News
- May- 2023 -28 May
ഒന്നരവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഗുരുതര പരിക്ക്, കുടലിനും മലദ്വാരത്തിനും പരിക്ക്; കാരണമറിയില്ലെന്ന് അമ്മ
കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരിയെ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. 22-ന് രാത്രിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പന്നിയങ്കര…
Read More » - 28 May
സ്വാഭാവിക വനവത്കരണം നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്, ലക്ഷ്യം ഇതാണ്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനവത്കരണം ഉടൻ നടപ്പാക്കും. മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസിലാക്കിയശേഷം,…
Read More » - 28 May
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്
മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ പുതിയ പാര്‍ലമെന്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്. പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ പാര്‍ലമെന്റ് എന്നാണ്…
Read More » - 28 May
മണിപ്പൂരിൽ നിരോധിത സംഘടനയിലെ തീവ്രവാദികൾ കീഴടങ്ങി, വെടിക്കോപ്പുകളും ആയുധങ്ങളും കൈമാറി
മണിപ്പൂരിൽ അഞ്ച് തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി. നിരോധിത സംഘടനയായ കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി- പീപ്പിൾസ് വാർ ഗ്രൂപ്പിലെ കേഡർമാരാണ് കീഴടങ്ങിയത്. ഉഖ്റുളിലെ സോംസായിയിൽ പോലീസിന്റെ സാന്നിധ്യത്തിലാണ്…
Read More » - 28 May
സ്കൂളിൽ വെച്ച് അധ്യാപകർ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി
അയോധ്യ: യു.പിയിലെ അയോധ്യയിൽ പതിനഞ്ചുവയസുകാരിയെ അധ്യാപകരും മാനേജരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ വച്ച് പത്താം ക്ലാസുകാരിയെ അധ്യാപകർ കൂട്ടബലാത്സംഗം…
Read More » - 28 May
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാതാപിതാക്കൾക്ക് മുന്നിൽ വെച്ച് യുവതിയുടെ അപ്രതീക്ഷിത മരണം
മാതാപിതാക്കൾക്കൊപ്പം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കവേ 26 കാരി കുഴഞ്ഞ് വീണ് മരിച്ചു. ഡാനി ഡുചാറ്റൽ എന്ന ഓസ്ട്രേലിയൻ യുവതിയാണ് മാതാപിതാക്കൾക്ക് മുന്നിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം…
Read More » - 28 May
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരും, മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യത. വ്യാപക മഴയെ തുടർന്ന് ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, അടുത്ത മണിക്കൂറിൽ എറണാകുളം,…
Read More » - 28 May
കമ്പത്തെ ദുരന്തം കേരളത്തിലെ കപട മൃഗസ്നേഹികൾ വരുത്തിവെച്ച വിന: അരിക്കൊമ്പൻ ഫാൻസ് എവിടെയെന്ന് ഡീൻ കുര്യാക്കോസ്
കൊച്ചി: അരികൊമ്പൻ വിഷയത്തിൽ സർക്കാരിനും കോടതിക്കും തെറ്റ് പറ്റിയെന്ന് ഡീന്‍ കുര്യാക്കോസ്. കമ്പത്ത് കാട്ടാനയായ അരിക്കൊമ്പന് അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ കപട മൃഗസ്നേഹികള്‍ വരുത്തിവെച്ച വിനയാണെന്നും, പ്രശ്നക്കാരനായ…
Read More » - 28 May
അധികാരത്തിനു വേണ്ടി സംഘ പരിവാറിന് മുന്പില് മുട്ടിലിഴയുന്നവര്ക്കുള്ള പാഠമാണ് രാംനാഥ് കോവിന്ദും ദ്രൗപതി മുര്‍മുവും
കോഴിക്കോട്: അധികാരത്തിനു വേണ്ടി സംഘ പരിവാറിന് മുന്പില് മുട്ടിലിഴയുന്നവര്ക്കുള്ള പാഠമാണ് രാംനാഥ് കോവിന്ദും, ബഹുമാനപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുര്മുവുമെന്ന് ആരോപിച്ച് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ആദിവാസി,…
Read More » - 28 May
അമേരിക്കയിലും ഇനി ദീപാവലി ആഘോഷിക്കും! പൊതുഅവധി ദിനമാക്കാനുള്ള ബിൽ അവതരിപ്പിച്ചു
ദീപാവലി ആഘോഷമാക്കാനൊരുങ്ങി അമേരിക്ക. ദീപാവലി ദിനം പൊതുഅവധിയായി നൽകാനാണ് അമേരിക്കയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും, ഡെമോക്രാറ്റുമായ…
Read More » - 28 May
ചിലര്‍ നിയമത്തേക്കാള്‍ മുകളില്‍, ജയിക്കാനായി ഏതറ്റം വരെയും പോവുന്നു; ധോണിക്കെതിരെ ഡാരില്‍ ഹാര്‍പ്പര്‍
ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ മതീഷ പതിരണയെക്കൊണ്ട് ബോള്‍ ചെയ്യിക്കാനായി ചെന്നൈ ക്യാപ്റ്റന്‍ ധോണി മത്സരം വൈകിപ്പിച്ചെന്നാരോപിച്ച് മുന്‍ അംപയര്‍ ഡാരില്‍ ഹാര്‍പ്പര്‍ രംഗത്ത്. ധോണി ചെയ്തത്…
Read More » - 28 May
വടക്കൻ പാകിസ്താനിൽ ശക്തമായ ഹിമപാതം: 11 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
വടക്കൻ പാകിസ്താനിലെ ആസ്റ്റോർ ജില്ലയിലെ ഷൗണ്ടർ ടോപ് പാസിൽ ഉണ്ടായ ഹിമപാതത്തിൽ മരണസംഖ്യ ഉയർന്നു. നാല് വയസുള്ള കുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേരാണ് മരിച്ചത്.…
