Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -14 September
കോളേജിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്ത നിലയിൽ
ലഖ്നൗ: മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ . ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്.…
Read More » - 14 September
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് ലോട്ടറി വ്യാപാരിയുടെ മരണത്തില്‍; തൃശൂരിനെ ഞെട്ടിച്ച് കൊലപാതകം
തൃശൂര്‍ മാപ്രാണത്ത് ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു. മാപ്രാണം സ്വദേശി രാജന് (65) ആണു കൊല്ലപ്പെട്ടത്. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
Read More » - 14 September
സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ ആറ് മാസത്തെ ശമ്പളം സംഭാവന നല്കി ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: രാജ്യത്തെ മാലിന്യ മുക്തമാക്കാനായി ഓരോ ഗ്രാമങ്ങളിലും ഡസ്റ്റ് ബിന്‍ നിര്‍മ്മിക്കുന്നതിനായി തന്റെ ആറ് മാസത്തെ ശമ്പളം സംഭാവന ചെയ്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്.…
Read More » - 14 September
രാവിലെ ജീരക വെള്ളം കുടിച്ചാൽ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ
രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ…
Read More » - 14 September
ജോക്കർ വൈറസ് ഭീഷണി; ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ ഇവയൊക്കെ
ഇന്ത്യയെ ബാധിച്ച് ജോക്കർ വൈറസ്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്സ്ക്രിപ്ഷനുകൾക്കായി ആളുകളെ സൈൻ അപ്പ് ചെയ്യിച്ച് ഇതിന്റെ മറവിൽ ഡാറ്റ മോഷ്ടിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്. ആൻഡ്രോയിഡ്…
Read More » - 14 September
‘അതാണിപ്പോള്‍ ഞങ്ങളുടെ മേല്‍വിലാസം’; മരട് ഫ്ലാറ്റിലെ കുട്ടികള്‍ക്ക് പറയാനുള്ളത്
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ മുതിര്‍ന്നവരെപ്പോലെ തന്നെ ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഇവിടുത്തെ കുട്ടികളും. 'സ്കൂളില്‍ ഞങ്ങള്‍ക്കിപ്പോ പുതിയൊരു പേരുകിട്ടി, പൊളിക്കുന്ന ഫ്ലാറ്റിലെ കുട്ടികള്‍'…
Read More » - 14 September
സ്വർണം കടത്തുന്നത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്; മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്ത് രീതി ഇങ്ങനെ
കരിപ്പൂർ: ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിക്കുന്ന രീതിയുമായി കള്ളക്കടത്ത് സംഘങ്ങൾ. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചുകടത്തുന്ന അതിസാഹസിക രീതിയാണു സജീവമാകുന്നത്. അടുത്തിടെ സ്വർണക്കടത്തിന് പിടിയിലായവരിൽ ഏറെയും…
Read More » - 14 September
ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി നൽകി പ്രതിരോധ മന്ത്രാലയം
ന്യൂ ഡൽഹി: ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി നല്കി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ് വെള്ളിയാഴ്ച്ച ആയുധങ്ങള്‍ സംഭരിക്കുന്നതിന് അനുമതി…
Read More » - 14 September
അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ്. വിദേശ ബാങ്കുകളിലെ…
Read More » - 14 September
പനി ബാധിച്ച് അവശനിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് 20 കിലോമീറ്റര്‍ കൊടും കാട്ടിലൂടെ ചുമന്ന്
അടിമാലി: അവശ നിലയിലായ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് 25 കിലോമീറ്റര്‍ കൊടും കാട്ടിലൂടെ ചുമന്ന്. രണ്ടു ദിവസമായി പനി ബാധിച്ച് അവശനായ ആണ്ടവന് കുടിയിലെ നടരാജനെയാണ് സുഹൃത്തുക്കളെല്ലാം…
Read More » - 14 September
എൻസിപി തകർച്ചയിൽ നിന്നും തകർച്ചയിലേക്ക്, നാല് എംപിമാരിൽ നിന്ന് ഒരാൾകൂടി ബിജെപിയിലേക്ക്
മുംബൈ: എൻസിപി എംപിയും ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയുമായ ഉദയന്‍രാജെ ഭോസലെ ബി.ജെ.പിയില്‍ ചേരുമെന്നതിന് സ്ഥിരീകരണമായി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഭോസലെ…
Read More » - 14 September
ആര്‍ടിഒ ഓഫീസില്‍ റെയ്ഡ്; പിടികൂടിയത് ലക്ഷങ്ങൾ
ബംഗളൂരു: ജയനഗര്‍ ആര്‍ടിഒ ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ 2.7 ലക്ഷം രൂപ പിടികൂടി. കണക്കില്‍പെടാത്ത പണമാണ് പിടികൂടിയത്.നിരവധി പേരുടെ പരാതിയെ തുടര്‍ന്നായിരുന്നു…
Read More » - 14 September
ചൊവ്വയിലേക്ക് ബോര്‍ഡിങ് പാസ് വേണോ, ഇതാ നാസ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് നേടാനുള്ള ബുക്കിംഗ് ആരംഭിച്ചതോടെ വന്‍ പങ്കാളിത്തവുമായി ഇന്ത്യക്കാരും. 2020 -ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ യാത്രചെയ്യാനാകില്ലെങ്കിലും പേരുകള്‍ ചൊവ്വയിലെത്തിക്കാം എന്ന് നാസ…
