Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -31 July
ഇ- സിഗരറ്റ് നിരോധിക്കാനൊരുങ്ങുന്നു
ഇ-സിഗരറ്റ് പോലെയുള്ളവ പൂർണമായും നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിര്‍മാണം, വിതരണം, ഉപയോഗം എന്നിവയെല്ലാം നിയന്ത്രണത്തിൽപെടും. 36 ബ്രാന്‍ഡ് ഇ-സിഗരറ്റുകള്‍ ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുകയില നേരിട്ടുപയോഗിക്കാതെ രാസപദാര്‍ഥങ്ങളാണ്…
Read More » - 31 July
അതില്‍ കൃത്യമായ ആത്മഹത്യാ സൂചനകളുണ്ട്. പക്ഷെ തിരിച്ചറിയപ്പെട്ടില്ല- സിദ്ധാര്‍ത്ഥയുടെ മരണത്തെ കുറിച്ച് ഡോ. ജോണ്‍
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണത്തിലെ ഞെട്ടലിലാണ് വ്യവസായ ലോകം. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ്…
Read More » - 31 July
ഐഎസിൽ പോയ മലയാളി യുവാവ് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2017 ഒക്ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാൾ…
Read More » - 31 July
പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക് ഏർപ്പെടുത്തി. ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ്…
Read More » - 31 July
മൊബൈല്‍ ഗെയിമുമായി ഇന്ത്യന്‍ വ്യോമ സേന; യുവാക്കളെ സേനയിലേക്ക് ആകർഷിക്കാൻ ലക്ഷ്യം
ന്യൂഡല്‍ഹി: യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ മൊബൈൽ ഗെയിം പുറത്തിറക്കി ഇന്ത്യൻ വ്യോമസേന. ‘ഇന്ത്യന്‍ എയര്‍ഫോഴ്സ് എ കട്ട് എബൗ’ എന്ന പേരിലുള്ള ഗെയിം എയര്‍ ചീഫ്…
Read More » - 31 July
യുവാവിനെ മരണത്തിന് വിട്ടുകൊടുക്കാതെ നായ- ജീവന്റെ തുടിപ്പ് സിആര്‍പിഎഫ് നായ തിരിച്ചറിഞ്ഞത് ഇങ്ങനെ
മനുഷ്യന്റെ ഏറ്റവും നല്ല ഒരു സുഹൃത്താണ് നായ. ഇതു തെളിയിക്കുന്ന സംഭവമാണ് ജമ്മു കശ്മീരില്‍ നടന്നത്. ഉരുള്‍പൊട്ടലില്‍ കാണാതായ ആളെ സിആര്‍പിഎഫ് നായ ഭൂമിക്കടിയില്‍ കണ്ടെത്തി. സിആര്‍പിഎഫിന്റെ…
Read More » - 31 July
ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഹർഭജൻ സിങ്
ന്യൂഡല്‍ഹി: ഇത്തവണത്തെ ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ വിമർശനവുമായി ഹര്ഭജന് സിങ്. പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള തന്റെ അപേക്ഷ കൃത്യസമയത്ത് കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറാന്‍…
Read More » - 31 July
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം; ഗാന്ധി കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും വേണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഇത്തരമൊരു നിർദേശം…
Read More » - 31 July
തനിക്കെതിരെയുള്ള കേസുകൾ റദ്ദാക്കിയെടുത്ത് സർക്കാരിന് തിരിച്ചടി നൽകാനുള്ള തന്ത്രവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: തനിക്കെതിരെയെടുത്ത ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ റദ്ദാക്കിയെടുത്ത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനുള്ള പദ്ധതിയുമായി ജേക്കബ് തോമസ്. 19 മാസം സസ്പെന്ഷൻ ചെയ്ത് പുറത്താക്കിയ ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ നിയമന…
Read More » - 31 July
ബാങ്കിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു- 25പേര് കുടുങ്ങിക്കിടക്കുന്നു
സോലാപുര്‍: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. 25പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോളാപൂരിലെ ശാഖയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം…
Read More » - 31 July
ഒളിച്ചു കളി അവസാനിപ്പിക്കണം- പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താന്‍ ഇനിയെങ്കിലും യുഡിഎഫ് തയ്യാറാകണമെന്ന് എഎ റഹീം
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ യുഡിഎഫിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഒളിച്ചു കളി അവസാനിപ്പിക്കണം. പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി…
Read More » - 31 July
ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ വീഡിയോ വൈറലാകുന്നു
അബുദാബി: ചൂടേറിയ കാലാവസ്ഥയിൽ പാട്ടുപാടി ആസ്വദിച്ച് ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ ദൃശ്യങ്ങൾ സ്വദേശി വനിത അഫ്ര അൽ മരാറാണ്…
Read More » - 31 July
നൗഷാദിന്റെ കൊലപാതകം: എസ്ഡിപിഐയേയും ആര്‍എസ്എസിനേയും വിമര്‍ശിച്ച് കോടിയേരി
തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിന്റെ കൊലപാതകം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്ഡിപിഐയും ആര്എസ്ശും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കോടിയേരി കുറ്റപ്പെടുത്തി. അതേസമയം…
Read More » - 31 July
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
മലപ്പുറം: ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. മലപ്പുറം വാഴക്കാട് മണന്തക്കടവിലാണ് സംഭവം. വാഴക്കാട് സ്കൂളില്‍ വിദ്യാര്‍ത്ഥിയായ ഒമാനൂര്‍ സ്വദേശി അരവിന്ദിനെയാണ് കാണാതായത്. സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അരവിന്ദ്…
Read More » - 31 July
എസ്ഡിപിഐയുടെ നടപടി ചെറുക്കാന്‍ ഭരണകൂടം നടപടിയെടുക്കണമെന്ന് കെ സുധാകരന്
കണ്ണൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ എം.പി കെ സുധാകരന് കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ യുടെ…
Read More » - 31 July
കരസേനയില്‍ വിവിധ കോഴ്സുകളിലേക്ക് അവസരം; അപേക്ഷ ക്ഷണിച്ചു
കരസേനയുടെ 54ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (ടെക്നിക്കല്‍) കോഴ്സിലേക്കും 25ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (ടെക്നിക്കല്‍) വിമന്‍ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.…
Read More » - 31 July
നാല് പ്രതിപക്ഷ എംഎല്‍എമാർ ബിജെപിയിൽ ചേർന്നു
മുംബൈ: നാല് പ്രതിപക്ഷ എംഎല്‍എമാർ ബിജെപിയിൽ ചേർന്നു. എൻസിപി എംഎൽഎമാരായ ശിവേന്ദ്ര രാജെ ഭോസ്ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോൺഗ്രസ് എംഎൽഎ കാളിദാസ് കൊളംബ്കർ എന്നിവരാണ്…
Read More » - 31 July
ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ പ്രിയങ്കയുൾപ്പെടെ ആരെയും ഇടക്കാല അധ്യക്ഷനാക്കാമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിനെ വിമര്‍ശിച്ച്…
Read More » - 31 July
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം: സര്‍ക്കാരിനെ വിമര്‍ശിച്ച് സുധീരന്
തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റ് കൊലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരന്. ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണ്. സംസ്ഥാന സര്‍ക്കാരിന്…
Read More » - 31 July
ചന്ദ്രശേഖരറാവു നടത്തുന്ന മഹായാഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മഹായാഗം നടത്താനൊരുങ്ങുന്നു. ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപം നടത്തുന്ന മഹാസുദര്‍ശന യാഗത്തിന്റെ സമയവും മുഹൂര്‍ത്തവും വൈകാതെ പ്രഖ്യാപിക്കും. 100…
Read More » - 31 July
ജിതിനയുടെ ജീവന് അപകടത്തിലാണ്; അമ്മയുടെ കരച്ചില് കേട്ട ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ്
പതിമൂന്ന് വയസുകാരിയുടെ ജീവന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ. ഷിനു ശ്യാമളന്. നാളെ ശസ്ത്രക്രിയയയ്ക്ക് വിധേയ ആകുന്ന ജിതിന എന്ന പെണ്‍കുട്ടിക്ക് സഹായമഭ്യര്‍ത്ഥിച്ചാണ് ഡോക്ടര്‍ രംഗത്തെത്തിയത്. ജിതിനയുടെ തലച്ചോറിലേക്ക്…
Read More » - 31 July
കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ചുനിന്നുകൊണ്ട്…
Read More » - 31 July
അയോധ്യ ഭൂമിതര്‍ക്കം; മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും
ന്യൂഡല്‍ഹി : അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് നല്കിയ സമയം ഇന്ന് അവസാനിക്കും. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. മറ്റന്നാള്‍ ചീഫ്…
Read More » - 31 July
ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി
പ്രശസ്ത ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി. ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അംബോലി പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.
Read More » - 31 July
മൊറട്ടോറിയം അവസാനിച്ചാലും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല; തീരുമാനമറിയിച്ച് കൃഷിമന്ത്രി
മോറട്ടോറിയം കാലാവധി അവസാനിച്ചാലും ജപ്തിയെക്കുറിച്ച് കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. ബാങ്കുകള്‍ക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. സാധ്യമായിരുന്നിട്ടും ബാങ്കേഴ്സ് സമിതി മോറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നും…
Read More »