Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -31 July
ജിതിനയുടെ ജീവന് അപകടത്തിലാണ്; അമ്മയുടെ കരച്ചില് കേട്ട ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ്
പതിമൂന്ന് വയസുകാരിയുടെ ജീവന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ. ഷിനു ശ്യാമളന്. നാളെ ശസ്ത്രക്രിയയയ്ക്ക് വിധേയ ആകുന്ന ജിതിന എന്ന പെണ്‍കുട്ടിക്ക് സഹായമഭ്യര്‍ത്ഥിച്ചാണ് ഡോക്ടര്‍ രംഗത്തെത്തിയത്. ജിതിനയുടെ തലച്ചോറിലേക്ക്…
Read More » - 31 July
കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ചുനിന്നുകൊണ്ട്…
Read More » - 31 July
അയോധ്യ ഭൂമിതര്‍ക്കം; മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും
ന്യൂഡല്‍ഹി : അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് നല്കിയ സമയം ഇന്ന് അവസാനിക്കും. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. മറ്റന്നാള്‍ ചീഫ്…
Read More » - 31 July
ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി
പ്രശസ്ത ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി. ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അംബോലി പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.
Read More » - 31 July
മൊറട്ടോറിയം അവസാനിച്ചാലും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല; തീരുമാനമറിയിച്ച് കൃഷിമന്ത്രി
മോറട്ടോറിയം കാലാവധി അവസാനിച്ചാലും ജപ്തിയെക്കുറിച്ച് കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. ബാങ്കുകള്‍ക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. സാധ്യമായിരുന്നിട്ടും ബാങ്കേഴ്സ് സമിതി മോറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നും…
Read More » - 31 July
ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു
ജമ്മു : ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു. കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിൽ മണ്ണിടിഞ്ഞിരുന്നു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ റോഡ് പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ചരക്കുലോറികള്‍…
Read More » - 31 July
‘ചാനലിന്റെ പേര് അങ്ങേര് പറഞ്ഞാല്‍ റേറ്റിംഗ് കൂടും, അതോണ്ട് പറയുന്നില്ല’-മോഹനന് വൈദ്യര്‍ക്കെതിരെ ഡോ. ഷിംന അസീസ്
ഒരു പ്രമുഖ ചാനലില്‍ ഉടന്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലെ തന്റെ വാദങ്ങള്‍ സ്വബോധത്തോടെയല്ല എന്ന വാദമുയര്‍ത്തി വിവാദ ചികില്സകന് മോഹനന് വൈദ്യര് രംഗത്തെത്തിയതിനെതിരെ ഡോ. ഷിംന അസീസ്.…
Read More » - 31 July
രണ്ട് തവണ മാറ്റിവെച്ച പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം പുതിയരീതിയില്‍
തിരുവനന്തപുരം : 48 വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ ട്രഷറി വഴി. ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ശമ്പളമാണ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ഇടുന്നത്.…
Read More » - 31 July
അറിയാതെ പോകരുത് ഈ നന്മ; സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടല്‍
ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അത്തരക്കാര്‍ക്ക് ഒരുപിടി അന്നം നല്കുന്നവര് വലിയവനാണ്. അങ്ങനൊരു വലിയവനാണ് കുറ്റ്യാടി കോതോട് പ്രവര്‍ത്തിക്കുന്ന കണ്ടത്തില്‍ എന്ന ഹോട്ടല്‍ ഉടമ…
Read More » - 31 July
ബോംബ് സ്ഫോടനത്തില്‍ ബസ് തകര്‍ന്നു; സ്ത്രീകളും കുട്ടികളുമടക്കം 32 പേര് മരിച്ചു
ഹെറാത്ത് : കുഴിബോംബ് സ്ഫോടനത്തില്‍ ബസ് തകര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 32 പേര് മരിച്ചു.സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും…
Read More » - 31 July
പാലക്കാട് പോലീസുകാരന് ആത്മഹത്യ ചെയ്ത സംഭവം: മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം
പാലക്കാട്: പാലക്കാട് പോലീസുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മരിച്ച കുമാറിന്റെ ഭാര്യ സജിനി. കുമാര്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സജിനി…
Read More » - 31 July
പൊലീസില്‍ അധിക തസ്തിക വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി; ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: പൊലീസില്‍ നാല്‍പ്പത് അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാമോ എന്ന വിമര്‍ശനത്തോടെയാണ് ഡിജിപിയുടെ ആവശ്യം ആഭ്യന്തര…
Read More » - 31 July
ആറ്റിങ്ങലെ തോറ്റ എംപിയെ ദല്‍ഹിയില്‍ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കണം ; ജയശങ്കർ
