Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -10 July
മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളിയുമായി ബിജെപി
മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞു. തങ്ങള്‍ക്ക് ഭീഷണി ഉണ്ടെന്ന്…
Read More » - 10 July
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പ്രതിസന്ധിയിലാക്കി ; ചെന്നിത്തല
തിരുവനന്തപുരം : പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ കേന്ദ്രസർക്കാരും വൈദ്യുതി കൂട്ടിയതിലൂടെ സംസ്ഥാന സർക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വൈദ്യുതി നിരക്ക് ഇത്രയധികം കൂടിയ…
Read More » - 10 July
അങ്കിള്‍ വീട്ടിൽ വന്നിട്ടില്ല.. ഞാന്‍ കാണ്‍കെ അമ്മ ഫോണ്‍ വിളിച്ചിട്ടില്ല, അമ്മയും സ്വാഭാവികമായി പെരുമാറി; കല മോഹന്റെ കുറിപ്പ് വൈറലാകുന്നു
ഭർത്താവ് മരണപെട്ടാലോ വിവാഹ മോചനം നേടിയാലും പുതിയ പങ്കാളിയെ കണ്ടെത്തുക എന്നത് സ്ത്രീകൾക്ക് അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല. ഈ വിഷയം പറഞ്ഞുകൊണ്ട് സൈക്കോളജിസ്റ്റ് കല മോഹന്‍ ഫേസ്ബുക്കില്‍…
Read More » - 10 July
ആനവണ്ടി വീണ്ടും രക്ഷകനായി, ഡോക്ടര്‍ക്കും കുടുംബത്തിനും ജീവന് തിരിച്ചു കിട്ടി, സംഭവം ഇങ്ങനെ
ഓട്ടോറിക്ഷ ഡ്രൈവറെ രക്ഷിച്ച ഇതേ ജീവനക്കാരാണ് വീണ്ടും രക്ഷകരായി എത്തി
Read More » - 10 July
ധോണിയില്ലാതെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമുമായി ശ്രീകാന്ത്
ലണ്ടന്‍: എം.എസ് ധോണിയില്ലാതെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമുമായി മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്. കപില്‍ ദേവ്, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവർ മാത്രമാണ്…
Read More » - 10 July
ആരോഗ്യസ്ഥിതി മോശം, ഓക്സിജന്‍ മാസ്ക് ധരിച്ച് സ്ട്രെച്ചറില്‍ കോടതി മുറിയിലേക്ക്; ഒടുവില്‍ ശരവണഭവന് ഉടമയുടെ നാടകീയമായ കീഴടങ്ങല്‍
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവന് ഉടമ പി.രാജഗോപാല്‍ (71), ചെന്നൈ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നാടകീയമായി കീഴടങ്ങി. ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍…
Read More » - 10 July
കസ്റ്റഡിമരണം ; പോലീസുകാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോക്ടർമാർ
നെടുക്കണ്ടം : പീരുമേട് സബ്ജയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രംഗത്ത്.പോലീസുകാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ആശുപത്രിൽ എത്തുമ്പോൾ രാജ്കുമാർ അവശനായിരുന്നു.ജയിലിലേക്ക്…
Read More » - 10 July
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിലെ പോലീസ് പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേടില്‍ പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണിനയില്‍. കേസില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം…
Read More » - 10 July
ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി
ബെംഗളൂരു: ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ഇൻഷുറൻസ് കമ്പനിയിലെ മാനേജറും ഭാരതീയ കിസാന്‍ യൂണിയന്റെ ദേശീയ സെക്രട്ടറിയുടെ മകളുമായ കോമള്‍ എന്ന യുവതിയെയാണ് ബെഗളൂരുവില്‍…
Read More » - 10 July
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; വൈകുമെന്ന് അറിയിച്ചത് ബോര്‍ഡിങ് നടത്തിയ ശേഷം
ദുബായ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വീണ്ടും വൈകി. ഇന്നലെ വൈകീട്ട് 6.10ന് പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ- തിരുവനന്തപുരം വിമാനമാണ് വൈകിയത്. ഒൻപത് മണിയോടെ ബോര്‍ഡിങ് നടത്തിയ ശേഷം…
Read More » - 10 July
ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം
കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണ മരണം. തൃശ്ശൂര്‍ വലപ്പാട് സ്വദേശികളായ വിഷ്ണു സിനോജ് എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ വൈപ്പിനിലാണ് അപകടം നടന്നത്.
