Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -19 June
തന്നോളം പോന്ന എലിയെ കഴിക്കുന്ന ചിലന്തി
തന്നോളം പോന്ന എലിയെ കഴിക്കുന്ന ‘ഹണ്ട്സ്മാന് സ്പൈഡറി’ന്റെ ചിത്രം വൈറലാകുന്നു. ജസ്റ്റിന് ലാട്ടന്‍ എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു…
Read More » - 19 June
നിരോധിച്ചവയടക്കം വാഹനഭാഗങ്ങളിൽ ഒളിപ്പിച്ചത് 423 കിലോഗ്രാം മയക്കുമരുന്ന്; യുഎഇയില്‍ 12 പ്രവാസികള്‍ അറസ്റ്റിൽ
അബുദാബി: നിരോധിച്ചവയടക്കം വാഹനഭാഗങ്ങളിൽ ഒളിപ്പിച്ചത് 423 കിലോഗ്രാം മയക്കുമരുന്ന്, അബുദാബി പൊലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍…
Read More » - 19 June
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു: മലപ്പുറത്ത് അധ്യാപികയെ പിരിച്ചുവിട്ടെന്ന് പരാതി
മലപ്പുറം: വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവിച്ചുവെന്നാരോപിച്ച് മലപ്പുറത്ത് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മലപ്പുറം കോട്ടക്കലിലെ സര്‍ക്കാര്‍ യു.പി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രീ പ്രൈമറി…
Read More » - 19 June
- 19 June
പൈലറ്റിന്റെ ഭക്ഷണപ്പാത്രം കഴുകാന്‍ ക്രൂ മെമ്പർ തയ്യാറായില്ല, പൈലറ്റും ക്രൂ മെമ്പറും തമ്മില്‍ വാക് പോര്; തുടര്‍ന്ന് സംഭവിച്ചത്
ന്യൂഡല്‍ഹി: ഭക്ഷണം കഴിച്ച പാത്രം കഴുകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചരിത്രത്തിൽ ആദ്യമായി വിമാനം വൈകി. വിമാനങ്ങള്‍ വൈകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമാണ്. ഇത്…
Read More » - 19 June
വിഷൻ 2030; പുതുതായി വാങ്ങുക 65 എയർബസ് വിമാനങ്ങൾ: സൗദി എയർലൈൻസ് ചരിത്രത്തിൽ ഇതാദ്യമെന്ന് സൗദിയ്യ ജനറൽ മാനേജർ
വിഷൻ 2030; പുതുതായി വാങ്ങുക 65 എയർബസ് വിമാനങ്ങൾ, സൗദി എയർലൈൻസ് എയർബസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നു. പുതുതായി 65 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിനായി പാരിസിലെ എക്സ്പോയില്‍…
Read More » - 19 June
മക്കയിലെത്തിയ നാല് വയസുകാരന് ദാരുണാന്ത്യം
മക്ക: മക്കയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ നാല് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്ബതികളുടെ മകന് സയ്യിദ് മുഹമ്മദ് റയ്യാനാണ് മരിച്ചത്.…
Read More » - 19 June
പ്രവാസിയുടെ ആത്മഹത്യ: വിശദീകരണവുമായി ആന്തൂര്‍ നഗരസഭ
കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള. നഗരസഭയ്ക്കതിരെയുള്ള…
Read More » - 19 June
ബിഗ് ബോസില്‍ കൂടുതലും അശ്ലീലം : മത്സരാര്‍ത്ഥികള്‍ മോശമായ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നു..കുടുംബങ്ങള്‍ക്ക് സദസിലിരുന്ന് കാണാനാകാത്ത അവസ്ഥ : സംപ്രേക്ഷണം തടയണമെന്നാവശ്യം
ചെന്നൈ : ടെലിവിഷന്‍ ഷോകളില്‍ ഏറെ ഹിറ്റായ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ കൂടുതലും അശ്ലീലമെന്ന് പരാതി. കുടുംബങ്ങള്‍ക്ക് സദസിലിരുന്ന് കാണാനാകാത്ത അവസ്ഥയാണെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍…
Read More » - 19 June
ഒറ്റ പ്രസവത്തിൽ പതിനേഴ് കുഞ്ഞുങ്ങൾ; വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇങ്ങനെ
ഒറ്റ പ്രസവത്തിൽ യുവതിക്ക് പതിനേഴ് കുഞ്ഞുങ്ങളുണ്ടായെന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. വലിയ വയറുമായി നിൽക്കുന്ന ഒരു യുവതിയുടെ ചിത്രത്തോടൊപ്പമാണ് ഇവർക്ക് പതിനേഴ് കുട്ടികൾ ഉണ്ടായെന്ന തരത്തിൽ സോഷ്യൽ…
Read More » - 19 June
ഒരു ലക്ഷം മുടക്കി 2.70 കോടി നേടി; കാളകളുടെ വിളയാട്ടത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ
മുംബൈ: അവന്തി ഫീഡ്സ് മാത്രമല്ല കാളകളുടെ വിളയാട്ടത്തില്‍ മികച്ച നേട്ടമുണ്ടാക്കി മറ്റു ഓഹരികളും വിപണിയിൽ കുതിപ്പ് തുടരുന്നു. ബജാജ് ഫിനാന്‍സ്, സിംഫണി തുടങ്ങിയവയാണ് അവയിൽ പ്രമുഖർ. അവന്തി…
Read More » - 19 June
ബിനോയ്ക്കെതിരെയുള്ള പീഡന പരാതി: കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്ന് ബാലന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്. സംഭവത്തില്‍…
Read More » - 19 June
ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു : സൗമ്യയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച നടക്കും
