Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -10 September
ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം
ബലാത്സംഗക്കേസിൽ നിന്ന് പ്രശസ്ത ഫുട്ബോൾ താരം ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം രംഗത്ത്.
Read More » - 10 September
തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറ് : പരിക്കേറ്റ വൃദ്ധൻ മരിച്ചു
തിരുവനന്തപുരം : അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വഴിയിൽ മാലിന്യം ഇട്ടതുമായി…
Read More » - 10 September
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചു
ന്യൂഡല്‍ഹി• ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി രവി ശങ്കര്‍ പ്രസാദ് ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ആധാറുമായി…
Read More » - 10 September
പാലാ ഉപതെരഞ്ഞെടുപ്പ്: സമവായ ചർച്ച ഇന്ന്, ജോസഫിന്റെ കാര്യത്തിൽ ജോസ് വിഭാഗത്തിന്റെ തീരുമാനം നിർണ്ണായകം
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസ് - ജോസഫ് വിഭാഗം സമവായ ചർച്ച ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി…
Read More » - 10 September
യുഎഇയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികളെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹ സംഭവത്തില്‍ അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചു
അബുദാബി : യുഎഇയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹ സംഭവത്തില്‍ അബുദാബി ് പൊലീസ് അന്വേഷണം ആരംഭിച്ചു. Read Also…
Read More » - 10 September
അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ബിസിനസ്സ് ടൂറിനിടയായിരുന്നു വിവാഹിതനായ യുവാവ് അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
Read More » - 10 September
അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവം : മാതാപിതാക്കള്‍ക്കെതിരെ കേസ്
ഇടുക്കി: അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവം, മാതാപിതാക്കള്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഓടുന്ന ജീപ്പില്‍ അമ്മയുടെ…
Read More » - 10 September
സമൃദ്ധിയുടെയും ഒരുമയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തില്‍ മലയാളികള്‍
കൊച്ചി : നാടും നഗരവും ഇന്ന് ഉത്രാടപാച്ചിലിന്റെ തിരക്കിലാണ്. സമൃദ്ധിയുടെയും ഒരുമയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ് മലയാളികള്‍. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ…
Read More » - 10 September
വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമായി; വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റ് രാജ്യത്തിൻറെ അഭിമാനം
വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റായ അനുപ്രിയ മധുമിത ലക്ര. ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയാണ് ഇരുപത്തിയേഴ് വയസുള്ള മധുമിത. മധുമിതയുടെ ജീതത്തിലെ…
Read More » - 10 September
നടി ഊര്‍മിള കോണ്‍ഗ്രസ് വിട്ടു
മുംബൈ•ബോളിവുഡ് നടി ഊര്‍മിള മദോന്ദ്കർ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. മുംബൈ കോൺഗ്രസിൽ ഒരു വലിയ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതിനുപകരം നിസ്സാരമായ ആഭ്യന്തര രാഷ്ട്രീയത്തിനെതിരെ പോരാടുന്നതിനുള്ള ഒരു മാർഗമായി തന്നെ…
Read More » - 10 September
മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നോട്ടീസ്
മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്. അഞ്ച് ദിവസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി അന്ത്യശാസനത്തെത്തുടര്‍ന്ന് കൊച്ചിയിലെ നാല് ഫ്ലാറ്റുകള്‍ പൊളിക്കാനുളള നീക്കം തടയണമെന്നായിരുന്നു നഗരസഭാ…
Read More » - 10 September
സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം : അധിക മഴയും ഒപ്പം കൊടുംചൂടും
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം. അധിക മഴയും വരാനിരിക്കുന്നത് കൊടുംചൂടും . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്. കേരളത്തില്‍ ഈ മാസവും അധിക…
Read More » - 10 September
സ്കൂള്‍ തുറന്നു; ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അധ്യയനം നാളെ മുതല്‍
ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സ്കൂള്‍ തുറന്നു. അധ്യയനം നാളെ മുതല്‍ ആരംഭിക്കും. 60 വിദ്യാര്‍ത്ഥികളാണ് സ്കൂളിലുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടി വിശാലവും മികവാർന്നതുമായ സൗകര്യവും സംവിധാനവുമാണ്…
Read More » - 10 September
രവി ശാസ്ത്രിയുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയുടെ പ്രതിഫലം വര്ദ്ധിപ്പിക്കനൊരുങ്ങി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും എത്തിയതോടെയാണ് പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത്. നിലവിലെ…
Read More » - 10 September
കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി; രാജ്നാഥ് സിംഗ് ദക്ഷിണ കൊറിയ സന്ദർശിച്ചത് രണ്ടും കൽപ്പിച്ച്
കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി. രാജ്നാഥ് സിംഗ് ദക്ഷിണ കൊറിയയിൽ നടത്തിയ നയതന്ത്ര നീക്കത്തിലൂടെ പാക് അധിനിവേശ കശ്മീരിലെ മുഴുവന്‍ കൊറിയന്‍…
Read More » - 10 September
ഔദ്യോഗിക സ്ഥിരീകരണം വന്നു; ഓർബിറ്റർ വിക്രം ലാൻഡറുടെ സ്ഥാനം നിർണയിച്ചു
കാണാതായ ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ സ്ഥാനം ഓർബിറ്റർ നിർണയിച്ചതായി ഇസ്രോ. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന് വിക്രമിനെ കണ്ടെത്താനായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Read More » - 10 September
മനുഷ്യക്കടത്ത്: യുഎഇയിലേക്കുളള സ്വകാര്യ ഏജൻസിയുടെ ഇടപാട് തുടരുന്നതായി വെളിപ്പെടുത്തൽ
യുഎഇയിലേക്കുളള സ്വകാര്യ ഏജൻസിയുടെ മനുഷ്യക്കടത്ത് തുടരുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. പ്രമുഖ മാധ്യമമായ ന്യൂസ് ട്വന്റിഫോറിനോടാണ് യുവതി മനുഷ്യക്കടത്ത് സംബന്ധിച്ച വിവരം പങ്കുവെച്ചത്.
Read More » - 10 September
ദുബായിലെ പ്രശസ്ത റേഡിയോ അവതാരക അന്തരിച്ചു
ദുബായ്•ദുബായിലെ ഡാന്‍സ് എഫ്.എം 97.8 ലെ അവതാരക ലൂസി സ്റ്റോണ്‍ അന്തരിച്ചു. 38 വയസായിരുന്നു. ഡാന്‍സ് എഫ്.എം ഔദ്യോഗിക പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷമാദ്യം, മറ്റൊരു…
Read More » - 10 September
സൗജന്യ ഓണക്കിറ്റ് നല്‍കാത്തത് വഞ്ചന; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
ഓണക്കിറ്റ് നല്‍കാതെ സര്‍ക്കാര്‍ പാവങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് ധൂര്‍ത്ത്…
Read More » - 10 September
കൊച്ചി വിമാനത്താവളത്തിൽ തീർഥാടകർ കുടുങ്ങി; സംഭവത്തിൽ ഏജൻസിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു
കൊച്ചി വിമാനത്താവളത്തിൽ ഉംറ തീർഥാടകർ കുടുങ്ങി. പെരുമ്പാവൂരിലുള്ള ഒരു ഏജൻസി മുഖേന എത്തിയ 200ൽ അധികം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട്…
Read More » - 10 September
വേദങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കണം; സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുസ്ലീം യുവതി മനസ്സുതുറക്കുന്നു
സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മുസ്ലീം യുവതി വാർത്ത ശ്രദ്ധ നേടുന്നു. ചെറുപ്പത്തിൽ സ്വന്തം മതമായ ഇസ്ലാമിലെ നിരവധി ഗ്രന്ഥങ്ങൾ പഠിച്ചു. അങ്ങനെയാണ് വീട്ടുകാരുടെ താല്പര്യ പ്രകാരം…
Read More » - 10 September
ബിവറേജസ് ഔട്ലെറ്റുകള്ക്ക് അവധി
തിരുവനന്തപുരം: തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകള്ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍…
Read More » - 10 September
മരട് ഫ്ളാറ്റ് പ്രശ്നം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തമ്മിലടിച്ച് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബഹളം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടരും…
Read More » - 10 September
പിഎസ്സി പരീക്ഷ മലയാളത്തില്‍; പിഎസ്സിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് പിഎസ്സിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബര്‍ 16 നാണ് ചർച്ച നടത്തുക. ഈ…
Read More » - 10 September
സ്വകാര്യബസ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക്; അപകടം നടന്ന ജീപ്പിൽ നവവരനും
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ജീപ്പിൽ ഇടിച്ചുകയറി ഏഴ്പേര്‍ക്ക് പരിക്ക്. നിർത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ഇടിച്ചുകയറിയത്. അപകടം നടന്ന ജീപ്പിൽ നവവരനും ഉണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read More »