India
- Mar- 2019 -8 March
പറ്റിയത് അക്ഷന്തവ്യമായ തെറ്റ് ; സുപ്രീം കോടതിയിൽ ക്ഷമ പറഞ്ഞ് പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി : കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയിൽ ക്ഷമ പറഞ്ഞ് പ്രശാന്ത് ഭൂഷൺ. പറ്റിയത് അക്ഷന്തവ്യമായ അപരാധമായിരുന്നെന്നും ഭൂഷൺ. സിബിഐ ഇടക്കാല ഡയറക്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നടത്തിയ…
Read More » - 8 March
വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കി
ലക്നൗ: എന്ജിന് തകരാറിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കി. ഉത്തർപ്രദേശിലെ ലക്നോ വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗോഎയർ വിമാനവും എയർ ഇന്ത്യ വിമാനവുമാണ് യാത്ര…
Read More » - 8 March
വസ്ത്രമഴിച്ചു കോപ്പിയടി പരിശോധന; വിദ്യാർത്ഥിനി ജീവനൊടുക്കി
റായ്പുര്‍: വസ്ത്രമഴിച്ചു കോപ്പിയടി പരിശോധന നടത്തിയ കാരണത്താൽ ആദിവാസി വിദ്യാർത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു ദാരുണ സംഭവം അരങ്ങേറിയത്. പത്താം…
Read More » - 8 March
പ്രതിരോധ വാക്സിനേഷനു ശേഷം നല്‍കിയത് തെറ്റായ മരുന്ന്: കുട്ടി മരിച്ചു, 15 പേര് ചികിത്സയില്‍
ഹൈദരാബാദ്: പ്രതിരോധ വാക്സിന് സ്വീകരിച്ച കുട്ടി മരിച്ചു. തെലുങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. അതേസമയം വാക്സിനെടുത്ത 15 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ നാംപള്ളിയിലുള്ള…
Read More » - 8 March
വന്ദേഭാരത് എക്സ്പ്രസില്‍ തീപിടിത്തം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസില്‍ തീപിടിത്തം. ഒരു ബോഗിയിലാണ് തീപിടിത്തമുണ്ടായത്. കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു ബോഗിയില്‍ തീപിടിത്തമുണ്ടായത്. സംഭവം…
Read More » - 8 March
ലക്ഷം കോടിയുടെ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലക്ഷം കോടിയുടെ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു പുതിയ പ്രഖ്യാപനം.…
Read More » - 7 March
അതിര്‍ത്തിയിലെ പാക് പ്രകോപനം തടയാന്‍ അതീവ ജാഗ്രതയിലെന്ന് വ്യോമസേന
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാകിസ്ഥാന്റെ ഏത് പ്രകോപനവും ചെറുക്കാന്‍ തയാറെന്ന് വ്യോമസേന. വ്യോമസേന താവളങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതായും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം, രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍…
Read More » - 7 March
ജമ്മുവിലെ സ്ഫോടനം : ഒരാൾ പിടിയിൽ
ശ്രീനഗർ : ജമ്മുവിലെ ബസ് സ്റ്റാന്‍ഡിൽ ഗ്രനേഡ് എറിഞ്ഞയാൾ പിടിയിൾ. യാസിര്‍ ഭട്ട് എന്നയാളാണ് അറസ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും ഹിസ്ബുള്‍ ജില്ലാ കമാന്‍ഡറാണ് ആക്രമണം നടത്താന്‍…
Read More » - 7 March
ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്
ന്യൂ ഡൽഹി : ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള 15 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്. ഗുജറാത്തിലെ നാലും,യുപിയിലെ പതിനൊന്നും സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചത്. സോണിയ ഗാന്ധി റായ്ബറേലിയിലും,രാഹുൽ…
Read More » - 7 March
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മാത്രം 62 ലക്ഷം തൊഴില്‍ അവസരങ്ങള്‍ നല്‍കാനായതായി കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മാത്രം 2015 മുതല്‍ 2019 വരെയായി 61.49 ലക്ഷം തൊഴില്‍ നല്‍കാനായതായി കേന്ദ്രം അറിയിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍…
Read More » - 7 March
പട്ടിക ജാതി മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടത് ഒറിജനല്‍ പട്ടികജാതിക്കാരാണ്, മാവേലിക്കരയിലും ആലത്തൂരിലും അതല്ല നടക്കുന്നത് – കെ സുരേന്ദ്രൻ
കൊട്ടാരക്കര: കേരളത്തിലെ പട്ടികജാതി മണ്ഡലത്തില്‍ നിന്ന് ലോക്സഭയില്‍ എത്തിയ പികെ ബിജുവും കൊടിക്കുന്നില്‍ സുരേഷും യഥാർത്ഥ പട്ടികജാതിക്കാരല്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സാധാരണഗതിയില്‍ പട്ടിക…
Read More » - 7 March
രണ്ട് നിയമസഭകള്‍ ഉടന്‍ പിരിച്ചുവിട്ടേക്കും
ന്യൂഡല്‍ഹി•മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ ഉടന്‍ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്തുന്നതിന് വേണ്ടിയാണിത്. ഇക്കാര്യത്തില്‍ ബി.ജെ.പി ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറിലാണ് ഇരുസഭകളുടെയും…
Read More » - 7 March
ആലപ്പുഴയിലേയ്ക്ക് പോകുന്ന ട്രെയിനില്‍നിന്ന് മനുഷ്യന്റെ കാല്പാദം കണ്ടെത്തി
