Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -27 August
കുട്ടിക്കളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതെന്ന് സംശയിച്ച് കച്ചവടക്കാരന് മര്‍ദ്ദനം; എട്ടുപേര്‍ അറസ്റ്റില്‍
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതെന്ന് സംശയിച്ച് കച്ചവടക്കാരനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മീററ്റിലെ ഷാജഹാന്‍പൂര്‍ പ്രദേശത്തായിരുന്നു കച്ചവടക്കാരന് ആക്രമണത്തിനിരയായത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു
Read More » - 27 August
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിജയം, ടി-20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ താരങ്ങളുടെ ആഘോഷ വീഡിയോ വൈറൽ
ആഷസ് പരമ്പരയിലെ അവിസ്മരണീയമായ വിജയം ഇംഗ്ലണ്ട് ആഘോഷിക്കുന്ന താരങ്ങളുടെ വീഡിയോ വൈറൽ ആകുന്നു. ബെൻ സ്റ്റോക്സിൻ്റെ സെഞ്ചുറി മികവിൽ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് മത്സരം വിജയിച്ചത്. ഈ…
Read More » - 27 August
ട്രക്കും ടെമ്പോ വാനുകളും കൂട്ടിയിടിച്ച് 15 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ട്രക്കും ടെമ്പോ വാനുകളും കൂട്ടിയിടിച്ച് 15 പേര് മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടും. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് ദാരുണമായ…
Read More » - 27 August
ജമ്മു കശ്മീരിൽ ആധാർ സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
രാജ്യ സുരക്ഷയുടെ ഭാഗമായി ജമ്മു കശ്മീരില്‍ ആധാര്‍ കാർഡ് സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആധാര്‍ രജിസ്ട്രേഷന് കശ്മീരില്‍ സമ്പൂര്‍ണമായാല്‍ നുഴഞ്ഞു കയറ്റക്കാരേയും ഭീകരവാദികളേയും പൂര്‍ണമായും തടയാന്‍…
Read More » - 27 August
ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന കാറുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകം; ഹൈക്കോടതിയുടെ ഉത്തരവിങ്ങനെ
കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന കാറുകള്‍ക്കും ഇനി രജിസ്ട്രേഷന് ബാധകം. ഡെമോ കാറുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വാഹനനിയമപ്രകാരം ഇതു…
Read More » - 27 August
ജെയ്റ്റ്ലിയുടെ അന്തിമോപചാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും വിട പറഞ്ഞു- രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം നടന്നതായി റിപ്പോര്‍ട്ട്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി.…
Read More » - 27 August
ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയ വിവരം അറിഞ്ഞില്ലേ? കേരളാ കോൺഗ്രസ് വിഭാഗങ്ങളോട് യുഡിഎഫ് നേതൃത്വം പറഞ്ഞത്
പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തര്‍ക്കം തുടരുന്ന കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് മുന്നറിയിപ്പുമായി യുഡിഎഫ് നേതൃത്വം. പരസ്പരം പോരടിച്ച് വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കരുതെന്ന് യുഡിഎഫ് താക്കിത് ചെയ്തു.
Read More » - 27 August
കെവിന് വധക്കേസ് വിധി; പ്രതികരണവുമായി കെവിന്റെ പിതാവ്
പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ തന്നെയാണെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികള്‍ക്കു വധശിക്ഷ ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത് അര്‍ഹമായ ശിക്ഷയാണെന്നു കെവിന്റെ പിതാവ് ജോസഫ്…
Read More » - 27 August
എല്ലാവരും 30 മിനിറ്റ് എഴുന്നേറ്റ് നിൽക്കണം, ഇത് കശ്മീരിന് വേണ്ടിയാണ്, ഇമ്രാൻ ഖാന്റെ പുതിയ നീക്കത്തിൽ ഞെട്ടി സോഷ്യൽ മീഡിയ
കാശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വെള്ളിയാഴ്ചയും 30 മിനിറ്റ് എഴുന്നേറ്റ് നില്ക്കാൻ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ ജനതയോട് ആഹ്വനം ചെയ്തു. ആണവ ശക്തിയായ പാകിസ്ഥാൻ കശ്മീരിനായി…
Read More » - 27 August
ഈ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു- ശ്രീകുമാര്‍ മേനോന്
റെഡ് എഫ്എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് മോഹന്‍ലാലിന് ആയിരുന്നു. താരത്തെ അഭിനന്ദിച്ച് സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് രംഗത്തെത്തി. ശ്രീകുമാര്‍ മേനോന് സംവിധാനം…
Read More » - 27 August
കെവിന് വധക്കേസ്; കോടതി വിധിയിങ്ങനെ
കോട്ടയം: കെവിന് കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും…
Read More » - 27 August
നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചു, തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന ശശി തരൂരിനോട് കെപിസിസി യുടെ നടപടി ഇങ്ങനെ
നരേന്ദ്രമോദിയുടെ ശരികളെ പുകഴ്ത്തി പ്രസ്താവന നടത്തിയ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്.
