Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -25 June
മലപ്പുറം ജില്ലാ വിഭജനം: സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന നിയമസഭയിലെ യുഎന്‍എ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയുമായി സര്‍ക്കാര്‍. മലപ്പുറം ജില്ല വിഭജിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.…
Read More » - 25 June
ഇത് യോഗിത രഘുവംശി; കിലോമീറ്റുകള്‍ പിന്നിട്ട് ബിവറേജസ് ഗോഡൗണിലേക്ക് ലോഡുമായെത്തിയ ധീരവനിതയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി
പാലക്കാട്ടെ ബിവറേജസ് കോര്പറേഷന് ഗോഡൗണിലേക്ക് ലോഡുമായി എത്തിയ പേര് യോഗിത രഘുവംശി എന്ന 45കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു ക്ലീനര്‍ പോലുമില്ലാത്ത ലോറി…
Read More » - 25 June
ആന്തൂരിലെ ആത്മഹത്യ: ശ്യാമളയ്ക്കെതിരെ തെളിവില്ല
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സാജന് ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്കതിരെ പ്രാഥമിക തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പേരെ ചോദ്യം…
Read More » - 25 June
നിയമസഭാംഗത്വം രാജിവെച്ചില്ല; വിഷയത്തില്‍ അല്‍പേഷ് താക്കൂറിനെതിരെ ഹൈക്കോടതിയില്‍ പരാതിയുമായി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഒബിസി നേതാവ് അല്‍പേഷ് താക്കൂറിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അല്‍പേഷ് താക്കൂറിന്റെ ഗുജറാത്ത് നിയമസഭാംഗത്വം കൂറുമാറ്റ നിരോധന നിയമപ്രകാരം അസാധുവാക്കണമെന്നതാണ് നിര്‍ദ്ദേശം. പാര്‍ട്ടിയുടെ…
Read More » - 25 June
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയേക്കും: നടപടികള്‍ തുടങ്ങി
തിരുവനന്തപുരം: കൊച്ചിയില്‍ ബസ് യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും. ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതിനായി റോഡ് ട്രാഫിക് അതോറിറ്റി യോഗം ആരംഭിച്ചു. അതേസമയം…
Read More » - 25 June
വ്യാജ സിബിഐ ഉദ്യാഗസ്ഥന്റെ റെയ്ഡ്: തട്ടിപ്പ് വീരന് കുടുങ്ങിയത് ഇങ്ങനെ
ഉത്തര്‍പ്രദേശ്: കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ വ്യാജ സിബിഐ ഓഫീസര്‍ പിടിയിലായത്. കൃത്രിമ താടി വച്ചെത്തിയ ഇയാളെ ആളുകള്‍ തിരിച്ചറിഞ്ഞതോടെയാണ് വ്യാജ തിരിച്ചറിയല്‍…
Read More » - 25 June
സ്വര്‍ണ വില കുതിച്ചുയരുന്നു; പവന് 280 രൂപ കൂടി
ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സ്വര്‍ണ വില. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധന…
Read More » - 25 June
പ്രധാന മന്ത്രിക്കെതിരായ ചട്ടലംഘന പരാതി; അശോക് ലവാസയുടെ വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നല്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലെ അശോക് ലവാസയുടെ വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിയുടെ…
Read More » - 25 June
ആ ലാപ്പ് എനിക്ക് തിരിച്ച് തരിക, അല്ലെങ്കില്‍ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക- വീട്ടില്‍ കയറിയ കള്ളന് ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ണീര് കുറിപ്പ്
തന്റെ വീട്ടില്‍ കയറി മോഷ്ടിച്ച കള്ളന് ഗവേഷക വിദ്യാര്‍ത്ഥിയുടെ നോവിന്റെ കുറിപ്പ്. വീട്ടില്‍ കയറി മോഷണം നടത്തിയയാളോട് ജിഷ എന്ന വിദ്യാര്‍ഥിനിയുടെ അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.…
Read More » - 25 June
സ്പീഡ് പോസ്റ്റിന് എന്തൊരു സ്പീഡ്; ഇന്റര്‍വ്യൂ 20ന്; കത്ത് കിട്ടിയത് 24ന്
തേഞ്ഞിപ്പാലം: തപാല്‍ വകുപ്പിന്റെ നിരുത്തരവാദിത്വം മൂലം യുവതിയ്ക്ക് നഷ്ടമായത് ചെന്നൈയിലെ ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി. കാലിക്കറ്റ് സര്‍വകലാശാല സെക്ഷന്‍ ഓഫീസര്‍ പി. അബ്ദുറഹിമാന്റെ…
Read More » - 25 June
സാലറി ചലഞ്ച്; വാഗ്ദാനം വെറുതേ, സമ്മതപത്രം നല്‍കിയവര്‍ക്ക് ഇളവനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം ഇങ്ങനെ
പാലക്കാട് : പ്രളയപുനരുദ്ധാരണത്തിന് ജീവനക്കാരില്‍ നിന്നുള്ള ധനശേഖരണത്തിന് നടപ്പാക്കിയ സാലറിചാലഞ്ചില് സമ്മതപത്രം നല്‍കിയവര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ജീവനക്കാര്‍ പരമാവധി ഒരുമാസത്തെ ശമ്പളം 10 മാസ ഗഡുവായി…
Read More » - 25 June
മലപ്പുറത്തെ രണ്ടാക്കണം: നിയമസഭയില്‍ കെ.എന്‍.എ. ഖാദര്‍
തിരുവനന്തപുരം: മലപ്പുറം ജില്ലയെ വിഭജിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. മലപ്പുറത്തെ വിഭജിപ്പ് പുതിയ ജില്ല വേണമെന്നാണ് ആവശ്യം. സമാന ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും…
Read More » - 25 June
തടവുകാരില്‍ നിന്ന് മൊബൈല്‍ പിടിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം; പുതിയ പ്രഖ്യാപനവുമായി ഋഷിരാജ് സിങ്
തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനും ജയില്‍ ഉദ്യോഗസ്ഥരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുമാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്. ഒരു തടവുകാരനില്‍ നിന്നും രണ്ടു…