ഷൊർണ്ണൂർ: ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റെഷനിൽ ട്രെയിനിൽ നിന്നും മനുഷ്യന്റെ കാൽപ്പാദം കണ്ടെത്തി.വ്യാഴാഴ്ച്ച നാലുമണിയോടെ ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റെഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് സംഭവം. ദന്‍ബാദില്‍…
Read More » - 7 March
വി വി രാജേഷിനെ ബിജെപി തിരിച്ചെടുത്തു
സംഘടനാ ചുമതലയില്‍ നിന്നും മാറ്റി നിർത്തിയിരുന്ന വി വി രാജേഷിനെ വീണ്ടും ബിജെപി സംസ്ഥാന പദവിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനും…
Read More » - 7 March
മകളെ ഉപയോഗിച്ച് പെണ്‍വാണിഭം: മാതാവടക്കം പിടിയില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
കൊല്‍ക്കത്ത•കസബ പ്രദേശത്തെ ഒരു സ്വകാര്യ വസതിയില്‍ കൊല്‍ക്കത്ത പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടത് സ്വന്തം മാതാവാണെന്ന് പോലീസ്…
Read More » - 7 March
വിഘടനവാദികളോട് മയമില്ല, യാസിന് മാലിക്കിനെ ജമ്മു ജയിലിലേക്ക് മാറ്റി
ശ്രീനഗര്‍: വിഘടനവാദികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന് മാലിക്കിനെ ജമ്മു ജയിലിലേക്ക് മാറ്റി. മാലിക്കിന്റെ കേസുകള്‍ ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക്…
Read More » - 7 March
മോദിയെക്കുറിച്ച് ആര്‍ക്കുമറിയാത്ത ഒരു കാര്യം വെളിപ്പെടുത്തി അമിത് ഷാ
സാഗര്‍: കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മധ്യപ്രദേശിലെ ബമോരയില് ബിജെപി റാലിയില്‍…
Read More » - 7 March
കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
റാഞ്ചി : കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ധർച്ചുലയിൽ കാലിക എന്ന ഗ്രാമത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. ഒരാൾക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 7 March
121 പേരെ കസ്റ്റഡിയിലെടുത്തു; 180 മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഭികരര്ക്കെതിരായ നിലപാട് ശക്തമാക്കുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാനു വേറെ വഴിയില്ലാത്തതിനാലാണ് നടപടിയെടുത്തതെന്നാണ് സൂചന. രാജ്യത്തിനുള്ളിലെ ഭീകര സംഘടകള്‍ക്കെതിരേ ശക്തമായ നടപടിയെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം ആണ്…
Read More » - 7 March
ജമ്മുവിലെ സ്ഫോടനം ഭീകരാക്രമണമെന്നു പോലീസ്
ശ്രീനഗർ : ജമ്മുവിലെ ബസ് സ്റാൻഡിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്നു പോലീസ്. പിന്നിൽ ഹിസ്ബുൾ മുജാഹുദീൻ എന്ന് ജമ്മു ഐജി അറിയിച്ചു. IGP Jammu, Manish K Sinha…
Read More » - 7 March
“മണിക്കൂറുകളോളം ഇരിക്കാൻ സമ്മതിച്ചില്ല, വലിയ ശബ്ദം കേൾപ്പിച്ചു മനോ നില തകർക്കാൻ ശ്രമിച്ചു,ഉറങ്ങാതിരിക്കാൻ മുഖത്ത് ശക്തിയായി വെള്ളമൊഴിച്ചു” വീഡിയോയിൽ കണ്ടതല്ല പാകിസ്ഥാനിൽ നടന്നത്
പാകിസ്ഥാനിൽ അഭിനന്ദിനു നേരിട്ടത് കൊടിയ പീഡനം. വീഡിയോയിൽ കണ്ടതൊന്നുമല്ല യഥാര്‍ഥത്തില്‍ പാകിസ്ഥാനിൽ നടന്നത്. വീഡിയോയിൽ പാകിസ്ഥാൻ ആർമി വളരെ മാന്യമായാണ് അഭിനന്ദിനോട് പെരുമാറിയത്. എന്നാൽ കസ്റ്റഡിയില്‍ എടുത്ത…
Read More » - 7 March
റഫാല്‍ രേഖകള്‍ മോഷ്ടിച്ചത് ആര്? സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ഡല്‍ഹി: റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകളാണെന്നും ഇവ പുറത്തു വിടുന്നത് രാജ്യസുരക്ഷയെ തന്നെബാധിക്കുന്ന വിഷയമാണെന്നുമാണ് റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന പുന:പരിശോധന ഹര്‍ജിയില്‍…
Read More » - 7 March
ട്രെയിനിന്റെ എന്‍ജിനും കോച്ചുകളും യാത്രക്കിടെ വേർപ്പെട്ടു : ഒഴിവായത് വൻ ദുരന്തം
ന്യൂഡല്‍ഹി: ട്രെയിനിന്റെ എന്‍ജിനും കോച്ചുകളും യാത്രക്കിടെ വേർപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.30-ഓടെ കല്ല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപം മന്മാദ്-മുംബൈ പഞ്ചവടി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളുമാണ്…
Read More » - 7 March
മൂന്നു ദിവസമായിട്ടും വീണ്ടെടുക്കാനാവാതെ ബിജെപി വെബ്സൈറ്റ്
ഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് മൂന്നാം ദിവസവും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും, ടെക് ലോകത്തും ചര്‍ച്ചകള്‍ സജീവമാകുകയാണ്. ചൊവ്വാഴ്ച രാവിലെ…
Read More » - 7 March
സര്‍വകലാശാലയില്‍ അധ്യാപക നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം
ന്യൂഡല്‍ഹി: സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അലഹബാദ്…
Read More »