Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -10 September
സ്വർണവില കുറയുന്നു
കൊച്ചി: സ്വര്‍ണവില കുറയുന്നു. പവന് 320 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 28,120 ല്‍ എത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3515…
Read More » - 10 September
ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കാണാൻ ബിസിസിഐ; പ്രമുഖ താരം ഓപ്പണറാകും
ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കണ്ടിരിക്കുകയാണ് ബിസിസിഐ. ടെസ്റ്റില്‍ മികച്ച ഫോമില്‍ ഇന്ത്യ മുന്നേറുമ്പോഴാണ് രോഹിത് ശര്‍മ്മയെ സ്ഥിരം ഓപ്പണറാക്കുവാൻ ബിസിസിഐ തീരുമാനിച്ചത്.
Read More » - 10 September
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയില്‍ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എംഎല്‍എ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എം.എല്‍.എ ബാല്‍ദേവ് കുമാർ. പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ അഭയം നൽകണമെന്നാണ് ബാൽദേവ്…
Read More » - 10 September
പൂട്ടിക്കിടന്ന വീടിനുള്ളിൽ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം
തിരുവനന്തപുരം: പൂട്ടിക്കിടന്ന വീടിനുള്ളില്‍ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാപ്പനംകോട് ഗവണ്മെന്റ് സ്കൂളിന് സമീപം ആയില്യംകാവ് റോഡിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അമൃതരാജ് (40)…
Read More » - 10 September
രാജ്യദ്രോഹ കുറ്റം: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
രാജ്യദ്രോഹ കുറ്റം ചുമത്തിയ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസാണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തത്. ഡൽഹി…
Read More » - 10 September
പാളത്തില്‍ വിള്ളല്‍; ട്രെയിനുകൾ വൈകുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ ട്രാക്ക്മാന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന്…
Read More » - 10 September
വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയെ വിമാനത്താവള ജീവനക്കാരി അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്
ഭിന്ന ശേഷിക്കാരിയായ യുവതിയെ വിമാനത്താവള ജീവനക്കാരി അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്. ഭിന്നശേഷി അവകാശ പ്രവര്‍ത്തക കൂടിയായ വിരാലി മോദിയോടാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫ്…
Read More » - 10 September
ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വില്ലിങ്ടണ്‍: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്ഡേന്. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്ഡേന് മലയാളി സമൂഹത്തിന്…
Read More » - 10 September
സംഘടനാ സംവിധാനത്തില്‍ ആര്‍എസ്എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:ആര്‍എസ്എസ് മാതൃകയില്‍ രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കാനൊരുങ്ങി കോൺഗ്രസ്. തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ബഹുജന സമ്പര്‍ക്ക പരിപാടികള്‍ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും…
Read More » - 10 September
ഇതുകൊണ്ടൊന്നും അന്തം കമ്മികൾക്കോ സുഡാപ്പികൾക്കോ എന്നെ നിശ്ശബ്ദനാക്കാമെന്ന് വിചാരിക്കേണ്ട : ടിപി സെൻകുമാർ
മുൻ ഡിജിപി സെൻകുമാറിന്റെ ഫേസ്ബുക്ക് പേജിൽ ആസൂത്രിതമായ സൈബർ ആക്രമണം തുടരുകയാണ്. നിരവധി ഗ്രൂപ്പുകളിലാണ് ആക്രമിക്കാൻ ആഹ്വാനം നടത്തി സെൻകുമാറിന്റെ പ്രൊഫൈൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ്…
Read More » - 10 September
അഞ്ചുവര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്, കോടതിയില്‍ ഹാജരാകാന്‍ നോട്ടീസും; അമ്പരന്ന് ബന്ധുക്കള്‍
അഞ്ചുവര്‍ഷം മുന്‍പ് മരിച്ചയാളോട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. കഴിഞ്ഞ ജനുവരിയില്‍ പട്ന ജില്ലയിലെ ബാഢില്‍ നടന്ന കേസിലാണ് മരിച്ചയാളെ കൂടി പ്രതിചേര്‍ത്തിരിക്കുന്നത്. പ്രദേശത്തെ ക്രമസമാധാനം ലംഘിച്ചെന്നാരോപിച്ചാണ് മറ്റ്…
Read More » - 10 September
ബി.ജെ.പി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി
ഹപുര്‍•ബി.ജെ.പി പ്രാദേശിക നേതാവിനെ ആയുധ ധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിലാണ് സംഭവം. രാകേഷ് ശര്‍മ എന്ന 38 കാരനാണ് കൊല്ലപ്പെട്ടത്. കര്പുര്…
Read More » - 10 September
മൂന്ന് വയസുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡിപ്പിക്കപ്പെട്ടതായി സൂചന, അമ്മയും രണ്ടാനച്ഛനും പിടിയിൽ