Read More » - 25 June
മഴ ഗണ്യമായി കുറഞ്ഞു; അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞത് വൈദ്യുത ഉത്പാദനത്തെ ബാധിക്കും, സംഭവത്തില്‍ വൈദ്യുത ബോര്‍ഡിന്റെ തീരുനാമം ഇങ്ങനെ
മഴ കുറഞ്ഞതോടെ പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പും വന്‍തോതില്‍ കുറഞ്ഞു
Read More » - 25 June
അധ്യാപകന് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
പുനലൂര്‍ : പഠിപ്പിക്കുന്നതിനിടെ സ്കൂള്‍ അധ്യാപകന് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പുനലൂര്‍ വാളക്കോട് നരസിംഹ വിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കൊട്ടാരക്കര…
Read More » - 25 June
ഇ. ശ്രീധരന് എല്എംആര്സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു
ലക്നൗ: ഇ. ശ്രീധരന് ലഖ്നൗ മെട്രോ റെയില്‍വേ കോര്പ്പറേഷന് (എല്എംആര്സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും രാജിവച്ചു. രാജി കത്ത് തിങ്കളാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറിയെന്നാണ് വിവരം.…
Read More » - 25 June
ഇറാനെതിരെ ലോകരാഷ്ട്രങ്ങളെ സംഘടിപ്പിയ്ക്കാന്‍ അമേരിക്കയും സൗദിയും കൈക്കോര്‍ക്കുന്നു
വാഷിംഗ്ടണ്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം വിതയ്ക്കുന്ന ഇറാനെതിരെ ലോകരാഷ്ട്രങ്ങളെ സംഘടിപ്പിയ്ക്കാന്‍ അമേരിക്കയും സൗദിയും കൈക്കോര്‍ക്കുന്നു. ആഗോള സഖ്യം രൂപീകരിക്കാനായി അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ…
Read More » - 25 June
കല്ലടയുടെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്തിയില്ല
കല്ലടബസിന്റെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കല്ലട ബസിനെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കോട്ടയം-ബെംഗളൂരു കല്ലടബസിനെയാണ് ഏഴ് കിലോമീറ്റര്‍ പിന്തുടര്ന്ന് ഉദ്യോഗസ്ഥര്‍…
Read More » - 25 June
ബിജെപി നേതാവിന്റെ ഭാര്യയുടെ കാറിനു നേരെ ബോംബോറിഞ്ഞ് കവര്‍ച്ച
ന്യൂ ഡല്‍ഹി: പട്ടാപ്പകല്‍ ബിജെപി നേതാവിന്റെ ഭാര്യയെ ആക്രമിച്ച് കവര്‍ച്ച. ഡല്‍ഹി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭയാണ് കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ കവര്‍ച്ചയ്ക്കിരയായത്. പണ്ഡാരറോഡിലെ…
Read More » - 25 June
ആള്‍കൂട്ട കൊലപാതകം; രാജ്യസഭയിലും പ്രതിഷേധം, പ്രതികള്‍ക്കും പോലീസുകാര്‍ക്കുമെതിരെ നടപടി
റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. യുവാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക…
Read More » - 25 June
ഫ്രാങ്കോ മുളയ്ക്കലിനെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ വിവാദം: അക്കാദമി സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയില്‍
കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റപ്പറമ്പന് ഹൗസില്‍ സി.പി.…
Read More » - 25 June
മഥുരയിലെ ആശ്രമത്തിലേക്ക് പശുക്കളുമായി പോയ മലയാളി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍
ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളുമായി പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമന്(55) ആണ് മരിച്ചത്. അതേസമയം, വിക്രമന്റെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് മകന്…
Read More » - 25 June
പാര്‍ട്ടിയെ പുന:രുജ്ജീവിപ്പിക്കാന്‍ ജനപിന്തുണ വീണ്ടെടുക്കണം; സമഗ്ര പരിപാടികള്‍ ആവിഷ്കരിച്ച് സിപിഎം
തിരുവനന്തപുരം : നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുള്ള പദ്ധതികളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം. ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങളും എല്ലാ തലങ്ങളിലുമുള്ള…
Read More » - 25 June
പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കോടികളുടെ കള്ളപ്പണം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ട് : റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍
ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കോടികളുടെ കള്ളപ്പണം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ട് :.റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍. ഇന്ത്യക്കാര്‍ക്ക് വിദേശത്ത് 34 ലക്ഷം കോടി…
Read More » - 25 June
ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ മോനോവിഷമത്തില്‍ ജീവനക്കാരി ഉടമയുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ ജീവനൊടുക്കി.
കൊച്ചി: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ മനോവിഷമത്തില്‍ ഹോട്ടല്‍ ഉടമയുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ യുവതി തീ കൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ലാതുരുത്ത് സ്വദേശി അമ്പിളി (38) ആണ് മരിച്ചത്.…
Read More »