Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -10 October
കടുവാ സങ്കേതങ്ങൾ സന്ദർശിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും, കൂടുതൽ വിവരങ്ങൾ അറിയൂ
കടുവാ സങ്കേതങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കി കർണാടക വനം വകുപ്പ്. മലയാളികൾ അടക്കം നിരവധി പേർ എത്തുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള എന്നീ കടുവാ…
Read More » - 10 October
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ലഷ്കര്‍ ഭീകരരെ സംയുക്ത സേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് എന്നിവരെയാണ് വധിച്ചത്. കശ്മീരി പണ്ഡിറ്റ്…
Read More » - 10 October
ചൈനീസ് സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവ്, കണക്കുകൾ പുറത്തുവിട്ട് ചൈനീസ് ഐടി മന്ത്രാലയം
ചൈനീസ് സ്മാർട്ട്ഫോൺ വിപണി കുത്തനെ ഇടിയുന്നു. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ, 67.9 കോടി സ്മാർട്ട്ഫോണുകൾ മാത്രമാണ് ചൈന നിർമ്മിച്ചിട്ടുള്ളത്. മുൻ വർഷം…
Read More » - 10 October
നിയമനത്തട്ടിപ്പ് കേസ്: മുഖ്യ സൂത്രധാരൻ ബാസിത് പൊലീസ് പിടിയില്‍
മലപ്പുറം: ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് കെപി ബാസിത് പിടിയില്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലായിരുന്ന ബാസിതിനെ മഞ്ചേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിന്റെ…
Read More » - 10 October
ആൻഡ്രോയിഡ് ഫോണുകൾക്ക് പിന്നാലെ ഉച്ചത്തിലുള്ള ബസ്സർ ശബ്ദം ഐഫോണിലും എത്തി! കാരണം ഇത്
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾക്ക് പിന്നാലെ ഐഫോണുകളിലും ഉയർന്ന ശബ്ദത്തിൽ ഉള്ള ബസ്സര്‍ ശബ്ദം എത്തി. ഉപഭോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഐഫോണുകളിൽ ബസ്സര്‍ ശബ്ദം മുഴങ്ങിയത്. എന്നാൽ, ഈ…
Read More » - 10 October
ബോംബുകൾ പൊട്ടുന്നതിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്;ഇസ്രായേലിൽ ഒറ്റപ്പെട്ടുപോയ അനുഭവം പങ്കുവെച്ച് നുഷ്രത്ത്
പലസ്തീനുമായുള്ള പോരാട്ടത്തിനിടെ ഇസ്രായേലിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകളിൽ നുഷ്രത്ത് ബറൂച്ചയും ഉൾപ്പെടുന്നു. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് ഒക്ടോബർ 7 ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 1600-ലധികം…
Read More » - 10 October
നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്
പത്തനംതിട്ട: കിഫ്ബി നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നില്‍ വന്‍ ആസൂത്രണമാണ്…
Read More » - 10 October
മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാൻ മാതാപിതാക്കൾ കൂടെ നിൽക്കുമെന്ന് 82% ഇന്ത്യൻ യുവാക്കൾ വിശ്വസിക്കുന്നു: സർവേ
മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാൻ തെറാപ്പി ആവശ്യമായി വന്നാൽ തങ്ങളുടെ മാതാപിതാക്കൾ പിന്തുണയ്ക്കുമെന്ന് 82 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നതായി സർവേ. നീൽസെൻഐക്യു നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എഫ്എംസിജി…
Read More » - 10 October
അദാനിയെ കടത്തിവെട്ടി! ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടെടുത്ത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. ഹുറൂൺ 360, വൺ വെൽത്ത് എന്നിവ സംയുക്തമായി പുറത്തിറക്കിയ…
Read More » - 10 October
ഉപ്പൂറ്റി വിണ്ടുകീറുന്നത് ഇല്ലാതാക്കാൻ അഞ്ച് മാർഗങ്ങളിതാ…
പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. പല കാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി…
Read More » - 10 October
നിങ്ങൾക്ക് നാൽപ്പത് കഴിഞ്ഞോ? എങ്കിൽ ദിവസവും നട്സ് കഴിക്കൂ…
കൊളസ്ട്രോൾ കൂടിയാലോ വണ്ണം വച്ചാലോ എന്നൊക്കെ പേടിച്ച് നട്സ് കഴിക്കാത്തവർ ഉണ്ടാകാം. എന്നാൽ നാല്പത് വയസ്സ് കഴിഞ്ഞെങ്കില്‍ ഇനി മുതൽ ദിവസവും ഒരു പിടി നട്സ് കഴിച്ചുതുടങ്ങാം.…
Read More » - 10 October
അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ മാറ്റണോ? ഉപഭോക്താക്കൾക്ക് പുതിയ സംവിധാനം ഒരുക്കി എസ്ബിഐ
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൊബൈൽ നമ്പർ അപ്ഡേറ്റ്…
