്തല…
Read More » - 20 September
വരുന്നത് മഹാപ്രളയമോ? രൂപപ്പെടുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍- സംസ്ഥാനത്ത് മഴ കനക്കും
പത്തനംതിട്ട: കേരളത്തില്‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒരേ സമയത്ത് മൂന്ന്…
Read More » - 20 September
എന്‍ടോര്‍ക്ക് 125 റേസ് എഡിഷനുമായി വീണ്ടും ഞെട്ടിച്ച് ടിവിഎസ്
എന്‍ടോര്‍ക്ക് 125 സ്കൂട്ടറിന്റെ റേസ് എഡിഷൻ പുറത്തിറക്കി ടിവിഎസ്. നിലവിലെ മോഡലിൽ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് റേസ് എഡിഷൻ എത്തിയിരിക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, ടി രൂപത്തിലുള്ള…
Read More » - 20 September
കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ സർവീസിനു തുടക്കമായി : വിമാനത്താവളത്തിൽ വാട്ടർ ഗൺ സല്യൂട്ട് നൽകി വരവേറ്റു
കുവൈറ്റ് : കണ്ണൂരിൽ നിന്നും, കുവൈറ്റിലേക്കുള്ള ഗോ എയർ വിമാന സർവീസിന് തുടക്കമായി. കണ്ണൂരിൽ നിന്നും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തെ വാട്ടർ ഗൺ സല്യൂട്ട്…
Read More » - 20 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 70 കാരനായ കത്തോലിക്കാ വൈദികനെതിരെ കേസ്:
കൊച്ചി•എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തെ പള്ളി ഓഫീസിൽ അനുഗ്രഹം തേടി മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ 70 കാരനായ കത്തോലിക്കാ പുരോഹിതനെതിരെ കേസ്. കേസ് രജിസ്റ്റർ ചെയ്തതിനെ…
Read More » - 20 September
ഇനി തൊഴിലവസരങ്ങളും അറിയാം : പുതിയ കിടിലൻ ഫീച്ചറുമായി ഗൂഗിള്‍ പേ
തൊഴിലവസരങ്ങള്‍ തിരയാൻ സൗകര്യം നൽകുന്ന ജോബ്സ് ഫീച്ചര്‍ ഗൂഗിള്‍ പേയിൽ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഫീച്ചർ അവതരിപ്പിച്ചത്. ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ്…
Read More » - 20 September
സ്ത്രീയുടെ പ്രണയബന്ധം ഭര്‍ത്താവിനെ എങ്ങനെ ബാധിക്കും? ഹൈക്കോടതി വിധി ഇങ്ങനെ
ഭാര്യയുടെ പരപുരുഷബന്ധം ഭര്‍ത്താവിന് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുക എന്നും ഇത് ഭര്‍ത്താവിനോടുള്ള മാനസിക പീഡനമാണെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍. അത്തരത്തിലുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവിന് അര്‍ഹതയുണ്ടെന്നും…
Read More » - 20 September
മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണു
മുംബൈ : നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. മഹാരാഷ്ട്രയിലെ മുംബൈയിൽ ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. അഗ്നിശമന…
Read More » - 20 September
ഷെയ്ഖ് മൊഹമ്മദിന്റെ മകള്‍ വിവാഹിതയായി
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളായ ഷെയ്ഖാ മറിയം ബിന്ത് മൊഹമ്മദ് ബിൻ റാഷിദ് അല്‍…
Read More » - 20 September
ലഹരിമരുന്ന് സാമ്രാജ്യത്തിന്റെ മഹാറാണി, മറ്റൊരു വനിതയ്ക്കുമില്ലാത്ത കുപ്രസിദ്ധി നേടിയ സുന്ദരിയുടെ ദുരൂഹമരണത്തിലേക്ക്
നീന്തല്‍ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാം പ്രത്യക്ഷപ്പെട്ട് മെക്സിക്കന്‍ യുവാക്കളുടെ ഹരമായി മാറി ക്ലോഡിയ ഓച്ചോവ ഫെലിക്സിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത് ആണുങ്ങള് അടക്കിവാണ മെക്സിക്കന്‍ ലഹരിമരുന്നു സാമ്രാജ്യത്തിന്റെ മഹാറാണി…
Read More » - 20 September
ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു
ന്യൂ ഡൽഹി : ആംബുലൻസ് ട്രക്കിലിടിച്ച് രണ്ടു പേർ മരിച്ചു. ഡൽഹിയെയും, നോയിഡയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, നോയിഡ ഡയറക്റ്റ് (ഡിഎൻഡി) ഫ്ലൈവേയിലെ ടോൾ ബൂത്തിന് സമീപം വെള്ളിയാഴ്ച…
Read More » - 20 September
സ്വത്തുക്കള്‍ കൈക്കലാക്കാനായി അമ്മയെ പൂട്ടിയിട്ടു, രോഗം മൂര്‍ച്ഛിച്ചിട്ടും ചികിത്സ നല്‍കിയില്ല; ഒടുവില്‍ വയോധികയ്ക്ക് രക്ഷയായത് പോലീസ്
വൃദ്ധയായ അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ദിവസങ്ങളോളും കിടന്ന കിടപ്പിലായിരുന്ന ഇവരെ രക്ഷിക്കാനും മകന് അനുവദിച്ചിരുന്നില്ല. ഒടുവില്‍ പോലീസ് എത്തി വാതില്‍…
Read More » - 20 September
നടൻ ഭഗത് മാനുവൽ പുനര്‍ വിവാഹിതനായി
തൃശ്ശൂര്‍•നടന് ഭഗത് മാനുവല്‍ പുനര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന് ചെറിയാന് ആണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം ഡാലിയ എന്ന യുവതിയുമായി ആയിരുന്നു.…
Read More » - 20 September
കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം : വൻ കുതിപ്പുമായി ഓഹരി വിപണി
പനാജി : വ്യാവസായിക മേഖലയിലെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി, കോർപ്പറേറ്റ് നികുതിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി. സെന്‍സെക്സ് 1837.52 പോയിന്റും…
Read More » - 20 September
ഭാര്യയുമായി വഴക്കിട്ട ദേഷ്യത്തില്‍ പിതാവ് പെണ്മക്കളെ പുഴയിലെറിഞ്ഞു
ഭാര്യയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ പിതാവ് പെണ്മക്കളെ പുഴയിലെറിഞ്ഞു. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി. അതേസമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴുവയസുകാരിയായ മകളെ കാണാതായി.
