Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -17 May
ഹിന്ദുയിസവും ആര്.എസ്.എസും ഒന്നല്ല, പറഞ്ഞത് ചരിത്രം മാത്രം; ആക്രമണത്തിനെതിരെ പ്രതികരിച്ച് കമല്‍ ഹാസന്
ചെന്നൈ: ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. ഹിന്ദുയിസവും ആര്.എസ്.എസും രണ്ടാണ്. എല്ലാ മതങ്ങളിലും തീവ്ര സ്വഭാവമുള്ളവരുണ്ട്.…
Read More » - 17 May
റീപോളിംഗ് ; പരസ്യപ്രചരണം ഇന്ന് അവസാനിക്കും
കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താനിരിക്കെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണ് ഈ ബൂത്തുകളിൽ…
Read More » - 17 May
ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തെളിയിക്കുന്നതിൽ പൂർണവിജയം നേടി ഖത്തർ
ദോഹ: എടിഎം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തെളിയിക്കുന്നതിൽ പൂർണവിജയം നേടി ഖത്തർ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കുന്നതിനു മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും 2011 മുതലുള്ള തട്ടിപ്പുകളിൽ…
Read More » - 17 May
ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ പിന്മാറി
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ പിന്മാറി. തോളിനേറ്റ പരിക്ക് ഭേദമാവാത്തിനെ തുടര്‍ന്നാണ് ഷറപ്പോവ ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും…
Read More » - 17 May
രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു; കാരണം ഇതാണ്
രണ്ടാനച്ഛനെ കുത്തി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവാവിന്റെ അമ്മ വിവാഹമോചിതയാണ്. 20 കാരനായ യുവാവിനെ കൂടാതെ ഇവര്‍ക്ക് പതിനഞ്ചു വയസുള്ള ഒരു…
Read More » - 17 May
റമദാന് നോമ്പ് നോറ്റാല്‍ പുണ്യം മാത്രമല്ല മൊബൈല്‍ ഫോണും കാറും കിട്ടും; പരിചയപ്പെടാം ഈ പള്ളിയെ
ഖത്തര്‍ : റമദാനിലെ നോമ്പിന് പരലോകത്ത് വന്‍ പ്രതിഫലമാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നോമ്പുകാരന് ഇഹലോകത്ത് തന്നെ പ്രതിഫലങ്ങള്‍ നല്കുന്ന ഒരു പള്ളിയുണ്ട് ഖത്തറില്‍. നോമ്പ്…
Read More » - 17 May
നെയ്യാറ്റിൻകര ആത്മഹത്യ; പ്രതിയായ കൃഷ്ണമ്മയ്ക്കു വേറെ അടുക്കളയും മുറിയും
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർതൃമാതാവ് കൃഷ്ണമ്മയ്ക്കു വേറെ അടുക്കളയും മുറിയും ഉണ്ടെന്ന് കണ്ടെത്തി. കൃഷ്ണമ്മയുടെ മുറിക്കു മാത്രം പ്രത്യേകം…
Read More » - 17 May
കെഎം മാണിയുടെ 41ാം ചരമദിനം ഇന്ന്; കാരുണ്യദിനമായി ആചരിക്കും
പാലാ: കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെഎം മാണിയുടെ 41ാം ചരമദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കും. കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരിക്കും ഇന്ന് ചടങ്ങുകള്‍. രാവിലെ 9ന് സെന്റ്…
Read More » - 17 May
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ യു.എ.ഇ
റിയാദ് : ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ യു.എ.ഇ മുന്‍കയ്യെടുക്കുന്നു. രമ്യമായ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്ന ആവശ്യമാണ് ഗള്‍ഫ്നാടുകളില്‍ ശക്തമാകുന്നത്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്നത് ആര്‍ക്കും ഗുണം…
Read More » - 17 May
നൂറു സീറ്റിലേക്ക് പോലും എത്താനാവില്ലെന്ന ആഭ്യന്തര സര്‍വെ ,മെയ് 23ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയ: പ്രതികരിക്കാതെ കക്ഷികൾ
ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ശ്രമം. മെയ് 23ന് ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ ദല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കളെ സോണിയ…
Read More » - 17 May
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പോലീസുകാരെ തിരികെ വിളിച്ചു
തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിനു ഭാഗമായി ഉത്തരേന്ത്യയില്‍ ഡ്യൂട്ടിക്കു പോയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പഞ്ചാബിലേയ്ക്കു പോയ…
Read More » - 17 May
കാക്കിക്കുള്ളിലെ ട്രോളനെ കണ്ടെത്താൻ മത്സരവുമായി കേരള പോലീസ്
കണ്ണൂര്‍: കാക്കിക്കുള്ളിലെ ട്രോളനെ കണ്ടെത്താൻ മത്സരവുമായി കേരള പോലീസ്. ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോള്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ…
Read More » - 17 May
