India
- Oct- 2020 -12 October
പാകിസ്താനു ശേഷം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച് ചൈനയും…അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല തിരിച്ചടിക്കുകയും ചെയ്യും : കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പാകിസ്താനു ശേഷം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച് ചൈനയും…അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല തിരിച്ചടിക്കുകയും ചെയ്യുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തികളിലെ…
Read More » - 12 October
ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു. വെടിവെച്ച സംഘത്തെ തിരിച്ചറിയാനായിട്ടില്ല. പ്രകാശ് സിങ് ധാമിയെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു.…
Read More » - 12 October
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നില്‍ സുരേഷിന് പോസിറ്റീവ് ആയത്. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരി ലീല അടുത്തിടെ…
Read More » - 12 October
നിങ്ങള്‍ എന്തിനാണ് ഇന്ത്യയെ എതിര്‍ക്കുന്നത് ; ചൈനയുടെ പിന്തുണയോട് ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ വക്താവ്
ദില്ലി : ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന ഫാറൂഖ് അബ്ദുള്ളയുടെ അഭിപ്രായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ദേശീയ വക്താവ്…
Read More » - 12 October
100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി ; 100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വെര്‍ച്വല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു 100 രൂപയുടെ പ്രത്യേക നാണയത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഗ്വാളിയര്‍ രാജമാത…
Read More » - 12 October
ഗോഡൗണില്‍ വന്‍ തീപിടുത്തം ; തീയണയ്ക്കാന്‍ 15 ഫയര്‍ ഫോഴ്സ് വാഹനം സംഭവ സ്ഥലത്ത്
ചിറ്റ്പൂര്‍ : കൊല്‍ക്കത്തയിലെ ചിറ്റ്പൂര്‍ പ്രദേശത്തെ ഒരു ഗോഡൗണില്‍ വന്‍ തീപിടുത്തമുണ്ടായി. തീ അണയ്ക്കുന്നതിനായി പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 12 October
ഇന്ത്യയെ നയിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ മോദി ഭരണം അനിവാര്യം; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി തെന്നിന്ത്യൻ താരറാണി ഖുശ്ബു; ബിജെപിയിൽ ചേർന്നതിൽ അഭിമാനമെന്നും താരം
ബിജെപിയിൽ ചേർന്ന തെന്നിന്ത്യൻ താരറാണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു, ഇന്ത്യയെ നയിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ മോദി ഭരണം അനിവാര്യമെന്നുമാണ് താരം നിലപാട്…
Read More » - 12 October
കാണാതായ യുവ ശാസ്ത്രജ്ഞനെ കണ്ടെത്തി ; വ്യക്തത വരാത്ത യാത്ര
ബെംഗളൂരു: ഒക്ടോബര്‍ ആറു മുതല്‍ കാണാതായ മൈസൂരുവിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്) ശാസ്ത്രജ്ഞനെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. വിജയവാഡയുടെ ഏതോ ഒരു കോണില്‍ നിന്നാണ്…
Read More » - 12 October
രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില കാരണങ്ങള്‍ ഉണ്ട്: ഖുശ്ബു പാര്‍ട്ടി വിടുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് കോൺഗ്രസ്
ചെന്നൈ: ഖുശ്ബു സുന്ദറിന്റെ രാജിയില്‍ പ്രതികരണവുമായി തമിഴ്നാട് കോണ്‍ഗ്രസ്. ഖുശ്ബുവിന് പ്രത്യയ ശാസ്ത്ര പ്രതിബദ്ധത നഷ്ടപ്പെട്ടുവെന്നും ഖുശ്ബുവിന്റെ ഇറങ്ങിപ്പോക്ക് മൂലം തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിപ്പിക്കില്ലെന്നും കോണ്‍ഗ്രസ്…
Read More » - 12 October
‘മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകും’; നടി ഖുശ്ബു സുന്ദർ
ന്യൂഡൽഹി : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പുതിയ തീരുമാനത്തിൽ സന്തോഷം അറിയിച്ച് നടി ഖുശ്ബു സുന്ദർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി വലിയ മുന്നേറ്റം…
Read More » - 12 October
ബംഗളുരു ക്ലബ്ബ് റെയ്ഡ്: 96 ലക്ഷം രൂപ പിടിച്ചെടുത്തു; 60 പേര് അറസ്റ്റില്‍
ബംഗളുരു: ചൂതാട്ട ക്ലബില്‍ നടത്തിയ റെയ്ഡില്‍ 96 ലക്ഷം രൂപ പിടിച്ചെടുത്ത് ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറുപതിലധികം ആളുകളെ ക്രൈം ബ്രാഞ്ച്…
Read More » - 12 October
ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്സഷന് വൗച്ചറുകള്‍ അവതരിപ്പിച്ച് ധനമന്ത്രാലയം … സ്ക്രീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം
ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്സഷന് വൗച്ചറുകള്‍ അവതരിപ്പിച്ച് ധനമന്ത്രാലയം .കേന്ദ്ര- പൊതുമേഖലാ ജീവനക്കാര്‍ക്കാണ് എല്‍ ടി സി ( ലീവ് ട്രാവല്‍ കണ്സഷന്) വൗച്ചറുകള്‍ ധനമന്ത്രാലയം…
Read More » - 12 October
ഇത് പാവങ്ങളുടെ ദൈവം; കമ്പോഡിയൻ ജനതയുടെ രക്ഷകൻ; അറിയാം ‘മഗാവ’ എന്ന ധീരതയ്ക്കുള്ള സ്വർണ്ണമെഡൽ നേടിയ സോഷ്യൽ മീഡിയ ഒന്നാകെ വാഴ്ത്തുന്ന സൂപ്പർ താരമായ എലിയുടെ വിശേഷങ്ങൾ
മൃഗങ്ങളെ എങ്ങനെ മനുഷ്യർ സംരക്ഷിക്കണം , പരിപാലിക്കണം, മൃഗങ്ങൾ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ എന്നിവയൊക്കെ സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സംഘടനയാണ് പിഡിഎസ്എ. ഈ സംഘടന മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള…
Read More » - 12 October
തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ശത്രുരാജ്യങ്ങളില്‍ നിന്നും നിരന്തരം പ്രകോപനമുണ്ടാകുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സുപ്രധാന മേഖലകളില്‍ നിര്‍മ്മിച്ച 44 പാലങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ്…
Read More » - 12 October
തെന്നിന്ത്യൻ ചലച്ചിത്ര താരം ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു
നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്
Read More » - 12 October
രാത്രി ഇരുട്ടി വെളുത്തപ്പോൾ പാവപ്പെട്ട വൃദ്ധയ്ക്ക് ലഭിച്ചത് പൊന്നുംവിലയുള്ള ഭീമൻ മത്സ്യം; ഒരു ദിനം കൊണ്ട് തലവര തെളിഞ്ഞ് ലക്ഷാധിപതിയായി മാറിയ വൃദ്ധയ്ക്ക് ഭാഗ്യം വന്നതിങ്ങനെ
ഒരു ദിനം കൊണ്ടാണ് പശ്ചിമ ബംഗാളിലെ തെക്കേ അറ്റത്തുള്ള സാഗര്‍ ദ്വീപിലെ ഛക്ഫുല്‍ദുബി ഗ്രാമത്തിലെ വയോധികയെ തേടിയെത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭാഗ്യമാണ്. കേവലം ഒരു മത്സ്യം കിട്ടിയതോടെ…
Read More » - 12 October
ഫോൺ നമ്പർ നൽകിയില്ല ; പതിനേഴുകാരിക്ക് ക്രൂര മർദ്ദനം.
ലക്നൗ : ഫോൺ നമ്പർ നൽകിയില്ലെന്ന പേരിൽ പതിനേഴുകാരിക്ക് പൊതുസ്ഥലത്ത് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഗസീയാബാദിലെ വിജയ് നഗറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹായത്തിനെത്തിയ…
Read More » - 12 October
പ്രഭാത സവാരിക്കിടെ നായക്ക് കിട്ടിയത്; അമ്പരന്ന് ഉടമ; സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി ചാർളിയുടെ കുസൃതി
പ്രഭാത സവാരിക്കിടെ നായക്കു കിട്ടിയ ഒരു വസ്തുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചാർളി എന്ന നായയാണ് കഥയിലെ താരം. നായയുടെ കുസൃതി കണ്ട ഉടമ…
Read More » - 12 October
എക്സ് പ്രസ് ട്രെയിനുകളില്‍ ഇനി നോൺ എ സി കോച്ചുകൾ ഇല്ല
ന്യൂഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മെയില്‍, എക്സ് പ്രസ് ട്രെയിനുകളില്‍ നോൺ എ സി കോച്ചുകൾ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ഇന്ത്യൻ റയിൽവേ. പകരം എ.സി കോച്ചുകള്‍…
Read More » - 12 October
കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ല, എന്‍.ഡി.എ വിടേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് സുഖ്ബീര്‍ ബാദല്‍
ന്യൂഡല്‍ഹി : എന്‍.ഡി.എ വിടേണ്ടി വന്നത് തികച്ചും കാര്‍ഷിക ബില്ലിന്റെ നയപരമായ കാര്യങ്ങളാലാണെന്ന് അകാലിദള്‍ ബാദല്‍ നേതാവ് സുഖ്ബീര്‍ ബാദല്‍. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ലെന്നും…
Read More » - 12 October
ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ ഭീഷണി; 16കാരൻ പിടിയിൽ
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസിൽ 16കാരൻ പിടിയിൽ. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് 16 കാരനെ…
Read More » - 12 October
‘മാറ്റം അനിവാര്യം’; കോൺഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു
ന്യൂഡൽഹി: എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.…
Read More » - 12 October
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം
Read More » - 12 October
സ്വന്തം വീട്ടില്‍ പൂജ നടത്തിയ യുവതിയുടെ തല തല്ലിപ്പൊളിച്ച് അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും
ഹൈദരാബാദ്: വീട്ടില്‍ പൂജ നടത്തിയ 29കാരിയായ യുവതിയെ മര്‍ദിച്ച് അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ അത്താപൂരിലാണ് സംഭവം നടന്നത്. ഇവിടത്തെ പാണ്ഡുരംഗ നഗറിലുള്ള വീട്ടിലെ…
Read More » - 12 October
വിട്ടൊഴിയാതെ കോവിഡ്; രാജ്യത്ത് 71 ലക്ഷവും കടന്ന് രോഗബാധിതർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ…
Read More »