International
- Nov- 2019 -10 November
കാട്ടു തീ പടരുന്നു; 150ലേറെ വീടുകള്‍ കത്തി നശിച്ചു, മൂന്ന് മരണം
സിഡ്നി: ഓസ്ട്രേലിയയില്‍ ക്വീസ് ലാന്‍ഡിലും ന്യൂസൗത്ത് വെയില്‍സിലും കാട്ടുതീ പടരുന്നു. ഇതുവരെ 150ലേറെ വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേര് മരിച്ചെന്നും സൂചനകളുണ്ട്. 1,300ലേറെ…
Read More » - 9 November
അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍
ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകള്‍. ഏകദേശം 4800 കോടി ഇന്ത്യന്‍ രൂപയാണ് അനിൽ…
Read More » - 9 November
മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മേല്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണം എടുത്തുകളയുമെന്ന് സൂചന
മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യം വിടാന്‍ അനുമതി. ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണമാണ് പാകിസ്ഥാന് ഭരണകൂടം മയപ്പെടുത്തിയത്. മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി കടുത്ത…
Read More » - 9 November
ഈ ഭീമന് ഞണ്ടിന്റെ വില കേട്ട് ഞെട്ടി ലോകം
ടോക്യോ: ലോകത്തിലെ ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട് ഏതാണെന്ന് അറിയുമോ? ജപ്പാനില്‍ ആണ് റെക്കോര്‍ഡ് വിലയ്ക്ക് ഒരു ഞണ്ട് വിറ്റുപോയത്. സ്നോ ക്രാബ് എന്ന് പേരുള്ള…
Read More » - 9 November
അയോധ്യ വിധി: കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഖമുണ്ട്;- പാക് വിദേശകാര്യ മന്ത്രി
കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഃഖമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വിധി പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ…
Read More » - 9 November
അയോധ്യ വിധി : ആഗോളതലത്തിലും പ്രതികരണം :ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം : ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്
ന്യൂഡല്‍ഹി : അയോധ്യ വിധി, ആഗോളതലത്തിലും പ്രതികരണം. അയോധ്യ വിധി പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം. ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്. അയോധ്യ…
Read More » - 9 November
കര്‍താര്‍പുര്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഡല്‍ഹി: ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പുരില് നിര്‍വ്വഹിക്കും.സിഖ് മതാചാര്യനായ ഗുരുനാനാക്കിന്റെ സമാധിസ്ഥലമാണ് കര്‍താര്‍പുര്‍ ഗുരുദ്വാര. വിഭജനാനന്തരം ഈ പ്രദേശം പാകിസ്ഥാനില്‍…
Read More » - 9 November
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ അവസാനിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ തുടരുന്നു. പാകിസ്ഥാന്റെ ക്രൂരതയെ തുടര്‍ന്ന് 30 ത്തോളം പേരെ കാണാതാവുകയും 25 ഓളം പേര് മരണപ്പെടുകയും ചെയ്തതായി ബലൂചി നാഷണല്‍ മൂവ്മെന്റ്…
Read More » - 8 November
കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മലക്കം മറിഞ്ഞ് ഇമ്രാന് ഖാൻ
ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ല എന്ന പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്ഥാന്. കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായ…
Read More » - 8 November
ഭക്ഷണം ഓർഡർ ചെയ്തയാൾ ഓർഡർ റദ്ദാക്കി; നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ
ഭക്ഷണം ഓർഡർ ചെയ്തയാൾ ഓർഡർ റദ്ദാക്കിയതിന് നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജക്കാർത്തയിലാണ് സംഭവം. വളരെ കഷ്ടപ്പെട്ടാണ് ഇയാൾക്ക്…
Read More » - 8 November
അരാക്കന്‍ ആര്‍മി: വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സ്വദേശിക്ക് ദാരുണാന്ത്യം
മ്യാന്മറില് വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സ്വദേശിക്ക് ദാരുണാന്ത്യം. കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനു ഗോപാലാണ് മരിച്ചത്. അരാക്കന്‍ ആര്‍മിയെന്ന വിഘടനവാദ സംഘടനയാണ് വിനു ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.
