Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -16 June
അഭിനയ ചക്രവര്‍ത്തി സുകുമാരന്‍ ഓര്‍മ്മയായിട്ട് ഇന്ന് 22 വര്‍ഷം
അഭിനയത്തില്‍ വിശേഷിച്ച് പരിശീലനം ഒന്നുമില്ലാതെ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി സിനിമാ മേഖലയിലേക്ക് കടന്നു വന്ന നടനാണ് സുകുമാരന്‍. സുകുമാരന്‍ വിട പറഞ്ഞിട്ട് ഇന്ന് 22 വര്‍ഷം തികയുന്നു…
Read More » - 16 June
മോദി – പിണറായി കൂടിക്കാഴ്ച; എയിംസ് എന്ന ആവശ്യം വീണ്ടും മുന്നോട്ട് വെച്ച് മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍…
Read More » - 16 June
പ്രായത്തട്ടിപ്പ് കേസില്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോയുടെ ഫോം മങ്ങുന്നു; മാതാപിതാക്കൾക്ക് എതിരെ കുറ്റപത്രം
ന്യൂഡൽഹി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോ മന്‍ജോത് കല്‍റയുടെ പ്രായത്തട്ടിപ്പ് കേസില്‍ മാതാപിതാക്കള്‍ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. താരം പ്രായത്തട്ടിപ്പ് നടത്തിയതായി ഡൽഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക…
Read More » - 16 June
ക്യാമ്പുകള്‍ തുറന്നു; ദുരിതമൊഴിയാതെ കടലോരനിവാസികള്‍, ദുരിതാശ്വാസക്യാമ്പില്‍ സൗകര്യങ്ങളുടെ അപര്യാപ്തത
തിരുവനന്തപുരം : കടലാക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് ആരംഭിച്ച ദുരിതാശ്വാസക്യാമ്പില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത എന്ന് അന്തേവാസികള്‍. ഇന്നലെ രാത്രിവരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍…
Read More » - 16 June
കാര്‍ ബോംബ് സ്ഫോടനം : 11 പേര് കൊല്ലപ്പെട്ടു
സൊമാലിയ : കാര്‍ ഹോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടുയ സൊമാലിയയിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ഷബാബ് സായുധ…
Read More » - 16 June
യുവാവ് തലയ്ക്കടിയേറ്റു മരിച്ചു
കൊല്ലം: യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. മുക്കട പണയില്‍ വീട്ടില്‍ ശ്രീകുമാറാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ശ്രീകരമാറിന്റെ അയല്‍വാസി ഗോപകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 16 June
രാത്രിയിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളിൽ മോഷണം ; യുവാക്കൾ പിടിയിൽ
നെടുമങ്ങാട്∙: രാത്രിയിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളിൽ മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. വർക്കല താഴെവെട്ടിയൂർ കളിയൽ ഹൗസിൽ ഈസാ നാസർ (19), പ്രായപൂർത്തിയാകാത്ത പൂവച്ചൽ ഉണ്ടപ്പാറ…
Read More » - 16 June
കേരള കോണ്‍ഗ്രസിലെ തര്‍ക്കം:കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നു
കോട്ടയം: ചെയര്മാന് സ്ഥാനത്തിനു വേണ്ടി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ചെയര്മാന് സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫ്, ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. പി.ജെ ജോസഫും, ജോസ് കെ…
Read More » - 16 June
വിമാനത്തില്‍ യോഗദണ്ഡിന് വിലക്ക് : വിമാനത്തില്‍ കയറ്റാത്തതിനെ തുടര്‍ന്ന് 22 മണിക്കൂര്‍ നീണ്ട വിവാദ ബസ് യാത്ര
തൃശൂര്‍: വിമാനത്തില്‍ യോഗദണ്ഡിന് വിലക്ക. വിമാനത്തില്‍ കയറ്റാത്തതിനെ തുടര്‍ന്ന് 22 മണിക്കൂര്‍ നീണ്ട വിവാദ ബസ് യാത്ര. ശങ്കരാചാര്യ പരമ്പരയിലുള്ള തെക്കേമഠം അധിപന് മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ…
Read More » - 16 June
കടുത്ത വരൾച്ചയിൽ തമഴിനാട് ; ഉഷ്ണക്കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്
ചെന്നൈ: കടുത്ത വരൾച്ച നേരിടുന്ന തമിഴ്നാട്ടിൽ ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. വരള്‍ച്ചാ ദുരിതാശ്വാസങ്ങള്‍ക്കായി അയ്യായിരം കോടി രൂപ കേന്ദ്രത്തോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 40…
Read More » - 16 June
കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ വൈകിയതിനു യുവതിയ്ക്ക് ശിക്ഷ വിധിച്ചത് ഇങ്ങനെ
ചാമരാജ നഗര്‍ : കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ വൈകിയതിനു യുവതിയ്ക്ക് ശിക്ഷ വിധിച്ചത് ഇങ്ങനെ. പണം തിരിച്ചുകൊടുക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് അപമാനിച്ചു.…
Read More » - 16 June
പോലീസുകാരിയെ തീ കൊളുത്തി കൊന്ന സംഭവം: നിര്‍ണായക മൊഴിയുമായി സൗമ്യയുടെ മകന്
മാവേലിക്കര: മാവേലിക്കരയില്‍ പോലീസുകാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ നിര്‍ണായക മൊഴി നല്കി കൊല്ലപ്പെട്ട സൗമ്യയുടെ മകന് ഋഷികേശ്. അജാസില്‍ നിന്നും സൗമ്യയ്ക്ക് ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്തമകന് കൃഷികേശിന്റെ…
Read More » - 16 June
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും
ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നടക്കും. സമ്മേളനത്തിന് മുന്നോടിയായിയായുള്ള പാര്‍ലിമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. മുത്തലാഖ് നിരോധിക്കുന്നതിനുള്ള…
