Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -12 May
ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരം ഇന്ന്
ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ചെന്നൈ സൂപ്പര്‍കിങ്സ് മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7:30നാണ്…
Read More » - 12 May
പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഉദ്യാഗസ്ഥരടക്കമുള്ളവരുടെ പട്ടിക തയ്യാറാക്കന്‍ വിജിലന്‍സ്
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്ക്കോയിലെയും ആര്‍ഡിഎസ് കമ്പനിയിലേയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടികയാണ് നിര്‍മ്മാണത്തിലെ വീഴ്ചകള്‍…
Read More » - 12 May
ഫ്ളാറ്റ് പൊളിക്കല്‍ നടപടി;യഥാര്‍ത്ഥത്തില്‍ നഷ്ടം സഹിക്കേണ്ടതാര്, വിദഗ്ദര്‍ പറയുന്നു
കൊച്ചി: തീരദേശ നിയന്ത്രണ മേഖലാ (സിആര്‍സെഡ്) ചട്ടം ലംഘിച്ചു കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും അക്കാര്യം മറച്ചുവെച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നവരില്‍ നിന്ന് നഷ്ടപരിഹാരവും പിഴയും ഈടാക്കാനുള്ള നിയമം നിര്‍മിക്കേണ്ടത്…
Read More » - 12 May
ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട നിലയില്‍
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാളിലെ ജാര്‍ഗ്രാമിലാണ് ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത. ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് രമണ്‍…
Read More » - 12 May
രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതിയാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി
സോനെഭദ്ര: രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതി തന്നെയാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ജാതിയെപ്പറ്റി ബിഎസ്പി നേതാവ് മായാവതി പരിഹസിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദരിദ്രർക്ക് വേണ്ടി…
Read More » - 12 May
പെന്ഷന് തുക നല്‍കിയില്ല: അമ്മയെ ഷോക്കടിപ്പിച്ച് മകന്റെ ക്രൂരത
കുമളി: പെന്ഷന് തുക നല്‍കിയില്ല എന്ന കാരണത്താല്‍ 70 വയസ്സുള്ള അമ്മയെ മകന് ക്രൂരമായി ഉപദ്രവിച്ചു. ഇടുക്കി കുമളിയിലാണ് സംഭവം. പെന്ഷന് തുക നല്‍കിയില്ലെന്നാരോപിച്ച് മകന് അമ്മയെ…
Read More » - 12 May
പുറമ്പോക്ക് ഭൂമി സ്വന്തമാക്കിയിട്ടുണ്ടോ, സൂക്ഷിക്കുക; പൂട്ടിടാന്‍ കരുനീക്കങ്ങള്‍ തുടങ്ങി
കയ്യേറ്റ ഭൂമി ഒഴുപ്പിക്കാന് നടപടികളുമായി സര്‍ക്കാര്‍
Read More » - 12 May
ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെ ഷോപിയാനിലെ ഹിന്ദ് സീത പോര മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരാണ് ആദ്യം…
Read More » - 12 May
മായാവതി ഒരു ദേശീയ ചിഹ്നമാണ്; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ബിഎസ്പി അധ്യക്ഷ മായാവതിയെ പുകഴ്ത്തി രാഹുൽ ഗാന്ധി രംഗത്ത്. മായാവതിയെ താന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിനു നല്കിയ സംഭാവനകളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മായാവതി…
Read More » - 12 May
ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്; വിധിയെഴുതാനൊരുങ്ങി 59 മണ്ഡലങ്ങള്‍
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പില്‍ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടു വീതം മണ്ഡലങ്ങളിലും, ജാര്‍ഖണ്ഡിലെ…
Read More » - 12 May
ടിക്കാറാം മീണ നട്ടഭ്രാന്തനെപ്പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നു; എം വി ജയരാജന്
കണ്ണൂര്‍: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നട്ടഭ്രാന്തനെപ്പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്. പിലാത്തറ…
Read More » - 12 May
മിനി ബസുകള്‍ക്ക് നിരോധനം
ദുബായ്: പാസഞ്ചര്‍ മിനി ബസുകളും സ്കൂള്‍ മിനി ബസുകളും നിരോധിക്കാനൊരുങ്ങി യുഎഇ ഫെഡറല്‍ ഗതാഗത കൗണ്‍സില്‍. 2021 സെപ്റ്റംബര്‍മുതല്‍ വിദ്യാര്‍ഥികളെയും 2023 ജനുവരി മുതല്‍ യാത്രക്കാരെയും മിനി…
Read More » - 12 May
ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യമൊരുക്കി കുവൈറ്റ് ഗതാഗത മന്ത്രാലയം