ചെന്നൈ: മൂന്ന് വയസുകാരിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ ഭവാനിയും രണ്ടാനച്ഛൻ ആസിഫും പോലീസ് പിടിയിലായി. മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ്…
Read More » - 10 September
തബ്രിസ് അന്‍സാരിയുടേത്, ആൾക്കൂട്ട കൊലപാതകമല്ല : പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആരോപണത്തിൽ തബ്രിസ് അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇത് ആൾക്കൂട്ടക്കൊലപാതകം അല്ല എന്നാണ്. മരണകാരണം ഹൃദയ…
Read More » - 10 September
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് : മരണം കൊലപാതകം
നിലമ്പൂര്‍ : വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് , മരണം കൊലപാതകമായി. കരുളായി കളംകുന്ന് മങ്ങാട്ടുത്തൊടിക സീനത്ത് പൊള്ളലേറ്റു മരിച്ച സംഭവമാണ് കൊലപാതകമെന്നു പൊലീസ് കണ്ടെത്തി.ത്.…
Read More » - 10 September
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റിയ സംഭവം; പ്രതിഷേധവുമായി അഭിഭാഷകര്‍
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്ന് തമിഴ്നാട്ടിലുടനീളം കോടതി നടപടികള്‍ ബഹിഷ്കരിക്കാനൊരുങ്ങി അഭിഭാഷകര്‍. ചീഫ് ജസ്റ്റിസ് വിജയ താഹില്‍…
Read More » - 10 September
പരാതിയുടെ വിവരങ്ങള്‍ ഇനി മൊബൈലിലൂടെ; കേരള പോലീസിന്റെ പുതിയ സംവിധാനമിങ്ങനെ
പരാതിയുടെ വിവരങ്ങള്‍ മൊബൈലിലൂടെ അറിയാനുള്ള സംവിധാനത്തിന് രൂപം നൽകി കേരള പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുകയോ വെറുതെ വിടുകയോ ചെയ്യുന്നതുവരെയുള്ള…
Read More » - 10 September
ലോകത്ത് ആത്മഹത്യാ നിരക്ക് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ജനീവ : ലോകത്ത് ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെതാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതലാണ് ആത്മഹത്യകളുടെ എണ്ണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മലബാറിലേക്ക് ലഹരി ഒഴുകുന്നു;…
Read More » - 10 September
മലബാറിലേക്ക് ലഹരി ഒഴുകുന്നു; പരിശോധന കര്‍ശനമാക്കി പോലീസ്
ഓണക്കാലമെത്തിയതോടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ എത്തിക്കുന്നതായി സൂചന. മലബാര്‍ മേഖലകളിലേക്ക് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന…
Read More » - 10 September
വോള്‍വോ ബസിന്റെ ലഗേജ് വാതില്‍ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ് യുവതി മരിച്ചു
സുല്‍ത്താന്‍ ബത്തേരി : വോള്‍വോ ബസിന്റെ ലഗേജ് വാതില്‍ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ് യുവതി മരിച്ചു. ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്കാനിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതില്‍…
Read More » - 10 September
സിഖ് വിരുദ്ധ കലാപം: കമൽനാഥിനെതിരെ പുനരന്വേഷണത്തിന് ഉത്തരവ്
ന്യൂഡൽഹി ∙ 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കേസിലെ രണ്ട് ദൃക്സാക്ഷികള്‍ കലാപത്തില്‍…
Read More » - 10 September
ദിവസവും വാള്‍നട്ട് കഴിക്കൂ… ഈ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെത്തും
തോടില്‍ നിന്നും പൊളിച്ചെടുത്താല്‍ തലച്ചോറിന്റെ രൂപത്തിലുള്ള ഒരു നട്ട്സ്. പക്ഷേ അത് തലച്ചോറിന്റെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ്. വാള്‍നട്ട് കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്.…
Read More » - 10 September
ഓണാഘോഷത്തിന് മാറ്റുകൂട്ടി ആട്ടവും പാട്ടും നൃത്തവുമായി മേയറും കൗണ്‍സിലര്‍മാരും
തൃശ്ശൂര്‍: ഓണാഘോഷത്തിന് ആട്ടവും പാട്ടും നൃത്തവുമായി മേയറും കൗണ്‍സിലര്‍മാരും. മേയര്‍ അജിത വിജയനും ഏതാനും വനിതാ കൗണ്‍സിലര്‍മാരുമാണ് തൃശൂരിലെ ഓണാഘോഷവേദിയിൽ ആടിപ്പാടി കാണികളെ രസിപ്പിച്ചത്. ‘തന്നക്കം താരോ,…
Read More » - 10 September
നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും നായക്കുട്ടി ബോധം കെട്ട് താഴെ വീണു; മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടെന്ന് സോഷ്യൽ മീഡിയ
നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ബോധം കെട്ട് താഴെ വീഴുന്ന നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നായക്കുട്ടിക്ക് നഖം വെട്ടുന്നത് ഇഷ്ടമല്ലെന്ന് അതിന്റെ…
Read More » - 10 September
നാട്ടില്‍ പെണ്‍കുട്ടികളില്ല, വിവാഹം കഴിക്കണമെങ്കില്‍ വധുവിനെ വിലകൊടുത്ത് വാങ്ങണം; ഈ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമിതാണ്
ഈ നാട്ടിലെ പുരുഷന്മാര്ക്ക് വിവാഹം കഴിക്കണമെങ്കില്‍ നാട്ടില്‍ പെണ്‍കുട്ടികളില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ വിലകൊടുത്ത് വാങ്ങിയാണ് ഇവിടുത്തെ പുരുഷന്മാര് വിവാഹം കഴിക്കുന്നത്. സംഭവം മറ്റെവിടെയുമല്ല, ഹരിയാനയിലാണ്.…
Read More »