Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -20 June
വ്യാപാരിയെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപയുടെ ഏലക്കാ തട്ടിയെടുത്തു : മലപ്പുറം സ്വദേശി പിടിയിൽ
രാജകുമാരി: ചിന്നക്കനാലിലെ വ്യാപാരിയെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപയുടെ ഏലക്കാ തട്ടിയെടുത്ത സംഭവത്തില്‍ മലപ്പുറം സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം എടച്ചാലം കോട്ടയില്‍ ഇസ്മയില്‍ (54) ആണ്…
Read More » - 20 June
സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച എസ്ഐയ്ക്കെതിരെകേസ്
കോട്ട:പോലീസ് സ്റ്റേഷനില്‍ മൊഴി കൊടുക്കാനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എസ്ഐയ്ക്കെതിരെ കേസ് എടുത്തു.രാജസ്ഥാനിലാണ് സംഭവം. ജലാവര്‍ ജില്ലയിലെ ദങ്കിപുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജു ഉദയ്വാളിനെതിരേയാണ്…
Read More » - 20 June
ജമാല്‍ ഖഷോഗി വധം; കേസില്‍ നിര്‍ണായക വഴിത്തിരിവ്, അന്വേഷണം ശക്തമാക്കണമെന്ന് യുഎന്‍
ജനീവ : മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നു ഐക്യരാഷ്ട്ര സംഘടന (യുഎന്‍) പ്രത്യേക അന്വേഷക…
Read More » - 20 June
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ട്രഷറി വഴി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ഇനി ട്രഷറി വഴിയായിരിക്കും. ഇതിനായി എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് (ഇടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന്…
Read More » - 20 June
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പിന്തുണച്ച് ടിആര്‍എസ്; എതിര്‍ത്ത് ഒവൈസിയുടെ കക്ഷി
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ അനുകൂലിച്ച് ടിആര്‍എസ്. വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവുവാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ടിആര്‍എസിന്റെ…
Read More » - 20 June
സിഐഎസ്എഫ് ജവാന് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
ന്യൂഡല്‍ഹി: സിഐഎസ്എഫ് ജവാനെ ദുരൂഹസാഹചര്യത്തിൽ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജഹനാബാദ് സ്വദേശിയായ വിപിന്‍ കുമാറാണ് മരിച്ചത്. ഡല്‍ഹിയിലെ ദില്‍ഷാദ് കോളനിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ…
Read More » - 20 June
പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ജി സുധാകരന്
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം വേണ്ടിവന്നാല്‍ പൊളിക്കുമെന്ന് മന്ത്രി ജി സുധാകരന്. പരിശോധനകളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിത്തറ നിലനിര്‍ത്തി പുതിയത്…
Read More » - 20 June
ഇന്ന് മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ
തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നാളെ തൃശൂര്‍, കോഴിക്കോട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിൽ മഴയുണ്ടാകുമെന്നും അതിനാൽ ജാഗ്രത…
Read More » - 20 June
കെഎസ്ആർടിസി ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധിക്കരിക്കുകയാണെന്ന് ഗണേശ് കുമാര്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധിക്കരിക്കുകയാണെന്ന് കെ.ബി. ഗണേശ്കുമാര്‍. ദിവസവും അവർ ഓരോ ഉത്തരവിറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഉന്നത ഉദ്യോഗസ്ഥന് കോര്‍പറേഷനെ കുളമാക്കി സ്ഥലംവിട്ടു. അടുത്തയാളുടെ…
Read More » - 20 June
ലോകകപ്പ്; പോയിന്റ് നില ഇങ്ങനെ
സൗത്താഫ്രിക്കയ്ക്കെതിരായ വിജയത്തോടെ പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലാന്‍ഡ് ഒന്നാമത്. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയമാണ് ടീം നേടിയത്. മഴയെ തുടർന്ന് ഇന്ത്യയ്ക്കെതിരായ മത്സരം…
Read More » - 19 June
മുംബൈയിൽ വൻ അഗ്നിബാധ
മുംബൈ : മുംബൈയിൽ വൻ അഗ്നിബാധ. സെവ്റി എന്ന പ്രദേശത്തുള്ള ഒരു കമ്പനിയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ…
Read More » - 19 June
സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ ജി.വി. രാജ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ ജി.വി. രാജ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. വ്യവസായ-കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് അവാർഡ് പ്രഖ്യാപിച്ചത്. സുപ്രഭാതം പത്രത്തിലെ യു.എച്ച്.…
Read More » - 19 June
ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി.