കുവൈറ്റ്: ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യവുമായി കുവൈറ്റ് ഗതാഗത മന്ത്രാലയം. റോഡുകളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും മന്ത്രാലയത്തിന്റെ വാട്ട്സ് ആപ് നമ്പറില്‍ അറിയിക്കാനുള്ള സൗകര്യമാണ്…
Read More » - 12 May
തൃശൂരിനെ കണ്ണഞ്ചിപ്പിച്ചും പ്രകമ്പനംകൊള്ളിച്ചും സാമ്പിള്‍ വെടിക്കെട്ട് : മാനത്ത് വര്‍ണങ്ങള്‍ ചാലിച്ച വെടിക്കെട്ട് കാണാനെത്തിയത് പതിനായിരങ്ങള്‍
തൃശൂര്‍ : തൃശൂരിനെ കണ്ണഞ്ചിപ്പിച്ചും പ്രകമ്പനംകൊള്ളിച്ചും സാമ്പിള്‍ വെടിക്കെട്ട്. മാനത്ത് വര്‍ണങ്ങള്‍ ചാലിച്ച വെടിക്കെട്ട് കാണാനെത്തിയത് പതിനായിരങ്ങള്‍. പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ടില്‍ പ്രകമ്പനം കൊള്ളുകയായിരുന്നു നഗരം. അമിട്ടുകള്‍…
Read More » - 11 May
പൂരം ലക്ഷ്യമാക്കിയെത്തി പോലീസിന്റെ പിടിയിലായി
ചാലക്കുടി• ഒന്നര പതിറ്റാണ്ട് മുൻപ് വിവിധ ജില്ലകളിലെ പോലീസുകാരുടെ ഉറക്കം കെടുത്തിയ മോഷണസംഘത്തലവനാണ് ഇപ്പോൾ പിടിയിലായ മുളക് ഷാജഹാൻ.ഒരു കാലത്ത് ഷാജഹാൻ, ജോയി, ഗോപി ത്രയം ചേർന്നാൽ…
Read More » - 11 May
സുപ്രീംകോടതി പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റുകള്‍ സിനിമയിലെ പ്രമുഖരുടേത് : ഉത്തരവിനെതിരെ മേജര്‍രവി, അമല്‍ നീരജ് തുടങ്ങിയവര്‍ രംഗത്ത്
കൊച്ചി: സുപ്രീംകോടതി പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റുകള്‍ സിനിമയിലെ പ്രമുഖരുടേത്. ഉത്തരവിനെതിരെ മേജര്‍രവി, അമല്‍ നീരജ് തുടങ്ങിയവര്‍ രംഗത്ത് വന്നു. തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരട്…
Read More » - 11 May
പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാനൊരുങ്ങി സുസുക്കി
ഏകദേശം 1.5 ലക്ഷം രൂപ വില പ്രതീക്ഷിക്കാം
Read More » - 11 May
ബിജെപിയുടെ ക്രൈസ്തവ കൂട്ടായ്മയോടുള്ള സഹകരണം : പ്രതികരണവുമായി സിറോ മലബാര്‍ സഭ
കൊച്ചി: ബിജെപിയുടെ ക്രൈസ്തവ കൂട്ടായ്മയോടുള്ള സഹകരണം, പതികരണം അറിയിച്ച് സിറോ മലബാര്‍ സഭ. ക്രൈസ്തവ കൂട്ടായ്മയോട് സഹകരിക്കില്ലെന്നാണ് സഭാ വക്താവ് ചാക്കോ കാളാംപറമ്പില്‍ നിലപാട് അറിയിച്ചത്. സംസ്ഥാനത്തെ…
Read More » - 11 May
- 11 May
ആലുവയിലെ കോടികളുടെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി പൊലീസ്
കൊച്ചി: ആലുവയിലെ കോടികളുടെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി പൊലീസ് . ആലുവ എടയാറിലേക്ക് കൊണ്ടുവന്ന 22 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിനു പിന്നില്‍…
Read More » - 11 May
പ്രധാനമന്ത്രി പദവിയിൽ എട്ടുനിലയിൽ പൊട്ടിയ നരേന്ദ്രമോദിയെ തുറന്നു കാട്ടുന്നതാണ് ടൈം മാഗസിന്റെ പുതിയ കവർ സ്റ്റോറി- രമേശ് ചെന്നിത്തല
തിരുവനന്തപുരം•പ്രധാനമന്ത്രി പദവിയിൽ എട്ടുനിലയിൽ പൊട്ടിയ നരേന്ദ്രമോദിയെ തുറന്നു കാട്ടുന്നതാണ് ടൈം മാഗസിന്റെ പുതിയ കവർ സ്റ്റോറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈബ്രന്റ് ഗുജറാത്തിന്റെ കാരണക്കാരനായ മുഖ്യമന്ത്രി…
Read More » - 11 May
ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: മുണ്ടൂര്‍ പന്നിയംപാടത്തെ അപകടവളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പാലക്കാട് – കോഴിക്കോട് ദേശീയ പാതയിലായിരുന്നു അപകടം. മംഗലാപുരത്തെ എച്ച്.പി പ്ലാന്റില്‍ നിന്ന് കോയമ്ബത്തൂരിലെ മീനാ…
Read More » - 11 May
ബിജെപിയ്ക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബിജെപിയ്ക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് മമതാ ബാനര്‍ജി . ബി.ജെ.പി രാജ്യത്ത് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം…
Read More » - 11 May
ഉണ്ണി മുകുന്ദനെതിരായ പീഡന പരാതി ; കേസിന്റെ വാദം ഈ ദിവസം
കൊച്ചി: ഉണ്ണി മുകുന്ദനെതിരായ പീഡന കേസില്‍ എറണാകുളം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രാഥമിക സാക്ഷി വിസ്താരം പൂര്‍ത്തിയായി. കേസിന്റെ വാദം മേയ് 16ന് ആരംഭിക്കും.…
Read More » - 11 May
നവോത്ഥാനത്തെ സിപിഎം കച്ചവടച്ചരക്കാക്കിയിരിക്കുകയാണ് : കുമ്മനം രാജശേഖരൻ
നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമത്തെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായാണ് ചെറുത്തു തോല്പിച്ചത്.
Read More »