Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -27 August
ആഫ്രിക്കയിലെ മഴക്കാടുകളും കത്തിയെരിയുന്നു
കേപ്ടൗണ്‍: ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നതായി നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ്…
Read More » - 27 August
കൊല്ലം അഞ്ചല്‍ വിളക്കുപാറയില്‍ ആഴ്ചകള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി
അഞ്ചല്‍ : അഞ്ചല്‍ വിളക്കുപാറയില്‍ ആഴ്ചകള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. വിളക്കുപാറയില്‍ ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് 45 കിലോ വരുന്ന അഴുകിയ മത്സ്യം…
Read More » - 27 August
ഡീസല്‍ മോഡൽ വാഹനങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍
ഡീസല്‍ മോഡൽ വാഹനങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടി.കെ.എം). ആവശ്യക്കാരുള്ളിടത്തോളം ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം തുടരുമെന്ന കമ്പനി വൈസ് ചെയര്‍മന്‍ ശേഖര്‍…
Read More » - 27 August
വിരസത പടരുന്ന വാക്കുകള്‍
വിരസത പടരുന്ന വാക്കുകള്‍. ********* ദീപാ. റ്റി മോഹന്‍ എന്നു മുതലാണ് ഞാന്‍ വിരസമായി കൊരുത്ത വാക്കുകളുടെ ചങ്ങലയില്‍ ബന്ധിതയായത്? ശ്വാസം മുട്ടിക്കുന്ന ചിന്തകളെ ആരാണ് മറവിയുടെ…
Read More » - 27 August
ബക്രീദിന് പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കിയില്ല : യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി
ലക്നൗ: ബക്രീദിന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാത്തതിന് യുവാവ് ഭാര്യയെ മൊഴിചൊല്ലി. പുതിയ കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കാത്തതിനാണ് ജയിലിലുള്ള ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം.…
Read More » - 27 August
തന്റെ പ്രസ്താവന വളച്ചൊടിച്ചു : മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നു ശശി തരൂർ
ന്യൂഡല്‍ഹി: മോദി സ്തുതി നടത്തിയെന്ന രീതിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത വിമര്‍ശനമുന്നയിച്ചതിന് മറുപടിയുമായി ശശി തരൂര്‍ എംപി. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും, മോദി സര്‍ക്കാരിന്റെ കടുത്ത…
Read More » - 27 August
അഭയ കേസ് പ്രധാന സാക്ഷി കൂറ് മാറി : അന്ന് ഫാദര്‍ കോട്ടൂരാന് എതിരെയുള്ള മൊഴി ഇപ്പോള്‍ ഫാദര്‍ കോട്ടൂരിന് അനുകൂലം : ഏറ്റവും നിര്‍ണായകമായ തെളിവ് കണ്ടെന്ന് പറഞ്ഞ സിസ്റ്റര്‍ അനുപമയും അത് കണ്ടിട്ടില്ലെന്ന് മൊഴി നല്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിലെ പ്രധാന സാക്ഷി കൂറ് മാറി. സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കോട്ടയം പയസ്…
Read More » - 27 August
സൗദി അറേബ്യയിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമം
റിയാദ് : സൗദിയിൽ ജനവാസകേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. യെമനിലെ സനായില്‍ നിന്ന് സൗദിയിലെ ഖമീസ് മുശൈത്തിന് നേരെയാണ് ആക്രമണശ്രമമുണ്ടായത്. സ്ഫോടനം നടത്തുന്നതിന്…
Read More » - 27 August
യുഎസ് ഓപ്പൺ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണര്‍ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. സുമിത് നഗാലും; ഗുണേശ്വരനും ആദ്യ റൗണ്ടിൽ പുറത്തായി. അരങ്ങേറ്റത്തില്‍ ഇന്ത്യൻ താരം സുമിത് നഗാൽ ഇതിഹാസതാരം…
