Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -11 September
ഗതാഗത നിയമലംഘനം; വീഡിയോകള്‍ പുറത്ത് വിട്ട് യുഎഇ പോലീസ്
ഗതാഗത നിയമലംഘനങ്ങളുടെ വീഡിയോ പങ്കുവെച്ച് യുഎഇ പോലീസ്. അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗിന്റെ വീഡിയോയാണ് യുഎഇ പോലീസ് ചൊവ്വാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിരുത്തരവാദപരമായ ഇത്തരം ഡ്രൈവിംഗ് റോഡപകടങ്ങള്‍ക്ക് കാരണമാകുമെന്നും…
Read More » - 11 September
ഡ്രൈവര്‍മാര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കി : പാന്റ്സ്, ഷര്‍ട്ട്, കൂടെ ഷൂസും
ലക്നൗ: ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത ഡ്രസ്കോഡ് നചപ്പിലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ട്രെക്ക് ഡ്രൈവര്‍മാര്‍ ഇനി ലുങ്കിലും ബനിയും ധരിച്ച് വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കാത്തിരിക്കുന്നത് വന്‍ പിഴയാണ്.…
Read More » - 11 September
മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ മുന്‍ഭാര്യമാര്‍ പഞ്ഞിക്കിട്ടു
കോയമ്പത്തൂര്‍: മൂന്നാം വിവാഹത്തിനൊരുങ്ങിയ ഇരുപത്താറുകാരനെ ആദ്യ രണ്ടു ഭാര്യമാര്‍ കൈകാര്യം ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. തമിഴ്നാട്ടിലെ തെന്നംപാളയത്തിനുസമീപത്തെ രാസിപാളയത്താണ് സംഭവം. ഒരു സ്വകാര്യ കമ്പനി തൊഴിലാളിയായ…
Read More » - 11 September
ചെക്ക് കേസില്‍ കുറ്റ വിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച കേരളത്തിലെത്തും
ആലപ്പുഴ : ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തും. വൈകീട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍…
Read More » - 11 September
ആശുപത്രിയില്‍ വെച്ച് നവജാത ശിശുവിനെ മാറ്റിയെന്ന പരാതിയുമായി യുവതി; ഡിഎന്‍എ ടെസ്റ്റിന് നിര്‍ദേശം
നവജാത ശിശുവിനെ മറ്റൊരു കുഞ്ഞുമായി വെച്ചുമാറിയെന്ന പരാതിയുമായി യുവതി. ഫെബ്രുവരിയില്‍ ബാദ്ഷാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നവജാതശിശുവിനെ മാറ്റിയെന്ന പരാതിയുമായാണ് 30കാരിയായ യുവതി രംഗത്തെത്തിയിരിക്കുന്നത്. കുടുബം…
Read More » - 11 September
പിഎസ്സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്.സി.പിരിച്ചുവിടണമെന്ന് വ്യക്തമാക്കി അടൂര്‍ ഗോപാലകൃഷ്ണന്. പി.എസ്.സി പരീക്ഷ മലയാളത്തിൽ നടത്തണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന സമര പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര…
Read More » - 11 September
നാസില്‍ അബ്ദുള്ളക്കെതിരേ നിയമ നടപടിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: നാസില്‍ അബ്ദുള്ളക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക. മൂന്ന്…
Read More » - 11 September
കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഓണം ആഘോഷിച്ച് മണിയാശാൻ
ഇടുക്കി: കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണം ആഘോഷിച്ച് എം.എം മണി. ‘ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ’ എന്ന പാട്ടു പാടിയാണ് മന്ത്രി എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ചു. ഫേസ്ബുക്കിലൂടെയാണ്…
