Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -19 June
പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ; ഉദ്ഘാടനം 21-ന്
തിരുവനന്തപുരം: കാഴ്ച്ചയുടെ ദൃശ്യ വിരുന്നൊരുക്കി പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള തുടങ്ങാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി. ആറുനാൾ നീളുന്ന മേളയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ തുടരുകയാണ്. തിരുവനന്തപുരം…
Read More » - 19 June
ഘോഷയാത്രയ്ക്കിടെ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു; രണ്ടുപേർ പിടിയിൽ
കൊട്ടിയം : ഘോഷയാത്രയ്ക്കിടെ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു, യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി . തൃക്കോവിൽവട്ടം സ്വദേശികളായ രാജ് (25), കെവിൻ (23) എന്നിവരെയാണ് ഇരവിപുരം പോലീസ്…
Read More » - 19 June
പാക് ടീം ആരാധകര്‍ ക്യാപ്റ്റനെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്
മാഞ്ചെസ്റ്റര്‍: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് പാക് നായകന് സര്‍ഫറാസ് അഹമ്മദ് നേരിടേണ്ടിവന്നത്. ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള സര്‍ഫറാസിന്റെ തീരുമാനത്തിനെതിരേ…
Read More » - 19 June
അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ റേഷൻകാർഡുകൾ പിടികൂടി
ആലപ്പുഴ: അനർഹമായി കൈവശം വച്ചിരിക്കുന്ന റേഷൻ കാർഡുകൾ പിടികൂടി, അമ്പലപ്പുഴ താലൂക്കിൽ അനർഹമായി കൈവശം വച്ചിട്ടുള്ള മുൻഗണനാ, എ.എ.വൈ കാർഡുടമകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ…
Read More » - 19 June
അഞ്ചലിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പണം തട്ടി
കൊല്ലം: 17 വയസുകാരിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം അഞ്ചലിലെ സ്വകാര്യ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ സഹപാഠിയും ഇയാളുടെ സഹോദരനും ചേര്‍ന്ന്…
Read More » - 19 June
വനിതാ കമ്മീഷൻ മെഗാ അദാലത്ത്; പരിഗണിച്ച 98 കേസുകളിൽ 24 പരാതികൾ തീർപ്പാക്കി
കാക്കനാട്: മെഗാ അദാലത്തിൽ തീർപ്പായത് 24 പരാതികൾ, വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 24 പരാതികൾ തീർപ്പാക്കി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 98 കേസുകളാണ്…
Read More » - 19 June
ലഹരിമരുന്ന് വ്യാപാരം തകൃതി; ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
താമരശ്ശേരി: ലഹരിമരുന്ന് വ്യാപാരം തകൃതി, ഒന്നേകാൽ കിലോ കഞ്ചാവുമായി മൊത്തക്കച്ചവടക്കാരൻ താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മാവൂർ കണ്ണിപറമ്പ് കക്കാരത്തിൽ വീട്ടിൽ സെമീറിനെയാണ്(40) താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ…
Read More » - 19 June
എയർ ഇന്ത്യ സർവീസ് റദ്ദാക്കി
തിരുവനന്തപുരം: അടുത്ത മാസം 11 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം-ഡല്‍ഹി, മാലി സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-മാലി വിമാനവും, തിരുവനന്തപുരം- ഡല്‍ഹി സര്‍വീസുമാണ് റദ്ദാക്കിയത്.…
Read More » - 19 June
കാലിക്കറ്റ് സർവ്വകലാശാലയിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പി.ജി. കോഴ്സുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പ്രദീപ് കുമാർ എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു…
Read More » - 19 June
ഭരണകൂടത്തെയും പോലീസിനെയും പേടിച്ച് പുസ്തകമെഴുതാനാകില്ല; കറന്റ് ബുക്സില്‍ പരിശോധന നടത്തിയതിനെതിരെ സാറാ ജോസഫ്
തൃശൂര്‍: കറന്റ് ബുക്സില്‍ പോലീസ് പരിശോധന നടത്തിയത് അപലപനീയമാണെന്ന് വ്യക്തമാക്കി സാറാ ജോസഫ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എഴുതിയ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം…
Read More » - 19 June
രേഖകളില്ലാതെ സർവ്വീസ് നടത്തിവന്നിരുന്ന സ്കൂൾ ബസ് പോലീസ് പരിശോധനയിൽ കുടുങ്ങി
നന്മണ്ട: പോലീസ് പരിശോധനയിൽ കുടുങ്ങി രേഖകളില്ലാതെ സർവ്വീസ് നടത്തിയ സ്കൂൾ ബസ് , മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയ സ്കൂൾ ബസ് നന്മണ്ട സബ്ബ് ആർ.ടി.ഒ. അധികൃതർ…
Read More » - 19 June
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : പ്രത്യേകം സമിതി രൂപീകരിക്കാൻ തീരുമാനം
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച രാഷ്ട്രീയ പാർട്ടി അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ്…
Read More » - 19 June
ഒന്നിച്ചുപോകാനുള്ള മോദിയുടെ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ ഒറ്റപ്പെടുന്നു ; വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തിയിട്ടും ജയിക്കാത്തവർ ഒന്നിച്ചു നടത്തുന്നതിനെതിരെ
