Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -20 June
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: പ്രതികരണവുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ നല്കിയ പരാതിയില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎം സംസ്ഥാന…
Read More » - 20 June
ബിനോയിക്കെതിരെ ശക്തമായ തെളിവുകളുമായി പരാതിക്കാരി, മുംബൈ പോലീസ് ഇന്ന് നോട്ടീസ് നൽകും
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ശക്തമായ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരി. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച്…
Read More » - 20 June
ചികിത്സ നിഷേധിച്ചു: നാലു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ലഖ്നൗ: നാലു ദിവസം മാത്രം പ്രയമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥമൂലം പിഞ്ച് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ചികിത്സിക്കാന്‍…
Read More » - 20 June
കത്തുകൾ മാത്രമല്ല, ഇനി പരസ്യങ്ങളും പോസ്റ്റ്മാന് വീട്ടിലെത്തിക്കും
കോട്ടയം: പരസ്യങ്ങളും പോസ്റ്റ്മാന് ഇനി വീട്ടിലെത്തിക്കും. നിശ്ചിത തുക നല്കിയാല് സ്ഥാപനങ്ങളുടെ പരസ്യങ്ങളും അറിയിപ്പുകളും തപാല്‍ ജീവനക്കാര്‍ വീടുകളില്‍ എത്തിച്ചുനല്കുന്നതാണ് പദ്ധതി. പുതുവരുമാന വഴികള്‍ കണ്ടെത്താനുള്ള തീരുമാനത്തിന്റെ…
Read More » - 20 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ചട്ടലംഘനം നടന്നോ എന്ന കാര്യത്തില്‍ നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
കണ്ണൂര്‍ : ആന്തൂര്‍ നഗരസഭയിലെ പാര്‍ഥ കണ്വന്ഷന് സെന്ററില്‍ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നു നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കണ്വന്ഷന് സെന്റര്‍ ഉടമ സാജന് പാറയില്‍ മുന്‍പു…
Read More » - 20 June
തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്
മിനാസ്: കോപ്പ അമേരിക്കയില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. പരാഗ്വയോടാണ് അർജന്റീന സമനില വഴങ്ങിയത്. 37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസ് നേടിയ ഗോളില്‍…
Read More » - 20 June
കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയും അക്രമരംഗങ്ങളും ഉണ്ടാകരുത്; വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കർശന നടപടികളിലേക്ക്
ന്യൂഡൽഹി: കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയോ അക്രമരംഗങ്ങളോ ഉണ്ടാകരുതെന്ന കർശന നിർദ്ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇത്തരം പരിപാടികളുടെ സംപ്രേഷണം നിയന്ത്രിക്കണമെന്നും റിയാലിറ്റി ഷോകളിലും അത്തരത്തിലുള്ള…
Read More » - 20 June
ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു: മൂന്നു യുവതികളുടെ പരാതിയില്‍ ഏഴ് പേര് പിടിയില്‍
നോയിഡ: നോയിഡയില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാംത്സഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടര്‍ 135-ലെ ഫാംഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് യുവതികള്‍…
Read More » - 20 June
ശാന്തിവനം ടവര്‍; നിരവധി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പ്രവര്‍ത്തനം നിര്‍ത്തി വെക്കില്ല, ലൈനില്‍ കണക്ഷന് നല്കുന്ന കാര്യത്തില്‍ തീരുമാനവുമായി വൈദ്യുതമന്ത്രി
എറണാകുളം പറവൂരിലെ ശാന്തിവനത്തിലൂടെ വലിച്ച ലൈനില്‍ ഇന്ന് കണക്ഷന് നല്‍കുമെന്ന് വൈദ്യുതമന്ത്രി എം.എം മണി. നാല്പതിനായിരം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി ഒരാള്‍ക്കായി നിര്‍ത്തിവയ്ക്കാനാകില്ല. പ്രതിഷേധക്കാര്‍…
Read More » - 20 June
28 വര്‍ഷമായി അടിമവേല ചെയ്യുകയായിരുന്ന ആദിവാസി യുവതി ശിവയ്ക്ക് ഒടുവിൽ നീതി: കളക്ടറുടെ ഉത്തരവ് ഇങ്ങനെ
കോഴിക്കോട്: കഴിഞ്ഞ 28 വര്‍ഷമായി അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്‍ന്ന്, ശിവ എന്ന ആദിവാസി പെണ്‍കുട്ടിയെ മോചിപ്പിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു.പന്നിയങ്കര സ്വദേശി പി കെ…
Read More » - 20 June
മൊറട്ടോറിയം ; സർക്കാർ വീണ്ടും തുടർനടപടിക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം : കർഷക വായ്പയ്ക്കുള്ള മൊറൊട്ടോറിയം നീട്ടാനുള്ള അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാനം റിസർവ് ബാങ്കിന് വീണ്ടും കത്ത് നൽകാൻ സർക്കാർ തീരുമാനിച്ചു.യോഗം വിളിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന്…
Read More » - 20 June
കെ.മുരളീധരനെതിരെ നല്കിയ കേസ് പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം
തിരുവനന്തപുരം: കെ.മുരളീധരനെതിരെ നല്കിയ കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരൻ. കെ.മുരളീധരന് 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാരോപിച്ചാണ്…