Read More » - 8 November
ദ്വീപിൽ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ഭർത്താവിനെ കാണാതായി; പിന്നീട് കണ്ടത് സ്രാവിന്റെ വയറ്റില്‍; സംഭവം ഇങ്ങനെ
റീയൂണിയന് ദ്വീപിൽ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ കാണാതായ ഭർത്താവിനെ യുവതി പിന്നീട് കണ്ടത് സ്രാവിന്റെ വയറ്റിൽ. പിറന്നാള്‍ ആഘോഷിക്കാന്‍ ദ്വീപിലെത്തിയതായിരുന്നു ബ്രിട്ടണ് സ്വദേശികളായ ദമ്ബതികള്‍.
Read More » - 8 November
സൂചി കുത്തുന്ന വേദനയോടെ തുടക്കം; മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരം തളര്‍ന്ന് കിടപ്പിലായി യുവതി
സൂചി കുത്തുന്ന വേദനയോടെയായിരുന്നു തുടക്കം. എന്നാല്‍ ആ വേദന തന്റെ ശരീരമാകെ തളര്‍ത്തുമെന്ന് 29കാരി ഒരിക്കലും കരുതിക്കാണില്ല. ന്യൂസിലന്‍ഡിലെ ഡാര്ഗവില്ലെയിലെയാണ് സംഭവം. ഒരു ദിവസം രാവിലെ കാല്‍വിരലില്‍…
Read More » - 8 November
മികച്ച ജീവനക്കാരായി തെരഞ്ഞെടുക്കപ്പെട്ടവരോട് മേലധികാരികള്‍ നന്ദി പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയില്‍
ടാര്‍ഗറ്റ് തികയ്ക്കാതെ കമ്പനിയില്‍ നിന്നും പുറത്താക്കുന്ന ജീവനക്കാരുടെ ദുരവസ്ഥകള്‍ ധാരാളം പുറത്തുവന്നിട്ടുണ്ട്. എന്നാലിതാ കമ്പനിക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കാല് കഴുകിയ മേലധികാരികളുടെ വാര്‍ത്തയാണ്…
Read More » - 8 November
ബോട്ടില്‍ ഒപ്പം ജോലിചെയ്ത 16പേരെ രണ്ടു പേർ ക്രൂരമായി കൊലപ്പെടുത്തി : ഞെട്ടിക്കുന്ന സംഭവം നടന്നത് കടലിൽ വെച്ച്
സിയോൾ : ബോട്ടില്‍ വച്ച് സഹപ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ കൊറിയയിലെ രണ്ടു മത്സ്യത്തൊഴിലാളികളാണ് കൂടെ ഒരേ ബോട്ടില്‍ ജോലിചെയ്ത 16 പേരെയും കൊന്നത്. ഉത്തര കൊറിയന്‍…
Read More » - 8 November
ശക്തമായ ഭൂചലനം : 3പേർ മരിച്ചതായി റിപ്പോർട്ട്, നിരവധിപേർക്ക് പരിക്കേറ്റു
ടെഹ്റാൻ : ശക്തമായ ഭൂചലനം. വടക്കുപടിഞ്ഞാറൻ ഇറാനിൽ അസർബൈജാൻ പ്രവിശ്യയിലെ ടാബ്രിസ് നഗരത്തിൽ 120 കിലോമീറ്റർ (75 മൈൽ) അകലെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച…
Read More » - 8 November
ഫേസ്ബുക്ക് വിൽക്കേണ്ട വിഷമഘട്ടം ഉണ്ടായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു , പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുവെന്നും ഒരു ദിവസം ഇവിടെ കഴിച്ചു കൂട്ടിയെന്നും വെളിപ്പെടുത്തൽ. ഒടുവിൽ ആ കഥ മോദിയോട്…
Read More » - 8 November
അഗ്നിപര്‍വത സ്ഫോടനത്തില്‍ മുങ്ങിയ ദ്വീപിനുപകരം പുതിയ ദ്വീപ് പ്രത്യക്ഷപ്പെട്ടു
ന്യൂക്ക്യുവലോഫ: അഗ്നിപര്‍വത സ്ഫോടനത്തില്‍ മുങ്ങിയ ദ്വീപിനുപകരം ടോംഗയില്‍ മൂന്നിരട്ടി വലിപ്പമുള്ള മറ്റൊരു ദ്വീപ് രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. 2014 ലും അഗ്നിപര്‍വത സ്ഫോടത്തില്‍ ടോംഗയില്‍ ദ്വീപ് രൂപപ്പെട്ടിരുന്നു. പുതിയ…
