Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -16 May
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങള്‍ക്ക് മതിയായ വെള്ളമില്ല എന്നാരോപിച്ചാണ് സമരം. മാവോയിസ്റ്റ് തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്. ഉണ്ണികൃഷ്ണന്, കാളിദാസന്, ഇബ്രാഹിം…
Read More » - 16 May
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വിവിധ കോഴ്സ്സുകള്‍ക്ക് അപേക്ഷിക്കാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ എംജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (0469 2681426), പീരുമേട് (04869 232373), പുതുപ്പള്ളി (0481 2351631),…
Read More » - 16 May
യുവാവിനെ ബിസിനസ്സ് ചര്‍ച്ചകള്‍ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച : ലക്ഷങ്ങളും കാറും തട്ടിയെടുത്തു
ബംഗലൂരു : യുവാവിനെ ബിസിനസ്സ് ചര്‍ച്ചകള്‍ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച . അഞ്ച് ലക്ഷം രൂപയും കാറും തട്ടിയെടുത്തു. ബംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക്…
Read More » - 16 May
മികച്ച സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍
മികച്ച സേവനം ലഭ്യമാക്കാൻ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികളുമായി ബിഎസ്എന്‍എല്‍. 20 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍, ഒരു ലക്ഷത്തോളം ലാന്‍ഡ് ലൈനുകള്‍, 2 ലക്ഷത്തോളം ബ്രോഡ്…
Read More » - 16 May
ജീവനക്കാർക്ക് വമ്പൻ ബോണസ് പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി
ഷാർജ: 5,000 ടാക്സി ജീവക്കാർക്ക് 10മില്യൺ ദർഹം ബോണസ് നൽകാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വാസിമി. ഷാർജ…
Read More » - 16 May
റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുത്: കോടിയേരി
തിരുവനന്തപുരം : കാസർകോട് നാലു ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കള്ളവോട്ടിനെതിരെ പരാതി നൽകിയത് തന്നെ…
Read More » - 16 May
പ്ലസ്ടു ഫലം അറിയാന്‍ സ്കൂളില്‍ പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല
തിരുവല്ല: പ്ലസ്ടു പരീക്ഷാ ഫലം അറിയാന്‍ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല നെല്ലാട് ചക്കാലവീട്ടില്‍ വര്‍ഗീസിന്റെ മകന് സിജുവിനെയാണ് കാണാതായത്. മെയ് എട്ടിന് പരീക്ഷാ…
Read More » - 16 May
ജോലി ചെയ്തതിന്റെ കൂലി ചോദിച്ചു; ജനക്കൂട്ടം നോക്കി നില്‍ക്കെ യുവതിക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം
നോയിഡ: മുടങ്ങിയ ശമ്പളം ചോദിച്ച യുവതിയ്ക്ക് സ്ഥാപന ഉടമയുടെ ക്രൂരമര്‍ദ്ദനം. ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിയെ മൂന്നംഗസംഘം തല്ലിചതച്ചത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ക്രൂരത നടന്നത്. സലൂണില്‍…
Read More » - 16 May
ബൊഫോഴ്സ് കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെന്ന വാർത്ത : സത്യാവസ്ഥ വെളിപ്പെടുത്തി സിബിഐ
തുടരന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിബിഐക്ക് സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു
Read More » - 16 May
ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച ചവിട്ടികളും ഷൂവും ടോയ്ലെറ്റ് സീറ്റുകളും സൈറ്റില്‍ വില്‍പ്പനയ്ക്കായി വീണ്ടും ആമസോൺ
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച ചവിട്ടികളും ഷൂവും ടോയ്ലെറ്റ് സീറ്റുകളും സൈറ്റില്‍ വില്‍പ്പനയ്ക്കായി പ്രത്യക്ഷപ്പെട്ടതോടെ ആമസോണ്‍ വീണ്ടും കുരുക്കില്‍. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടതോടെ…
Read More » - 16 May
ഈ രാജ്യത്തേക്ക് തൊഴിൽ തേടിപ്പോകുന്നവർക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം•മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേർ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെട്ട് തട്ടിപ്പിനിരയായതായും…
Read More » - 16 May
ഡോക്ടര്‍മാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരിയ്ക്ക് പുനര്ജന്മം
ചണ്ഡീഗഢ്: മരിച്ച വൃദ്ധയുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുന്നതിനിടെ ബന്ധുക്കള്‍ ഞെട്ടി. വൃദ്ധ അനങ്ങിയതോടെ ബന്ധുക്കള്‍ നിലവിളിച്ചുകൊണ്ടോടി. പഞ്ചാബിലെ കപൂര്‍ത്തയിലാണ് സംഭവം. ഡോക്ടര്‍മാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരിയ്ക്കാണ്…
Read More » - 16 May
താത്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര് ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2019-20 വര്‍ഷത്തില്‍ വിവിധ തസ്തികകളിലെ താത്കാലിക അധ്യാപകരുടെ…
Read More » - 16 May
വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്ന നാലു പേരെയും പുറത്തെടുത്തത്.