സൗദിയ്ക്കു നേരെ ആക്രമണം : ഹൂതികേന്ദ്രങ്ങളില്‍ സൗദി സഖ്യസേന തിരിച്ചടി തുടങ്ങി
റിയാദ് : സൗദിയ്ക്കു നേരെ ആക്രമണം നടത്തിയ ഹൂതികള്‍ക്കെതിരെ സൗദി സഖ്യസേനന തിരിച്ചടി തുടങ്ങി. സൗദിയുടെ എണ്ണപൈപ്പ് ലൈനിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് യമന്‍ തലസ്ഥാനത്തെ ഹൂതി…
Read More » - 17 May
ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പോലീസിന് മുമ്പിൽ കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിന് മുമ്പിൽ കീഴടങ്ങി.മുല്ലശ്ശേരി മാടപ്പാട് ആനൂർ വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ സ്മിതയാണു (38)…
Read More » - 17 May
മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു
ചന്ദ്രാപുര്‍: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലെ വറോറയില്‍ ചന്ദ്രാപുര്‍-നാഗ്പുര്‍ ദേശീയപാതയില്‍ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 17 May
കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര് മാത്രമേ വീണുള്ളൂ; മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്കെതിരെ യുവഡോക്ടറുടെ കുറിപ്പ്
മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്കെതിരെ യുവഡോക്ടര്‍ രംഗത്ത്. രാത്രി വൈകി ബസില്‍ കയറിയ യുവതിയേയും സുഹൃത്തുക്കളെയും കുറിച്ച് മോശമായി സംസാരിക്കുകയും മറ്റ് യാത്രക്കാരോട് പരുഷമായി പെരുമാറുകയും…
Read More » - 17 May
പശ്ചിമ ബംഗാളിൽ തൃണമൂൽ-ജിഹാദി ശക്തികളുടെ ആക്രമണം ഭയന്ന് ഹിന്ദുക്കളുടെ കൂട്ടപലായനം
കൊൽക്കത്ത : പശ്ചിമബംഗാളിൽ ഭരണകൂട ഭീകരത . തൃണമൂൽ-ജിഹാദി ശക്തികളുടെ ആക്രമണം ഭയന്ന് ഹിന്ദുക്കളുടെ കൂട്ടപലായനം . ഹൈന്ദവ വോട്ടുകൾ ബിജെപി യിലേക്ക് ഏകീകരിക്കുന്നതാണ് ഹിന്ദുക്കളെ അക്രമിക്കാൻ…
Read More » - 17 May
സംസ്ഥാനത്ത് ചില ജില്ലകളിൽ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്നും നാളെയും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ…
Read More » - 17 May
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി: കമ്പനി ഉടമയുടെ മൊഴിയെടുത്തു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ പിഴവ് സംബന്ധിച്ച് പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിന്റെമൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘംമാണ് മൊഴി…
Read More » - 17 May
വിദേശ വനിതയെ കാണാതായെന്ന് പരാതി
കോഴിക്കോട്: വിദേശ വനിതയെ കാണാതായെന്ന് പരാതി. മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്ന എന്ന ഓസ്ട്രേലിയകാരിയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയിൽ…
Read More » - 17 May
ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ; അനുമതി തേടി ഖത്തർ എയർവേയ്സ്
ദോഹ: വേനൽ അവധിക്കാലത്ത് ഇന്ത്യയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ…
Read More » - 17 May
നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികൾക്കെതിരെ മറ്റൊരു കേസുകൂടി
ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാൻഡിൽ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്. ലേഖ വർഷങ്ങളായി മാനസിക പീഡനം അനുഭവിക്കുന്നവെന്ന് പോലീസിന്…
Read More » - 17 May
കമൽഹാസനു നേരെ ചെരുപ്പെറിനു പിന്നാലെ കല്ലേറും ചീമുട്ടയേറും: ഹിന്ദു വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധം ശക്തം
ചെന്നൈ : ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ നടൻ കമൽഹാസനെതിരെ ജനരോഷം ശക്തമാകുന്നു . അറവാകുറിച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെത്തിയ കമൽഹാസനു നേരെ ജനങ്ങൾ ചീമുട്ടയേറും,കല്ലേറും നടത്തി…
Read More » - 17 May
ചെറു വിമാനം തകര്‍ന്നു വീണു: മരണം നാലായി
ദുബായ്: ദുബായിയില്‍ ചെറുവിമാനം തകര്‍ന്ന സംഭവത്തില്‍ മരണം നാലായി. മൂന്നു ബ്രിട്ടീഷുകാരും ഒരു ദക്ഷിണാഫ്രിക്കക്കാരനുമാണ് മരിച്ചത്. ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡയമണ്ട് എയര്‍ക്രാഫ്റ്റെന്ന ചെറുവിമാനമാണ് തകര്‍ന്നത്.ഇന്നലെ രാത്രി…
Read More » - 17 May
കർഷകർക്ക് ആശ്വാസം ; റബർ വിലയിൽ വർദ്ധനവ്
കോട്ടയം: കർഷകർക്ക് ആശ്വാസമായി നീണ്ട ഇടവേളയ്ക്ക് ശേഷം റബർ വില വർദ്ധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി 100 രൂപയ്ക്കടുത്ത് മാത്രമായിരുന്നു റബർ വില. ഇന്ന് റബർ വില…
Read More »