Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -27 August
ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർത്തേക്ക്; ട്രംപിന്റെ നിർദേശം വൈറലാകുന്നു
വാഷിങ്ടൺ: യുഎസിന് ഭീഷണിയായേക്കാവുന്ന ചുഴലിക്കാറ്റുകളെ അവ കരതൊടുന്നതിന് മുൻപ് അണുബോംബിട്ട് തകർക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. യു.എസ് വാർത്താ…
Read More » - 27 August
തിരഞ്ഞെടുത്ത 500 കേന്ദ്രങ്ങളിൽ നിന്ന് സാനിറ്ററി പാഡ്സ് ഒരു രൂപയ്ക്ക് നൽകാൻ കേന്ദ്ര പദ്ധതി
തിരഞ്ഞെടുത്ത 500 കേന്ദ്രങ്ങളിൽ നിന്ന് സാനിറ്ററി പാഡ്സ് ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ കേന്ദ്ര പദ്ധതി. നിലവില്‍ രണ്ടര രൂപയ്ക്കു നല്കുന്ന സുവിധ പാഡുകളാണ് ഒരു…
Read More » - 27 August
വേദനസംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം, പരസ്യത്തിലൂടെ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചു; പ്രമുഖ മരുന്ന് കമ്പനിക്ക് 4,119 കോടിയുടെ പിഴ
ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിക്ക് വന്‍ തുക പിഴ ചുമത്തി അമേരിക്കന്‍ കോടതി. ഇവരുടെ വേദനസംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് അടങ്ങിയ വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ്…
Read More » - 27 August
വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു; മൂന്ന് രാജ്യങ്ങളിലെ ചർച്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ നരേന്ദ്ര മോദി ഡൽഹിയിൽ
വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നതിനിടെ മൂന്ന് രാജ്യങ്ങളിലെ ചർച്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ നരേന്ദ്ര മോദി ഡൽഹിയിൽ മടങ്ങിയെത്തി. ഫ്രാന്‍സ്, യുഎഇ, ബഹറിന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി…
Read More » - 27 August
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്
കണ്ണൂര്‍: രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം റോഡ്മാര്‍ഗം മാനന്തവാടിയിലേക്കുപോകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ചൊവ്വാഴ്ചയും…
Read More » - 27 August
കെവിന് വധക്കേസില്‍ വിധി ഇന്ന്; നീനുവിന്റെ മൊഴി നിര്‍ണായകമാകും
കെവിന് വധക്കേസില്‍ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രാവിലെ 11 മണിക്കാണ് വിധി പറയുക. നീനുവിന്റെ സഹോദരന് ഷാനു ചാക്കോ അടക്കം…
Read More » - 27 August
ജയിലുകളില്‍ ഇനി ഷൂ ഫാക്ടറിയും പെട്രോൾ പമ്പുകളും
കണ്ണൂര്‍: സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ ഷൂ നിർമ്മാണ ഫാക്ടറി തുടങ്ങാൻ പദ്ധതി. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി…
Read More » - 27 August
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടി തുണച്ചു; ഓഹരി വിപണിയിൽ സംഭവിച്ചത്
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച മുന്നേറ്റം കൈവരിച്ചു.
Read More » - 27 August
ആപ്പിളിന്റെ ഈ ലാപ്ടോപ്പുമായി വിമാനയാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശം; കാരണം ഇതാണ്
ആപ്പിളിന്റെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്ടോപ്പിന് വിമാനയാത്രയില്‍ നിരോധനം. ബാറ്ററി അമിതമായി ചൂട് പിടിച്ച് അപകടമുണ്ടാക്കും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചെക്ക് ഇന്‍, ക്യാബിന് ബാഗുകളില്‍…
Read More » - 27 August
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസും, ബോണസും പ്രഖ്യാപിച്ചു, 5 ഗഡുക്കളായി തിരിച്ചുപിടിക്കുന്ന തുക ഇത്ര
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസും, ബോണസും പ്രഖ്യാപിച്ചു. 5 ഗഡുക്കളായി തിരിച്ചുപിടിക്കുന്ന അഡ്വാൻസ് തുക 15,000 രൂപയും, ബോണസ് 4000 രൂപയുമാണ്.
