Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -4 September
ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം ഏതെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്ക : അതിവേഗം വളരുന്ന ന്യൂക്ലിയര്‍ ആയുധ ശേഖരം കിട്ടിയാല്‍ അവര്‍ എതിരാളികളെ ഭസ്മമാക്കും
വാഷിംഗ്ടണ്‍ : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം ഏതെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്ക . ഇതുവരെ കൈകാര്യം ചെയ്തതില്‍ വെച്ച് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാന് ആണെന്ന്…
Read More » - 4 September
കശ്മീരില്‍ പാകിസ്ഥാനും ഭീകരരും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു, ജമ്മു കശ്മീരിലെ പഞ്ചായത്ത് തലവന്മാര് അമിത് ഷായെ കണ്ടു; ഇനി ഒന്നിച്ചുള്ള പോരാട്ടം
ജമ്മുകാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതോടെ കശ്മീരിലെങ്ങും കനത്ത സുരക്ഷാണ് ഏര്‍പ്പെടുത്തിയിരുന്നത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ടെലഫോണ്‍ ബന്ധമടക്കമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാല്‍…
Read More » - 4 September
നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍പ് അധികാരികള്‍ തിരിച്ചറിയേണ്ടത്
ശശികുമാര്‍ അമ്പലത്തറ നിയമങ്ങൾ ഉണ്ടാക്കുകയും അത് സമൂഹത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ എല്ലാ വശങ്ങളും കൃത്യത പാലിക്കാൻ പൂർണ്ണമായി കഴിയുമോ എന്നതും കൂടി മനസിലാക്കിയാൽ മാത്രമേ അത്തരം…
Read More » - 4 September
വിവാഹ സര്‍ട്ടിഫിക്ക് വിവാദം : മാപ്പ് പറഞ്ഞ് നഗരസഭ : ‘കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് വധുവിന്റെ പേരെന്നും കുടുംബാംഗങ്ങള്‍
ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേരിനെ ചൊല്ലി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംഭവം വിവാദമായതോടെ നവദമ്പതികളോട് ഗുരുവായൂര്‍ നഗരസഭാ അധികൃതര്‍ മാപ്പ പറഞ്ഞ്…
Read More » - 4 September
ദിലീപേട്ടനെ നിരാശപ്പെടുത്തേണ്ടി വന്നു, ബുദ്ധിമുട്ടിച്ചത് താനാണെന്നും കീര്‍ത്തി സുരേഷ്
പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ മലയാളത്തിലേക്ക് എത്തിയതാണ് നടി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്. മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ഫലമായി…
Read More » - 4 September
ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപണം; ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു
ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ലോഹര്‍ദാഗ ജില്ലയിലെ ജല്ജമേദ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ച സംഭവം.സഹാനി ഓറന് (52) എന്നയാളെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചും കല്ലെറിഞ്ഞും കൊന്നത്.…
Read More » - 4 September
ആദിവാസി യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം : മര്‍ദ്ദനത്തിനൊടുവില്‍ യുവതിയെ അര്‍ധനഗ്നയായി നടത്തിച്ചു
മധ്യപ്രദേശ്: ആദിവാസി യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം, മര്‍ദ്ദനത്തിനൊടുവില്‍ യുവതിയെ അര്‍ധനഗ്നയായി നടത്തിച്ചു.ആദിവാസി സമുദായത്തില്‍പ്പെട്ട പത്തൊമ്പതുകാരിയെയാണ് പ്രണയിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും അര്‍ധനഗ്നയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തത്. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ്…
Read More » - 4 September