Read More » - 28 May
അരിക്കൊമ്പൻ റേഷൻ കടയുടെ വാതിലിൽ മുട്ടിയെന്ന് നാട്ടുകാർ; ഇപ്പോഴുള്ളത് ചുരുളി വെള്ളച്ചാട്ടത്തിന് സമീപംa
കമ്പം: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പനെ കേരള വനംവകുപ്പ് പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടിരുന്നു. 28 ദിവസത്തിനു ശേഷം ഇന്നലെ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി ജനങ്ങളുടെ സമാധാനം…
Read More » - 28 May
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും,75 രൂപയുടെ നാണയവും പുറത്തിറക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും. എംപിമാര്‍, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍മാര്‍,…
Read More » - 28 May
സ്പെഷ്യൽ പാക്കേജ് തുക വിതരണം ചെയ്യാൻ സ്പെഷ്യൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് സംവിധാനം ഉടൻ നടപ്പാക്കും
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ വിതരണം ചെയ്യുന്ന സ്പെഷ്യൽ പാക്കേജ് തുക ഇനി ഗ്രേഡിംഗിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ സാധ്യത. സ്കൂളുകളെ വിവിധ ഗ്രേഡുകളാക്കി തിരിച്ചതിനുശേഷമാണ് ആനുകൂല്യങ്ങൾ…
Read More » - 28 May
ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടങ്ങി വേങ്ങരയിൽ ഒന്നര വയസുകാരൻ മരിച്ചു
വേങ്ങര: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. വേങ്ങരയിലാണ് സംഭവം. വേങ്ങര മാങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസ്സൈൻ ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുട്ടി…
Read More » - 28 May
അരിക്കൊമ്പനെ തുരത്താന്‍ തമിഴ്നാട് വനംവകുപ്പ്, ‘മിഷന് അരിക്കൊമ്പന്’ ദൗത്യം ആരംഭിച്ചു
കമ്പം: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താന്‍ തമിഴ്നാട് വനംവകുപ്പ് ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ തന്നെ വനം വകുപ്പിന്റെ ‘മിഷന് അരിക്കൊമ്പന്’ ആരംഭിച്ചു. അരിക്കൊമ്പനെ…
Read More » - 28 May
എനിക്ക് അത് ദഹിക്കുന്നില്ല, സഞ്ജു അദ്ദേഹത്തിന് ഒരു വിലയും കൊടുക്കാതെയാണ് സംസാരിച്ചത്: സഞ്ജുവിന് എതിരെ ശ്രീശാന്ത്
ഐപിഎൽ 2023ൽ ക്രീസിൽ കൂടുതൽ സമയം നിൽക്കാൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ സഞ്ജു സാംസണിന് ഉപദേശം നൽകിയിരുന്നു. എന്നാൽ, ഗവാസ്കറുടെ ഉപദേശം സഞ്ജു കേട്ടില്ലെന്നും…
Read More » - 28 May
മഹാരാഷ്ട്രയിലെ ഈ ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നു
മുംബൈ: മഹരാഷ്ട്രയിലെ നാല് സുപ്രധാന ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പിലാക്കിയതായി ക്ഷേത്ര സംഘടന. ക്ഷേത്ര സംഘടനകളുടെ കൂട്ടായ്മയായ മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘമാണ് വസ്ത്ര സംഹിത പുറത്തിറക്കിയത്. വൈകാതെ…
Read More » - 28 May
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടി നിയമിതനായി
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടിയെ നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് പ്രവർത്തിച്ചിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ…
Read More » - 28 May
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം: പ്രതി പിടിയില്‍
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32)…
Read More » - 28 May
വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുന്ന…
Read More » - 28 May
കേരളത്തിന്റെ മുഖ്യവരുമാനം കടം: പരിഹാസവുമായി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യവരുമാനം കടമാണെന്ന് സന്ദീപ് വാചസ്പതി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കടം മുഖ്യ വരുമാന സ്രോതസ്സ് ആയ ലോകത്തിലെ ഏക സംസ്ഥാനം എന്ന ബഹുമതി നമ്മുടെ…
Read More » - 28 May
തൃശൂരിൽ വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
തൃശൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തൃശൂര്‍ വരവൂർ തളിയിൽ തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ് (61) മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ്…
Read More » - 27 May
സെക്സിന് ശേഷം സ്ത്രീകൾ നിർബന്ധമായും ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക
ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകൾ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, നിങ്ങൾ എപ്പോഴും ഒഴിവാക്കേണ്ട ആറ് കാര്യങ്ങൾ ഇവയാണ്. മൂത്രമൊഴിക്കുന്നത് ഒഴിവാക്കരുത്: ലൈംഗിക ബന്ധത്തിന് ശേഷം…
Read More »