Read More » - 8 November
ഡൊണാൾഡ് ട്രംപിന് ന്യൂയോര്‍ക്ക് കോടതിയുടെ പിഴ ശിക്ഷ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി.ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം…
Read More » - 7 November
വര്‍ഷാവര്‍ഷം ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി മകളുടെ ‘വിര്‍ജിനിറ്റി’ പരിശോധിച്ച് ഉറപ്പുവരുത്തുമെന്നു പറഞ്ഞ ഗായകന് വിവാദത്തില്‍
മകളുടെ ആരോഗ്യകാര്യത്തില്‍ താന്‍ വളരെ ശ്രദ്ധാലുവാണെന്നും മകളുടെ കന്യകാത്വ പരിശോധന എല്ലാ മാസവും നടത്താറുണ്ടെന്നുമുള്ള ഗായകന്റെ തുറന്നു പറച്ചില് വന്‍ വിവാദത്തില്‍. വര്‍ഷാവര്‍ഷം ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി…
Read More » - 7 November
മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? ‘ലിവിങ് ഫ്യൂണറല്‍’ അനുഭവം ഇങ്ങനെ
മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും എങ്ങനെയെന്ന് 'അനുഭവിച്ചറിയാനുള്ള' സൗകര്യം ഒരുക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം…
Read More » - 7 November
പൈലറ്റിന് പറ്റിയ അബദ്ധം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ് വിമാനത്താവളം അടച്ചു, ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി
ആംസ്റ്റര്‍ഡാം: നിമിഷനേരം കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം വളയുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളാകട്ടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാഞ്ഞെത്തുകയും ചെയ്തു. എന്നാല്‍ എല്ലാം വെറുതെയായിരുന്നു.…
Read More » - 7 November
ജാമ്യാപേക്ഷ : നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി
ലണ്ടന്‍ : വായ്പ തട്ടിപ്പ് കേസിൽ രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദി നൽകിയ അഞ്ചാം ജാമ്യാപേക്ഷയും യുകെ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 7 November
തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെ ആക്രമണം: 37 പേർ കൊല്ലപ്പെട്ടു
ഔഗദൊഗു: തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ബുർകിനഫാസോയിൽ കനേഡിയൻ മൈനിംഗ് കമ്പനിയായ സെമാഫോയിലെ തൊഴിലാളികൾ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം…
Read More » - 7 November
യുഎസ് – ചൈന വ്യാപാര യുദ്ധത്തില്‍ നേട്ടംകൊയ്ത് ഇന്ത്യ : ഇന്ത്യയ്ക്ക് 5,363 കോടി രൂപയുടെ നേട്ടം
ജനീവ :യു.എസുമായുള്ള വ്യാപാരത്തിന് ഇന്ത്യയ്ക്ക് നേട്ടം. യുഎസ് – ചൈന വ്യാപാര യുദ്ധമാണ് യു.എസിലേയ്ക്കുള്ള വ്യാപാര കയറ്റുമതിയ്ക്ക് ഇന്ത്യയെ സഹായിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ യുഎസിലേക്ക്…
Read More »