Read More » - 20 June
അനധികൃത വയല്‍ നികത്തല്‍; കലക്ടറുടെ തീരുമാനത്തെ തള്ളിയുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന് തിരിച്ചടി, ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: എറണാകുളം കുന്നത്തുനാട്ടില്‍ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. 2008നു ശേഷമാണ് നിലം നികത്തിയതെങ്കിലും ഉപഗ്രഹചിത്രം നോക്കാതെയും പ്രദേശികതല…
Read More » - 20 June
പോലീസുകാരൻ ചുട്ടുകൊന്ന സൗമ്യയുടെ സംസ്കാരം ഇന്ന്
ആലപ്പുഴ : മാവേലിക്കരയില്‍ പോലീസുകാരന് കൊലപ്പെടുത്തിയ സി.പി.ഒ സൗമ്യയുടെ സംസ്ക്കാരം ഇന്ന്. രാവിലെ 11ന് വള്ളികുന്നത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. 9 മണിക്ക് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന്…
Read More » - 20 June
വെള്ളത്തിനായി കേണ് ചെന്നൈ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വെള്ളമെത്തിക്കാൻ ശ്രമം
ചെന്നൈ: വരള്‍ച്ച കടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമവുമായി തമിഴ്നാട് സർക്കാർ. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടും. അതേസമയം ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന…
Read More » - 20 June
ഉഷോഷി സെന്ഗുപ്തക്കെതിരായ ആക്രണം: എസ്ഐയെ സസ്പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത: മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്‍ക്കത്ത പോലീസ് സ്റ്റേഷനിലെ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആക്രമണത്തെക്കുറിച്ചുള്ള നടി ഫേസ്ബുക്കിലിട്ട പോസ്റ്റും…
Read More » - 20 June
വികസനത്തില്‍ ഊന്നിയുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്
ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തുക. നന്ദി പ്രമേയ ചര്‍ച്ചക്ക്…
Read More » - 20 June
ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയത് ആരുടെ ഭൂമിയിൽ ? പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ടാവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകൾ കുരിശുകൾ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി .ദേവസ്വം ഭൂമിയിലാണോ ,…
Read More » - 20 June
കാന്‍സര്‍, തൈറോയ്ഡ് തുടങ്ങിയവയ്ക്ക് തുള്ളിമരുന്ന് ; മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തു
തിരുവനന്തപുരം: കാന്‍സര്‍, തൈറോയ്ഡ്, പ്രമേഹരോഗങ്ങള്‍ക്ക് തുള്ളിമരുന്ന് ഉണ്ടെന്നുള്ള രീതിയിൽ പരസ്യം നൽകിയ ഡോക്ടർക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തു. ഡോക്ടറുടെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തു. ഡോക്ടർ കെ സിദ്ധാര്‍ത്ഥന്റെ…
Read More » - 20 June
ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് നേരിട്ട് വിമാനസർവീസ്
ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്ക് ഇനി നേരിട്ട് പറക്കാം. ഒക്ടോബര്‍ മൂന്ന് മുതലാണ് കൊല്‍ക്കത്തയില്‍നിന്നും ഹനോയിലേക്കാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡര്‍ ഫാ സാന്ച് ചൗ…
Read More » - 20 June
ഖത്തറിൽ പൊടിക്കാറ്റ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
ദോഹ: ഖത്തറിൽ ഈയാഴ്ച മുഴുവൻ പൊടിക്കാറ്റ് വീശും. അൽ ബവാരി എന്നാണ് കാറ്റിന്റെ പ്രാദേശിക നാമം. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും. എന്നാൽ കാറ്റും പൊടിയും…
Read More » - 20 June
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ നടത്തിയത് വന്‍ മയക്കുമരുന്ന് വേട്ട; തകര്‍ത്തത് പ്രധാന മയക്കുമരുന്ന് ശൃംഖലയെ
ദുബായ് : അബൂദബിയില്‍ വന്‍മയക്കുമരുന്ന് വേട്ട. 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുഗുളികകളുമാണ് പിടികൂടിയത്. സമീപകാലത്ത് യു.എ.ഇയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നുവേട്ട കൂടിയാണിത്. 423…
Read More » - 20 June
സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകന് എസ്എഫ്ഐ മർദ്ദനം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥി ശേഖറിനാണ് മർദനമേറ്റത്. മർദ്ദനമേറ്റ ശേഖറിന്…
Read More » - 20 June
ദളിത് സര്‍പഞ്ചിന്റെ ഭര്‍ത്താവിനെ തല്ലിക്കൊന്നു; കാരണമിങ്ങനെ
ബത്താഡ് : ദളിത് ഗ്രാമമുഖ്യയുടെ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബത്താഡ് ജില്ലയിലെ രണ്‍പുര്‍-ബല്വാല റോഡിലാണു സംഭവം. മന്‍ജിഭായ് സോളങ്കി ബൈക്കില്‍ പോകുമ്പോൾ ആറംഗസംഘം കാർ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി…
Read More » - 20 June
ബാലകൃഷ്ണപിളളയല്ല, താനാണ് ആ എംഎല്‍എയെന്ന് മാത്യു ടി തോമസ്
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം താനാണോ ആര് ബാലകൃഷ്ണപിള്ളയാണോ എന്ന കാര്യത്തില്‍ വ്യക്തത തേടി മാത്യു ടി തോമസ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്…
Read More »