Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -20 May
കെവിൻ കേസിൽ സാക്ഷിയെ മർദ്ദിച്ചവർ പിടിയിലായി
കോട്ടയം : കെവിൻ വധക്കേസിലെ സാക്ഷിയെ മർദ്ദിച്ച പ്രതികൾ പിടിയിലായി. കേസിലെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവരാണ് മർദ്ദിച്ചത്. കേസിൽ 37ാം സാക്ഷിയായ…
Read More » - 20 May
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു കടകംപള്ളി
കൊച്ചി: ശബരിമല തിരഞ്ഞെടുപ്പിൽ ചർച്ചയായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിഷയം വർഗീയ ശക്തികൾ സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റിയെന്നും ഒരളവു വരെ അവരതിൽ വിജയിച്ചെന്നും മന്ത്രി പറഞ്ഞു.…
Read More » - 20 May
മധ്യപ്രദേശിൽ നിർണായക നീക്കങ്ങൾ; കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി
ഭോപ്പാൽ : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ നിർണായക നീക്കങ്ങൾ നടക്കുന്നു. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിടുമെന്ന് ബിജെപി വ്യക്തമാക്കി. ഉടൻ…
Read More » - 20 May
ആനകൊമ്പ് കേസ്; മോഹന്‍ലാലിനു വേണ്ടി ഹാജരായ അഭിഭാഷകയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
കൊച്ചി: അടുത്തിടെ പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയി. എന്നാല്‍ ഇപ്പോള്‍ താരമായിരിക്കുന്നത് മകളാണ്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്…
Read More » - 20 May
പെരിയ ഇരട്ടക്കൊലപാതകം ; പോലീസ് കുറ്റപത്രം സമർപ്പിച്ചു
കാസർഗോഡ് : പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കൊലപെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 20 May
പരമ്പരയ്ക്കിടെ കളി നിര്‍ത്തി പാക് താരം മടങ്ങി ; പൊന്നോമനയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ആരാധകരും
ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ക്രിക്കറ്റ് ലോകത്തിനും ആരാധകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നത്. കാന്‍സര്‍ ബാധിച്ച് പാക് ക്രിക്കറ്റര്‍ ആസിഫ് അലിയുടെ രണ്ട് വയസ് പ്രായമുള്ള മകള്‍…
Read More » - 20 May
ചെയർമാൻ സ്ഥാനം; സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്
കോട്ടയം : കേരള കോണ്‍ഗ്രസിന്റെ (എം)പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്. സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്. ചെയർമാനെ…
Read More » - 20 May
ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്
കൊച്ചി: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ചെയ്യാത്ത കുറ്റം സര്‍ക്കാരിനുമേല്‍ ചാര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയകോമരങ്ങള്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ…
Read More » - 20 May
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ തുടക്കം മുതൽ
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ തുടക്കം മുതൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും അറിയിപ്പുണ്ട്.…
Read More » - 20 May
35 വർഷമായി മുടങ്ങാതെ സർവീസ് നടത്തുന്ന ഒരു കെഎസ്ആർടിസി
അടൂര്‍• 35 വർഷമായി ഒരു നാട്ടിലേക്ക് മുടങ്ങാതെ സർവിസ് നടത്തുക, അങ്ങനെ നാട്ടുകാരുടെ ഹൃദയത്തിൽ ഇടം പിടിക്കുക. അടൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍നിന്നുള്ള ആര്.എ.സി. 824 എന്ന ബസ്സാണ്…
Read More » - 20 May
യുഎഇ ബാങ്ക് അടക്കം നിരവധി ബാങ്കുകള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ യുഎഇ ബാങ്ക് അടക്കം 16 ബാങ്കുകള്‍ക്ക് സൗദി അറേബന് സെന്‍ട്രല്‍ ബാങ്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയതിനാണ് ഈ ബാങ്കുകള്‍ക്ക് പിഴ…
Read More » - 20 May
എക്സിറ്റ് പോൾ ഫലം ആഘോഷമാക്കി ബിജെപി
ഡൽഹി : എക്സിറ്റ് പോൾ ഫലം ആഘോഷമാക്കി ബിജെപി വ്യത്തങ്ങൾ. വിവിധ എക്സിറ്റ് പോളുകൾ പ്രകാരം ഡൽഹിയിൽ ആറ് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ്…
Read More » - 20 May
ഗോഡേസെ പരാമര്‍ശം; കമല്‍ ഹാസനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഇങ്ങനെ