Read More » - 10 October
നടുറോഡില്‍ പെരുമഴയത്ത് യുവതിയുടെ യോഗാഭ്യാസം: പിന്നാലെ സംഭവിച്ചത്
സോഷ്യൽ മീഡിയയിൽ വൈറലാകാന്‍ പെരുമഴയത്ത് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡില്‍ യോഗാസനം ചെയ്ത് യുവതി. ഗുജറാത്തിൽ നടന്ന സംഭവത്തിൽ, ചുവന്ന നിറത്തിലുള്ള യോഗാവസ്ത്രമണിഞ്ഞ് ഇരുകാലുകളും പരമാവധി വിരിച്ച്…
Read More » - 10 October
സുരേഷ് ഗോപിയെ സഹായിക്കാന്‍ ഇഡി വരുന്നു എന്ന് വിളിച്ച് പറയുന്നത് വെറും വിവരക്കേട് : കെമാല്‍ പാഷ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. പണം മോഷ്ടിച്ചിട്ട് അന്വേഷണം വരുമ്പോള്‍ സുരേഷ് ഗോപിയെ…
Read More » - 10 October
രാജ്യത്തെ നഗരങ്ങളിൽ തൊഴിൽരഹിതരുടെ എണ്ണം കുറയുന്നു! തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴേക്ക്
രാജ്യത്തെ നഗരങ്ങളിൽ തൊഴിൽരഹിതരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. നാഷണൽ സാമ്പിൾ ഓഫ് സർവേ ഓഫീസ്, പിരിയോഡിക് ലേബർ ഫോഴ്സ് സർവേ തുടങ്ങിയവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 10 October
ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോഗി മരിച്ചു
തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോഗിക്ക് ദാരുണാന്ത്യം. കരിക്കകം സ്വദേശി ഗോപകുമാറാണ് ചാടി മരിച്ചത്. ചൊവാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സംഭവം.…
Read More » - 10 October
മത്സ്യ-മാംസങ്ങളിലെ മായം കണ്ടെത്താന്‍ ഇതാ ചില പൊടിക്കൈകള്‍
മത്സ്യത്തിലെയും മാംസത്തിലെയും മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസമാണ്. വില കുറഞ്ഞ മാംസം കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ ലാബു പരിശോധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകള്‍ അറിയാം. ഫോര്‍മലിന്‍…
Read More » - 10 October
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥ: മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് അഭിരാമി സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയ വഴി…
Read More » - 10 October
ഇവിടെ പട്ടിണി ഉണ്ടാക്കുന്നതല്ലാതെ അത് മാറ്റാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല: ബി കമാല്‍ പാഷ
കൊച്ചി: മുസ്ലീം സ്ത്രീകള്‍ തട്ടം ഇടാതായതും അവരുടെ പട്ടിണി മാറ്റിയതും മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാരണമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് റിട്ട ജസ്റ്റിസ് ബി. കെമാല്‍ പാഷ. പട്ടിണി ഉണ്ടാക്കുന്നതല്ലാതെ…
Read More » - 10 October
ആഗോള വിപണിയിലെ ആശങ്ക നീങ്ങി! ആഭ്യന്തര സൂചികകൾ തിരിച്ചുവരവിന്റെ പാതയിൽ
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ ആശങ്കകൾ നേരിയ തോതിൽ വഴി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് കരുത്താർജ്ജിച്ചത്. വ്യാപാരത്തിന്റെ…
Read More » - 10 October
ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു: വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു
പാലക്കാട്: ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. ഷിജു എന്ന യുവാവിന്റെ സാംസങ് എ 03 കോർ എന്ന മോഡൽ…
Read More » - 10 October
കറുവപ്പട്ടയുടെ ആരോഗ്യപരമായ ഗുണങ്ങളറിയാം
ഗ്രാമ്പൂ, ഏലം, കുരുമുളക് എന്നിവ ശരീരത്തിന്റെ ആരോഗ്യത്തില്‍ ചെലുത്തുന്ന ഗുണപരമായ മാറ്റങ്ങളേക്കുറിച്ച് ധാരാളം പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു ചേരുവയായ കറുവപ്പട്ടയ്ക്കും വളരെ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഒരു…
Read More » - 10 October
ഉറക്കത്തിനിടയിൽ കാലിൽ മസിൽ കയറുന്നുണ്ടോ? പരിഹാരമുണ്ട്
ഉറക്കത്തിനിടയിലോ കായികവിനോദങ്ങളില്‍ ഏല്‍പ്പെടുമ്പോഴോ അപ്രതീക്ഷിതമായി കാലില്‍ ഒരു കോച്ചിപ്പിടിത്തം ഉണ്ടാകാറുണ്ടോ?. പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍ ചുരുക്കമാണ്. പേശികള്‍ വലിഞ്ഞുമുറുകുന്നതാണ് ഇത്.…
Read More » - 10 October
പലസ്തീനെ പിന്തുണച്ച് പോസ്റ്റ്: പോൺ നടി മിയ ഖലീഫ നടത്തിയ പരാമർശം വിവാദത്തിൽ
Post in of s remarks in controversy
Read More » - 10 October
പുല്ല് ചെത്താൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.…
Read More »