Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -17 May
സ്ത്രീകളും അഗ്നിരക്ഷാസേനയുടെ ഭാഗമാകുന്നു
കൊച്ചി: അഗ്നിരക്ഷാസേനയിൽ ഇനി സ്ത്രീകളും ഭാഗമാകുന്നു. പി.എസ്.സി. വഴി നിയമനനടപടികൾ തുടങ്ങുന്നതിന് അഗ്നിരക്ഷാവിഭാഗം സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഫയർവുമൺ എന്നായിരിക്കും തസ്തികയുടെ പേര്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും…
Read More » - 17 May
കാമുകനെതിരെ ക്വട്ടേഷന്‍ നൽകി : ടെന്നീസ് താരം വാസവി അറസ്റ്റില്‍
ചെന്നൈ: മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്കിയ ടെന്നീസ് താരം അറസ്റ്റില്‍. ദേശീയ മുന്‍ അണ്ടര്‍ 14 ചാമ്പ്യന്‍ വാസവി…
Read More » - 17 May
വെബ്സൈറ്റില്‍ നിന്ന് വിഎസ് പുറത്ത് ; കൈമലർത്തി അധികൃതര്‍
കൊച്ചി: ഭരണ പരിഷ്കരണ കമ്മിഷന്റെ വെബ്സൈറ്റില്‍ നിന്ന് ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്റെ മാറ്റിയ സംഭവത്തിന്റെ കാരണം അറിയില്ലെന്ന് അധികൃതര്‍.ലോക്സഭ തെരഞ്ഞെടുപ്പ് വരെ വിഎസിന്റെ ചിത്രം വെബ്സൈറ്റില്‍ ഉണ്ടായിരുന്നു.…
Read More » - 17 May
മിന്നലേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം
മട്ടന്നൂർ: മട്ടന്നൂരിൽ മിന്നലേറ്റ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശികളായ ജയപ്രകാശ് സർദാർ (32), അമൃത് ലാൽ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15-ഓടെയുണ്ടായ മിന്നലിലാണ്…
Read More » - 17 May
മമതയ്ക്കു തിരിച്ചടിയാകുമോ? രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും.…
Read More » - 17 May
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ…
Read More » - 17 May
അനധികൃത മണ്ണെടുപ്പ് ; എംഎല്‍എയ്ക്കെതിരെ പരാതി
ആലപ്പുഴ: അനധികൃത മണ്ണെടുപ്പ് നടത്തിയെന്ന പരാതിയിൽ കുടുങ്ങി ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. സംഭവത്തിൽ റവന്യൂവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ആർഡിഒ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തി.മണ്ണെടുപ്പിന്…
Read More » - 17 May
മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്ത്രിയിലായില് വെള്ളിയാഴ്ച പുലര്‍ച്ചയെയായിരുന്നു അന്ത്യം. . സംസ്കാരം വൈകിട്ട് നാല് മണിക്ക്…
Read More » - 17 May
ധോണിയുടെ റണ്ഔട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ന്യൂസിലന്‍ഡ് താരത്തിനെതിരെ ആരാധകർ
ഐപിഎല്ലിൽ ധോണിയുടെ റണ്ഔട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ധോണി ഔട്ടാണോ അല്ലയോയെന്ന് ആരാധകര്‍ക്കിടയിൽ ചര്‍ച്ച നടക്കുകയാണ്. ഇതിനിടെ ധോണിയുടേത് വിക്കറ്റ് തന്നെയാണെന്ന ട്വീറ്റുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ജിമ്മി നീഷാം…
Read More » - 17 May
പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിൽ 300 പവന് സ്വര്‍ണ്ണം പിടികൂടി
തൃശൂര്‍: തൃശൂരില്‍ രേഖകള്‍ ഇല്ലാതെ കടത്താൻ ശ്രമിച്ച 300 പവന് സ്വര്‍ണ്ണം പിടികൂടി. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട്…
Read More » - 17 May
മുഖ്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേരളത്തിന്റെ പുരോഗതിയെ പുകഴ്ത്തി ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍
പാരീസ്: മുഖ്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേരളത്തിന്റെ പുരോഗതിയെ പുകഴ്ത്തി ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍. ഭൂപരിഷ്കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച…
Read More » - 17 May
മസാല ബോണ്ട് ലണ്ടന്‍ എക്സ്ചേഞ്ചില്‍ ഇന്ന് ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ലണ്ടന്‍ എക്സ്ചേഞ്ചില്‍ ഇന്ന് ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും. ഇതിന് മുന്നോടിയായി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന് (പ്രാദേശിക…
Read More » - 17 May
മയക്കുമരുന്ന് നല്കി വലയിലാക്കിയിരുന്നത് വിദ്യാര്‍ത്ഥിനികളേയും വീട്ടമ്മമാരേയും : സ്്നിപ്പര് ഷേക്ക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
