Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -26 August
പൂർണ നഗ്നയായി അവൾ ബാറ്റെടുത്തു; വൈറലായി ഇംഗ്ലണ്ടിൻ്റെ ഈ വനിതാ ക്രിക്കറ്ററുടെ ഫോട്ടോ ഷൂട്ട്
നഗ്ന ഫോട്ടോഷൂട്ടുമായി വീണ്ടും ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്ലർ. നഗ്നയായി ബാറ്റ് ചെയ്യുന്ന ചിത്രമാണ് ഇത്തവണ സാറ പുറത്തു വിട്ടത്.
Read More » - 26 August
ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കണം, പ്രശസ്ത ഹോളിവുഡ് നടൻ നൽകുന്നത് 35 കോടി രൂപ
പ്രശസ്ത ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുടെ സംഘടന ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കാൻ 35 കോടി രൂപ നൽകും.
Read More » - 26 August
വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
തൃശ്ശൂർ: വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. തൃശ്ശൂരിലെ അരിമ്പൂരിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകും വഴി ആംബുലൻസ് തല…
Read More » - 26 August
ഉച്ചകഴിഞ്ഞുള്ള ആദ്യ പീരിഡോ.. ഉറക്കം തൂങ്ങേണ്ട, ഡാന്‍സിംഗ് സാറുണ്ട്
ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ആദ്യപീരീഡ് കഴിച്ചുകൂട്ടുക എന്നത് അന്നുമിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ശ്രമകരമാണ്. പിന്‍ബെഞ്ചുകാര്‍ ടീച്ചറുടെ കണ്ണില്‍പ്പെടാതെ സൗകര്യംപോലെ മയങ്ങുമ്പോള്‍ മുന്നില്‍ ഇരിക്കുന്നവര്‍ക്ക് കണ്ണടഞ്ഞുപോകാതിരിക്കാന് കഷ്ടപ്പെടേണ്ടി വരും.…
Read More » - 26 August
“സാർ ഒരു സെൽഫി”, പ്രധാനമന്ത്രിയോട് പായൽ, ശ്രീകൃഷ്ണ ക്ഷേത്രാങ്കണം പിന്നീട് സാക്ഷിയായത്
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലും, അമ്പരപ്പിലുമാണ് പായല്‍ ശര്‍മ്മ. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു നരേന്ദ്ര മോദി.
Read More » - 26 August
ഗൂഗിള്‍ പേ ഉപയോക്താക്കൾക്ക് സന്തോഷിക്കാം : പുതിയ ഫീച്ചറിങ്ങനെ
ഉപയോക്താക്കൾക്കായി ഡാര്‍ക്ക് മോഡ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പേ.ആന്‍ഡ്രോയിഡിന്റെ പത്താം പതിപ്പില്‍ ഡാര്‍ക്ക് മോഡിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിള്‍ പേ…
Read More » - 26 August
പിതാവിന്റെ ആത്മഹത്യക്ക് പിന്നാലെ കര്ഷകന് ജീവനൊടുക്കി
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ 53 കാരനായ കര്ഷകന് ജീവനൊടുക്കി. നാഗ്പൂര്‍ ജില്ലയിലെ കറ്റോളിലാണ് പമോദ് ജെയ്ന്‍ എന്ന കര്‍ഷകനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ്…
Read More » - 26 August
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല, പാർട്ടി ഇനി ചെയ്യാൻ പോകുന്നത് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കുന്നു
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ഇപി ജയരാജൻ. ഇതുവരെ ചെയ്ത രീതിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിക്കാതെ തന്നെ മുന്നോട്ട് പോകും.…
Read More » - 26 August
കരുതൽ ധനശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പണം നൽകുന്ന കാര്യത്തിൽ നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ : കരുതൽ ധനശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പണം നൽകാൻ തീരുമാനിച്ച് ആർബിഐ. ബിമൽ ജെലാൻ കമ്മറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. 1.76 ലക്ഷം കോടി…
Read More » - 26 August
നേട്ടത്തിലേക്ക് കുതിച്ച് ഓഹരി വിപണി : വ്യാപാരം അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി നേട്ടത്തിൽ തന്നെ അവസാനിച്ചു. സെന്‍സെക്സ് 792.96 പോയിന്റ് ഉയര്‍ന്ന് 37494.12ലും നിഫ്റ്റി 228.50…
Read More » - 26 August
സ്കൂളില്‍ ഉപ്പും റൊട്ടിയും, ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ലകനൗ മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്കിയ സംഭവത്തില്‍ യുപി ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഇക്കാര്യത്തില്‍ നാലാഴ്ച്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട്…
Read More » - 26 August
സംസ്കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം, നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നത് ദുഷ്പേരുണ്ടാക്കി; പിണറായി വിജയൻറെ വിമർശനം ഇങ്ങനെ
പൊലീസിന്റെ ചില പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ. സംസ്കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം. എന്നാൽ നെടുങ്കണ്ടം ലോക്കപ്പ് മർദനം ഉൾപ്പെടെ നടക്കാൻ പാടില്ലാത്ത ചില സംഭവങ്ങൾ…
Read More » - 26 August
ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് ജനപക്ഷം
ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം എൻഡിഎ സീറ്റ്…