Read More » - 20 September
ഒരേ സമയം സീമ പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത് 60 ഓളം യുവതികളെ: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
തൃശൂര്‍•തൃശൂരില്‍ പിടിയിലായ പെണ്‍വാണിഭ രാജ്ഞി സീമ ഒരേ സമയം പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത് 60 ഓളം യുവതികളെയെന്ന് റിപ്പോര്‍ട്ട്. ഇത്രയധികം യുവതികളെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചാണ് ഇടപാടുകാര്‍ക്കായി…
Read More » - 20 September
സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്നു : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുറഞ്ഞു നിന്ന സ്വർണ്ണ വില ഇന്ന് ഉയർന്നു. പവന് 80 രൂപ കൂടി 27,840 രൂപയിലും, ഗ്രാമിന് 3,480 രൂപയിലുമാണ്…
Read More » - 20 September
മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നു, ഒടുവില്‍ ആ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
എന്തിനും ഏതിനും മുന്‍പന്തിയില്‍ കാണും മലയാളികള്‍. ലോകത്തിലെ പല അപൂര്‍വ്വ നേട്ടങ്ങളുടെ റെക്കോര്‍ഡും മലയാളികളുടെ പേരിലുണ്ട്. അത്തരത്തിലൊരു അപൂര്‍വ നേട്ടം സ്വന്തമാക്കിയ പ്രവാസി മലയാളിയാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 20 September
കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം
പനാജി : സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം. ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക നിര്‍മാണ കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിക്കുന്നതായി…
Read More » - 20 September
‘വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന തോന്നലൊന്നുമില്ല, ജയഭാരതിയുടെ വീട്ടില്‍ തനിക്കെപ്പോഴും ഒരു മുറിയുണ്ട്’- സത്താര്‍ പറഞ്ഞത്
ഒരുകാലത്തെ മലയാള സിനിമയിലെ സ്വപ്ന നായികയെ വിവാഹം കഴിച്ച അന്തരിച്ച നടന് സത്താറിനോട് ഒരുപാട് പേര്‍ക്ക് അസൂയ തോന്നിയിട്ടുണ്ട്. മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താര്‍-ജയഭാരതി…
Read More » - 20 September
പ്രാര്‍ത്ഥനയ്ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി, സംഭവം അധ്യാപികയോട് പറഞ്ഞതോടെ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരം; വൈദികന് ഒളിവില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍…
Read More » - 20 September
ലൈംഗിക പീഡന പരാതി : സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍
ലഖ്നൗ: ലൈംഗിക പീഡന പരാതിയിൽ ആരോപണവിധേയനായ മുന്‍കേന്ദ്രമന്ത്രിയും, ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ…
Read More » - 20 September
മൂന്നാര്‍ എസ്ഐയുടെ പേരില്‍ പാര്‍സല്‍; ആശങ്കകള്‍ക്കൊടുവില്‍ പൊതി തുറന്നപ്പോള്‍ കണ്ടത്
മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു പാര്‍സല്‍ എത്തി. അതും എസ് ഐയുടെ പേരില്‍. പൊതിയുടെ പുറത്ത് പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താത്തതിനാല്‍ അല്‍പ്പം ഒരു ആശങ്ക തോന്നിയെങ്കിലും അവര്‍ ആ…
Read More » - 20 September
പോൺ താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാലിഫോർണിയ : പോൺ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. 43കാരിയായ ജെസീക്ക ജെയിംസാണ് മരിച്ചത്. കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലിയിലെ വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ…
Read More » - 20 September
ചാവക്കാട് നൗഷാദ് കൊലക്കേസ്; ഒരു പ്രതി കൂടി കീഴടങ്ങി
കോണ്‍ഗ്രസ് പ്രവര്ത്തകന് ചാവക്കാട് പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. എസ്ഡിപിഐ പ്രവര്‍ത്തകനും ചെറുതുരുത്തി സ്വദേശിയുമായ അര്‍ഷാദ് ആണ് കീഴടങ്ങിയത്. കേസില്‍…
Read More »