Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -4 June
നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങി വന്നാല്‍ സ്വാഗതം ചെയ്യും: പ്രതീക്ഷയോടെ റാബ്രി ദേവി
പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ റാബ്റി ദേവി. നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങി വന്നാല്‍…
Read More » - 4 June
പെരുന്നാൾ ദിനത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : കോടിപതിയായി ഇന്ത്യൻ പ്രവാസി
നറുക്കെടുപ്പിലെ ഭൂരിഭാഗം സമ്മാനങ്ങളും പതിവ് പോലെ ഇത്തവണയും ഇന്ത്യക്കാർ തന്നെ കൊണ്ട് പോയി.
Read More » - 4 June
സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസ്; പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കാശ്മീരിലെ വിഘടനവാദി നേതാക്കളായ അന്ദ്രാബി, ഷാബിര്‍ ഷാ, അസിയ, മസ്രത്ത് എന്നിവരേയാണ് ചോദ്യം…
Read More » - 4 June
പാല്ക്കാരന് മോഹന്‍ലാലിന്റെ മകളാണ് രാജസ്ഥാനിലെ താരം: ദരിദ്ര്യത്തെ തോല്‍പ്പിച്ച് നേടിയത് ഒന്നാംസ്ഥാനം
ജയ്പുര്‍: രാജസ്ഥാന് ബോര്‍ഡ് പത്താംക്ലാസ് പരീക്ഷയില്‍ അറുനൂറില്‍ 595 മാര്‍ക്ക് വാങ്ങി പാല്‍ക്കാരന്റെ മകള്‍ ഒന്നാമത്. ഷീലാ ജാട്ട് എന്ന വിദ്യാര്‍ത്ഥിയാണ് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് 99.17…
Read More » - 4 June
കോണ്‍ഗ്രസിന് തിരിച്ചടി നൽകി രാജിവെച്ച പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നൽകി കോണ്‍ഗ്രസ് വിട്ട മുന്‍ പ്രതിപക്ഷ നേതാവ് വിഖേ പാട്ടീല്‍ ബി.ജെ.പിയിലേക്ക്. നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച വിഖേ എം.എല്‍.എ സ്ഥാനം…
Read More » - 4 June
- 4 June
പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. ആനിക്കാട് സ്വദേശി പൊന്നമ്മയാണ് മരിച്ചത്. നാൽപ്പത്തിയാറ് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.
Read More » - 4 June
കശ്മീര്‍ വിഘടനവാദി നേതാക്കള്‍ എന്‍ഐഎ കസ്റ്റഡിയില്‍
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ വിഘടനവാദി നേതാക്കളായ മസ്രത്ത് ആലം, ആസിയാ അന്ദ്രാബി, ഷബീര്‍ ഷാ എന്നിവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ്…
Read More » - 4 June
പുതിയ മോഡൽ R15 ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി യമഹ
സാധാരണ മോഡൽ R15 -നെക്കാളും മൂവായിരം രൂപയോളം അധികം വില പ്രതീക്ഷിക്കാം.
Read More » - 4 June
കാര്‍ബോംബ് സ്ഫോടനം 14 പേര് കൊല്ലപ്പെട്ടു
ഡമസ്കസ്: സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനം . അസാസ് മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. നഗരഹൃദയത്തില്‍ സ്ഫോടനം നടന്നതിനാല്‍ മരണസംഖ്യം ഉയരാന്‍…
Read More » - 4 June
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി
നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി
Read More » - 4 June
ലോകകപ്പ് ക്രിക്കറ്റ്; ടീം ഇന്ത്യയുടെ വാര്‍ത്താ സമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം നടത്തിയ പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. നായകന് കോഹ്ലിയോ മറ്റ് മുതിര്‍ന്ന താരങ്ങളോ പരിശീലകനോ പത്രസമ്മേളനത്തിന് എത്താതിരുന്നതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ നടപടി.…
Read More » - 4 June
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 10 എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നല്കി കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു
Read More » - 4 June
കുട്ടികളുടെ സുരക്ഷ ; കേരളാ പൊലീസ് മാർഗ്ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കാനിരിക്കേ, കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പോലീസ് മാര്‍ഗ്ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തശേഷമാണ് മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികളുടെ…