വരാപ്പുഴ പെണ്‍വാണിഭ കേസ് : പ്രധാനപ്രതി ശോഭാ ജോണ്‍ അടക്കമുള്ള നാല് പ്രതികളുടെമേലുള്ള കോടതി വിധി വന്നു
കൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ വരാപ്പുഴ പെണ്‍വാണിഭ കേസിലെ കോടതി വിധി വന്നു. കേസിലെ പ്രധാന പ്രതി ശോഭാ ജോണ്‍ അടക്കമുള്ള 4 പ്രതികളെ വെറുതെ വിട്ടാണ്…
Read More » - 4 September
ആയിരത്തോളം കാണികള്‍ക്ക് മുന്നില്‍ സ്റ്റേജിലെ ഉപകരണം പൊട്ടിത്തെറിച്ച് പോപ്പ് സ്റ്റാറിന് ദാരുണാന്ത്യം
സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച് സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ (30)യ്ക്ക് ദാരുണാന്ത്യം. ലാസ് ബെര്‍ലാനാസിലെ അവില പ്രവിശ്യയില്‍ നാലു ദിവസമായി നടന്നുവരുന്ന…
Read More » - 4 September
വയോധികയെ കോഴി കൊത്തിക്കൊന്ന സംഭവം; മരണ കാരണം പഠനവിഷയമാക്കി ഗവേഷകര്‍
ദക്ഷിണ ഓസ്ട്രേലിയയില്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ട സംഭവം പഠനവിഷയമാക്കി ഗവേഷകര്‍. കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോഴാണ് 86 കാരിയായ വയോധികയെ കോഴി കൊത്തിക്കൊന്നത്. ഇവരുടെ കാലിലാണ്…
Read More » - 4 September
കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം
കേരളത്തിലെ 15 ശാഖകള്‍ കൂടി പൂട്ടുന്നതായി മുത്തൂറ്റ് ഫിനാന്‍സിന്റെ അറിയിപ്പ്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശാഖകളില്‍ സ്വര്‍ണ പണയത്തില്‍ വായ്പ അനുവദിക്കില്ലെന്നും പരസ്യത്തില്‍…
Read More » - 4 September
കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ച് ഇന്ത്യ-പാകിന്റെ നിര്‍ണായ തീരുമാനം ഇന്ന്
ന്യൂഡല്‍ഹി : കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ -പാകിസ്ഥാന് രാജ്യങ്ങളുടെ നിര്‍ണായക തീരുമാനം ഇന്ന്. ഇടനാഴിയുമായി ബന്ധപ്പെട്ട് മൂന്നാംഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. വാഗാ അതിര്‍ത്തിയിലെ അട്ടാരിയിലാണ്…
Read More » - 4 September
യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം : പ്രവാസി യുവാവിന് ജയില്‍ശിക്ഷ
സിംഗപ്പൂര്‍ : യുവതിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതിന് സിംഗപ്പൂരില്‍ പ്രവാസി യുവിവിന് ജയില്‍ ശിക്ഷ. ഇന്ത്യന്‍ വംശജനായ യുവാവ് തിരുശെല്‍വം മണിയനാണ് ആറര വര്‍ഷത്തെ ജയില്‍ ശിശക്ഷയ്ക്ക്…
Read More » - 4 September
വാഹനത്തിന്റെ വിലയേക്കാള്‍ വലിയ ഫൈന്‍; പുതുക്കിയ പിഴ ബൈക്ക് യാത്രികന് പാരയായതിങ്ങനെ
ഡല്‍ഹിയിലെ ഗീതാ കോളനിയിലെ താമസക്കാരനായ ദിനേഷ് മദനാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 23,000 രൂപ പിഴ ലഭിച്ചത്. ഗുഡ്ഗാവ് കോടതിയിലെ ജീവനക്കാരനായ മദന്‍ 2015 മോഡല്‍…
Read More » - 4 September
തെലങ്കാന ബിജെപി നേതാവിന്റെ മകന് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
ഓഗസ്റ്റ് 21 മുതല്‍ കാണാതായിരുന്ന തെലങ്കാനയിലെ ബിജെപി നേതാവിന്റെ മകന്റെ മൃതദേഹം ലണ്ടിനിലെ ബീച്ചി ഹെഡില്‍ നിന്നും കണ്ടെത്തി. തെലങ്കാന ഖമ്മാം ജില്ലയിലെ ബിജെപി പ്രസിഡന്റ് സന്നെ…
Read More » - 4 September
എടിഎമ്മില്‍ നോട്ടുമഴ; പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന് കണ്ടത് മെഷിന്റെ ചുറ്റും 500 ന്റെ നോട്ടുകള്‍
ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മിലെത്തിയ ഇടപാടുകാരന് കണ്ടത് 500 രൂപയുടെ നോട്ടുമഴ. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് സംഭവം. എടിഎം മെഷിനു ചുറ്റും 500 രൂപ നോട്ടുകള്‍…
Read More » - 4 September
സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ശക്തമായ നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ശക്തമായ നടപടിക്കൊരുങ്ങി കുവൈറ്റ്. രാജ്യതാൽപര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്നാണ് കണ്ടെത്തിയത്. അതിനാൽ…
Read More » - 4 September
പ്രധാനമന്ത്രിക്ക് റഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരണം; 25 സുപ്രധാന കരാറുകളില്‍ ഒപ്പു വയ്ക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഇരുപതാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാമത്തെ യോഗത്തിലും പങ്കെടുക്കുന്നതിനായിട്ടാണ് പ്രധാനമന്ത്രി മൂന്ന് ദിവസത്തെ റഷ്യന്‍…
Read More » - 4 September
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും അവധികളും സംബന്ധിച്ച് ഭരണപരിഷ്കാര കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും അവധികളും സംബന്ധിച്ച് ഭരണപരിഷ്കാര കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കാനും ജീവനക്കാരുടെ അവധി സംബന്ധിച്ചും, ഓഫീസുകളുടെ…
Read More » - 4 September
ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ വീണ്ടും പാകിസ്ഥാനികളുടെ ആക്രമണം
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ വീണ്ടും പാകിസ്ഥാനികളുടെ ആക്രമണം. പതിനായിരത്തോളം വരുന്ന പാകിസ്ഥാനികളാണ് ഇന്ത്യന്‍ ഹൈക്കമ്മീഷനെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തില്‍ ഹൈക്കമ്മീഷന്റെ ജനലുകള്‍ക്ക് നേരെ കല്ലേറുണ്ടായി.…
Read More » - 4 September
2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് : ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി
ലണ്ടൻ : 2022ൽ ഖത്തറിൽ നടക്കാൻ പോകുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫ വെബ്സൈറ്റിലൂടെയായിരുന്നു ഔദ്യോഗിക പ്രകാശനം. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ ലോഗോ പ്രകാശനം…
Read More » - 4 September
പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിയാക്രമണം: 8 കുട്ടികള്‍ കൊല്ലപ്പെട്ടു
ബെയ്ജിങ്: പ്രൈമറി സ്കൂളില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ചൈനയിലെ ഹുബേ പ്രവിശ്യയിലെ എന്‍ഷി കൗണ്ടിയിലുള്ള ബൈയാങ്പിങ് നഗരത്തിലെ ചാവോയാങ്പോ പ്രൈമറി സ്കൂളിലാണ് ആക്രമണം…
Read More » - 4 September
ഹൃദ്രോഗിയായ യുവാവിനെതിരെ മോഷണകുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം : സിഐമാര്‍ക്ക് സസ്പെന്ഷന് : പുറത്തുവന്നത് രണ്ട് വര്‍ഷം മുമ്പ് നടന്ന ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍
വെള്ളറട : ഹൃദ്രോഗിയായ യുവാവിനെതിരെ മോഷണകുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, 2017 ല്‍ നടന്ന സംഭവത്തിനെ തുടര്‍ന്ന് രണ്ട് സിഐമാര്‍ക്ക് സസ്പെന്ഷന് ലഭിച്ചു. : നിരപരാധിയായ…
Read More » - 4 September
എഴുത്തുകാരി കെ.ആര് ഇന്ദിരക്കെതിരെ കേസ് : സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട ബഹിഷ്കരണ കാമ്പയിനും പ്രചാരത്തിൽ
കോഴിക്കോട്: വംശീയ പരാമർശം നടത്തിയെന്ന സംഭവത്തിൽ എഴുത്തുകാരി കെ ആർ ഇന്ദിരയ്ക്കെതിരെ കേസ്. തൂത്തുക്കുടി ആകാശവാണിയില്‍ പ്രോഗ്രാം ഡയറക്ടറായ ഇവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്…
Read More » - 4 September
പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹർജി ഇന്ന് പരിഗണിക്കും
മുംബൈ: പീഡനക്കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതിപരിഗണിക്കും. കഴിഞ്ഞമാസം 27 ന് ഹർജി ഹൈക്കോടതി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുൻഗണനാ…
Read More »