Read More » - 16 May
കുവൈറ്റിൽ തൊഴിലവസരം
തിരുവനന്തപുരം•കുവൈറ്റിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് അവസരം. അർദ്ധസർക്കാർ റിക്രൂട്ടിംഗ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിന്നും നോർക്ക-റൂട്ട്സ് മുഖേന…
Read More » - 16 May
ഹോംവര്‍ക്ക് ചെയ്യാത്തതിന് 11കാരനോട് അധ്യാപകന്റെ കൊടുംക്രൂരത ഇങ്ങനെ
ഭോപ്പാല്‍: ഹോംവര്‍ക്ക് ചെയ്യാതെ സ്കൂളില്‍ എത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകന് ശിക്ഷയായി നല്‍കിയത് 168 അടി. സഹപാഠികളായ 14 പെണ്‍കുട്ടികളെ ഉപയോഗിച്ച് ആറുദിവസം കൊണ്ടാണ് അധ്യാപകന് ശിക്ഷ…
Read More » - 16 May
അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ കൂറ്റന്‍ ഡ്രോണ്‍ : അമേരിക്കയുടെ വിമാനവാഹിനികപ്പലിന് തൊട്ടുമുകളില്‍ പറന്ന് ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു : ഇതൊന്നുമറിയാതെ അമേരിക്കന്‍ പ്രതിരോധസേന
വാഷിംഗ്ടണ്‍ : അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ കൂറ്റന്‍ ഡ്രോണ്‍. അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാന് ഡ്രോണ്‍ വിഡിയോ…
Read More » - 16 May
കേരളത്തിന് 342 കോടി രൂപയുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം
ഈ വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനായി 342 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി. ഇതില്‍…
Read More » - 16 May
യുവതി പ്രസവിച്ചത് വീട്ടുവരാന്തയില്‍ . വൈദ്യ സഹായവുമായി 108 ആംബുലന്‍സ് കുതിച്ചെത്തി
തിരുവനന്തപുരം: യുവതി പ്രസവിച്ചത് വീട്ടുവരാന്തയില്‍ . വൈദ്യ സഹായവുമായി 108 ആംബുലന്‍സ് കുതിച്ചെത്തി. സംഭവം നടന്നത് തിരുവനന്തപുരം നേമത്ത്. നേമം പൂഴിക്കുന്ന് കോലിയാക്കോഡ് ആമിന മന്‍സിലില്‍ ഷമീറിന്റെ…
Read More » - 16 May
മുഖ്യമന്ത്രിയുടെ പരിപാടി പാര്‍ട്ടി ചാനലിന് നല്‍കിയത് നിയമസഭക്ക് നൽകിയ ഉറപ്പ് ലംഘിച്ച്
തിരുവനന്തപുരം•സി ഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍ ഒരു കാരണശാലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറം കരാര്‍ കൊടുക്കില്ലെന്ന് നിയമസഭക്ക് നല്കിയ ഉറപ്പുപോലും ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിവാര ഔദ്യോഗിക…
Read More » - 16 May
യാത്രക്കാരന് ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം : സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി
മൂലമറ്റം : യാത്രക്കാരന് ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം . സംഘര്‍ശത്തെ തുടര്‍ന്ന് സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളിയായി. തൊടുപുഴയിലേക്കു പോകുന്നതിനായി മൂലമറ്റം സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന…
Read More » - 16 May
കെ.എസ്.ആര്.ടി.സി വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി; കാരണം ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി വാടകത്തുക നല്‍കാത്തത് കാരണം വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി. നികുതി അടയ്ക്കേണ്ട സമയപരിധി മാര്‍ച്ച് 15ന് കഴിഞ്ഞെന്നും ആയതിനാല്‍ പത്തുബസുകളും സര്‍വീസിന് നല്‍കാനാകില്ലെന്നും കാണിച്ച്…
Read More » - 16 May
വാരണാസിയിൽ പ്രിയങ്കയുടെ വൻ റോഡ് ഷോ
നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള റോഡ് ഷോ നടത്തി പ്രിയങ്ക ഗാന്ധി. പതിനായിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്. കിഴക്കൻ യു പിയുടെ ചുമതല ഏറ്റെടുത്ത്…
Read More » - 16 May
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍പ്പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എറണാകുളം- അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി സെക്ഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. 18 മുതല്‍ 20 വരെ എറണാകുളം-…
Read More » - 16 May
മമതയുടെ ഭരണത്തില്‍ ജനം സഹികെട്ടിരിക്കുന്നു : വിമർശനവുമായി പ്രധാനമന്ത്രി
കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനെർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് മമത…
Read More »