ചെന്നൈ: ഗോഡ്സെ പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാണ് മദ്രാസ്…
Read More » - 20 May
ബിജെപിയ്ക്ക് അനുകൂലമായ എക്സിറ്റ് പോൾ; ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: ബിജെപിയ്ക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 962.12 പോയിന്റ് ഉയർന്ന് 38,892.89ലും നിഫ്റ്റി 286.95 പോയിന്റ്…
Read More » - 20 May
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ഈ വെടിക്കെട്ട് ബാറ്റ്സ്മാൻ
ഇംഗ്ലണ്ടിലേക്ക് ലോകകപ്പ് പ്രതീക്ഷകളുമായി വിമാനം കയറുന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഒട്ടേറെ താരങ്ങളുണ്ട്.വിരാട് കൊഹ്ലി, രോഹിത് ശർമ്മ, ഹർദിക് പാണ്ഡ്യാ, എം എസ് ധോണി തുടങ്ങിയവർ…
Read More » - 20 May
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ
കേരളത്തിലെ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ്…
Read More » - 20 May
ബി.എസ്.എന്‍.എല്‍ ടവര്‍ പോലും പ്രാപ്തമല്ല ; അടിയന്തിര വിവരങ്ങള്‍ കൈമാറാനാകാതെ ആദിവാസി മേഖലകള്‍
ഇടുക്കി : ഇടുക്കി ജില്ലിയിലെ പല ആദിവാസി മേഖലകളിലും മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ മൊബൈല്‍ നെറ്റ്…
Read More » - 20 May
എക്സിറ്റ് പോൾ പ്രവചനം ശരിയായാൽ കേരളത്തിൽ നടക്കുക 6 ഉപതെരഞ്ഞെടുപ്പുകൾ
തിരുവനന്തപുരം•രാജ്യത്തെ പ്രമുഖ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നു. ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ കേരളത്തിൽ ഉടൻ നടക്കാനിരിക്കുക 6 ഉപതെരഞ്ഞെടുപ്പുകളാണ്. വടകരയില്‍ കെ.…
Read More » - 20 May
യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും യുവരാജ് സിംഗ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റ് കൗൺസിൽ അംഗീകാരമുള്ള ട്വന്റി20 ലീഗുകളിൽ ശ്രദ്ധയൂന്നാനാണ് താരത്തിന്റെ…
Read More » - 20 May
രാഷ്ട്രീയ പാർട്ടികളെ പരിഹസിക്കുന്ന ആക്ഷേപഹാസ്യ പരിപാടികൾക്കെതിരെ നിയമ നടപടി വേണമെന്ന് കർണാടക മുഖ്യമന്ത്രി
ബംഗളൂരു•രാഷ്ട്രീയ പാർട്ടികളെ പരിഹസിക്കുന്ന ആക്ഷേപ ഹാസ്യ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾക്കെതിരെ കർണാടക എച്ച് ഡി കുമാരസ്വാമി. ഇത്തരം ചാനൽ പരിപാടികൾ വിലക്കുന്നതിനു നിയമ നിർമ്മാണം വേണമെന്നും…
Read More » - 20 May
വിദേശ സന്ദർശനം സംസ്ഥാനത്തിന് നേട്ടമാകും ; മുഖ്യമന്ത്രി
തിരുവനന്തപുരം : വിദേശ സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കാർഷിക…
Read More » - 20 May
തീവ്രദേശീയതയ്ക്കെതിരെ യൂറോപ്പിൽ പ്രതിഷേധം ശക്തം
ലണ്ടന്‍•യൂറോപ്പ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ തീവ്ര ദേശീയ പാർട്ടികൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. മെയ് 23 നാണു യൂറോപ്യൻ യൂണിയൻറെ പ്രധാന…
Read More » - 20 May
ഇതാണ് ഇന്ത്യയുടെ സംസ്കാരം; നോമ്പ് തുറക്കാന്‍ വിമാനത്തില്‍ വെച്ച് വെള്ളം ചോദിച്ചു, എയര്‍ഹോസ്റ്റസ് ചെയ്തത് ആരുടെയും കയ്യടി നേടുന്ന പ്രവര്‍ത്തി
ന്യൂഡല്‍ഹി: നോമ്പുകാലത്ത് ഭക്ഷണമൊന്നും എടുക്കാതെ വിമാനയാത്ര ചെയ്യുന്ന ഒരാള്‍ക്ക് സ്വാഭാവികമായും നോമ്പുതുറക്കാന്‍ വിമാനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തെ തന്നെ ആശ്രയിക്കേണ്ടിവരും. അത്തരത്തില്‍ യാത്ര ചെയ്ത ഒരു വ്യക്തിക്ക്…
Read More » - 20 May
നോമ്പുതുറക്കാന്‍ വെള്ളം ചോദിച്ചയാൾക്ക് എയര്‍ഹോസ്റ്റസ് നൽകിയത്…
ന്യൂഡല്‍ഹി: വിമാനത്തിൽ വെച്ച് നോമ്പ് തുറക്കാൻ ഒരു കുപ്പിവെള്ളം മാത്രം ചോദിച്ചയാള്‍ക്ക് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം നല്കി കൈയടി നേടി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ്. റിഫാത്ത് ജാവൈദ്…
Read More » - 20 May
പിടിയിലായ കുടിയേറ്റക്കാരിയുടെ കുട്ടി മരിച്ചു
വാഷിങ്ടൻ : അമേരിക്കയിൽ പിടിയിലായ കുടിയേറ്റക്കാരിയുടെ രണ്ടര വയസുള്ള കുട്ടി മരിച്ചു. ഗ്വാട്ടിമാലയിൽ നിന്ന് യുഎസിലേക്കു കുടിയേറാനുള്ള ദുരിതയാത്രയ്ക്കിടെ പനി പിടിച്ചു ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. യുഎസ്– മെക്സിക്കോ…
Read More »