Read More » - 16 June
ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് മുങ്ങി : മറ്റൊരു യുവതിയ്ക്കൊപ്പം താമസമാക്കിയ പ്രതിയെ പൊലീസ് പിടികൂടി
കളമശേരി: ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് മുങ്ങി മറ്റൊരു യുവതിയ്ക്കൊപ്പം താമസമാക്കിയ പ്രതിയെ പൊലീസ് പിടികൂടി. ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍ നിന്നാണ് കളമശേരി പോലീസ്…
Read More » - 16 June
പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഭീകരാക്രണം: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഈ രാജ്യങ്ങള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ്. പാകിസ്ഥാനും അമേരിക്കയുമാണ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് വിവരം കൈമാറിയത്.…
Read More » - 16 June
സൗമ്യയുടെ പോസ്റ്റുമോർട്ടം ഇന്ന് ; ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും
ആലപ്പുഴ : പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസ് സൗമ്യയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പൊള്ളലേറ്റ് ചികിത്സയിലുള്ള ആരോഗ്യനില മെച്ചപ്പെട്ടാൽ പോലീസ് വിശദമായി ചോദ്യം ചെയ്യും. സൗമ്യയുടെ…
Read More » - 16 June
പോലീസ് ഉദ്യാഗസ്ഥയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം: മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: മാവേലിക്കരയില്‍ വനിതാ സിപിഒയെ മറ്റൊരു പോലീസുകാരന് തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാവേലിക്കരയിലെ സംഭവം ദാരുണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട…
Read More » - 16 June
കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കാണാതായ സംഭവം : ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും : വയര്‍ലസ് സംഭാഷണം പരിശോധനയ്ക്ക്
കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. കൊച്ചി എസിപിയുമായി ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായും ജോലിയില്‍ മടുപ്പു തോന്നിയപ്പോള്‍…
Read More » - 16 June
പ്രശസ്ത സംവിധായകൻ സെഫറെല്ലി അന്തരിച്ചു
ഫ്ലോറന്‍സ്: പ്രശസ്ത ഇറ്റാലിയന്‍ സംവിധായകൻ ഫ്രാങ്കോ സെഫറെല്ലി (96) അന്തരിച്ചു. സംഗീത നൃത്തശില്പമായ ഓപെറകളിലൂടെയും ഷേക്സ്പിയര് നാടകങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനായിരുന്നു അദ്ദേഹം.1967-ല്‍ സംവിധാനം…
Read More » - 16 June
ശത്രുക്കളെ നിഷ്പ്രയാസം കൊന്നൊടുക്കുന്ന ഡ്രോണ്‍ ഗ്രനേഡ് വരുന്നു.
യുദ്ധരംഗങ്ങളില്‍ പോരാളികളെ ഭയചകിതരാക്കാന്‍ ഏത് നിമിഷവും പറന്നുവന്നേക്കാവുന്ന ഈ ആയുധത്തിനാവും. ഡ്രോണ്‍;-40 എന്ന് പേരിട്ടിരിക്കുന്ന ഈ ആയുധത്തിന് ഗ്രനേഡുകളെ വഹിച്ച് ശത്രുപാളയത്തില്‍; സ്ഫോടനം നടത്താന്‍ ശേഷിയുണ്ട്. വലിപ്പമുള്ള…
Read More » - 16 June
മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഡോക്ടർമാർ
കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സമരം നടത്തിയ ഡോക്ടർമാർ അറിയിച്ചു. അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രി ഡോക്ടർമാരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചർച്ചയുടെ സ്ഥലം…
Read More » - 16 June
രണ്ടാം ലോക മഹായുദ്ധത്തിലെ 100 കിലോ ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കി
ബര്‍ലിന്‍: രണ്ടാം ലോക മഹായുദ്ധ സമയത്ത് അമേരിക്ക വര്‍ഷിച്ച 100 100 കിലോഗ്രാം ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കി. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ കണ്ടെത്തിയ ബോംബാണ് നിര്‍വീര്യമാക്കിയത്. പരിസരവാസികളേയും…
Read More » - 16 June
ഇനിമുതൽ കടന്നൽ കുത്തേറ്റ് മരിച്ചാലും നഷ്ടപരിഹാരം
തിരുവനന്തപുരം: ഇനിമുതൽ കടന്നൽ കുത്തേറ്റ് മരിച്ചാലും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും.വനമന്ത്രി കെ രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടന്നല് /തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയില്‍ ഉള്‍പ്പെടുന്നവ…
Read More » - 16 June
കോപ്പ അമേരിക്ക : അര്‍ജന്റീനയ്ക്ക് തോല്‍വി
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയക്ക് തോല്‍വി. ഗ്രൂപ്പ് ബി-യിലെ മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തി. റോജര്‍ മാര്‍ട്ടിനസും ഡുവാന്‍ സപാട്ടയുമാണ്…
Read More » - 16 June
തളര്‍ന്നുകിടന്നിരുന്ന അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി : മകന് അറസ്റ്റില്‍
നെല്ലിയാമ്പതി: തളര്‍ന്നുകിടന്നിരുന്ന അമ്മയെ മകന് ക്രൂരമായി കൊലപ്പെടുത്തി. രോഗശയ്യയില്‍ തളര്‍ന്നുകിടന്നിരുന്ന അമ്മയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകനും സഹോദരപുത്രനും അറസ്റ്റില്‍. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ…
Read More »