Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -19 June
ക്ലാസ് മുറിയിൽ കോൺക്രീറ്റ് പാളി തകർന്നു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു : ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്
Read More » - 19 June
ഓപ്പറേഷന് സാഗര്‍ റാണി; മത്സ്യ വില്‍പ്പന ശാലകളില്‍ നടത്തിയ മിന്നൽ പരിശോധനയിൽ ഫോർമാലിൻ സാന്നിധ്യം
ഇടുക്കി : ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ വ്യാപകമായി വിൽപ്പനയ്ക്ക്, അടിമാലിയിലെ മത്സ്യ വില്‍പ്പന ശാലകളില്‍ മിന്നല്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പധികൃതർ . അടിമാലി പൊതുമാര്‍ക്കറ്റിലെ ചില…
Read More » - 19 June
ഡാൻസ് റിയാലിറ്റി ഷോകൾക്ക് നിയന്ത്രണം
കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണ൦ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ കണക്കിലെടുത്താണ് നടപടി. ഷോകളില്‍ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി…
Read More » - 19 June
കൊടും വരൾച്ച, ചെന്നൈയിൽ സ്കൂളുകൾ അടച്ചിടാൻ നിർദ്ദേശം
ചെന്നൈ: ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈ താംബരത്തെ സ്വകാര്യ സ്കൂൾ തൽക്കാലത്തേക്ക് അടച്ചിടാൻ തീരുമാനം. മധുര, കാഞ്ചിപുരം എന്നിവിടങ്ങളിലെ ചില സ്വകാര്യ സ്കൂളുകളിൽ പ്രവർത്തന സമയം ഉച്ച വരെയാക്കി…
Read More » - 19 June
- 19 June
വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; മന്ത്രിമാർക്കും, സെക്രട്ടറിമാർക്കും നിർദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ ഫയലുകളിൽ മുഖ്യമന്ത്രി പിടി മുറുക്കുന്നു. ഓരോ ഫയലും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമേ തുടർ നടപടികൾ…
Read More » - 19 June
പീഡന ശ്രമം : അച്ഛനെ മകൾ വെട്ടിക്കൊലപ്പെടുത്തി
ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചോരയൊലിച്ച് കിടക്കുന്ന പിതാവിനെയാണ് കണ്ടത്
Read More » - 19 June
സമാജ്വാദി പാര്‍ട്ടി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു
ബിജാപൂര്‍: ഛത്തീസഗഡിലെ ബീജാപൂരില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. മാരിമല്ല സ്വദേശിയും കരാറുകാരനുമായി സന്തോഷ് പൂനത്തെയാണ് വധിച്ചത്. ഛത്തീസ്ഗഡില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 19 June
ബസിനടിയിൽപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരനു ദാരുണമരണം
കൊല്ലം : ബസിനടിയിൽപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരനു ദാരുണമരണം. കൊല്ലം മാടന്‍നടയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കടപ്പാക്കട സ്വദേശി ആദിത്യന്(18) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 19 June
സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ മായാവതിയുടെ തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതി പങ്കെടുക്കില്ല. ലോകത്തിലെ…
Read More » - 19 June
അറസ്റ്റൊഴിവാക്കാൻ മുന്‍കൂര്‍ ജാമ്യത്തിന് ബിനോയിയുടെ ശ്രമം
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക ചൂഷണ പരാതിയില്‍ മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തി.ഒഷിവാര പോലീസിലെ എസ്.ഐ റാങ്കിലുള്ള…
Read More » - 19 June
പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു
നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ അജാസിന്റെ ആരോഗ്യനില ആദ്യദിനം മുതല്‍ ഗുരുതരമായിരുന്നു.
