Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -28 May
ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്ബതിന് ആരംഭിക്കും
തിരുവനന്തപുരം: സമുദ്രത്തിലെ മത്സ്യ സമ്ബത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായി ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്ബതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി…
Read More » - 28 May
കുറുന്തോട്ടി ക്ഷാമം; പരിഹാരമായി കുറുന്തോട്ടി കൃഷിയുമായി ഔഷധസസ്യ ബോര്‍ഡ്
തൃശ്ശൂര്‍: കുറുന്തോട്ടി ക്ഷാമം കിട്ടാനില്ല, സംസ്ഥാനത്ത് കുറുന്തോട്ടിക്കു കടുത്ത ക്ഷാമം നേരിട്ടതോടെ കുറുന്തോട്ടി കൃഷിയിലേക്ക് നീങ്ങുകയാണ് ഔഷധ സസ്യ ബോർഡ്. തൃശ്ശൂരിൽ മറ്റത്തൂർ സഹകരണ സംഘവുമായി സഹകരിച്ചാണ്…
Read More » - 28 May
ശ്രീലങ്കയിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡൽഹി: ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.‘കര്‍ഫ്യൂ പിന്‍വലിക്കുകയും സമൂഹമാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും സ്കൂളുകള്‍…
Read More » - 28 May
മുഖനിർണയത്തിലൂടെ യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: മുഖനിർണയത്തിലൂടെ (ഫേഷ്യൽ റെക്കഗ്നിഷൻ) യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. പാസഞ്ചർ ടച്ച് പോയിന്റുകളിലാണ് മുഖനിർണയം ഏർപ്പെടുത്തുന്നത്. എയർപോർട്ട് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായാണ് ഈ…
Read More » - 28 May
കരുതല്‍ സ്പര്‍ശം സമഗ്ര പദ്ധതി; കുട്ടികളുടെ ഉന്നമനത്തിനായി വനിതാ ശിശു വികസന വകുപ്പ്
കൊച്ചി: കുട്ടികളുടെ ഉന്നമനത്തിനായി വനിതാ ശിശു വികസന വകുപ്പ്, വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ചെറുപ്രായക്കാരായ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി വകുപ്പിനു കീഴിലുള്ള…
Read More » - 28 May
നിയമം ലംഘിച്ച് മൽസ്യബന്ധനം ; നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്
ആലപ്പുഴ:നിയമം ലംഘിച്ച് മൽസ്യബന്ധനം, അർത്തുങ്കൽഭാഗത്ത് നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തിയ ബോട്ടിനെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു . പീറ്റർ എം. മേഴ്സന്റെ ഉടമസ്ഥതയിലുള്ള ‘യാസിൻ’എന്ന ബോട്ടാണ് പിടികൂടിയത്.…
Read More » - 28 May
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ബിജെപിയിലേക്ക്
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീൽ ബിജെപിയിലേക്ക്. അദ്ദേഹം ജൂൺ ഒന്നാം തീയതി പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര…
Read More » - 28 May
- 28 May
ഇന്ത്യൻ വിദ്യാർഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസ് : പാക്കിസ്ഥാനി യുവാവിനു ശിക്ഷ വിധിച്ച് കോടതി
ശിക്ഷയ്ക്കു ശേഷം നാട് കടത്താനും ഉത്തരവിൽ പറയുന്നു.
Read More » - 28 May
കടുത്ത വേനലിലും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം
കുട്ടനാട്: കടുത്ത വേനലിലും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. പാടശേഖര സമിതികള്‍ പാടശേഖരങ്ങളില്‍ അനിയന്ത്രിതമായി വെള്ളം കയറ്റുന്നതുമൂലമാണു കടുത്തവേനലിലും വെള്ളപ്പൊക്കമുണ്ടായത്. പുഞ്ചക്കൃഷിയുടെ വിളവെടുപ്പിനുശേഷം കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും അടുത്ത കൃഷിയൊരുക്കത്തിനായി…
Read More » - 28 May
ആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; വിദ്യാർഥികളുടെ ഫലം തടയും
മുക്കം: ആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം, നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ നടപടിയെടുത്തു. പ്ലസ്വൺ…
Read More » - 28 May
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പറവൂർ: കഞ്ചാവ് വിൽപ്പന വ്യാപകം. 1.3 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ . പാലക്കാട് നെല്ലിക്കോട് സ്വദേശി മഹേഷ് (25), വാൽകുളമ്പ് സ്വദേശി രാജേഷ് (21)…
Read More » - 28 May
കാടിറങ്ങി കാട്ടാനക്കൂട്ടം; പ്രതിസന്ധിയിലായി കർഷകർ
