Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -20 June
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവർക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്
തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവർക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ നൽകുകയാണ് കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം…
Read More » - 20 June
വാട്ടര്‍ എടിഎം; ഗ്രാമീണര്‍ക്ക് ആശ്വാസ പദ്ധതിയൊരുക്കി മാരുതി സുസുക്കി
ശുദ്ധജലമില്ലായ്മയാണ് ഇന്ന് പൊതുജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പ്രത്യേകിച്ച് ഇന്ത്യന്‍ ഗ്രാമങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണിത്. കുഴല്‍കിണറുകളില്‍ നിന്നും ലഭ്യമാകുന്ന ജലം എത്രത്തോളം ശുദ്ധമാണെന്നകാര്യവും സംശയമാണ്. ടാട്ടല്…
Read More » - 20 June
ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുത്ത് മുംബൈ പോലീസ്
കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ബിഹാര്‍ സ്വദേശിനി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍…
Read More » - 20 June
കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ് ; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ വിവരങ്ങൾ ഇങ്ങനെ
ഡൽഹി : പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന…
Read More » - 20 June
കുന്നത്തുനാട്ടിലെ അനധികൃത വയൽനികത്തൽ; കേസിൽ പുതിയ ആരോപണവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവ്
കൊച്ചി: അനധികൃത വയൽനികത്തൽ കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനായ ഹരീഷ് വാസുദേവ്. മാസങ്ങളോളം തടഞ്ഞുവെച്ച ഫയൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ എതിർത്തിരുന്നു. നികത്തിയ വയൽ…
Read More » - 20 June
ക്ഷേത്രത്തിന് സമീപം യുവതിയുടെ തലയറ്റ മൃതദേഹം; കൊലപാതകത്തിന് പിന്നില്‍ നരബലിയോ?
അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന് അടുത്ത് തലയറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാമാഖ്യ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹത്തിന്…
Read More » - 20 June
കല്ലട ബസിലെ പീഡന ശ്രമം: ഡ്രൈവറെ അറസ്റ്റ് ചെയ്തു
തേഞ്ഞിപ്പലം: കല്ലട ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ ബസിലെ രണ്ടാം ഡ്രൈവറുടെ അറസ്റ്റ രേഖപ്പെടുത്തി. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്സന് ജോസഫാണ് അറസ്റ്റിലായത്.…
Read More » - 20 June
രണ്ടായിരത്തിലേറെ വര്‍ഷം പഴക്കം; ലോക പൈതൃക പട്ടികയില്‍ ഇടം തേടി ഈ ക്ഷേത്രം
ലോക പൈതൃക പട്ടികയില്‍ ഇടെ തേടാന്‍ ഒരുങ്ങുകയാണ് രണ്ടായിരം വര്‍ഷം പഴക്കമുള്ള അദ്ദൂര്‍ ക്ഷേത്രസമുച്ചയം. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയില്‍നിന്നുള്ള പുരാവസ്തുശാസ്ത്ര സംഘം അദ്ദൂര്‍…
Read More » - 20 June
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ യുവാവ് കാല്‍വഴുതി പാളത്തിലേക്ക് വീണു; ഒടുവിൽ സംഭവിച്ചത് , വീഡിയോ കാണാം
ജര്‍സുഗുദ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്കു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് തല്‍വാര്‍ എന്ന ചെറുപ്പക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജര്‍സുഗുദ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ തല്‍വാര്‍…
Read More » - 20 June
കല്ലട ബസിലെ പീഡന ശ്രമം:ശക്തമായ നടപടിയെന്ന് പോലീസ്
മലപ്പുറം: സുരേഷ് കല്ലട ബസില്‍ തമിഴ് സ്വദേശിനിയായ യുവതിക്കു നേരെ ഉണ്ടായ പീഡന ശ്രമത്തില്‍ കര്‍ശന നടപടിയെന്ന് മലപ്പുറം എസ്.പി. കല്ലട് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി അദ്ദേഹം…
Read More » - 20 June
പെണ്‍കുഞ്ഞ് ജനിച്ചത് ദോഷം; ജോത്സ്യന്റെ ഉപദേശ പ്രകാരം പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി
പെണ്‍കുട്ടി ജനിച്ചതില്‍ അസംതൃപ്തനായ പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നു. ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ന്യൂസ്…
Read More » - 20 June
പ്രവാസിയുടെ ആത്മഹത്യ; സർക്കാർ ഇടപെടുന്നു
കണ്ണൂർ : കണ്ണൂർ: കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ഇടപെടുന്നു. ആന്തൂർ…
Read More » - 20 June
ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിനെതിരെ നടപടി എടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ്