Read More » - 11 September
അരുണ്‍ ജെയ്റ്റ്ലിക്ക് മാധ്യമങ്ങളുമായി ഉണ്ടായിരുന്ന അടുപ്പം അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് മാധ്യമങ്ങളുമായി ഉണ്ടായിരുന്ന അടുപ്പം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജെയ്റ്റ്ലി അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തെ…
Read More » - 11 September
മലയാളികള്‍ക്ക് പൊന്നോണ ആശംസകള്‍ നേര്‍ന്ന് അമിത് ഷാ
മലയാളികള്‍ക്ക് പൊന്നോണ ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മലയാളത്തിലായിരുന്നു അമിത്ഷായുടെ ട്വീറ്റ്. ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയില്‍ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാര്ക്ക് എന്റെ ഹൃദയം…
Read More » - 11 September
ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ക്കിടെ ആനകള്‍ വിരണ്ടോടി; 17പേര്‍ക്ക് പരിക്ക്
മതപരമായ ആഘോഷചടങ്ങുകള്ക്കിടെ ആനകള്‍ വിരണ്ടോടി 17 പേര്‍ക്ക് പരിക്ക്. ശ്രീലങ്കയിലെ കൊളംബോയില്‍ ബുദ്ധമത വിശ്വാസികളുടെ ആഘോഷത്തിലാണ് സംഭവം. ആനകള്‍ വിരണ്ടോടിയതോടെ തിക്കിലും തിരക്കിലുംപെട്ട് 13 സ്ത്രീകളുള്‍പ്പെടെ 17…
Read More » - 11 September
മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി ജിതേന്ദ്ര സിങ്
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീര്‍ തിരിച്ചു പിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. നരസിംഹറാവു മന്ത്രിസഭയുടെ ലക്ഷ്യവും ഇതു…
Read More » - 11 September
ഗതാഗത കുരുക്കില്‍ വലഞ്ഞു, ഒടുവില്‍ മന്ത്രി തന്നെ ട്രാഫിക് ഡ്യൂട്ടിക്കിറങ്ങി- വീഡിയോ പുറത്ത്
ഇന്‍ഡോര്‍: ഗതാഗത കുരുക്കില്‍ പെട്ട മന്ത്രി വിഐപി പരിവേഷം മാറ്റിവച്ച് ട്രാഫിക് നിയന്ത്രിക്കാനിറങ്ങി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മധ്യപ്രദേശിലെ കായിക മന്ത്രി ജിത്തു പട് വാരിയാണ്…
Read More » - 11 September
ഡ്രൈവർ ഉറങ്ങി; ഓട്ടോപൈലറ്റ് ഫങ്ക്ഷനിൽ കാർ പാഞ്ഞത് തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ , വീഡിയോ കാണാം
ഡ്രൈവർ ഉറങ്ങിയപ്പോൾ ഓട്ടോപൈലറ്റ് ഫങ്ക്ഷനിൽ കാർ പാഞ്ഞത് തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വാഹനം ഓടിക്കുന്നയാൾ തല താഴ്ത്തി ഉറങ്ങുന്നത് ദൃശ്യങ്ങളിൽ…
Read More » - 11 September
കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു
കുന്നംകുളം: കെ.എസ്.ആര്.ടി.സി.ബസിടിച്ച് ബൈക്ക് യാത്രിക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടം. ചൂണ്ടല്‍ സ്വദേശികളായ സാഹേഷ്…
Read More » - 11 September
മരട് ഫ്ളാറ്റ് പ്രശ്നം; സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കി
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. മൂന്നംഗസമിതി സുപ്രീംകോടതിയെ കബളിപ്പിച്ചുവെന്നും സമിതി റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഹര്‍ജിയില്‍…
Read More » - 11 September
എയർ ഇന്ത്യയിലെ ജീവനക്കാരിയോട് കോൺഗ്രസ് എംഎൽഎ മോശമായി പെരുമാറി
