Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -16 June
കമ്പിളിക്കു പകരം മസ്ലിന്: പുതിയ മാറ്റവുമായി റെയില്‍വെ
കൊച്ചി: ട്രെയിനിലെ എ.സി കോച്ചുകളില്‍ വിതരണം ചെയ്യുന്ന കമ്പിളി പുതപ്പുകള്‍ മാറ്റുന്നു. ഭാരം കൂടിയ കമ്പിളി പുതപ്പുകള്‍ മാറ്റി പകരം ഭാരം കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമായ മസ്ലിന്…
Read More » - 16 June
അതിരുകള്‍ താണ്ടിയും ഇന്ത്യ – പാക് ആവേശം; വിന്‍ഡിസ് താരത്തിന്റെ പുത്തന്‍വേഷം വൈറലാകുന്നു
ഇന്ത്യ പാകിസ്താന് മത്സരത്തിന്റെ ആവേശം മറ്റു രാജ്യങ്ങളിലെ കളിക്കാരും ഏറ്റെടുക്കുകയാണ്. ഇന്ത്യയുടേയും പാകിസ്താന്റേയും ദേശീയ പതാകയിലെ നിറങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സ്യൂട്ടുമായാണ് ക്രിസ് ഗെയില്‍ എത്തിയിരിക്കുന്നത്. തന്റെ…
Read More » - 16 June
ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം’ : കലക്ടറോട് അപേക്ഷിച്ച് വിവാദ സ്വാമി : ആവശ്യത്തിനും അനാവശ്യത്തിനും തനിക്കെതിരെ ട്രോളുകള്‍
ന്യൂഡല്‍ഹി : ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം’. കലക്ടറോട് അപേക്ഷിച്ച് വിവാദ സ്വാമി .ആവശ്യത്തിനും അനാവശ്യത്തിനും തനിക്കെതിരെ ട്രോളുകളെന്നും പരാതി. സ്വാമി വൈരഗ്യാനന്ദ് ആണ് പരരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 16 June
കൊല്ലാനുള്ള ശ്രമം മുമ്പും നടന്നിരുന്നു ; ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് ഭീഷണിപ്പെടുത്തി ; വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ്
കോട്ടയം : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ് ഇന്ദിര. സൗമ്യയെ കൊല്ലാനുള്ള ശ്രമം മുമ്പും നടന്നിരുന്നു.…
Read More » - 16 June
ഉഷ്ണക്കാറ്റ്: 25 പേരുടെ മരണം സ്ഥിരീകരിച്ചു
പാറ്റ്ന: ബിഹാറിലെ ഉഷ്ണക്കാറ്റില്‍ 25 പേര് മരിച്ചുവെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികള്‍…
Read More » - 16 June
മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന രീതി പാർട്ടിയിൽ തന്നെ നടക്കുന്നു ; കൊടിക്കുന്നില്‍ സുരേഷ്
ഡൽഹി : മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന രീതി പാർട്ടിയിൽ തന്നെ നടക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എ.കെ ആന്റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ശത്രുക്കളാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ…
Read More » - 16 June
മസ്തിഷ്കജ്വരം; ആശങ്കയൊഴിയാതെ പ്രദേശവാസികള്‍, കുട്ടികളുടെ മരണ സംഖ്യ ഉയരുന്നു
250 കുട്ടികള്‍ രോഗം ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്
Read More » - 16 June
വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് ഉറപ്പു നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് ഉറപ്പു നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . 2024-ഓടെ അഞ്ചുലക്ഷംകോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി…
Read More » - 16 June
ഗായിക ഗായത്രി ശ്രീകൃഷ്ണന് അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത സിനിമ പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന് അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാരിച്ചന്‍ എന്ന പൗരന് എന്ന സിനിമയിലെ ”തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി’…
Read More » - 16 June
സൗമ്യയോടുള്ള അജാസിന്റെ വൈരാഗ്യത്തിന് കാരണം പുറത്തുവിട്ട് പോലീസ് ; ഇരുവരുടെയും ഫോണുകൾ പരിശോധിച്ചു
ആലപ്പുഴ : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുവിട്ട് പോലീസ്. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു.…
Read More » - 16 June
മലയാളത്തിന്റെ പ്രിയ എഴുത്ത്കാരന് കൈത്താങ്ങ്; തുടര്‍ ചികിത്സാ ചെലവ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
കോഴിക്കോട്: സാഹിത്യകാരന് യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും കഴിഞ്ഞ ദിവസം യുഎ…
Read More » - 16 June
കേരളാ കോൺഗ്രസ് (എം )പിളർപ്പിലേക്ക് ; ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം ഇന്ന്
കോട്ടയം : കേരളാ കോൺഗ്രസ് (എം )പിളർപ്പിലേക്ക് നീങ്ങുന്നു.ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ചെയർമാൻ സ്ഥാനത്തിനായി വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്…
Read More » - 16 June
യഥാർത്ഥ ലക്ഷ്യം മനഃസമാധാനവും, ഗുരുവിന്റെ അനുഗ്രഹവും; മനസ്സ് തുറന്ന് നവാസ്