Read More » - 19 June
യാത്രാ വിമാനം വെടിവച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായവർക്കെതിരെ കൊലക്കുറ്റം
ക്വലാലംപുര്‍: മലേഷ്യന്‍ യാത്രാ വിമാനം വെടിവച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. റഷ്യക്കാരായ ഇഗോര്‍ ഗിര്‍കിന്‍, സെര്‍ജി ഡുബിന്‍സ്കി, ഒലേഗ് പുലാതോവ് യുക്രൈന് സ്വദേശി…
Read More » - 19 June
5ജി സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി എൽജി
5ജി സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി എൽജി. വി50 തിങ്ക് സ്മാര്‍ട്ട് ഫോണ്‍ ജൂണ്‍ 20ന് അമേരിക്കന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം സ്പ്രിന്റ് നെറ്റ് വര്‍ക്കിൽ…
Read More » - 19 June
ആന്ധ്രയിലെ മുൻ എംപി ബിജെപിയിൽ ചേർന്നു
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കരുനീക്കം ബിജെപി സജീവമാക്കി. മുന്‍ പാര്‍ലമെന്റംഗം കോതാപള്ളി ഗീത ബിജെപിയില്‍ ചേര്‍ന്നു. ജഗന് മോഹന്റെ റെഡ്ഡിയുടെ പാര്‍ട്ടി അംഗമായിരുന്നു അവര്‍. മറ്റു…
Read More » - 19 June
പത്തോളം പുരസ്കാരങ്ങൾ സ്വന്തമാക്കി അപൂർവ നേട്ടവുമായി ഖത്തർ എയർവേയ്സ്[
ഖത്തര്‍: മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനി ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്സ്. വ്യോമയാനരംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന സ്കൈട്രാക്സ് എയര്‍ലൈന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിലാണ് ഖത്തർ എയർവേയ്സ്…
Read More » - 19 June
സണ്ണി ഡിയോളിന് പണി കിട്ടി; പ്രചാരണത്തിനായി അധികത്തുക ചെലവഴിച്ചതിനു കമ്മീഷന് നോട്ടിസ് അയച്ചേക്കും
ന്യൂ ഡല്‍ഹി: ബിജെപിയുടെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു കയറിയ ബോളിവുഡ് താരമായ എംപി സണ്ണി ഡിയോളിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്. പ്രചാരണത്തിനായി അധികത്തുക…
Read More » - 19 June
ഭിന്നിപ്പ് രൂക്ഷമാകുന്നു: ഈ സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു
ബെംഗുളൂരു: സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 June
‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’ ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയില്‍ പിറന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം പുറത്ത്
'പൂവ് ചോദിച്ചു ഞാന്‍ വന്നൂ'വെന്ന ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്.
Read More » - 19 June
ഇനി ലോക്സഭയിലെ താരം എന്‍.കെ.പ്രേമചന്ദ്രന്; ശബരിമല ഉള്‍പ്പടെ നാലു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: എന്‍.കെ.പ്രേമചന്ദ്രന് ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള സ്വകാര്യ ബില്ലിനു പുറമേ 3 സ്വകാര്യ ബില്ലുകള്‍ കൂടി അവതരിപ്പിക്കാന്‍ അനുമതി കിട്ടി. ഇതോടുകൂടി പ്രേമചന്ദ്രന് ലോക്സഭയിലെ താരമായി മാറിയിയിരിക്കുകയാണ്.…
Read More » - 19 June
കാര്‍ട്ടൂണ്‍ പുരസ്കാര വിവാദം: എ.കെ ബാലന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കാര്ട്ടൂണ്പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ഒരു വിഭാഗത്തെ ഉപയോഗിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്…
Read More » - 19 June
നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം; റവന്യൂ വകുപ്പ് അധികൃതർ ലോറി പിടിച്ചെടുത്തു
കുമളി:നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം, ഖനന നിയമം ലംഘിച്ച് മണ്ണടിക്കാൻ ശ്രമിച്ച ടിപ്പർ ലോറി റവന്യൂ വകുപ്പ് പിടിച്ചെടുത്തു. കുമളി മുരിക്കടിയിൽ നിന്ന് മണ്ണ് കയറ്റി കുമളിയിലേക്ക്…
Read More » - 19 June
ക്യാംപസുകള്‍ രാജ്യദ്രോഹത്തിനുള്ള വേദിയാക്കില്ലെന്ന് യോഗിയുടെ ഉറപ്പ്; ഓര്‍ഡിനന്‍സ് ഇറങ്ങി
ലക്നൗ: രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ്. ഇത് വ്യക്തമാക്കുന്ന ഓര്‍ഡിനന്‍സ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കി. ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിന്…
Read More » - 19 June
പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്കാന് നീക്കം
ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലകളിലും യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് നൽകും. അടുത്ത നൂറുദിവസത്തിനുള്ളില്‍ ഇതിനായുള്ള ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.…
Read More » - 19 June
ലോകക്കപ്പ് ടീമില്‍ നിന്ന് ധവാന് പുറത്ത്
മാഞ്ചസ്റ്റര്‍: ലോകക്കപ്പ് ക്രിക്കറ്റ് ടീമില്‍ നിന്നും ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് പുറത്ത്. പരിക്കിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്ഡ സാധിക്കാത്തതിനാലാണ് ധവാനെ പുറത്താക്കിയത്. ധവാനു പകരമായി…
Read More »