Read More » - 27 August
മലങ്കര സഭാ തര്‍ക്ക കേസ് : സംസ്ഥാന സര്‍ക്കാറിനെതിരെ ഓര്‍ത്തഡോക്സ് സഭ
ന്യൂഡല്‍ഹി: മലങ്കരസഭാ തര്‍ക്കക്കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഓര്‍ത്തഡോക്സ് സഭ. ഭരണഘടനയുടെ അസ്സല് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെയാണ് ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിയ്ക്കുന്നത്. കോടതി അലക്ഷ്യ…
Read More » - 27 August
മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ തിരിച്ചറിവുള്ളവരാണെന്ന് മനസിലാക്കാന്‍ ഒരു ഫോട്ടോ
വന്യജീവികളുടെ ജീവിതവ്യവസ്ഥയെ നരകമാക്കുകയാണ് മനുഷ്യര്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രജീവിതത്തെ ശ്വാസം മുട്ടിക്കുന്നു, ഐസ് ഉരുകുന്നതും ഭക്ഷണത്തിന്റെ അഭാവവും കാരണം ധ്രുവക്കരടികള്‍ നഗരങ്ങളില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ഒന്നിലധികം ജീവിവര്‍ഗ്ഗങ്ങള്‍…
Read More » - 27 August
ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കാന്‍ ബ്രസീലിന് ജി-7 രാജ്യങ്ങളുടെ സാമ്പത്തിക സഹായ വാഗ്ദാനം : വാഗ്ദാനം നിരസിച്ച് ബ്രസീല്‍
പാരീസ് : ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കാന്‍ ബ്രസീലിന് ജി-7 രാജ്യങ്ങളുടെ സാമ്പത്തിക സഹായ വാഗ്ദാനം. എന്നാല്‍ സാമ്പത്തിക സഹായം വേണ്ടെന്ന് ബ്രസീല്‍ അറിയിച്ചു. ജി7 ഉച്ചകോടിക്ക്…
Read More » - 27 August
പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ നിരക്കിൽ
അബുദാബി : പ്രവാസികൾക്ക് ഇനി സന്തോഷിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്നു മുതൽ…
Read More » - 27 August
ഒറ്റയടിക്ക് വീഴുമെങ്കിലും പ്രതിവര്‍ഷം ഏഴുലക്ഷം പേരെ കൊന്നൊടുക്കുന്ന ഒരാളെ പരിചയപ്പെടാം
ഒറ്റയടിക്ക് താഴെയിടാമെങ്കിലും കൊതുകുകള്‍ അത്ര നിസാരക്കാരനാണെന്ന് കരുരുത്. ലോകത്തിലെ ഏറ്റവും മാരകമായ പ്രാണികളിലൊന്നായി മാറിയിരിക്കുകയാണ് ഇവയിപ്പോള്‍. ഒറ്റ കടി കൊണ്ട് ഈ ചെറിയ പ്രാണിക്ക് നിരവധി പേരെ…
Read More » - 27 August
തുഷാര്‍ -നാസില്‍ ചെക്ക് കേസ് നീളുന്നു : നാസില്‍ പറഞ്ഞ വ്യവസ്ഥ അംഗീകരിയ്ക്കാന്‍ തയ്യാറാകാതെ തുഷാറും സംഘവും : എം.എ.യൂസഫലിയുടെ സഹായം ഇനിയുണ്ടാകില്ല : അതിനുള്ള കാരണവും അദ്ദേഹം തുറന്നു പറഞ്ഞു
ദുബായ്: യുഎഇയിലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി -നാസില്‍ ഒത്തുതീര്‍പ്പ് നീളുന്നു. തുഷാറിനെതിരെ കേസ് നല്കിയ നാസില്‍ പറയുന്ന വ്യവസ്ഥ അംഗീകരിയ്ക്കാന്‍ തുഷാര്‍ തയ്യാറാകുന്നില്ല. പ്രതിയായ…
Read More » - 27 August
എസ്.എഫ്.ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം
തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ കെ എസ് യു സംഘർഷം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ മൂന്നിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 27 August
മനു കൊലക്കേസ് : ജീവനോടെ കുഴിച്ചിട്ട മനുവിനെ ദൃശ്യം മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ പദ്ധതിയിട്ടതായി പ്രതികള്‍ : പ്ളാന്‍ എ വിജയിച്ചില്ലെങ്കില്‍ പ്ളാന്‍ ബി : വിശദീകരണവുമായി പൊലീസ്
ആലപ്പുഴ : മനു കൊലക്കേസില്‍ പ്രതികളുടെ വെളിപ്പെടുത്തല്‍ പൊലീസിനെ പോലും ഞെട്ടിക്കുന്നത്. ജീവനോടെ കുഴിച്ചിട്ട മനുവിനെ ദൃശ്യം മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ പദ്ധതിയിട്ടതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.…