Read More » - 4 June
നേട്ടം കൈവരിക്കാനാകാതെ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു
മുംബൈ: നേട്ടം കൈവരിക്കാനാകാതെ ഓഹരി വിപണി. സെന്‍സെക്സ് 184 പോയിന്റ് താഴ്ന്ന് 40083ലും നിഫ്റ്റി 66 പോയിന്റ് താഴ്ന്ന് 12021ലുമെത്തിയതോടെ ഇന്നത്തെ വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. യെസ്…
Read More » - 4 June
വരിതെറ്റിച്ച് കയറിപ്പോകാന്‍ ശ്രമിച്ച സ്വകാര്യ ബസിന് ട്രാഫിക് പൊലീസിന്റെ വക കിടിലന്‍ പണി; വീഡിയോ
ട്രാഫിക് ബ്ലോക്കില്‍ വലയുന്ന കേരളത്തിലെ നിരത്തുകളില്‍ സാധാരണ കാണുന്ന ഒരു കാഴ്ചയാണ് ബ്ലോക്കിനിടെ വരിതെറ്റിച്ച് സ്വകാര്യ ബസുകള്‍ കയറിപ്പോകുന്നതും എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടമില്ലാതെ…
Read More » - 4 June
ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു
കണ്ണൂര്‍ : ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു. മരങ്ങളും ഫര്‍ണ്ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. തളിപ്പറമ്ബ് മുയ്യത്ത് ഐശ്വര്യ ഫര്‍ണിച്ചര്‍ ആന്‍ഡ് വുഡ് വര്‍ക്സില്‍…
Read More » - 4 June
സംഗീത പരിപാടിക്കിടെ വേദിയിലേക്ക് വെള്ളവുമായെത്തി; സുരക്ഷ ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ച് ഇളയരാജ- വീഡിയോ
സംഗീത പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് കുടിക്കാന്‍ വെള്ളം എത്തിച്ചതിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് നേരെ…
Read More » - 4 June
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന നേട്ടം സ്വന്തമാക്കി ഈ കമ്പനി
2018- 19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ലാഭം 34 ശതമാനം വർദ്ധിച്ചതോടെയാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്.
Read More » - 4 June
സൈനികര്‍ക്ക് നേരെ കല്ലേറ്; ഭീകരരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും വേണ്ടെന്ന് അമിത് ഷാ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കെതിരെ കല്ല് എറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ ഭീകരര്‍ക്ക് പണം എത്തിച്ച് നല്കുന്ന കണ്ണികളായി പ്രവര്‍ത്തിച്ചിരുന്നോ…
Read More » - 4 June
വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; മാഫിയ കൊയ്തത് ലക്ഷങ്ങൾ; ഞെട്ടിക്കുന്ന വിവരങ്ങളിങ്ങനെ
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശിയും നിയമ ബിരുദധാരിയുമായ വിഷ്ണുവിന്റെ സ്വർണക്കടത്ത് വേരുകൾ തലസ്ഥാനനഗരിയിൽ നിന്ന് അങ്ങ് ദുബായ്വരെ ആഴ്ന്നിറങ്ങുന്നതാണെന്നാണ് ഡി.ആർ.ഐ…
Read More » - 4 June
അധികാര തര്‍ക്കം രൂക്ഷം; മുഖ്യമന്ത്രിക്ക് സുപ്രീംകോടതി നോട്ടീസ്
പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് കോടതി…
Read More » - 4 June
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിൽ ഇന്ത്യക്ക് തോൽവി
സിഡ്നി : ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിൽ ഇന്ത്യക്ക് തോൽവി. മിക്സഡ് ഡബിള്‍സ് വിഭാഗത്തിൽ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ചൈനീസ്…
Read More » - 4 June
ഒരു മകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പെ മറ്റൊരു മകള്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട്: ഒരു മകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പേ മറ്റൊരു മകളെ നഷ്ടപ്പെട്ട് കാസര്‍ഗോഡ് സ്വദേശി. മറ്റൊരു മകള്‍ ഷോക്കേറ്റ് മരിച്ചു. ഇതോടെ വിധിക്കു മുന്നില്‍ കണ്ണീര്‍പൊഴിക്കുകയാണ്…
Read More » - 4 June
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യക്ക് ശ്രമം; പെണ്‍കുട്ടി ടി.സി.വാങ്ങി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി.വാങ്ങി. പഠിക്കാനുള്ള അന്തരീക്ഷം കോളേജില്‍ ഇല്ലെന്നും ടി.സി. വാങ്ങി പോകുന്നതാണ് നല്ലതെന്ന് തോന്നിയെന്നും പെണ്‍കുട്ടി പറഞ്ഞു.…
Read More »