Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -23 May
ബസില്‍ യാത്രചെയ്തിരുന്ന യുവതിയുടെ കണ്ണില്‍ ഇരുമ്പ് കമ്പി തട്ടി : കാഴ്ച നഷ്ടപ്പെട്ടു
ആലപ്പുഴ : ബസില്‍ യാത്രചെയ്തിരുന്ന യുവതിയുടെ കണ്ണില്‍ ഇരുമ്പ് കമ്പി തട്ടി കാഴ്ച നഷ്ടപ്പെട്ടു. ആലപ്പുഴയിലാണ് സംഭവം. പടുത വലിച്ചുകെട്ടാന്‍ റോഡരികിലെ ബേക്കറിക്കു മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന…
Read More » - 23 May
തൃശൂര്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല; വിജയ പ്രതീക്ഷയില്‍ ടിഎന്‍ പ്രതാപന്
തൃശൂര്‍ ആര്‍ക്കും കൊണ്ടുപോവാന്‍ കൊടുക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് ടി എന്‍ പ്രതാപന്. ബാലറ്റ് പെട്ടി തുറക്കുന്നതിനുള്ള ആകാംഷ വ്യക്തമാക്കുന്നതിനൊപ്പമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൃശൂര്‍ മണ്ഡലം എന്നും…
Read More » - 23 May
പുതിയ പേരുമായി പ്രതിപക്ഷ സഖ്യം ; കരുനീക്കങ്ങൾ തുടരുന്നു
ന്യൂഡല്‍ഹി: രാജ്യം മുഴുവൻ പുതിയ ഭരണാധികാരികളെ കാത്തിരിക്കുമ്പോൾ പ്രതിപക്ഷം കരുനീക്കങ്ങൾ ശക്തമാക്കുകയാണ്. അതിനിടയിൽ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് നല്കാന് തീരുമാനമായി. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്)…
Read More » - 23 May
പ്രധാനമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്ന ആര്‍ക്കൊപ്പവും പോകുമെന്ന് മായാവതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാവാന്‍ തനിക്ക് പിന്തണ നല്കുന്നവര് ആരോ അവര്‍ക്കൊപ്പം ചേരുമെന്ന് മായാവതി. അംബേദ്കര്‍ നഗറില്‍ അണികളോട് സംസാരിക്കുമ്പോഴായിരുന്നു മായാവതി തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ ദക്ഷിണേന്ത്യയിലെ…
Read More » - 23 May
ട്രൂകോളര്‍ വിവരങ്ങള്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് വില്‍ക്കുന്നു
ന്യൂഡല്‍ഹി: ഉപയോക്താക്കളെ ചതിച്ച് ഫോണ്‍ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂ കോളര്‍. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് ആണ് ഇവര്‍ വില്ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്താക്കളുടെ…
Read More » - 23 May
നഗരത്തില്‍ പരിഭ്രാന്തി പരത്തിയ ഓട്ടോ ഓടിക്കല്‍ വീരനെ പോലീസ് പിടിച്ചത് സാഹസികതയിലൂടെ; സംഭവം ഇങ്ങനെ
തൊടുപുഴ: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഓട്ടോ ഓടിക്കല്‍ വീരനെ പോലീസ് പിന്തുടര്ന്ന് പിടികൂടി. പതിനേഴുകാരനെയാണ് പോലീസ് പിടികൂടിയത്. ബുധനാഴച രാവിലെ പത്തേകാലോടെയായിരുന്ന സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് പിടിയിലായത്.…
Read More » - 23 May
മിഗ് 21 ബൈസൺ പറത്തി ഇന്ത്യയുടെ പെൺകരുത്ത് ഭാവനാ കാന്ത്
ഇതുവരെ പുരുഷന്മാർ മാത്രം പറത്തിയിരുന്ന മിഗ് 21 ഇന്നലെ പറത്തിയത് ഭാരതത്തിന്റെ ഒരു പെൺപുലിയായ ഭാവനാ കാന്ത് ആണ്. അംബാലാ വ്യോമസ്റ്റേഷനിൽ നിന്നായിരുന്നു പറത്തൽ . ബാലാക്കോട്ട്…
Read More » - 23 May
പ്രതിപക്ഷ പാർട്ടികളുടെ കരുനീക്കങ്ങൾ സജീവം
ഡൽഹി: എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ പ്രതിപക്ഷ പാർട്ടികൾ നടത്തുകയാണ്.വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്നായികിന്റെ ബിജു ജനതാദൾ, കെ…
Read More » - 23 May
ഒന്നാം വര്‍ഷ ഹയര്‍ പരീക്ഷാഫലം 28 ന്
തിരുവനന്തപുരം: മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയായതോടെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 28 ന് പ്രസിദ്ധീകരിക്കും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ 30 മുതല്‍ വിതരണം ചെയ്യും.…
Read More » - 23 May
ഇങ്ങനെയൊക്കെയാണ് വോട്ടെണ്ണല്‍ നടക്കുക; വോട്ടെണ്ണലിനെപ്പറ്റി കൂടുതല്‍ അറിയാം
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും 100 മീറ്റര്‍ വ്യാസത്തില്‍ ഒരു പെരിഫറി ബാരിക്കേഡ് ചെയ്ത് സുരക്ഷിതമാക്കണം എന്നാണ് നിയമം. അതിനുള്ളിലേക്ക് അനാവശ്യമായി ആരെയും പ്രവേശിപ്പിക്കരുത്. 3 തലങ്ങളിലുള്ള സുരക്ഷാ…
Read More » - 23 May
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങള്‍; ആദ്യ ഫല സൂചന പുറത്തുവരുന്നത് എപ്പോഴെന്ന് അറിയാം
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് ശക്തമായ ത്രികോണമല്‍സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്സഭാ…
Read More » - 23 May
തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ സ്നേഹവും പരിഗണനയും തനിക്ക് ബോധ്യമാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ സ്നേഹവും വിശ്വാസവും എനിക്കറിയാം. അവര്‍ ഒരിക്കലും എന്നെ കൈവിടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രചാരണ…
Read More » - 23 May
ഫലമറിയും മുന്‍പേ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളാണ്…
Read More » - 23 May
കേരളത്തില്‍ ഇരുപത് സീറ്റ് യുഡിഎഫിന്; ഇടതു പക്ഷത്തിന് രണ്ട് സീറ്റെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
യുഡിഎഫ് 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും
Read More » - 23 May
സിപിഎം പ്രവർത്തകനായ യുവാവിനെ പാർട്ടിക്കാർ മർദ്ദിച്ചതായി പരാതി
ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കുമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്…
Read More » - 23 May
ആകാംക്ഷയോടെ ജനങ്ങള്‍: വോട്ടെണ്ണല്‍ എട്ട് മണിയ്ക്ക് : ഫലം വൈകും
ന്യൂഡല്‍ഹി : രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധി അല്‍പ്പസമയത്തിനകം അറിയാം. ഇന്ത്യയിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിയ്ക്കും. 542 മണ്ഡലങ്ങളിലായി…
Read More » - 23 May
വോട്ടിംഗ് യന്ത്രം അട്ടിമറിക്കാന്‍ അത്ര എളുപ്പമല്ല; കണ്ണൂര്‍ കളക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവരെല്ലാം ഒന്നിച്ച് ഗൂഢാലോചന നടത്തിയാല്‍ മാത്രമേ ഇവിഎമ്മില്‍ തിരിമറികള്‍…
Read More » - 23 May
കോഴിക്കോട് ചെള്ള് പനി; മുന്നറിയിപ്പ് നല്കി ആരോഗ്യ പ്രവര്‍ത്തകര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചെള്ള് പനി സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലാണ് പനി സ്ഥിരീകരിച്ചത്. ഈ മാസം നാലിന് മരിച്ച മൈസൂര്‍മല മായങ്ങല്‍ ആദിവാസി കോളനിയിലെ രാമന്റെ രക്തസാമ്പിള്‍…
Read More » - 23 May
ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയില്‍; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദമ്പതികളുടെ ഭാഗികമായി അഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മൃതദേഹങ്ങള്‍ക്ക് ഏകദേശം അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശശി ത്യാഗി (56)…
Read More » - 23 May
വാഹനാപകടത്തിൽ രണ്ടുമരണം
മുംബൈ: വാഹനാപകടത്തിൽ രണ്ടുമരണം.മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് അപകടം നടന്നത്. സംഭവത്തില്‍ നിരവധിപ്പര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 23 May
വോട്ടെണ്ണല്‍ ചുമതലയുമായെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: വോട്ടെണ്ണല്‍ ചുമതലയുമായി എത്തിയ സിപിഐ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കെഡി മോഹനനാണ് മരിച്ചത്. വോട്ടെണ്ണലിന്റെ ഭാഗമായി എത്തിയതായിരുന്നു. ലോഡ്ജില്‍…
Read More » - 23 May
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് മെയ് 13 മുതല്‍ 20 വരെ വന്‍ പൂജ നടത്തി : കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി :രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ജ്യോത്സ്യ പ്രവചനം
തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് മെയ് 13 മുതല്‍ 20 വരെ വന്‍ പൂജ നടത്തി. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്…
Read More » - 23 May
വോട്ടെണ്ണലിനോടനുബന്ധിച്ച് രാജ്യത്ത് വ്യാപകഅക്രമങ്ങള്ക്ക് സാധ്യത : സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍
ന്യൂഡല്‍ഹി: വോട്ടെണ്ണലിനോടനുബന്ധിച്ച് രാജ്യത്ത് വ്യാപകഅക്രമങ്ങള്ക്ക് സാധ്യത. സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍. കേന്ദ്രആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര…
Read More » - 23 May
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂര്‍ത്തം : ലോകരാഷ്ട്രങ്ങളെ കടത്തിവെട്ടി ഇന്ത്യയുടെ യശസ് ഉയര്‍ത്തി ബ്രഹ്മോസിന്റെ ശബ്ദാതിവേഗ മിസൈലിന്റെ പരീക്ഷണം
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂര്‍ത്തം, ലോകരാഷ്ട്രങ്ങളെ കടത്തിവെട്ടി ഇന്ത്യയുടെ യശസ് ഉയര്‍ത്തി ബ്രഹ്മോസിന്റെ ശബ്ദാതിവേഗ മിസൈലിന്റെ പരീക്ഷണം. വ്യോമസേനയുടെ സുഖോയ് 30 എംകെഐ വിമാനത്തില്‍…
Read More » - 23 May
ആകാംക്ഷയോടെ രാജ്യം :വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ന്യൂഡല്‍ഹി : ആകാംക്ഷയോടെ രാജ്യം ..വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അടുത്ത 5 വര്‍ഷം ആരാണ് ഇന്ത്യ ഭരിക്കുകയെന്ന് ഏതാനു മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ഇന്ത്യ ഭരണത്തുടര്‍ച്ചയുമായി…
Read More »