തോറ്റവരെ ഉൾപ്പടെ വിശ്വാസത്തിലെടുക്കാനാണ് മോഡി ശ്രമിച്ചത്. എന്നാൽ യുപിഎ-യിൽ പെട്ട ചിലർക്ക് അതൊക്കെ മനസിലായില്ല അല്ലെങ്കിൽ അവർ പിന്തിരിഞ്ഞു നിന്നു
Read More » - 19 June
പാമ്പുകടിയേറ്റ കുഞ്ഞിന്റെ മരണം; പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: പാമ്പുകടിയേറ്റ കുഞ്ഞിന്റെ മരണം, കുട്ടിക്ക് പ്രാഥമിക ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ പോലീസ് അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെ…
Read More » - 19 June
ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകുമെന്നും കടലില്‍ പോകുന്നവരും ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിർദേശം…
Read More » - 19 June
കുതിച്ചുയർന്ന് പച്ചക്കറി വില
കൊച്ചി: പച്ചക്കറി വിലയിൽ വൻ കുതിപ്പ്; സംസ്ഥാനത്തെ പച്ചക്കറിവില റോക്കറ്റ് പോലെ കുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയും അതലധികവുമായി പച്ചക്കറിയുടെ വില വർധനവ്. ട്രോളിങ് നിരോധനം മൂലം…
Read More » - 19 June
കനത്ത മഴയിൽ സിവില്‍ സപ്ലൈസിന്റെ ഗോഡൗണിൽ വെള്ളം കയറി; ഉപയോഗ്യ ശൂന്യമായത് മുന്നൂറോളം ചാക്ക് അരി
മലപ്പുറം:കനത്ത മഴയിൽ സിവില്‍ സപ്ലൈസിന്റെ ഗോഡൗണിൽ വെള്ളം കയറി, സിവില്‍ സപ്ലൈസിന്റെ കുട്ടികളത്താണി വിതരണ ഗോഡൗണില്‍ വെള്ളം കയറി മുന്നൂറോളം ചാക്ക് അരി നശിച്ചു. നാല് ദിവസം…
Read More » - 19 June
ഡോ. ബി.ആര് അംബേദ്കറുടെ ചെറുമകൻ ആനന്ദ്രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത: കോൺഗ്രസിനെതിരെ പരാതി
ഡോ. ബി.ആര് അംബേദ്കറുടെ ചെറുമകനായ ആനന്ദ്രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസിനെതിരെ റിപ്പബ്ലിക്കന്‍ സേന പാര്‍ട്ടി പൊലീസില്‍ പരാതി നല്കി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ്…
Read More » - 19 June
കാഴ്ചയില്ലാത്തവർക്കായുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറിക്ക് മലപ്പുറത്ത് തുടക്കമായി
മലപ്പുറം: സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു, കാഴ്ചയില്ലാത്തവർക്കായുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറിക്കാണ് മലപ്പുറത്ത് തുടക്കം, വായനാദിനത്തിൽ കാഴ്ചയില്ലാത്തവർക്കായുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പൊതു…
Read More » - 19 June
വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരർ പിടിയിൽ
ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടി. ചൊവ്വാഴ്ചയാണ് ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ് അഹങ്ങെര്‍,…
Read More » - 19 June
വീട്ടിൽ അതിക്രമിച്ച് കയറി 59 കാരിയെ പീഡിപ്പിച്ചു; 33 വയസുകാരനായ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി
മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി 59 കാരിയെ പീഡിപ്പിച്ചു, ഭര്‍ത്താവ് പുറത്തുപോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി അമ്പത്തൊമ്പതുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന്റെ…
Read More » - 19 June
യുഎഇയില്‍ ഉഷ്ണകാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ജൂണ്‍ 21 മുതലെന്ന് അധികൃതര്‍; ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്
ദുബായ്: ഉഷ്ണകാലത്തെ വരവേൽക്കാനൊരുങ്ങി യഎഇ, യുഎഇയില്‍ ഉഷ്ണകാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ജൂണ്‍ 21 മുതലെന്ന് അധികൃതര്‍. രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനം.…
Read More » - 19 June
മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ. കടല്‍ത്തീരത്ത് നിന്ന് 50 മീറ്റര്‍ ദൂരത്ത് താമസിക്കുന്ന 18,850 കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിക്കുന്നത്. കൂടാതെ ആലപ്പുഴ-ചങ്ങനാശേരി എലിവേറ്റഡ്…
Read More » - 19 June
സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവ്
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താല്കാലിക നിയമനം. ലാബ് ടെക്നീഷ്യൻ, ഇ.സി.ജി. ടെക്നീഷ്യൻ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ലാബ് ടെക്നീഷ്യൻ തസ്തികയിൽ പ്ലസ്ടു സയൻസ്, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള…
Read More » - 19 June
കുവൈറ്റിൽ ഈ മേഖലയിലെ ജോലിക്കാരുടെ സമയത്തിൽ മാറ്റം
കുവൈറ്റ്: ചൂട് കൂടുന്ന സാഹചര്യത്തില്‍ കുവൈറ്റിൽ ശുചീകരണത്തൊഴിലാളികളുടെ ജോലി സമയം മാറ്റുന്നു. ചൂടുകാലത്ത് മൂന്നു മുതല്‍ ഉച്ചക്ക് 11വരെയും തണുപ്പു കാലത്ത് പുലര്‍ച്ച നാലു മുതല്‍ ഉച്ചക്ക്…
Read More »