കൊച്ചി: മയക്കുമരുന്ന് നല്കി വലയിലാക്കിയിരുന്നത് വിദ്യാര്‍ത്ഥിനികളേയും വീട്ടമ്മമാരേയും : സ്്നിപ്പര് ഷേക്ക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന…
Read More » - 17 May
മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് നേരെ വീണ്ടും ആക്രമണം : ചീമുട്ടയെറിഞ്ഞു : പ്രചാരണപരിപാടികള്‍ മാറ്റിവെയ്ക്കണമെന്ന് പൊലീസ്
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് നേരെ വീണ്ടും ആക്രമണം. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ കമല്‍ ഹാസന് നേരെ ഒരു…
Read More » - 17 May
പൂരത്തെക്കാള്‍ പ്രേമം സ്പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ആ ചിലരെ കുറിച്ച് പെണ്‍കുട്ടിയുടെ കുറിപ്പ് : അഞ്ച് തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായി… അക്ഷയ ദാമോദരന്‍
തിരുവനന്തപുരം: തൃശൂര്‍ പൂരമായിരുന്നു കഴിഞ്ഞ കുറച്ച ആഴ്ചകളായി ചര്‍ച്ച. ആ പൂരം എന്തെന്നറിയാനും താളമേളങ്ങളിലും അലിഞ്ഞ് ചേരാനും ആസ്വദിയ്ക്കാനും പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ആഗ്രഹമുണ്ട്. അങ്ങനെ പൂരം…
Read More » - 17 May
ദുബായില്‍ വിമാനം തകര്‍ന്നുവീണു: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു
ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെയാണ് ഡയമണ്ട് പ്രൊപ്പല്ലര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീണതെന്ന് ദുബായ്…
Read More » - 16 May
കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്ക്കിംഗ് കോഴ്സ് : അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത:…
Read More » - 16 May
കാന്‍സറിനു മുന്നില്‍ പ്രണയം വിജയിച്ചു : പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടു : ഭവ്യയുടെ വിവരങ്ങള്‍ പങ്കുവെച്ച് സച്ചിന്
കൊച്ചി: സച്ചിന്-ഭവ്യ പ്രണയദമ്പതികളെ ദൈവം കൈവിട്ടില്ല. ഇരുവരുടേയും പ്രണയത്തിനു മുന്നില്‍ കാനസര്‍ ഒടുവില്‍ അടിയറവ് പറഞ്ഞു. ഭവ്യയ്ക്ക് അസുഖം ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍ മുതല്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ്…
Read More » - 16 May
150 സിസി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി അപ്രീലിയ
അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി 150 സിസി ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്
Read More » - 16 May
പഞ്ചാബിലെ മുഴുവൻ സീറ്റും കോൺഗ്രസ് തൂത്തുവാരുമെന്നു അമരീന്ദർ സിംഗ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി പഞ്ചാബിൽ നിന്നും നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ മോഹം ആസ്ഥാനത്താകുമെന്നും മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കേന്ദ്രത്തിൽ ബി ജെ…
Read More » - 16 May
ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ആ കുരുന്ന് പുതിയ ജീവിതത്തിലേയ്ക്ക്
കൊച്ചി : ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ആ കുരുന്ന് പുതിയ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നും എറണാകുളം…
Read More » - 16 May
പ്രമുഖ നടൻ ആത്മഹത്യ ചെയ്തു
2011-ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമ തോറിലൂടെയാണ് പ്രശസ്തനായത്.
Read More » - 16 May
വിമാനയാത്രയ്ക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി
അബുദാബി:വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ക്ലിയറന്‍സ് നല്കാന് വിസമ്മതിച്ചതിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനാകാത്തത്. കഴിഞ്ഞ ദിവസം ദില്ലിയില്‍…
Read More » - 16 May
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
പാക്കിസ്ഥാനെ പരാമര്‍ശിച്ച് മോദി ദേശീയത പറയുന്നു. പാക്കിസ്ഥാനെ പരാമര്‍ശിച്ച് മോദി ദേശീയത പറയുന്നു. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളിലും മോദി ദേശീയത കാണുന്നില്ല
Read More » - 16 May
കൊച്ചുവേളിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം കൊച്ചുവേളിയ്ക്കും ഗുവാഹത്തിയ്ക്കുമിടയില് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. പെരമ്പൂര്‍ വഴിയാണ് സര്‍വീസ്. ഞായറാഴ്ചകളിലാണ് സര്‍വീസ്. 2019 ജൂണ്‍ 09, 16, 23,…
Read More »