റായ്പൂർ: എയർ ഇന്ത്യയിലെ ജീവനക്കാരിയോട് കോൺഗ്രസ് എംഎൽഎ മോശമായി പെരുമാറിയതായി ആരോപണം. ഛത്തീസ്ഗഡിൽ നിന്നുള്ള എംഎൽഎ വിനോദ് ചന്ദ്രകർ ആണ് ജീവനക്കാരിയോട് മോശമായി പെരുമാറിയത്. താമസിച്ച് എത്തിയതിനാൽ…
Read More » - 11 September
ഓണത്തെ വരവേറ്റ് മലയാളനാട്
നന്മയുടെയും സമ്പദ്സമൃദ്ധിയുടെയും ഉത്സവമാണ്. കള്ളവും ചതിയുമില്ലാത്ത ഒരു മാവേലി നാടിന്റെ ഓര്‍മ്മപ്പെടുത്തല്‍. അത്തം മുതല്‍ പത്ത് ദിവസത്തെ കാത്തിരിപ്പിന്റെയും ഒരുക്കങ്ങളുടെയും പരിപൂര്‍ണതയാണ് ഓണനാളില്‍ കാണാനാവുക. പൂക്കളമിട്ട് സദ്യയൊരുക്കി…
Read More » - 11 September
നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാം
ലണ്ടന്‍: നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാമെന്ന് റിപ്പോർട്ട്. ആര്‍ത്തവ ചക്രത്തിന്റെയും മറ്റ് ആരോഗ്യ കാര്യങ്ങളും അറിയാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നിന്നും വിവരങ്ങള്‍…
Read More » - 11 September
ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി; പ്രത്യേകതകള്‍ ഇവയാണ്
അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി. മൂന്ന് കാമറകളാണ് ഐഫോണ്‍ ഇലവന്റെ പ്രധാന സവിശേഷത. 11 പ്രോ, 11 പ്രോ മാക്സ്എന്നീ മോഡലുകളില്‍ പിറകില്‍ വൈഡ്…
Read More » - 11 September
പാലിന് പെട്രോളിനേക്കാള്‍ വില; ലിറ്ററിന് 140 രൂപയില്‍ വരെ വില്‍പ്പന നടന്നു
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ പാല് വില പെട്രോള്‍ വിലയേക്കാള്‍ ഉയര്‍ന്നു. മുഹറം നാളില്‍ ലിറ്ററിന് 140 രൂപവരെയായിരുന്നു വില. പെട്രോളിനും ഡീസലിനും രാജ്യത്ത് യഥാക്രമം 113 രൂപയും 91…
Read More » - 11 September
ഡാം തുറന്നുവിടും; പമ്പാ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മണിയാര്‍ ബാരേജില്‍നിന്ന് അധിക ജലം തുറന്നുവിട്ട് ട്രയല്‍ റണ്‍ നടത്തും. നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക്…
Read More » - 11 September
അമിതഭാരം കയറ്റിയ ട്രക്ക് ഡൈവര്‍ക്ക് ഒന്നരലക്ഷത്തിലേറെ രൂപ പിഴ
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഒരു ട്രക്ക് ഉടമയ്ക്ക് ഓവര്‍ലോഡിന്റെ പേരില്‍ പിഴയിട്ടത് 1.41 ലക്ഷം രൂപ. പിഴ ചുമത്തിയതായി ട്രക്കിന്റെ ഉടമയായ ബിക്കാനര്‍ സ്വദേശി ഹര്മന് റാം ഭാമ്ബു…
Read More » - 11 September
പിഡബ്ലൂഡി ഉദ്യോഗസ്ഥന് ചമഞ്ഞ് ക്യാമറ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍
പിഡബ്ലുഡി ഉദ്യോഗസ്ഥന് ചമഞ്ഞ് ക്യാമറ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി രാജേഷാണ് പിടിയിലായത്. കേരളാ-തമിഴ്നാട് അതിര്‍ത്തിയായ പൊഴിയൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ…
Read More » - 11 September
സംശുദ്ധ രാഷ്ട്രീയത്തിലെ വെൺതാമരയ്ക്ക് നവതി: ഒ.രാജഗോപാലിന് പൊന്നോണം പിറന്നാൾ ദിനം കൂടി
തിരുവനന്തപുരം: 1929 സെപ്റ്റംബര്‍ 15ന്, ചിങ്ങത്തിലെ തിരുവോണ നാളിലാണ് ഒ.രാജഗോപാലിന്റെ ജനനം. പാലക്കാട് വടക്കഞ്ചേരി മണപ്പാടം ഓലഞ്ചേരി തറവാട്ടില്‍ മാധവന് നായരുടെയും കുഞ്ഞിക്കാവമ്മയുടെയും 6 മക്കളില്‍ മൂത്തയാള്‍.…
Read More »