Read More » - 27 August
സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്ക് വന്നു, തിരിച്ചെത്തിയപ്പോള്‍ ജയില്‍വാസവും സാമ്പത്തിക ബാധ്യതയും; മലയാളി വ്യവസായിക്ക് സംഭവിച്ചത്
തൊഴിലാളികളിലുള്ള അമിത വിശ്വാസം മൂലം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്കെത്തിയ ഉടമ തിരികെയെത്തിയപ്പോള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളാണ്. ഉടമ നാട്ടിലായിരിക്കെയാണ്…
Read More » - 27 August
ആനയുടെ പേരിലും സവർണ്ണാധിപത്യ ആരോപണം, കോടനാട് ചന്ദ്രശേഖരനു സംഭവിച്ചത്
ആനയുടെ പേരിന്റെ പിന്നിലും സവർണ്ണാധിപത്യം ആരോപിച്ചിരിക്കുകയാണ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത. ഇദ്ദേഹത്തിന്റെ പരാതി കണക്കിലെടുത്ത് അട്ടപ്പാടിയിൽ നിന്ന് പിടികൂടിയ ആനയുടെ കോടനാട് ചന്ദ്രശേഖരൻ എന്ന പേര് വനം…
Read More » - 27 August
ചൈനീസ് കമ്പനിയായ ആലിബാബ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനെക്കുറിച്ച് പറയുന്നത്
സൊമാറ്റോയിലും,പേ ടിഎമ്മിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ചൈനീസ് ഭീമന് ആലിബാബ ഇന്ത്യയില്‍ തല്ക്കാലം കൂടുതല്‍ നിക്ഷേപം നടത്തേണ്ടെന്ന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കോടീശ്വരനായ ജാക്ക് മായുടെ നേതൃത്വത്തിലുള്ള കമ്പനി…
Read More » - 27 August
കുട്ടികളെ കൊണ്ട് പോകുന്ന ട്രോളി മോഷ്ടിച്ച് പുറത്തിറങ്ങിയപ്പോള്‍ സ്വന്തം കുട്ടിയെ കടയില്‍ മറന്ന് വെച്ചു; പിന്നീട് സംഭവിച്ചത്
ന്യൂജഴ്സി: ഷോപ്പിങ് മാളില്‍ കയറി കുട്ടികളെ ഉരുട്ടിക്കൊണ്ട് പോകുന്ന ട്രോളി മോഷ്ടിക്കാന്‍ ശ്രമിക്കവെ കുഞ്ഞിനെ മറന്നുവെച്ച യുവതികൾ പിടിയിൽ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. കുട്ടികളെ ഇരുത്തി ഉരുട്ടി…
Read More » - 27 August
വിവാഹ മോതിരം ഫോക്കസ് ചെയ്ത പകര്‍ത്തിയ ചിത്രത്തിലെ വരന്റെ വിരലുകള്‍ കണ്ട് ഇയാള്‍ക്കൊപ്പം എങ്ങനെ ജീവിക്കുമെന്ന് സോഷ്യല്‍ മീഡിയ
ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് വിവാഹം. ഓരോ വ്യക്തിയുടെ ജീവിതത്തിലും സുപ്രധാനമായ ദിവസങ്ങളിലൊന്ന്. ഏറ്റവും വൃത്തിയിലും ഭംഗിയിലും ഒരുങ്ങാന്‍ അന്നത്തെ ദിവസം വധുവും വരനും ശ്രദ്ധിച്ചിരിക്കും. എല്ലാവരുടേയും…
Read More » - 27 August
‘ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു’; കരിയറിന്റെ തുടക്കത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി വിദ്യാ ബാലന്
കരുത്തുറ്റ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് വിദ്യാബാലന്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തനിക്കേറെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. ഒരു…
Read More » - 27 August
ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു
മംഗലാപുരം: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള…
Read More » - 27 August
ഇദ്ദേഹത്തെയാണ് നമ്മൾക്ക് ലോക നേതാവെന്ന് വിളിക്കാൻ തോന്നുന്നത്, ഇന്ത്യയുടെ ധീര നായകനെ പരമോന്നത ബഹുമതി നൽകി ആദരിച്ചത് ആറ് ഇസ്ലാമിക രാജ്യങ്ങൾ; ചരിത നേട്ടവുമായി നരേന്ദ്ര മോദി
ചരിത്രത്തിൽ ആദ്യമായി ആറ് ഇസ്ലാമിക രാജ്യങ്ങളുടെ പരമോന്നത ബഹുമതി നേടുന്ന ഇന്ത്യൻ പ്രധാന മന്ത്രിയെന്ന ഖ്യാതി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം.
Read More » - 27 August
വെള്ളത്തിനടിയിലൂടെയും ഭീകരാക്രമണ സാധ്യത; എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജം
ന്യൂഡല്‍ഹി: കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് നാവികസേനാ മേധാവി. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ് ആണ് ഇക്കാര്യം…
Read More » - 27 August
ചെക്ക് കേസ്; നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി
ചെക്ക് കേസില്‍ ജാമ്യം ലഭിച്ചതോടെ യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപള്ളി. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ…
Read More » - 27 August
ഇന്ന് നിർണായക ദിവസം, കേരള കോണ്‍ഗ്രസിലെ ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിധി കാത്ത് മധ്യ കേരളം
കേരള കോണ്‍ഗ്രസിലെ ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ട് ഹർജികളിൽ നിർണായക വിധി ഇന്ന്. ജോസ് കെ മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന്…
Read More » - 27 August
സെക്രട്ടറിയേറ്റിലെ ഓഫീസുകള്‍ മാറുന്നു, നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനില മുഖ്യമന്ത്രിക്ക്, ചെലവ് 80 ലക്ഷം
സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടെ ഓഫീസുകളുടെ സ്ഥാനം മാറുന്നു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നില പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസാക്കി മാറ്റാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിര്‍ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രി എ.സി…
Read More » - 27 August
വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് ഒഴിവാക്കണം;- ഹൈക്കോടതി
വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന വ്യാപാര സ്ഥാപനങ്ങളിലെ അറിയിപ്പ് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഇത് ഉപഭോക്തൃ വിരുദ്ധമായി ഹൈക്കോടതി കണ്ടെത്തി.
Read More »