Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -10 September
കായിക അധ്യാപകനെ നിയമിക്കുന്നു
അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആറ് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു. പരിശീലകന് സംസ്ഥാന തലത്തില്‍ ഏതെങ്കിലും…
Read More » - 10 September
വാഹനാപകടത്തിൽ മൂന്ന് മരണം : രണ്ടു പേർക്ക് പരിക്ക്
പൂനെ : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പൂനെക്ക് സമീപം ലാവലെ ഫാറ്റയിൽ ട്രക്ക് നിയന്ത്രണം വിട്ട്. വാഹനങ്ങളെയും, കാൽനടയാത്രക്കാരെയും ഇടിക്കുകയായിരുന്നു. വാർത്ത ഏജൻസിയായ എഎൻഐ ആണ്…
Read More » - 10 September
ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ച സംഭവത്തില്‍ ദുരൂഹത : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികത
ഇടുക്കി: ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ച സംഭവത്തില്‍ ദുരൂഹത . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികത. ഇതോടെ സംഭവത്തിലെ ദുരൂഹത അന്വേഷിക്കുവാന്‍ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു.…
Read More » - 10 September
കൊളസ്ട്രോൾ കുറയ്ക്കാന്‍ ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ
ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് അമിതമാകാതെ നിയന്ത്രിച്ച് നിർത്താനും നല്ല ആരോഗ്യത്തിനുമായി ചുവടെ പറയുന്ന അഞ്ചു ഭക്ഷണങ്ങൾ ശീലമാക്കു. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ…
Read More » - 10 September
അനുനയ ചര്‍ച്ചയില്‍ പി.ജെ.ജോസഫിന് മാനസാന്തരം
കോട്ടയം: അനുനയ ചര്‍ച്ചയില്‍ പി.ജെ.ജോസഫിന് മാനസാന്തരം . പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് പി ജെ ജോസഫ് പറഞ്ഞു. സമാന്തര പ്രചാരണങ്ങള്‍ ഉണ്ടാകില്ലെന്ന്…
Read More » - 10 September
കൊല്ലത്ത് കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റിൽ
കൊല്ലം: വൻ കഞ്ചാവ് വേട്ട. ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊറ്റങ്കര സ്വദേശി തജ്മൽ ആണ് കൊല്ലം ചാത്തന്നൂരില്‍ എക്സൈസ് വകുപ്പ് പിടികൂടിയത്. ഓണം പ്രമാണിച്ച് എക്സൈസ്…
Read More » - 10 September
ഒരു തമിഴനെന്ന നിലയില്‍ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കെ. ശിവന്റെ മറുപടിക്ക് അഭിനന്ദന പ്രവാഹം
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഐ.എസ്.ആര്.ഒയേയും മേധാവി കെ. ശിവന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോൾ കെ ശിവന്റെ ഒരു മറുപടി വൈറലാവുന്നു.ഒരു തമിഴ് ചാനലിന് ഇദ്ദേഹം നല്കിയ ഒരു മറുപടിയാണ്…
Read More » - 10 September
കശ്മീര്‍ വിഷയം : ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കായപ്പോള്‍ പാകിസ്ഥാന് അടവ് മാറ്റി : എല്ലാവരും പറയുന്നത് തന്നെയാണ് ശരിയെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രി
ജനീവ : കശ്മീര്‍ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കായപ്പോള്‍ പാകിസ്ഥാന് അടവ് മാറ്റി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടി രാജ്യാന്തര വേദികളില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന…
Read More » - 10 September
അനാവശ്യ നിയമനങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ പാവങ്ങളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുകയാണ് : വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ഓണക്കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റ് നിഷേധിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് അരിയും പഞ്ചസാരയും പയറും കടലയുമടക്കം…
Read More » - 10 September
ഇവൾ ഞങ്ങളുടെ പൊന്നോമന, കണ്ണീരോടെ രോഹിതയുടെ അമ്മ സത്യഭാമ
ഇടുക്കി: ‘ഇത് ഞങ്ങളുടെ പൊന്നുമോളാണ്, ഇവളെ വഴിയില്‍ ഉപേക്ഷിച്ചതല്ല… ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ സത്യഭാമ കുഞ്ഞിനെ മാറോടണച്ച്…
Read More » - 10 September
ഔദ്യോഗിക സസ്പെൻഷൻ; ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി
ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി നിർത്തിവെച്ചു. ഇന്ന് മുതൽ ഒക്ടോബർ 14വരെയാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത്.
