Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -11 September
കഴുത്തില്‍ വള്ളി കുരുങ്ങി ഒന്‍പത് വയസുകാരി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി ഒന്‍പത് വയസുകാരി മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലാണ് ഒന്‍പതു വയസുള്ള പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കുട്ടി…
Read More » - 11 September
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. വൈകിട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു സഹായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം…
Read More » - 11 September
പ്ലാസ്റ്റിക് കുപ്പി പൊടിച്ചാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി, റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതി. കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ്…
Read More » - 11 September
നിങ്ങളില്‍ ആത്മഹത്യാ പ്രവണതയുണ്ടോ? അറിയാന്‍ ചില വഴികളിതാ…
വെള്ള പൂക്കള്‍ തുന്നിയിട്ട ആകാശത്തിനുമപ്പുറം വെണ്മേഘ ചിറകിലേറി ആകാശത്തിനുമപ്പുറം കനമില്ലാത്ത വിജനതയിലേക്കുള്ള ഒരു യാത്ര... മരണത്തെ സുന്ദരമായി വര്‍ണിക്കാം. പക്ഷേ, അതിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുന്ദരമായിരിക്കില്ല.…
Read More » - 11 September
ലുങ്കി ധരിച്ച് വാഹനമോടിച്ചവർക്ക് പിഴ
ലക്നൗ: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ നിരവധി പേരാണ് പിടിയിലാകുന്നതും പിഴയടയ്ക്കുന്നതും. ഇതിനിടെ ലുങ്കി ധരിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഉത്തര്‍പ്രദേശിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും…
Read More » - 11 September
വാനരന്മാര്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ നല്കി ഭക്തര്‍
കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്മാര്ക്ക് ഭക്തര്‍ ഓണ സദ്യ നല്കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കാന്‍ പുതിയ വാനര തലവന്‍ പുഷ്കരന്റെ…
Read More » - 11 September
സൂര്യഗ്രഹണം; കേരളത്തിലെ ആറു ജില്ലകളില്‍ ദൃശ്യമാകും
കൊച്ചി: ഡിസംബര്‍ 26ന് സൂര്യഗ്രഹണം കാണാം. സൂര്യഗ്രഹണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുകയെന്ന് ഉജ്ജയിനിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ നാമക്കലിലാണ് കൂടുതൽ സമയം…
Read More » - 11 September
ചന്ദ്രയാന്‍ 2; പ്രതീക്ഷ കൈവിടാത്ത ഇസ്രോയുടെ ഇപ്പോഴത്തെ ശ്രമങ്ങള്‍ ഇങ്ങനെ
ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ. ആശയവിനിമയം പുനസ്ഥാപിക്കാന്‍ ഇനി 10 ദിവസം മാത്രം സമയമുള്ള സാഹചര്യത്തിലാണ്…
Read More » - 11 September
യുഎസ് എംബസിക്ക് സമീപം സ്ഫോടനം
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ യുഎസ് എംബസിക്ക് സമീപം സ്ഫോടനം. ബുധനാഴ്ച രാവിലെയാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. റോക്കറ്റാക്രമണമാണ് ഉണ്ടായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 11 September
മധ്യപ്രദേശിലെ നേതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സോണിയ കളത്തിലിറങ്ങുന്നു : ഇന്ന് കൂടിക്കാഴ്ച , ജ്യോതിരാദിത്യ സിന്ധ്യ ഇടഞ്ഞു തന്നെ
ന്യൂഡല്‍ഹി : മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കാന്‍ മുഖ്യമന്ത്രിയും നിലവിലെ പിസിസി അധ്യക്ഷനുമായ കമല്‍നാഥുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷപദം…
Read More » - 11 September
കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കി കണ്ണൂര്‍ വിമാനത്താവളം ഉയരങ്ങളിലേക്ക്
മട്ടന്നൂര്‍: ഒന്‍പതുമാസത്തിനിടെ 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ച് കണ്ണൂര്‍ വിമാനത്താവളം ഉയരങ്ങളിലേക്ക്. സിംഗപ്പൂരില്‍നിന്ന് തിരുവനന്തപുരം വഴി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പയ്യന്നൂരിലെ ദുര്‍ഗ തോട്ടെനാണ് കണ്ണൂരിലെ 10…
Read More » - 11 September
വീണ്ടും ശശി തരൂര്‍; നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം
കോണ്‍ഗ്രസിലെ നേതൃപദവികളിലേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി. പ്രവര്‍ത്തക സമിത അംഗത്വമുള്പ്പെടെയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നും ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വൈകാതെ തിരഞ്ഞെടുപ്പ് നടക്കുമെന്ന്…
Read More » - 11 September