Read More » - 27 August
പാലായില്‍ അങ്കത്തിനൊരുങ്ങി ബിജെപി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തില്‍ എന്‍ഡിഎ മുന്നണിയ്ക്കായി ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി ജോര്‍ജ്ജ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി…
Read More » - 27 August
സ്ത്രീപ്രൊഫൈലില് ചങ്ങാത്തം കൂടി അശ്ലീലഭാഷണം; സൈബര്‍ സെല്ലിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ പരാതി
ലഖ്നൗ: ഫേസ്ബുക്കില്‍ സ്ത്രീ പ്രൊഫൈലില്‍ എത്തി ലഖ്നൗവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ചങ്ങാത്തത്തിലായി മോശമായി സംസാരിച്ച യുവാവ് പിടിയില്‍. അജ്ഞാതനായ ഇയാള്‍ക്കെതിരൈ പൊലീസ് കേസെടുത്തിട്ടുണ്ട്. READ ALSO: പാലായില്‍…
Read More » - 27 August
ആര്.എസ്.എസ്. സര്‍സംഘചാലക് കഞ്ഞിക്കുഴിയിൽ; മോഹന്‍ ഭാഗവതിന്റെ സന്ദർശനത്തെക്കുറിച്ച് ജസ്റ്റിസ് പറഞ്ഞത്
കോട്ടയം കഞ്ഞിക്കുഴിയിൽ ജസ്റ്റിസ് കെ.ടി.തോമസിനെ കാണാൻ ആര്.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തി. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ് ഒ.എം.മാത്യുവിനെയും അദ്ദേഹത്തിന്റെ മാന്നാനത്തെ വീട്ടിലെത്തി മോഹന്‍ഭാഗവത് കണ്ടു.
Read More » - 27 August
പാലായില്‍ ഇത്തവണ തീപാറും; മണിക്കൂറുകള്‍ കൊണ്ട് ബിജെപി മുന്നിലെത്തിയതിങ്ങനെ
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തില്‍ ഇത്തവണ മത്സരം കനക്കും. പാലായിലെ പ്രചരണം തന്നെ തീപാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ പ്രചാരണത്തിനായി ബി.ജെ.പി മതിലുകളെല്ലാം…
Read More » - 27 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദർശിച്ചു, സിന്ധുവിനോട് മോദി പറഞ്ഞത്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു സന്ദർശിച്ചു. സിന്ധുവിനെ അഭിനന്ദിച്ച മോദി ഭാവിയിൽ ഇനിയും മഹത്തായ വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നും ആശംസിച്ചു. ഇന്ത്യയുടെ അഭിമാനത്തെ…
Read More » - 27 August
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക്, പ്രതിരോധ വകുപ്പ് വാങ്ങുന്ന വജ്രായുധങ്ങള്‍ ഇവയാണ്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടൻ ഇന്ത്യയിലെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇദ്ദേഹം ഇന്ത്യയിലെത്തുന്നത്.
Read More » - 27 August
യുവാവ് ധരിച്ച ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനിച്ച കൂട് കൂട്ടിയത് നിമിഷങ്ങള്‍ക്കുള്ളില്‍; വീഡിയോ വൈറലാകുന്നു
നാഗാലാന്‍ഡ്: യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനീച്ച കൂടുകൂട്ടിയത് നിമിഷങ്ങള്‍ക്കുള്ളില്‍. റാണിയായിരുന്നു ആദ്യം എത്തിയത്. പിന്നെ തേനീച്ചക്കൂട്ടങ്ങളെല്ലാം എത്തിയതോടെ കൂട് കൂട്ടി. നിമിഷനേരം കൊണ്ടാണ് യുവാവിന്റെ പിന്‍ഭാഗത്ത് തേനീച്ച…
Read More » - 27 August
ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി ദിനേശ് ചൗളയെ പൊലീസ് അറസ്റ്റ് ചെയ്തു, അവിശ്വസിനീയമായ കാരണം ഇങ്ങനെ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി മോഷണക്കേസിൽ അറസ്റ്റിലായി. ഇന്ത്യന്‍ വംശജന് ദിനേശ് ചൗളയെ വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്കേസ് മോഷ്ടിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More »