Read More » - 10 September
ഐ.എന്‍.എക്സ് മീഡിയ: ഇന്ദ്രാണി മുഖര്‍ജിയെ സി.ബിഐ മൂന്നുമണിക്കൂർ ചോദ്യം ചെയ്തു
മുംബൈ: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിലായ ഐ .എന്‍.എക്സ് മീഡിയ കേസില്‍ മാപ്പുസാക്ഷി ഇന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ…
Read More » - 10 September
ജനശ്രദ്ധയാകര്‍ഷിച്ച് ഉത്രാട നാളിലെ വേറിട്ട പ്രതിഷേധം
കൊച്ചി: ജനശ്രദ്ധയാകര്‍ഷിച്ച് ഉത്രാട നാളിലെ വേറിട്ട പ്രതിഷേധം. റോഡിന്റെ ശോചനിയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാല്‍ നടുറോഡില്‍ സദ്യ വിളമ്പി നാട്ടുകാരുടെ പ്രതിഷേധം നെടുങ്ങാട് ഹെര്‍ബര്‍ട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും…
Read More » - 10 September
ഹലാലല്ലാത്ത ചേരുവകള്‍, വിവിധ ചോക്ലറ്റ് ബ്രാൻഡുകൾ നിരോധിച്ചേക്കും
കുവൈത്ത് സിറ്റി: ഹലാലല്ലാത്ത ചേരുവകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ വകുപ്പു നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്നിക്കേഴ്സ്, മാര്‍സ്, ബോണ്ടി, മില്കീവേ തുടങ്ങിയ ചോക്ലറ്റ് ബാറുകള്‍ നിരോധിക്കാന്‍ ഭക്ഷ്യവകുപ്പ്…
Read More » - 10 September
പെപ്സിക്കും കൊക്കകോളയ്ക്കും കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂഡല്‍ഹി : പെപ്സിക്കും കൊക്കകോളയ്ക്കും കേന്ദ്രത്തിന്റെ അന്ത്യശാസനം. പ്ലാസ്റ്റിക് ബോട്ടിലുകള്‍ മൂന്നു ദിവസത്തിനകം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് കുടിവെള്ള വിതരണ കമ്പനികള്‍ക്ക് അന്ത്യശാസനം നല്കി കേന്ദ്ര ഭക്ഷ്യ വകുപ്പ്…
Read More » - 10 September
നോണ്‍-വെജ് ഓണസദ്യ: മീനും, ഇറച്ചിയും ഒഴിവാക്കി ഒരോണമില്ല
പൊതുവേ പച്ചക്കറിവിഭവങ്ങളാണ് സദ്യക്കായി വീടുകളിലൊരുക്കുന്നത്. എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളിലെല്ലാം നോണ്‍-വെജ് സദ്യക്കാണ് പ്രിയം. വടക്കന്‍ ജില്ലകളിലാണ് ഇത്തരത്തില്‍ നോണ്‍-വെജ് സദ്യ പ്രചാരത്തിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 10 September
ജമ്മു കശ്മീർ : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ . പാകിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്ന രാജ്യമാണ്. അതിനാൽ മനുഷ്യാവകാശത്തെ…
Read More » - 10 September
പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച മലബാർ നഗരങ്ങളെല്ലാം ഓണ തിരക്കിൽ
പ്രകൃതി ദുരന്തത്തെയും, പ്രളയത്തെയും അതിജീവിച്ച വടക്കൻ മലയാളികൾ ഓണാഘോഷ പാച്ചിലിലാണ്. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകൾ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
Read More » - 10 September
വിമാനം പറപ്പിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ വനവാസി വനിതാ പൈലറ്റ് മധുമിത
ഭുവനേശ്വര്‍: രാജ്യത്തെ വനവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ പൈലറ്റായി അനുപ്രിയ മധുമിത ലക്ര. ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയാണ് ഇരുപത്തിയേഴ് വയസുള്ള മധുമിത. മധുമിതയുടെ ജീവിതത്തിലെ ഏറ്റവും…
Read More » - 10 September
രാജ്യത്ത് ആക്രമണ നീക്കം : പാകിസ്ഥാനില്‍ രഹസ്യയോഗങ്ങള് : ലക്ഷ്യം സൈന്യത്തിന്റെ തന്ത്രപരമായ സ്ഥലങ്ങളില്‍
ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ കേന്ദ്രമാക്കി ഭീകരരുടെ ആക്രമണ നീക്കം. ഇതിനായി പാകിസ്ഥാനില്‍ രഹസ്യയോഗങ്ങള് നടക്കുന്നതായി റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. Read Also…
Read More » - 10 September
പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഏര്‍പ്പെടുത്തിയ പിഴകളിൽ ഇളവ് വരുത്തി ഈ സംസ്ഥാനം
ഗാന്ധിനഗര്‍: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴകളിൽ ഇളവ് വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. കേന്ദ്ര നിയമപ്രകാരം ഏര്‍പ്പെടുത്തിയ പിഴകളില്‍ ചിലതില്‍ 50 ശതമാനം…
Read More » - 10 September
രഹസ്യമായി സെക്സ്: 15 മിനിറ്റ് ആസ്വദിക്കാൻ 3000 രൂപ; മുന്‍ പോണ് താരത്തിന്റെ വ്യത്യസ്ത ലൈംഗിക ബിസിനസ്സ് പുറത്ത്
മുന്‍ പോണ് താരമായ സൈനാ എല്ലെമോറിന്റെ വ്യത്യസ്ത ലൈംഗിക ബിസിനസ്സ് പിടിക്കപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവിലാണ് കാറ്റ് ലീ എന്നറിയപ്പെടുന്ന ഈ പോൺ താരം…
Read More » - 10 September
ഭൂമിയിലെ താപനില കുത്തനെ താഴും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക് : ഭൂമിയിലെ താപനില കുത്തനെ താഴും . ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. ഭൂമിയിലെ താപനില കുത്തനെ താഴുന്നത് ആണവശൈത്യത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ റഡ്ഗേഴ്സ്…
Read More » - 10 September
ദുബായിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് : നിരവധി കുട്ടികൾക്ക് പരിക്കേറ്റു
ദുബായ് : സ്കൂൾ ബസ് അപകടത്തിൽപെട്ട് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. അൽ റിബാറ്റ് റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങ്ങിൽ സ്കൂൾബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ച് അൽ വർഖ…
Read More » - 10 September
ഡി കെ ശിവകുമാറിന്റെ മകളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സെപ്തംബര്‍ 12 ന് മുന്‍പ് എന്‍ഫോഴ്സ്മെന്റിന്…
Read More »