ദുബായിൽ സന്ദർശക വിസയിലെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കൊല്ലം: ദുബായിൽ ജോലിചെയ്തുവന്ന ഭാര്യയെ സന്ദർശക വിസയിലെത്തിയ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലം തിരുമുല്ലവാരം പുന്നത്തല വിഷ്ണത്തുകാവ് നഗർ അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെയും ചന്ദ്രികയുടെയും മകളായ വിദ്യാചന്ദ്രനെയാണ് ഭർത്താവ്…
Read More » - 11 September
സിപിഎമ്മിനെതിരെ ഉപവാസ സമരം നടത്താനൊരുങ്ങി സിപിഐ
ഇടുക്കി: ഇടുക്കി ജില്ലാ ടൂറിസം വകുപ്പ് ആരംഭിച്ചിരിക്കുന്ന ബൊട്ടാണിക്ക് ഗാര്‍ഡനില്‍ തൊഴിലാളികളുടെ മക്കളെ ഒഴിവാക്കി നിയമനം നടത്തുന്ന സിപിഎമ്മിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങി സിപിഐ. മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം…
Read More » - 11 September
ഓണത്തിന് മദ്യപാനം അതിരു കടന്നു: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ ചികിത്സയില്‍
ചേര്‍പ്പ്: ആറാട്ടുപുഴ വലിയകോളനിയില് അമിതമായി മദ്യപിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുപുഴ കരോട്ടുമുറി മുടപ്പിലായി സുകുമാരന്‍ (64) ആണ് മരിച്ചത്.…
Read More » - 11 September
ആധാർ അപേക്ഷകർക്ക് കൂടുതൽ ഇളവ് നൽകി സർക്കാർ ഉത്തരവ്
ന്യൂഡൽഹി: ആധാർ അപേക്ഷകർക്ക് കൂടുതൽ ഇളവ് നൽകി സർക്കാർ ഉത്തരവ്. അപേക്ഷകർക്ക് ഇനി തിരിച്ചറിയൽ രേഖയായി എംപിയോ എംഎൽഎയോ മുനിസിപ്പൽ കൗൺസിലറോ ലെറ്റർ ഹെഡിൽ നൽകുന്ന കത്ത്,…
Read More » - 11 September
സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വി. മുരളീധരന്
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കപ്പെടുകയാണെന്നും സാമ്പത്തിക വളര്‍ച്ചയില്‍ നേരിട്ട ചെറിയ ഇടിവ് ആശങ്കാജനകമായ സംഭവമാക്കാനാണ് ചിലരുടെ ശ്രമമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു.
Read More » - 11 September
കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ജനീവ: കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കശ്മീരിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതും ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും ഇന്ത്യയുടെ കടമയാണ്. ഇന്ത്യ ഭംഗിയായി അവ…
Read More » - 11 September
ഉന്നാവ് കേസ്; വിചാരണ ഇന്ന് ആരംഭിക്കും
ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്കാലിക കോടതിയിലാണ് വിചാരണ നടക്കുക. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും പെണ്‍കുട്ടിയുടെ…
Read More » - 11 September
ഡി കെ ശിവകുമാറിന്റെ മകൾക്കും എൻഫോഴ്സ്മെന്റ് നോട്ടീസ്
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയ്ക്കും എൻഫോഴ്സ്മെന്റ് നോട്ടീസ്. ചോദ്യം ചെയ്യലിനായി സെപ്റ്റംബർ 12ന് ഡല്‍ഹി എന്‍ഫോഴ്സ്മെന്റ്…
Read More » - 11 September
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബൊൾട്ടനെ പുറത്താക്കിയതായി ട്രംപ്
വാഷിങ്ടൻ: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബൊള്ട്ടണെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും യോജിക്കാനാവുന്നില്ല എന്ന വിശദീകരണത്തോടെ ബൊള്‍ട്ടനെ പുറത്താക്കിയ വിവരം ട്രംപ്…
Read More » - 11 September
ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മലയാള ഭാഷയെ പ്രോൽസാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി…
Read More » - 11 September
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണസമ്മാനവും പെൻഷനും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുടങ്ങിയിരുന്ന പെന്‍ഷനും സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഓണസമ്മാനവും ലഭിച്ചു. രണ്ടു മാസത്തെ പെന്ഷന് തുകയായ 4400 രൂപയും ഓണസമ്മാനമായ 1000 രൂപയുമാണ് ഇവർക്ക് ലഭിച്ചത്.…
Read More » - 11 September
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടരെ പരസ്യമായി ശാസിച്ച് വി മുരളീധരൻ
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ പരസ്യമായി ശാസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എത്തിയതിനെ തുടർന്നാണ് എയർപോർട്ട്…
Read More » - 11 September
തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടിലെത്തും
കൊച്ചി: കള്ളച്ചെക്ക് കേസില്‍ കുടുങ്ങിയ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടിലെത്തും. വൈകിട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലാണ് അദ്ദേഹം എത്തുന്നത്. എയര്‍പോര്‍ട്ട്…
Read More »