തിരുവനന്തപുരം : ആറ്റിങ്ങലെ തോറ്റ എംപിയെ ദല്‍ഹിയില്‍ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കണമെന്ന് അഡ്വ. ജയശങ്കര്‍. ആറ്റിങ്ങലില്‍ നിന്ന് പരാജയപ്പെട്ട സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്തിന്…
Read More » - 31 July
തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തു; വൃദ്ധയ്ക്ക് ജയില്‍ ശിക്ഷ
ഒഹിയോ: തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തതിന് വൃദ്ധയ്ക്ക് ജയില്‍ ശിക്ഷ ലഭിച്ചു. 79കാരിയായ സെഗുല എന്ന സ്ത്രീയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. അമേരിക്കയിലാണ് സംഭവം നടന്നത്. 2017 ല്‍ ഭര്‍ത്താവ്…
Read More » - 31 July
വിധി തിരുത്തിയെന്നാരോപണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ചരിത്ര നടപടി
ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ് എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്കി. 2017ല്‍…
Read More » - 31 July
പുതുമുഖ നടി വീട്ടുതടങ്കലിലെന്ന് ആരോപണം: ഹെക്കോടതിയില്‍ ഹര്‍ജി
ചെന്നൈ: പുതുമുഖ നടിയെ അച്ഛന് വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. തമിഴിലെ പുതുമുഖനടി സത്യകല(26) വീട്ടുതടങ്കലിലാണെന്നു കാണിച്ച് നടനും നിര്‍മാതാവുമായ ഷമന്‍ മിത്രു ആണ് ഹേബിയസ്…
Read More » - 31 July
വധശിക്ഷ പുനസ്ഥാപിക്കാന്‍ തീരുമാനം; നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം
അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന. ഇത് വധശിക്ഷക്കെതിരായ അന്താരാഷ്ട്ര തലത്തിലെ നീക്കങ്ങള്‍ക്ക് എതിരാണെന്ന് യു.എന്‍ പറയുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താത്പര്യ പ്രകാരമാണ് അമേരിക്കയില്‍ വധശിക്ഷ…
Read More » - 31 July
ഭർത്താവിനായി ഭാര്യമാർ തല്ലുകൂടി ; പോലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കിയത് വിചിത്ര നിർദ്ദേശങ്ങളോടെ
കൊല്ലം : ഭർത്താവിനായി ഭാര്യമാർ തല്ലുകൂടി. ഒടുവിൽ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിർദ്ദേശങ്ങൾ യുവതികൾക്ക് നൽകിക്കൊണ്ടാണ്.ഭര്‍ത്താവിന് വേണ്ടി വനിതാ കമ്മിഷന് അദാലത്തിനിടെ യായിരുന്നു പ്രശ്നങ്ങൾ ഉണ്ടായത്.…
Read More » - 31 July
അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് വേണുഗോപാല്‍ റാവു
ഇന്ത്യന്‍ ക്രിക്കറ്റ് താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട് 37കാരനായ റാവു. 24.22 ശരാശരിയില്‍ 218 റണ്‍സാണ് റാവുവിന്റെ…
Read More » - 31 July
ഉന്നോവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കത്ത്: ചീഫ് ജസ്റ്റിസ് വിശദീകരണം തേടി
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി തനിക്കയച്ച കത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. പീഡനക്കേസില്‍ പ്രിയായ ബി.ജെ.പി. എം.എല്‍.എ.യുടെ കൂട്ടാളികളില്‍നിന്നു നിരന്തരം ഭീഷണിയുണ്ടെന്നു…
Read More » - 31 July
ഭക്ഷണത്തിനും മതമോ? ഡെലിവറി ബോയി ഹിന്ദുവല്ലാത്തതിന്റെ പേരില്‍ ഓര്‍ഡര്‍ റദ്ദാക്കി; ഉഗ്രന്‍ മറുപടിയുമായി സൊമാറ്റോ ഉടമ
ഭക്ഷണവുമായെത്തിയത് ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണെന്നറിഞ്ഞ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി പ്രമുഖ ഭക്ഷണവിതരണ ശ്യംഖലയായ സൊമറ്റോയുടെ സ്ഥാപകന്‍.
Read More » - 31 July
പ്രമേഹ ബാധിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഗവേഷണ പഠനത്തില്‍ പങ്കാളികളാകാം; അറിയിപ്പുമായി അധികൃതര്‍
ദോഹ : ടൈപ്പ് 2 പ്രമേഹ ബാധിതര്‍ക്കു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) ഗവേഷണ പഠനത്തില്‍ പങ്കാളികളാകാമെന്നു ഖത്തര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. ഗവേഷണത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള…
Read More » - 31 July
എഫ്ഐആർ രജിസ്റ്റർ ചെയ്തു; ഉന്നാവോ കേസ് നാളെ സുപ്രീം കോടതിയിൽ
ഡൽഹി : ഉന്നാവോ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. പെൺകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്. അതേസമയം കേസിൽ സിബിഐ എഫ്ഐആർ…
Read More » - 31 July
പൊലീസ് വാന്‍ ലക്ഷ്യം വെച്ച് സ്ഫോടനം; മരണ സംഖ്യ ഉയര്‍ന്നു, നിരവധിപേര്‍ക്ക് പരിക്ക്
പാകിസ്താനിലെ ക്വറ്റയില്‍ സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാനായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ഇതിനടുത്തെ ഓരോ മോട്ടോര്‍…
Read More » - 31 July
കാത്തിരുന്ന ആ വാഹന മാമാങ്കം 2020ല്‍
2020 ഫെബ്രുവരി ഏഴു മുതല്‍ 12 വരെയാണ് അടുത്ത മേള. ഓട്ടോമോട്ടീവ് കോമ്പണന്റസ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സൊസൈറ്റി ഓഫ്…
Read More »