Read More » - 27 August
ലജോംഗ് മിഡ്ഫീല്‍ഡര്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: ഐ ലീഗ് ക്ലബ് ഷില്ലോംഗ് ലജോംഗിന്റെ മിഡ്ഫീല്‍ഡര്‍ സാമുവേല്‍ ലാല്മുവാന്പുനിയ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചു. 21 കാരനായ താരം ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാറാണ്…
Read More » - 27 August
പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സർക്കാർ ഓഫീസുകൾക്കും അവധി
കൊച്ചി: അടുത്ത മാസം പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി…
Read More » - 27 August
കുടുംബ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 18കാരന് കുത്തേറ്റ് മരിച്ചു. കേസില്‍ മൂന്ന് പേര് അറസ്റ്റിലായി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കേശോപൂര്‍ ഗ്രാമവാസിയായ മൊഹമ്മദ് റിയാസ്…
Read More » - 27 August
ജനങ്ങളെ വിരട്ടാനുള്ള അവകാശമൊന്നും പൊലീസിനില്ല, പിണറായി വിജയൻ മറുപടി പറയേണ്ടതിന്റെ ആവശ്യകത സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വ്യകതമാക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനും, ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചിരിക്കുകയാണ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പത്മലോചനന്.
Read More » - 27 August
പൊതുപരിപാടിക്കിടെ സ്ത്രീയോട് പരുഷമായി പെരുമാറുന്ന വീഡിയോ; മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ടുള്ള കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാനില്ല
കണ്ണൂര്‍: പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീയോട് പരുഷമായി പെരുമാറുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയുള്ള കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാനില്ല.…
Read More » - 27 August
സേവനം നല്കാന് ഓലയും എഴുത്താണിയും പോര; വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: വില്ലേജ് ഓഫീസില്‍ പോയി അടയ്ക്കേണ്ട പത്ത് രൂപയ്ക്ക് പകരം അക്ഷയ കേന്ദ്രത്തില്‍ 20 രൂപ ഫീസ് നൽകേണ്ടി വരുന്നത് പരിശോധിക്കണമെന്ന ആവശ്യവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്…
Read More » - 27 August
ബിഎസ്എഫ് പരിശീലന ക്യാമ്പിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്
രജൗരി: ബിഎസ്എഫ് പരിശീലന ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ ബിഎസ്എഫ് പരിശീലന ക്യാമ്പിലാണ് സ്ഫോടനം ഉണ്ടായത്. ബിഎസ്എഫ് എഎസ്ഐയ്ക്കും ഹെഡ്…
Read More » - 27 August
ഇന്ന് നാലുജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ഇന്ന് നാലുജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 27 August
അഗ്നിരക്ഷാസേനയിൽ ഇനി സ്ത്രീകളും
തിരുവനന്തപുരം: അഗ്നിരക്ഷാ സേനയില്‍ ഇനി സ്ത്രീകളും. സേനയില്‍ 100 വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മന്ത്രിസഭായോഗം തീരുമാനിച്ചതാണെങ്കിലും നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തോളം…
Read More » - 27 August
ടെലിവിഷൻ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ച് കെൽട്രോൺ
കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാന വർഷ…
Read More » - 27 August
വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
ഷിംല : വാഹനാപകടത്തിൽ ഒരാൾ ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ മാൻഡി ജില്ലയിൽ ഔട് ടണലിനു സമീപം രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ…
Read More » - 27 August
കിർടാഡ്സിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ആസ്ഥാനമായ കിർടാഡ്സ്(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക്…
Read More » - 26 August
ഈ ബോളിവുഡ് താരം സ്വന്തമാക്കിയത് ഏഴുകോടിയുടെ ആഡംബര കാർ
ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ താരം അജയ് ദേവഗന് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി 'കള്ളിനന്' സ്വന്തമാക്കി.
Read More » - 26 August
പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് നിർദേശവുമായി സിപിഎം ജില്ലാ കമ്മിറ്റി
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഷൊർണൂർ എംഎൽഎ പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് നിർദേശം.…
Read More » - 26 August
അരുണ്‍ ജയ്റ്റ്ലിയുടെ ഓർമ്മകൾ മരിക്കുന്നില്ല; അവസാനത്തെ സമ്മാനം നൽകിയത് റായ്ബറേലിയിലെ ജനങ്ങള്‍ക്ക്
ആഗസ്റ്റ് 24 ന് അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി മരണത്തിന് മുമ്പ് അവസാനത്തെ സമ്മാനം നൽകിയത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങള്‍ക്കാണ്.…
Read More »