കായംകുളം: വനിതാ പൊലീസുകാരിയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അതേസമയം, വനിതാ…
Read More » - 19 June
രാഹുല്‍ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍; പുതുമയാര്‍ന്ന ആശംസകള്‍ നേര്‍ന്ന് അമുല്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം പിറന്നാള്‍. പ്രധാന മന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ രാഹുലിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ആയുരാരോഗ്യ സൗഖ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു നരേന്ദ്ര…
Read More » - 19 June
‘തിളക്ക’ത്തിലെ പാന്റ് പോലെയല്ല ഇത്; ഇന്ത്യയുടെയും പാകിസ്ഥാന്റെയും ജേഴ്സികള്‍ ഒന്നിച്ച് അണിഞ്ഞ് ദമ്പതികൾ
ഇന്ത്യ-പാക് ക്രിക്കറ്റ് ലോകകപ്പിനെത്തിയ ദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ജേഴ്സികള്‍ ഒന്നിച്ച് ഡിസൈന്‍ ചെയ്തത് അണിഞ്ഞാണ് ഇവർ എത്തിയത്. ചിത്രത്തില്‍ കാണുന്ന…
Read More » - 19 June
മൊബൈൽ ജേർണലിസം അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഈ അധ്യയന വർഷം തുടങ്ങുന്ന മോജോ (മൊബൈൽ ജേണലിസം) കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെ ദീർഘിപ്പിച്ചു. പ്ലസ് ടു…
Read More » - 19 June
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ അവതരിപ്പിച്ചു; കുടുംബങ്ങള്‍ക്ക് സഹായം നല്കി എന്നും കൃഷിമന്ത്രി
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രി. വയനാട്ടിലും ഇടുക്കിയിലുമാണ് ആത്മഹത്യകളെന്നും മന്ത്രി. ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷകര്‍…
Read More » - 19 June
വഴിയാത്രക്കാരെ കാള കുത്തി പരിക്കേല്‍പ്പിച്ചു: വീഡിയോ
രാജ്കോട്ട്: വഴിയരികില്‍ കിടന്ന കാളയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സൈക്കിള്‍ യാത്രക്കാരനേയും ബൈക്ക് യാത്രക്കാരനേയുമാണ് കാള…
Read More » - 19 June
ബാലഭാസ്കറിന്റെ അപകടം പുനരാവിഷ്കരിച്ചു ; കാറിൽ പരിശോധന നടത്തി
തിരുവനന്തപുരം : ബാലഭാസ്കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാർ ഉപയോഗിച്ചാണ് പുനരാവിഷ്കരണം നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും അന്വേഷണ സംഘവും ഒരുമിച്ചാണ്…
Read More » - 19 June
ബാര്‍ബറെ കത്രിക കൊണ്ട് കുത്തി : അതീവഗുരുതരാവസ്ഥയില്‍ : യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍: ബാര്‍ബറെ കത്രിക കൊണ്ട് മാരകമായി കുത്തി പരിക്കേല്പിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബിലാസ്പൂര്‍ ടായാനയിലെ ലാന്ഷയുടെ മകന് ഗില്പേഷ് അലിയെ (22) കുത്തി പരിക്കേല്പിച്ച…
Read More » - 19 June
ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി ശതമാനത്തില്‍ മാറ്റം വരുത്തുന്നത് കേന്ദ്ര പരിഗണനയില്‍; ജി.എസ്.ടി യോഗത്തില്‍ കൂടുതല്‍ തീരുമാനം
ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജൂണ്‍ 21…
Read More » - 19 June
ദയാവധം ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ നിലവിൽവന്നു; വർഷംതോറും 150 പേരെങ്കിലും മരണം ആവശ്യപ്പെട്ടേക്കും
സിഡ്നി: ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ മരണം ഉറപ്പായ രോഗികൾക്ക് അവരുടെ ഇഷ്ടപ്രകാരം ദയാവധം നടപ്പാക്കുന്ന നിയമം നിലവിൽവന്നു. 2017ലാണ് വിക്ടോറിയ ഇതുസംബന്ധിച്ച നിയമം കൊണ്ടുവന്നതെങ്കിലും ഇത് നടപ്പാലികുന്നത്…
Read More » - 19 June
പതിനേഴാം ലോക്സഭാ സ്പീക്കര്‍ സ്ഥാനമേറ്റു; മോദിയും ഷായും പ്രമേയം അവതരിപ്പിച്ചു
ബിജെപി എംപി ഓം ബിര്‍ല പതിനേഴാം ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു
Read More » - 19 June
മസ്തിഷ്കജ്വരം ; കുട്ടികളുടെ മരണ സംഖ്യ 112 ആയി; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു
മുസഫർപൂര്‍: മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. രോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ…
Read More » - 19 June
മലപ്പുറം വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം; ആവശ്യമുന്നയിച്ച് ഖാദര്‍ എംഎല്‍എ നോട്ടീസ് നൽകി, ശേഷം പിന്മാറി
മലപ്പുറം: വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴേതട്ടിലെത്തണമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നൽകിയ മുസ്ലിം…
Read More »