മറയൂർ: കാടിറങ്ങി കാട്ടാനക്കൂട്ടം, കാന്തല്ലൂർ പഞ്ചായത്തിലെ വെട്ടുകാട്ടിൽ കാട്ടാനശല്യം രൂക്ഷമാകുന്നു . ശനി, ഞായർ ദിവസങ്ങളിൽ രാത്രി സമയങ്ങളിലാണ് ആനകൾ കൂടുതലും കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത് . മറയൂർ…
Read More » - 28 May
ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവ്
വൈക്കം: അധ്യാപക ഒഴിവ്, ടി.വി. പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, സുവോളജി, മലയാളം വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. അതിനാൽ…
Read More » - 28 May
ശാരദാ ചിട്ടി തട്ടിപ്പ് കേസ് ; രാജീവ് കുമാറിനെതിരെ സിബിഐ അറസ്റ്റ് വാറണ്ട്
കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഓഫീസില്‍ സിബിഐ പരിശോധന നടത്തി. രാജീവ് കുമാറിനെതിരെ സിബിഐ അറസ്റ്റ് വാറണ്ട്…
Read More » - 28 May
വൻ ലഹരിമരുന്ന് വേട്ട; ലക്ഷക്കണക്കിന് രൂപയുടെ ഹാൻസ് പിടികൂടി
വാഴക്കുളം:വൻ ലഹരിമരുന്ന് വേട്ട, പിക്കപ്പ് വാനിൽ കൊണ്ടുവരികയായിരുന്ന 36,000 പായ്ക്കറ്റ് ഹാൻസ് പോലീസ് പിടികൂടി. സംഭവത്തിൽ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വാഴക്കുളം കല്ലൂർകാട് കവലയിൽ ഇന്നലെ…
Read More » - 28 May
സൗദിയിൽ നിന്നുള്ള വനിതയുൾപ്പെടെ രണ്ട് പേർ എവറസ്റ്റ് കീഴടക്കി
റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കി സൗദിയിൽ നിന്നുള്ള വനിതയുൾപ്പെടെ രണ്ടു പേർ. സൗദി വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഊദ്…
Read More » - 28 May
പിതാവിന്റെ മദ്യപാനസുഹൃത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ചു
രാജപുരം: പിതാവിന്റെ മദ്യപാനസുഹൃത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ചു, പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 34 കാരൻ അറസ്റ്റിൽ. കാപ്പിത്തോട്ടത്തിലെ രാഘവൻ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്…
Read More » - 28 May
സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല.
Read More » - 28 May
ഏറ്റവും കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച റെക്കോര്‍ഡുമായി ബിജെപി
ഏറ്റവും കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അവരെ വിജയിപ്പിച്ചെടുത്താണ് നിയനിര്‍മ്മാണ സഭയില്‍ പെണ്‍കരുത്തിന് ബിജെപി ശക്തിപകര്‍ന്നത്. 724 സ്ത്രീകള്‍ മത്സരിച്ചെങ്കിലും 78 പേര് മാത്രമാണ് ഇത്തവണ ലോക്സഭയില്‍…
Read More » - 28 May
ആന ചരിഞ്ഞു; ദുഃഖക്കടലിൽ ഒരു ഗ്രാമം
നാട്ടാന ചരിഞ്ഞാൽ ഒരുപാട് ആനപ്രേമികൾ ദുഃഖിക്കും, ആനപ്രേമികളുടെ നാടായ കേരളത്തിൽ പലപ്പോഴും ആ കാഴ്ച നാം കണ്ടിട്ടുമുണ്ട്.
Read More » - 28 May
വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
തലശ്ശേരി: തൊഴിലാളി ഷോക്കേറ്റു മരിച്ചു , അറ്റകുറ്റപ്പണി നടത്തുന്നതിനിടയാണ് കെഎസ്ഇബി അപ്രന്റിസ് തൊഴിലാളിക്ക് ഷോക്കേറ്റു മരിച്ചു. തലശ്ശേരി മഠത്തുംഭാഗത്ത് 110 കെവി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ അക്ഷയ്…
Read More » - 28 May
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈംബിങ് വാളുമായി അബുദാബി
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈംബിങ് വാളുമായി അബുദാബി. 2020ൽ അബുദാബിയിലെ യാസ് ഐലൻഡിൽ ഇത് ജനങ്ങൾക്കായി തുറന്നുനൽകും. 36.7 കോടി ദിർഹം ചെലവിലാണ് 43…
Read More » - 28 May
ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങ്; ജീവിതോപാധിയായി ഓട്ടോറിക്ഷകളും ഐസ്ക്രീം ഷോപ്പും
ഇടുക്കി : ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങ്, ചിന്നാര്‍ ആദിവാസി മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈതാങ്ങുമായി വനംവകുപ്പും പട്ടികവര്‍ഗ്ഗ വികസന വകുപ്പും എറണാകുളം മില്‍മയും. ആദിവാസി കുടുംബങ്ങളുടെ വരുമാനം…
Read More » - 28 May
നിരോധിത ലഹരിവസ്തുക്കളുമായി ദോഹക്ക് കടക്കാൻ ശ്രമിച്ച കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ
മട്ടന്നൂർ: നിരോധിത ലഹരിവസ്തുക്കളുമായി ദോഹക്ക് കടക്കാൻ ശ്രമം, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി ജസീറിൽ (34) നെയാണ്…
Read More »