Read More » - 19 June
വിസ അപേക്ഷ ഓണ്‍ലൈന്‍ വഴി നൽകാൻ അവസരമൊരുക്കി ഗൾഫ് രാജ്യം
ജൂണ്‍19 മുതലാണ് പുതിയ സംവിധാനത്തിനു തുടക്കമായത്.
Read More » - 19 June
ടെന്‍ഷന്‍ മൂത്ത് വരന് താലി ചാര്‍ത്തി വധു; ചിരി പടർത്തുന്ന വീഡിയോ കാണാം
കല്യാണ ദിവസം ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്ന രണ്ട് പേരാണ് വരനും വധുവും. ഈ ടെൻഷനിൽ ഇവർക്ക് പല അബദ്ധങ്ങളും പറ്റാറുണ്ട്. എന്നാൽ വധു വരന് താലി…
Read More » - 19 June
ശിഖാര്‍ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി
ശിഖാര്‍ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ ലോകകപ്പ് സെമിയില്‍ പ്രവേശിക്കുമെന്നും വ്യക്തമാക്കി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധവാന് പരിക്ക് പറ്റിയത് ഒരു തിരിച്ചടിയാണ്. എന്നാല്‍…
Read More » - 19 June
അമൃത് നഗരം പദ്ധതി ആലപ്പുഴയിൽ അട്ടിമറിക്കുന്നു : ബിജെപി നേതാവ്
അമൃത് നഗരം പദ്ധതി അട്ടിമറിക്കുകയും റോഡ് കയ്യേറ്റങ്ങൾക്കു കൂട്ടുനിൽക്കുകയും ആണ് ആലപ്പുഴ നഗര സഭ
Read More » - 19 June
പോലീസ് കണ്ടുകെട്ടിയാലും വാഹനം വീട്ടിൽ തന്നെ സൂക്ഷിക്കാം
ഷാർജ: ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷയായി വണ്ടി പോലീസ് കണ്ടുകെട്ടിയാലും കാലാവധി കഴിയുന്നത് വരെ ഇനി വാഹനം വീട്ടിൽ സൂക്ഷിക്കാം. തിങ്കളാഴ്ച മുതൽ ഷാർജയിൽ ഈ സംവിധാനം നടപ്പിൽ…
Read More » - 19 June
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇന്ത്യൻ കമ്പനി
പാസഞ്ചര്‍ ശ്രേണിയിലെ മുഴുവന്‍ വാഹനങ്ങളുടെയും വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. പുതിയ സുരക്ഷാ ചട്ടം പ്രകാരം വാഹനങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനവെന്നും, ജൂലായ് മുതല്‍ വില…
Read More » - 19 June
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് ട്രംപ്
വാഷിങ്ടണ്‍: നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന പൊതു സമ്മേളനത്തിൽ ‘മേക്ക് അമേരിക്ക…
Read More » - 19 June
- 19 June
മുന്‍ മിസ് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ
കൊല്‍ക്കത്ത: മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ഉഷോശി സെന്‍ഗുപ്തയെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. ആക്രമണത്തെക്കുറിച്ചുള്ള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെയാണ് ഇവർക്കെതിരെ നടപടിയുണ്ടായത്.…
Read More » - 19 June
മലയാളി വെടിയേറ്റ് മരിച്ച് സംഭവത്തിൽ രണ്ട് പേര് പിടിയില്‍
പ്രതികളുടെ സിസിടിവി ചിത്രങ്ങൾ പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു. അക്രമികൾക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
Read More » - 19 June
മാലിന്യത്താൽ നിറഞ്ഞ് വിഴിഞ്ഞം കടൽപ്പുറം; നീക്കം ചെയ്യാനുള്ളത് രണ്ട് ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ
തിരുവനന്തപുരം: മാലിന്യത്താൽ നിറഞ്ഞ് വിഴിഞ്ഞം കടൽപ്പുറം , വിഴിഞ്ഞം തീരത്ത് വൻതോതിൽ കടലിൽ നിന്നുള്ള മാലിന്യങ്ങൾ അടിയുന്നു. പ്ലാസ്റ്റിക് കുപ്പികളും വലകളും തുണികളും തടിക്കഷണങ്ങളും ചാക്കുകളും അടക്കമുള്ളവയാണ്…
Read More » - 19 June
റെക്കോർഡ് നേട്ടം സ്വന്തമാക്കി കേരളത്തിലെ പൊതുമേഖല സ്ഥാപനം
തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ(കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പ്പറേഷന്) റെക്കോർഡ് നേട്ടം സ്വന്തമാക്കി. മന്ത്രി ഇപി ജയരാജന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം…
Read More »