Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -16 May
വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി
കൊല്ലം: വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. കൊല്ലം പുത്തൂരിലാണ് സംഭവം. ഇതേ തുടർന്ന് മൂന്ന് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് അന്നമ്മയുടെ…
Read More » - 16 May
സ്വര്‍ണക്കടത്തിനു പിന്നില്‍ സ്ത്രീകളുടെ വന്‍ സംഘം : സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങള്‍ ലഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രമാക്കി സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ സ്ത്രീകളാണെന്ന് വിവരം ലഭിച്ചു. കോടികണക്കിന് രൂപയുടെ സ്വര്‍ണമാണ് സ്ത്രീകള്‍ കടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ്…
Read More » - 16 May
വിഷം കഴിച്ച യുവതിയുടെ വായ് വഴി ട്യൂബിട്ടു ക്ളീൻ ചെയ്യുന്നതിനിടെ വായിൽ സ്ഫോടനം: യുവതി മരിച്ചു
അലിഗഢ്( യുപി): ചികിത്സയ്ക്കിടെ വായില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ വിശദ അന്വേഷണവും പരിശോധനയും നടത്തിയാല്‍ മാത്രമേ…
Read More » - 16 May
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : കണ്ണൂരില്‍ ചുവടെ പറയുന്ന വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചു. മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂലവയല്‍, കടവനാട് എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍…
Read More » - 16 May
ഇരുമ്പ് ഗോഡൌണിൽ തീപിടുത്തം
പാലക്കാട്: ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരിലാണ് സംഭവം. പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങൾക്ക് തീ പടർന്നതാണ് അഗ്നിബാധക്ക് കാരണം.ഷൊർണൂരിൽ നിന്നും ഫയർഫേഴ്സ്…
Read More » - 16 May
ഏവരും കാത്തിരുന്ന എസ്.യു.വിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് എംജി
നാലു വകഭേദങ്ങളിലാണ് ഹെക്ടർ വിപണിയിൽ എത്തുക. 15 മുതല്‍ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
Read More » - 16 May
യൂത്ത് കോണ്‍ഗ്രസ് അക്രമം; ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും മര്‍ദ്ദിച്ചതായി പരാതി
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശികളായ ബാബു, ഭാര്യ രശ്മിത പാണ്ഡെ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കാക്കനാടുള്ള…
Read More » - 16 May
നെയ്യാറ്റിന്‍കര ആത്മഹത്യ..: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കുടുംവഴക്കും കടബാധ്യതയും മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിമാന്‍ഡ്…
Read More » - 16 May
നേട്ടം കൈവിടാതെ ഇന്നത്തെ ഓഹരി വിപണി
മുംബൈ :നേട്ടം കൈവിടാതെ ഇന്നത്തെ ഓഹരി വിപണി. സെന്‍സെക്സ് 278.60 പോയിന്റ് നേട്ടത്തില്‍ 37393.48ലും നിഫ്റ്റി 100.10 പോയിന്റ് ഉയര്‍ന്ന് 11257.10ലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. ബജാജ്…
Read More » - 16 May
പാറ കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ഓയൂര്‍: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാറ കയറ്റിവന്ന ലോറിയായിരുന്നു അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൂയപ്പള്ളിയ്ക്ക് സമീപത്തായാണ് അപകടം നടന്നത്. മുട്ടക്കാവ് കണ്ണന് ഗ്രാനൈറ്റ്…
Read More » - 16 May
പ്രഗ്യ സിംഗിന്റെ നിലപാട് തള്ളി ബി.ജെ.പി, പ്രഗ്യ മാപ്പ് പറയണം
ന്യൂഡല്‍ഹി•നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ അഭിപ്രായം ബിജെപിയുടെ നിലപാടല്ലെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു. പ്രസ്താവനയിൽ ഇവർ മാപ്പു പറയണമെന്നും റാവു പറഞ്ഞു.…
Read More » - 16 May
കള്ളവോട്ട് : നാല് ബൂത്തുകളിൽ റീപോളിംഗ് നടത്തും
നാളെ വൈകിട്ട് വരെ പരസ്യപ്രചാരണത്തിന് അനുമതി നൽകി
Read More » - 16 May
വീടിന് പുറകില്‍ കെട്ടിയടച്ച കാവും പൂജാമുറിയും വിരല്‍ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേയ്ക്ക്..