തൃശ്ശൂര്‍: കൊച്ചിയില്‍ യാത്രക്കാര്‍ക്കു നേരെ ജീവനക്കാര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ നടപടിയെടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. സുരേഷ് കല്ലടയുടെ ബസിന്റെ പെര്‍മിറ്റ് ഇതുവരെ റദ്ദാക്കിയില്ലെന്ന് ആരോപണം. പെര്‍മിറ്റ്…
Read More » - 20 June
മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്നം; കൂടിയാലോചനകൾ അനിവാര്യമെന്ന് കോൺഗ്രസ്
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തിൽ കോൺഗ്രസിലും, യു.ഡി എഫിലും ശക്തമായ അഭിപ്രായ ഭിന്നത തുടരുന്നു. മുസ്ലീം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന് ആരോപണം ശക്തമാകുന്നു.…
Read More » - 20 June
പ്രവാസിയുടെ ആത്മഹത്യ; യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു
കണ്ണൂര്‍ : കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു.നഗരസഭ…
Read More » - 20 June
കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം:വിദേശത്തുനിന്നുള്ള വിമാന നിരക്ക് വര്‍ധനയില്‍ കേന്ദ്രം ഇടപെടാത്തത് കേരളത്തോടുള്ള വിവേചനമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാന നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.…
Read More » - 20 June
നിരത്തുകള്‍ കീഴടക്കാനൊരുങ്ങി റെനോ ട്രൈബര്‍
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിനെ അടിസ്ഥാനമാക്കി എത്തിക്കുന്ന ട്രൈബര്‍ എന്ന സെവന് സീറ്റര്‍ എംപിവി ഇന്ന് അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിക്കുവേണ്ടി ട്രൈബറിന് പ്രത്യേകം…
Read More » - 20 June
പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റം
ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 72.99 രൂപയും ഡീസലിന്റെ വില 68.46 രൂപയുമാണ്.…
Read More » - 20 June
ശബരിമല, സ്വകാര്യ ബില്‍ നിലനില്ക്കണമെങ്കില് ഭരണഘടനാഭേദഗതി വേണം; ശശി തരൂർ
ന്യൂഡൽഹി: സ്വകാര്യ ബില്‍ നിലനില്ക്കണമെങ്കില് ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഒരുകാരണവശാലും ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ല, തരൂർ…
Read More » - 20 June
മുംബൈ ഇന്ത്യന്‍സ് താരത്തിന് രണ്ട് വര്‍ഷത്തെ വിലക്ക്
മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന് രണ്ട് വര്‍ഷത്തെ വിലക്ക്. വ്യാജസർട്ടിഫിക്കറ്റ് നൽകിയതിന്റെ പേരിലാണ് വിലക്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സലാമിനെ ഇന്ത്യന്‍ അണ്ടര്‍…
Read More » - 20 June
ബിനോയ് കോടിയേരി ഒളിവിൽ ; ഫോൺ സ്വിച്ച് ഓഫെന്ന് മുംബൈ പോലീസ്
കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരി ഒളിവിൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പോലീസിന്റെ നോട്ടീസ് അയച്ചു.ബിനോയിയെ നേരിൽകാണാൻ പോലീസിന് കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ചെയ്ത…
Read More » - 20 June
ധ്രുവക്കരടി നടന്നെത്തിയത് 1500 കിലോമീറ്റര്‍; ഞെട്ടിക്കും ഈ അതിജീവനത്തിന്റെ കഥ
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും രൂക്ഷമായ പ്രത്യാഘാതമേറ്റുവാങ്ങുന്ന ജീവികളിലൊന്നാണ് ധ്രുവക്കരടികള്‍. ആര്‍ട്ടിക്കില്‍ മഞ്ഞുരുക്കല്‍ വ്യാപകമായതോടെ ആവാസവ്യവസ്ഥ തകരുകയും പല കരടികളും ഭക്ഷണം ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന സംഭവങ്ങള്‍…
Read More » - 20 June
പാലാരിവട്ടം പാലം നിര്‍മാണ പിഴവ്; നിലവില്‍ പണിനടക്കുന്ന പാലങ്ങളുടെ കാര്യത്തില്‍ പുതിയ നീക്കവുമായി മന്ത്രി
തിരുവനന്തപുരം : പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ പിഴവു കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തു നിര്‍മാണത്തിലിരിക്കുന്ന 300 പാലങ്ങളും പരിശോധിക്കുമെന്ന് മന്ത്രി ജി.സുധാകരന്. നിയമസഭയില്‍ മരാമത്ത്, റജിസ്ട്രേഷന് വകുപ്പുകളുടെ ധനാഭ്യര്‍ഥന…
Read More » - 20 June
വീട്ടമ്മയുടെ ആറ് പവന്റെ മാല കവർന്നു; സമീപവാസിയായ യുവാവ് പൊലീസ് പിടിയിൽ
മലയിൻകീഴ്: സമീപവാസിയായ യുവാവ് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ആറ് പവന്റെ മാല കവർന്നു. യുവാവിനെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. വിളവൂർക്കൽ മലയം കാവടി വിള…
Read More » - 20 June
സംസ്ഥാനത്ത് മത്സ്യം കിട്ടാനില്ല : മീന്‍ വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യം കിട്ടാനില്ല . സാധാരണക്കാര്‍ക്ക് വാങ്ങാനാകാത്ത വിധത്തില്‍ മീന്‍ വില കുതിച്ചുയരുന്നു . ട്രോളിംഗ് നിരോധനം വന്നതോടെയാണ് മീന്‍വില കുതിച്ച് ഉയര്‍ന്നിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട…
Read More »