Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -4 June
തദ്ദേശ തെരഞ്ഞെടുപ്പിൽ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ച് ടിആർഎസ്
സംസ്ഥാനത്തെ 90 ശതമാനം മണ്ഡൽ പരിഷത്തുകളിലും ടിആർഎസ് ഭരണത്തിലെത്തുമെന്നും വ്യക്തമാക്കി തരുന്നു.
Read More » - 4 June
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫിഷറീസ് അസി. ഡയറക്ടർ ജാഗ്രതാ നിർദേശം…
Read More » - 4 June
എന്റെ എട്ട് വര്‍ഷങ്ങള്‍ തിരികെ തരൂ: ഉപവാസവും ധര്‍ണയും നടത്തി നഷ്ടപ്രണയം തിരിച്ച് പിടിച്ച് യുവാവ്
റാലികള്‍, ഉത്സവങ്ങള്‍, ധര്‍ണകള്‍ തുടങ്ങിയവയുടെ നാടാണ് പശ്ചിമ ബംഗാള്‍. രാഷ്ട്രീയമായോ അല്ലെങ്കില്‍ സാമൂഹികമായോ പരിപാടികള്‍ക്കാണ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും വിധത്തില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ പ്രണയം…
Read More » - 4 June
യുവതികളെ കൊലപ്പെടുത്തിയ ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടും; കൊടുംകുറ്റവാളി പിടിയിൽ
ദില്ലി: യുവതികളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കൊടുംകുറ്റവാളി പൊലീസിന്റെ പിടിയില്‍. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ നിന്നാണ് ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42കാരന് പൊലീസിന്റെ പിടിയിലായത്. 2013 മുതല്‍…
Read More » - 4 June
ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം : തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമിങ്ങനെ
കഴിഞ്ഞ ഒരു വർഷമായി രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് ജമ്മു കശ്മീർ. ഡിസംബർ 2018-ലാണ് ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.
Read More » - 4 June
ഒമാനിൽ പടക്കം കൈവശം സൂക്ഷിച്ചയാൾ പിടിയിൽ
പ്രതിക്കെതിരേ നിയമനടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Read More » - 4 June
പ്രൊമോട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്, ക്ലസ്റ്റര്‍ തലത്തില്‍ അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 19,…
Read More » - 4 June
കടലില്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്ന ബോട്ടിൽ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി
ഹരിപ്പാട്: കടലില്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. പരിശുദ്ധ മാതാവ് എന്ന ബോട്ടിലെ എട്ടു തൊഴിലാളികളെയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്.…
Read More » - 4 June
നിപയെ മുട്ടുകുത്തിക്കാന്‍ തയ്യാറെടുത്ത് കേരളം : സ്വയം കരുതേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തം
രണ്ടാംതവണയും മരണഭീഷണി മുഴക്കി നിപ ബാധ സ്ഥിരീകരിക്കപ്പെടുമ്പോള്‍ ആശങ്കയിലാണ് സംസ്ഥാനം. പ്ലേഗ് പോലെയോ വസൂരി പോലെയോ അനേകരിലേക്ക് പകരുന്ന രോഗമല്ല നിപ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്…
Read More » - 4 June
നിപ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി
വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്
Read More » - 4 June
ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി മുനിസിപ്പാലിറ്റി ഭരണം പിടിച്ചെടുത്ത് ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭട്പര മുനിസിപ്പാലിറ്റിയുടെ ഭരണം ബിജെപി നേടി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റി ഭരണം ബിജെപി നേടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന്…
Read More » - 4 June
ജാഗ്രതയില്‍ നവി മുംബൈ : ഐ.സ് അനുകൂല ചുവരെഴുത്തില്‍ ധോണിയുടെയും കെജരിവാളിന്റേയും പേരുകള്‍
മുംബൈ: ഐ.എസ് അനുകൂല ചുവരെഴുത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നവി മുംബൈയില്‍ കനത്ത ജാഗ്രത. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും ക്രിക്കറ്റ് താരം ധോനിയുടേയും പേരുകളും ചുവരെഴുത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്…
Read More » - 4 June
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം വൈകിയതിനെ കുറിച്ച് പ്രതികരിച്ച് കോഹ്ലി
ലോകകപ്പിലെ ഏല്ലാ ടീമുകളും കുറഞ്ഞതും ഒരു മത്സരമെങ്കിലും കളിച്ച സ്ഥാനത്തു ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്
Read More » - 4 June
- 4 June
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീര്‍ എംഎല്‍എ; വെളിപ്പെടുത്തലുമായി സിഒടി നസീർ
കണ്ണൂര്‍: തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്ന് വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും…
Read More » - 4 June
ബിജെപിയുടെ വളര്‍ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കി, മമതസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബി.ജെ.പി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൈലാസ് വിജയ്വര്ഗിയ ബിജെപിയുടെ വളര്‍ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും സംസ്ഥാനത്ത്…
Read More » - 4 June
നിപ ; വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: നിപ വൈറസ് രോഗ ബാധയെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് മൂന്ന്…
Read More » - 4 June
രാജസ്ഥാന് കോണ്‍ഗ്രസില്‍ ഭിന്നത: മകന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സച്ചിനോട് ഗെഹ്ലോട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയും രൂക്ഷമാകുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഇതിന്…
Read More » - 4 June
മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു വഴി തെറ്റി: ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു വഴി തെറ്റി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ…
Read More » - 4 June
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി
പാലി: രാജസ്ഥാനില്‍ വീണ്ടും കൂട്ടബലാത്സംഗം. പാലിയിലാണ് ഇത്തവണ 30കാരി അഞ്ച് പേരുടെ ബലാത്സംഗത്തിനിരയായത്. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പണം വേണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച്…
Read More » - 4 June
ബസ് മറിഞ്ഞ് അപകടം : യാത്രക്കാർക്ക് പരിക്കേറ്റു
പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 4 June
കാണാതായ പെൺകുട്ടി രണ്ടു ദിവസവും കഴിഞ്ഞതും ഉറക്കവും ട്രെയിനില്‍: നിരവധി ടിക്കറ്റുകൾ കണ്ടെടുത്തു : വീടു വിട്ടതിന്റെ കാരണം അമ്പരപ്പിക്കുന്നത്
കൊല്ലം : വീട്ടില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടത് അച്ഛനോടും അമ്മയോടുമുള്ള വൈരാഗ്യം തീര്‍ക്കാനെന്ന് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വിഷ്ണുപ്രിയ. എന്നിട്ട് വൈരാഗ്യം തീര്‍ത്തോ എന്ന പോലീസിന്റെ ചോദ്യത്തോട് പെണ്‍കുട്ടി…
Read More » - 4 June
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് : സൗജന്യ പി.എസ്.സി പരിശീലനം
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി. പരിശീലനം നല്കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ…
Read More » - 4 June
ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് ലഭിച്ച അവാര്‍ഡ് പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം•കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ..ഷൈലജയ്ക്ക് ലഭിച്ച അവാര്‍ഡ് പിന്‍വലിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. നിപ്പ…
Read More » - 4 June
മഴക്കാലത്തെ കവർച്ച സാധ്യത; ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്
മഴക്കാലത്തെ കവർച്ച സാധ്യത മുന്നിൽകണ്ട് ജങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. മഴക്കാലത്ത് രാത്രിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അധികം ശ്രദ്ധിക്കപ്പെടില്ല എന്നത് മോഷ്ടാക്കൾക്ക് അനുകൂല ഘടകമാണ്. അതിനാൽ തന്നെ…
Read More »