Read More » - 14 September
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലച്ചു മന്ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ പോലീസ് സൂപ്രണ്ട്…
Read More » - 14 September
സി.പി.സുഗതന് പിന്മാറിയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് വെള്ളാപ്പള്ളി: മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ടാണ് നവോത്ഥാന സമിതിയെന്ന് ചെന്നിത്തല
ആലപ്പുഴ: നവോത്ഥാന സമിതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞ സി.പി. സുഗതനെതിരെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു സുഗതന് പോയതുകൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കാനില്ലെന്നും നവോത്ഥാന…
Read More » - 14 September
ഭർത്താവിനെ കെട്ടിയിട്ട് ഭാര്യ ചെടി മുറിക്കുന്ന കത്രിക കൊണ്ട് ലിംഗം മുറിച്ചു മാറ്റി
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ഭര്‍ത്താവിന് നേരെ 56 കാരിയുടെ പ്രതികാരം. 61 കാരനായ ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് മാറ്റിയാണ് ഭാര്യ പകതീര്‍ത്തത്.തന്റെ ഭാര്യ തന്നെ കെട്ടിയിട്ട്…
Read More » - 14 September
എപ്പോഴും മിസ് ചെയ്യും പക്ഷേ, ഒരിക്കലും മറക്കില്ല; അച്ഛന്റെ ഓർമദിനത്തിൽ ഫോൺനമ്പറെഴുതി ബലൂൺ പറത്തി യുവതി, ഒടുവിൽ സംഭവിച്ചത്
അച്ഛന്റെ ഓർമദിനത്തിൽ ഫോൺനമ്പറെഴുതി ബലൂൺ പറത്തിയ യുവതിയെ തേടി അപ്രതീക്ഷിതമായ സന്ദേശം. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് സംഭവം. അച്ഛന്റെ ഓർമദിനത്തിൽ യുവതി പറത്തിയ ഹീലിയം ബലൂൺ 17,00 കിലോമീറ്റർ…
Read More » - 14 September
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ നേപ്പാള്‍ സ്വദേശികളില്‍ നിന്നും പിടികൂടിയത് കൈത്തോക്കും കത്തികളും
കൊച്ചിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടയില്‍ കൈത്തോക്കുമായി രണ്ട് പേര് പിടിയില്‍. നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് പൂരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും…
Read More » - 14 September
“ഇന്ത്യയുടെ പ്രസംഗത്തിനെത്താതെ ഭക്ഷണത്തിനു മാത്രം കൃത്യമായെത്തി ” പാക് പ്രതിനിധികൾക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം
ന്യൂഡല്‍ഹി : സമ്മേളനത്തിനെത്താതെ അത്താഴത്തിന് കൃത്യ സമയത്തെത്തി മാതൃക കാണിച്ച് പാക് പ്രതിനിധികള്‍. ഷാങ്ഹായി കോ- ഓപ്പറേഷന് ഓര്‍ഗനൈസേഷന്റ ദ്വിദിന സമ്മേളനത്തിന്റെ സമാപനത്തിന് ശേഷം ഒരുക്കിയ അത്താഴ…
Read More » - 14 September
ഡോളറിനെതിരെ രൂപ നേട്ടത്തിൽ
കൊച്ചി: ഡോളറിനെതിരെ തുടര്‍ച്ചയായി ഏഴാം നാളിലും രൂപ നേട്ടത്തിൽ. ഇന്നലെ ഡോളറിനെതിരെ 21 പൈസ ഉയര്‍ന്ന് 70.91ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏഴു ദിവസത്തിനിടെ ഡോളറിനെതിരെ രൂപ…
Read More » - 14 September
സാമ്പത്തിക പ്രതിസന്ധി; നിര്‍മ്മലാ സീതാരാമന് ഇന്ന് മാധ്യമങ്ങളെ കാണും, സാമ്പത്തിക ഉത്തജന നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് മാധ്യമങ്ങളെ കാണും. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി…
Read More » - 14 September
ചതയ ദിനത്തിൽ ബാറിൽ മദ്യത്തിനെത്തി, അവധിയാണെന്ന് പറഞ്ഞ ബാർ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന എസ്.എഫ്.ഐ നേതാക്കളെ പോലീസ് തിരയുന്നു
തൊടുപുഴ : ചതയ ദിനത്തിൽ മദ്യം ചോദിച്ചെത്തിയ എസ്.എഫ്.ഐ നേതാക്കൾ മദ്യം ലഭിക്കാത്തതിന് ബാർ ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്നു. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ തല നേതാക്കളാണ്…
Read More » - 14 September
കശ്മീര്‍ വിഷയം; ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ നിലപാടുമായി ഇമ്രാന്ഖാന്
കശ്മീര്‍ വിഷയത്തില്‍ പ്രമുഖ രാജ്യങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രശ്നത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ…
Read More » - 14 September
തങ്ങളുടെ സൈന്യം ദുർബലമല്ല; ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും പാകിസ്ഥാൻ. പാകിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ആണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരിക്കാം. എന്നാൽ സൈന്യം ദുർബലരല്ലെന്ന്…
Read More » - 14 September
ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെന്ന് കോടിയേരി
പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെന്നും അദ്ദേഹം…
Read More »