തിരുവനന്തപുരം: വീടിന് പുറകില്‍ കെട്ടിയടച്ച കാവും പൂജാമുറിയും വിരല്‍ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേയ്ക്ക്. കാവില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു :…
Read More » - 16 May
ചെയര്മാന് തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച പാര്‍ട്ടി അംഗത്തിനെതിരെ നടപടി
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് താത്കാലി ചെയര്മാന് പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിനെ…
Read More » - 16 May
ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : ഏഴ് പേർക്ക് പരിക്ക്
പരിക്കേറ്റ ആരുടെയും നിലഗുരുതരമല്ലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 16 May
ദുബായ് കിരീടാവകാശിക്കും സഹോദരങ്ങൾക്കും ഒറ്റ ദിവസം വിവാഹം
ദുബായ്•ദുബായ് കിരീടാവകാശിയും സഹോദരങ്ങളും ഒറ്റ ദിവസം വിവാഹിതരായി. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് ഒരുമിച്ച് വിവാഹിതരായത്. ശൈഖ ശൈഖ…
Read More » - 16 May
യുവാവിനെ ആശുപത്രിയില്‍ കെട്ടിയിട്ട് പണവും കാറും തട്ടിയെടുത്തു; സംഭവം ഇങ്ങനെ
മലപ്പുറം: യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. ബംഗലൂരു സ്വദേശിയായ യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും…
Read More » - 16 May
മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി കോടതിയുടെ ഉത്തരവ് : ഇതിന് പുറകിലുള്ള സംഭവം ഇങ്ങനെ
റിയാദ് : മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി ഉത്തരവ്. മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സൗദിയിലെ ഖമീസ്…
Read More » - 16 May
1ടിബി എസ്.ഡി കാർഡ് വിപണിയിൽ എത്തിച്ച് സന്‍ഡിസ്ക്
ന്യൂ ഡൽഹി : 1ടിബി(ഒരു ടെറാബൈറ്റ്) സംഭരണ ശേഷിയുള്ള മൈക്രോ എസ്.ഡി കാർഡ് വിപണിയിൽ എത്തിച്ച് സന്‍ഡിസ്ക്. അമേരിക്കന്‍ വിപണിയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് എത്തിയ കാർഡിന് 449…
Read More » - 16 May
ശസ്ത്രക്രിയയില്‍ പിഴവ്; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി
Read More » - 16 May
ഗോഡ്സെ പരാമർശം, കമലഹാസന് മറുപടിയുമായി പ്രഗ്യ സിങ് താക്കൂർ
ന്യൂഡല്‍ഹി•നാഥുറാം വിനായക് ഗോഡ്സെ ദേശസ്നേഹി ആയിരുന്നെന്നും ഇപ്പോളും ആണെന്നും ഇനിയും അങ്ങനെ ആയിരിക്കുമെന്നും പ്രഗ്യ സിങ് താക്കൂർ. ഗോഡ്സെ തീവ്രവാദി ആണെന്ന കമലഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യ…
Read More » - 16 May
- 16 May
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വൈഷ്ണവിയെ കുറിച്ച് സഹപാഠികളുടെ പ്രതികരണം പുറത്ത്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വൈഷ്ണവിയെ കുറിച്ച് സഹപാഠികളുടെ പ്രതികരണം പുറത്ത് ..കാരാട്ടെ ബ്ലാക്ക് ബെല്‍റ്റും കോളേജ് വൈസ് ചെയര്‍പേഴ്സണുമായ വൈഷ്ണവിയെ കുറിച്ച് പറയാന്‍ എല്ലാവര്ക്കും…
Read More » - 16 May
പ്രതിമ നിര്‍മിക്കാന്‍ ഞങ്ങള്‍ക്കറിയാം; മോദിയുടെ വാഗ്ദാനത്തെ തള്ളി മമത
മന്ദിര്‍ബസാര്‍: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ തകര്‍ക്കപ്പെട്ട ബംഗാളി നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടെന്ന് മമതാ ബാനര്‍ജി. പ്രതിമ പഞ്ചലോഹങ്ങള്‍…
Read More » - 16 May
പ്രസവമുറിയില്‍ ഗായത്രി മന്ത്രം; പ്രതിഷേധം ശക്തം
ജയ്പൂര്‍: പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് കാണിച്ചാണ് ഒരു…
Read More »