കൊച്ചി: മനഃശാന്തിയും, ഗുരുവിന്റെ അനുഗ്രഹവുമായിരുന്നു താൻ യാത്രയിലൂടെ ലക്ഷ്യമാക്കിയിരുന്നെന്ന് സിഐ നവാസ്. രാമനാഥപുരത്താണ് ഗുരു താമസിക്കുന്നത്. അദ്ദേഹത്തെ കാണണമെന്നു കുറെ നാളുകളായി ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അതിനു കഴിഞ്ഞത്.…
Read More » - 16 June
വിവാഹം വേണ്ട.. എനിയ്ക്ക് പഠിയ്ക്കണം എന്നു പറഞ്ഞ പെണ്‍കുട്ടിയോട് അച്ഛനും സഹോദരനും കാണിച്ച ക്രൂരത ഇങ്ങനെ
ലക്നൗ: വിവാഹം വേണ്ട.. എനിയ്ക്ക് പഠിയ്ക്കണം എന്നു പറഞ്ഞ പെണ്‍കുട്ടിയോട് അച്ഛനും സഹോദരനും കാണിച്ച ക്രൂരത ഇങ്ങനെ. വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നും തുടര്‍ന്ന് പഠിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച…
Read More » - 16 June
സ്വകാര്യ ബസ് പതിനഞ്ചടിയോളം താഴേയ്ക്കു മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
കൊപ്പം: സ്വകാര്യ ബസ് പതിനഞ്ചടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. പാലക്കാട് കൊപ്പം പുലാമന്തോള്‍ റോഡിലാണ് അപകടം നടന്നത്. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്ക് ബസ്…
Read More » - 16 June
സംസ്ഥാനങ്ങളുടെ ധനസ്രോതസുകള്‍ ഇല്ലാതാക്കുന്ന നടപടി; നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് പിണറായി വിജയന്
Read More » - 16 June
ജോസ് കെ മാണി വിളിച്ച യോഗം അനധികൃതമെന്ന് പിജെ ജോസഫ്
കോട്ടയം : കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ പിജെ ജോസഫും ജോസ് കെ മാണിയും. ജോസ് കെ മാണി വിളിച്ച യോഗം അനധികൃതമെന്ന് പിജെ ജോസഫ്…
Read More » - 16 June
കൊലക്കേസ് പ്രതി വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു
ചെന്നൈ : കൊലക്കേസ് പ്രതി ചെന്നൈയിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. പോലീസ് സംഘത്തെ വടിവാൾകൊണ്ട് വെട്ടിയ കേസിലെ പ്രതിയായ വല്ലരശൻ (20) ആണ് മരിച്ചത്. പിടികൂടാനെത്തിയ പോലീസ്…
Read More » - 16 June
ബലാത്സംഗ ഇരയുടെ കുടുംബത്തിന് ഗ്രാമപഞ്ചായത്തിന്റെ അന്ത്യശാസനം ഇങ്ങനെ
രാജ്ഗഢ്: ഇറച്ചിയടക്കമുള്ള വിഭവങ്ങളോടെ ഗ്രാമവാസികള്‍ക്കെല്ലാം സദ്യ നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയെയും കുടുംബത്തെയും ഭ്രഷ്ടു കല്പ്പിച്ചു പുറത്താക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഗ്രാമപ്പഞ്ചായത്തിന്റേതാണ് അന്ത്യശാസനം. താഴ്ന്നജാതിയില്പ്പെട്ടയാളാണു…
Read More » - 16 June
അഭിനയ ചക്രവര്‍ത്തി സുകുമാരന്‍ ഓര്‍മ്മയായിട്ട് ഇന്ന് 22 വര്‍ഷം
അഭിനയത്തില്‍ വിശേഷിച്ച് പരിശീലനം ഒന്നുമില്ലാതെ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി സിനിമാ മേഖലയിലേക്ക് കടന്നു വന്ന നടനാണ് സുകുമാരന്‍. സുകുമാരന്‍ വിട പറഞ്ഞിട്ട് ഇന്ന് 22 വര്‍ഷം തികയുന്നു…
Read More » - 16 June
മോദി – പിണറായി കൂടിക്കാഴ്ച; എയിംസ് എന്ന ആവശ്യം വീണ്ടും മുന്നോട്ട് വെച്ച് മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍…
Read More » - 16 June
പ്രായത്തട്ടിപ്പ് കേസില്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോയുടെ ഫോം മങ്ങുന്നു; മാതാപിതാക്കൾക്ക് എതിരെ കുറ്റപത്രം
ന്യൂഡൽഹി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോ മന്‍ജോത് കല്‍റയുടെ പ്രായത്തട്ടിപ്പ് കേസില്‍ മാതാപിതാക്കള്‍ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. താരം പ്രായത്തട്ടിപ്പ് നടത്തിയതായി ഡൽഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക…
Read More » - 16 June
ക്യാമ്പുകള്‍ തുറന്നു; ദുരിതമൊഴിയാതെ കടലോരനിവാസികള്‍, ദുരിതാശ്വാസക്യാമ്പില്‍ സൗകര്യങ്ങളുടെ അപര്യാപ്തത
തിരുവനന്തപുരം : കടലാക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് ആരംഭിച്ച ദുരിതാശ്വാസക്യാമ്പില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത എന്ന് അന്തേവാസികള്‍. ഇന്നലെ രാത്രിവരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍…
Read More » - 16 June
കാര്‍ ബോംബ് സ്ഫോടനം : 11 പേര് കൊല്ലപ്പെട്ടു
സൊമാലിയ : കാര്‍ ഹോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടുയ സൊമാലിയയിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ഷബാബ് സായുധ…
Read More » - 16 June
യുവാവ് തലയ്ക്കടിയേറ്റു മരിച്ചു
കൊല്ലം: യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. മുക്കട പണയില്‍ വീട്ടില്‍ ശ്രീകുമാറാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ശ്രീകരമാറിന്റെ അയല്‍വാസി ഗോപകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More »