Read More » - 26 August
സ്ത്രീധനതര്‍ക്കം; ഭര്‍ത്താവും പിതാവും യുവതിയുടെ അമ്മയുടെ മൂക്ക് കടിച്ചെടുത്തു, ചെവി വെട്ടി
ബറേലി: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവതിയ്ക്കും മാതാപിതാക്കള്‍ക്കും ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ അമ്മയുടെ മൂക്കില്‍ കടിക്കുകയും ചെവി വെട്ടുകയും ചെയ്തു. ആക്രമണത്തില്‍…
Read More » - 26 August
ലോക് ബാഡ്മിന്റണ്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരിയെ താൻ മടിയിലിരുത്തി ലാളിച്ചിട്ടുണ്ട്; പി വി സിന്ധുവിനെക്കുറിച്ച് പ്രമുഖ കായിക താരം
പി വി സിന്ധു ലോക് ബാഡ്മിന്റണ്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ചപ്പോൾ പ്രമുഖ കായിക താരം പി ടി ഉഷയ്ക്ക് ഓർമ്മയിൽ വരുന്നത് കുട്ടിയായിരുന്നപ്പോൾ സിന്ധുവിനെ…
Read More » - 26 August
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി
ന്യൂ ഡൽഹി : പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബിജെപിക്കും ജമ്മുകശ്മീര്‍…
Read More » - 26 August
നിരയൊത്ത പല്ലുകളാണോ.. പല്ലുകള്‍ക്കിടയില്‍ വിടവുണ്ടോ; നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഇങ്ങനെയൊക്കെയാണ്
ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രവചിക്കാന്‍ സാമുദ്രിക ശാസ്ത്രം വഴി കഴിയുമെന്നാണ് ഇന്ത്യന്‍ വിശ്വാസം. ഈ ശാസ്ത്രപ്രകാരം ഒരാളുടെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും വിശദീകരിക്കാന്‍…
Read More » - 26 August
വിവാഹ ചടങ്ങുകൾക്കിടയിലുണ്ടായ ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരനു ദാരുണാന്ത്യം
ബെഗുസരായി: വിവാഹ ചടങ്ങുകൾക്കിടയിലുണ്ടായ ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരനു ദാരുണാന്ത്യം. ബീഹാറിലെ ബെഗുസരായിയിൽ മുഹമ്മദ് സദ്ദാം എന്നയാളാണ് മരിച്ചത്. സദ്ദാമിന്റെ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്ന ഞായറാഴ്ച രാത്രിയായിരുന്നു…
Read More » - 26 August
ജി 7 രാഷ്ട്രങ്ങൾ ഒരുമിച്ചു പറഞ്ഞു, നരേന്ദ്ര മോദിയാണ് യഥാർത്ഥ ലോക നേതാവ്, പ്രത്യേക ക്ഷണിതാവായി ഇന്ത്യയുടെ നായകൻ എത്തിയത് രാജകീയ വഴിത്താരയിലൂടെ
ജി 7 രാജ്യങ്ങളില്‍ അംഗമല്ലെങ്കിലും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രത്യേക ക്ഷണിതാവായി ലോക രാഷ്ട്രങ്ങൾ ആദരിച്ചു. പ്രൗഢ ഗംഭീരമായ രാജവീഥി ഒരുക്കിയാണ് അവർ മോദിയെ…
Read More » - 26 August
ജമ്മു കശ്മീർ വിഷയം : നിർണായക തീരുമാനങ്ങളിലേക്കെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി പാകിസ്ഥാൻ. നിർണായക തീരുമാനങ്ങളിലേക്ക് കടക്കുവാൻ സമയമായെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്. പ്രത്യേക പദവി…
Read More » - 26 August
തരൂരിന്റെ മോദി അനുകൂല പ്രസ്താവനയോട് ഒ രാജഗോപാല്‍ എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. എന്തിനെയും അന്ധമായി എതിര്‍ക്കുക എന്നത് കാലഹരണപ്പെട്ട നിലപാടാണെന്നും രാജഗോപാല്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത്…
Read More » - 26 August
ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ച ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പ്രതികരിച്ചതിങ്ങനെ
ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ച ആരോപണത്തിന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.
Read More » - 26 August
ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളില്‍ മുന്‍നിരയില്‍ ടോവിനോയും ബോബി ചെമ്മണൂരും സി.കെ. വിനീതും
ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളായി തിരഞ്ഞെടുക്കപ്പെട്ടത് ടൊവിനോ തോമസ്, ബോബി ചെമ്മണൂര്‍, സി.കെ. വിനീത് എന്നിവര്‍. ഡെയ്ലിഹണ്ട് സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്. സിനിമാരംഗത്ത്…
Read More » - 26 August
പട്ടിണിയും, പരിവട്ടവുമായി പാക്കിസ്ഥാൻ, പോത്തുകളെയടക്കം ലേലം ചെയ്തിട്ടും ചെലവ് കുറഞ്ഞില്ല, ചായക്കടക്കാരന്റെ വരെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് ഇമ്രാൻ ഖാന്റെ ഭരണ പരിഷ്ക്കാരം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതി മുട്ടിയിരിക്കുന്ന പാക്കിസ്ഥാന്റെ അമിത ചിലവുകൾ വെട്ടിച്ചുരുക്കാൻ കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ. ഓഫീസുകളില്‍ മീറ്റിംഗുകള്‍ നടക്കുന്ന അവസരത്തില്‍ ചായയും ചെറുകടികളും…
Read More » - 26 August
ഓണപരീക്ഷ :പ്ലസ് വണ്‍ ചോദ്യപേപ്പർ ചോർന്നു
ഇടുക്കി: പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇടുക്കിയിലെ എട്ട് സ്കൂളുകളിൽ ചോർന്നെന്നാണ് റിപ്പോർട്ട്. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്.…
Read More »