Read More » - 10 July
കാഴ്ചയിൽ ഉപ്പെന്ന് തോന്നും ;കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരകമായ വിഷം
കൊച്ചി : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരകമായ വിഷം അടങ്ങിയിരിക്കുന്നു. കാഴ്ചയിൽ ഉപ്പെന്ന് തോന്നുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നീ രാസവസ്തുക്കളാണത്. ചെന്നൈയിലെ…
Read More » - 10 July
പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുത്; മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്
പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന നിര്‍ദേശവുമായി കേരള പോലീസ്. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി ലോക്ക് ചെയ്തുപോകുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരികയാണ്. മാതാപിതാക്കളുടെ…
Read More » - 10 July
അനുനയന ശ്രമവുമായി കോണ്‍ഗ്രസ്: വിമത എംഎല്‍എമാരെ കാണാന്‍ ഡി.കെ ശിവകുമാര്‍ മുംബൈയില്‍
മുംബൈ: കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്. വിമത എംഎല്‍മാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. എം.എല്മമാരെ കാണാനാണ് മുംബൈയിലെത്തിയതെന്ന് ശിവകുമാര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി…
Read More » - 10 July
വിരാട് കൊഹ്ലിക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ
ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ധോണിയുടെയും, രോഹിത് ശർമയുടെയും പിന്തുണ ലഭിക്കുന്നത് കൊണ്ട് മാത്രമാണ് കോഹ്ലിക്ക് ക്യാപ്റ്റൻ എന്ന രീതിയിൽ തിളങ്ങാൻ…
Read More » - 10 July
വന്‍ സ്വീകാര്യത; ലെനോവോയുടെ സ്മാര്‍ട്ട് വാച്ച് വീണ്ടും വിപണിയില്‍
ടെക് ലോകത്ത് ഏറെ ശ്രദ്ധനേടിയ ലെനോവോയുടെ ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് ലെനോവോ ഈഗോ വീണ്ടും വിപണിയില്ക്ക്. ആദ്യമായി വിപണിയിലെത്തിയപ്പോള്‍ ലഭിച്ച വലിയ സ്വീകാര്യതയാണ് ഈ വാച്ച് വീണ്ടും…
Read More » - 10 July
കാണാതായ ജര്‍മന്‍ യുവതിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ നോട്ടീസ്
ന്യൂ ഡൽഹി: കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യ പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മൂന്നു മാസം…
Read More » - 10 July
സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ സുനാമി ജയ്സണും സുഹൃത്തും പിടിയിൽ
തൃശൂർ: അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ കള്ളൻ സുനാമി ജയ്സണും സുഹൃത്ത് രമേശ് കുമാറും പിടിയിൽ.ഇക്കഴിഞ്ഞ മാർച്ച് മാസം ചെന്ത്രാപ്പിന്നി കണ്ണംപുള്ളി പുറത്ത്…
Read More » - 10 July
അവധിക്ക് അപേക്ഷിച്ചപ്പോള്‍ പിരിച്ചുവിട്ടു; ടെസ്ലയ്ക്കെതിരെ പരാതിയുമായി മുന്‍ ജീവനക്കാരി
പ്രസവത്തിനായും അസുഖത്തെത്തുടര്‍ന്നും അവധിയെടുത്ത ജീവനക്കാരെ ടെസ്ല അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായാണ് ആരോപണം. പ്രസവാവധിയ്ക്കായി അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ കമ്പനിയില്‍ പിരിച്ചുവിട്ടെന്നാരോപിച്ച് ടെസ്ല ഗിഗാ ഫാക്ടറിലിയിലെ മുന്‍ ജീവനക്കാരിയായ…
Read More » - 10 July
പുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് രക്ഷിച്ചു: അടുത്ത ദിവസം തൂങ്ങി മരിച്ചു
കുറ്റിപ്പുറം: തുടര്‍ച്ചയായി ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയ 40-കാരന് തൂങ്ങി മരിച്ച നിലയില്‍. തവനൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയന് ആണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം പുഴയില്‍…
Read More » - 10 July
എംഎല്‍എമാര്‍ തോക്കിന്മുനയിൽ ; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സമീര്‍ അഹമ്മദ്
ബെംഗളൂരു : കർണാടകത്തിൽ പ്രതിസന്ധി തുടരുകയാണ് .അതിനിടയിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ് രംഗത്തെത്തി.തങ്ങളുടെ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും എംഎല്‍എമാര്‍ തോക്കിന്മുനയിലാണെന്നും സമീര്‍…
Read More » - 10 July
ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തി, സംസ്കാരവും ജീവിതരീതിയും ആകര്‍ഷിച്ചു; ഒടുവില്‍, മലയാളം പഠിക്കാന്‍ തീരുമാനിച്ച് ഈ ഓസ്ട്രേലിയക്കാരി
മലയാളികള്‍ പലരും മലയാളം മറന്ന് തുടങ്ങിയപ്പോള്‍ എണ്‍പതുകാരിയായ ഓസ്ട്രേലിയന്‍ വനിത കാതറിന്, കേരളത്തിന്റെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ താമസിക്കുന്നു. ആയുര്‍വ്വേദ ചികിത്സയ്ക്കായാണ്…
Read More » - 10 July
ആഭ്യന്തര വിമാനയാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സി
കൊച്ചി: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഭ്യന്തര വിമാനയാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സി. ഐ.ആര്.സി.ടി.സി ഹൈദരാബാദ്, ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള…
Read More » - 10 July
കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തിനശിച്ചു ;മൂന്ന് പേർക്ക് പരിക്ക്
കൊല്ലം : കൊല്ലം ബൈപാസിൽ വീണ്ടും അപകടം.കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തിനശിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 10 July
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍
ചാലക്കുടി: ധനകാര്യ സ്ഥാപനത്തില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം എളമക്കര സ്വദേശിയായ യുവതി അറസ്റ്റില്‍. സൗമ്യ സുകുമാരന്‍ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട്…
Read More »