Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -22 March
ലിബറേഷന്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: യാസിന് മാലിക്കിന്റെ നേൃത്വത്തിലുള്ള ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന് നിരോധനം. . ഭീകരവിരുദ്ധ നിയമപ്രകാരമാണ് (യുഎപിഎ) പ്രകാരമാണ് നിരോധനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി…
Read More » - 22 March
അനധികൃത ശീതളപാനീയങ്ങള്‍: കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള…
Read More » - 22 March
കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രതിപക്ഷം വീണ്ടും വീണ്ടും സേനയെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍…
Read More » - 22 March
അങ്കി കാണാതായ സംഭവം : സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് അജ്ഞാതര്‍
വെഞ്ഞാറമൂട് : അങ്കി കാണാതായ സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കിലെത്തിയ അജ്ഞാതരെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തി. വേളാവൂരിലാണ് സംഭവം. വേളാവൂര്‍ ക്ഷേത്രം ഉത്സവം കഴിഞ്ഞ്…
Read More » - 22 March
സാഫ് വനിതാ ഫുട്ബോൾ കിരീടത്തിൽ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ
കാഠ്മണ്ഡു: സാഫ് വനിതാ ഫുട്ബോൾ കിരീടത്തിൽ തുടർച്ചയായ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ. അവസാന മത്സരത്തിൽ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ കിരീടമണിഞ്ഞത്.…
Read More » - 22 March
പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ നേരത്തെയും ഉണ്ടായി, അന്നൊന്നും പാകിസ്ഥാനിലേക്ക് യുദ്ധവിമാനങ്ങള്‍ അയക്കുകയല്ല ചെയ്തതെന്ന് സാം പിട്രോഡ
ന്യൂഡല്‍ഹി: പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ പാകിസ്ഥാനെ തെറ്റുകാരാക്കുന്നത് ശരിയല്ലെന്നുമുള്ള വിവാദ പ്രസ്താവനയുമായി കൊണ്ഗ്രസ്സ് നേതാവ് സാം പിട്രോഡ. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്…
Read More » - 22 March
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇടുന്നത് സംബന്ധിച്ച് കലക്ടറോട് അഭ്യര്‍ത്ഥനയുമായി പ്രതിശ്രുത വധു
കൊച്ചി: സംസ്ഥാനം ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന് കഴിഞ്ഞു. ഇതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇടുന്നതിനെ കുറിച്ചും ചര്‍ച്ച തുടങ്ങികഴിഞ്ഞു. ഇതിനിടയിലാണ് ഇത് മുന്‍കൂട്ടി കണ്ട് പ്രതിശ്രുത…
Read More » - 22 March
വാഹനങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാൻ പുതിയ പദ്ധതികളുമായി വോള്‍വോ
വാഹനങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാൻ പുതിയ പദ്ധതികളുമായി വോള്‍വോ. സ്വീഡനില്‍ നടന്ന ചടങ്ങിൽ വോള്‍വോ കാര്‍സ് സിഇഒ ഹകാന്‍ സാമുവല്‍സണ്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.…
Read More » - 22 March
ഷോപിയാനിലെ ഏറ്റുമുട്ടൽ : 24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ കണക്ക് കേട്ടാൽ ഞെട്ടും
ശ്രീനഗര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുണ്ടായ നാല് ഏറ്റുമുട്ടലുകളില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ബാരമുള്ള, സോപോര്‍, ബന്ദിപോര, ഷോപ്പിയാന്‍…
Read More » - 22 March
മരുഭൂമിയില്‍ കുടുങ്ങിപ്പോയ അഞ്ച് വയസുകാരന് അത്ഭുതകരമായി രക്ഷപെട്ടു
ബ്യൂണസ് അയേഴ്സ്: മരുഭൂമിയില്‍ കുടുങ്ങിപ്പോയ അഞ്ചുവയസ്സുകാരന് അത്ഭുകരമായി രക്ഷപെട്ടു. 24 മണിക്കൂറിന് ശേഷം കണാതായ സ്ഥലത്തിന് 21 കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അര്‍ജന്റീനയിലെ സാന്‍…
Read More » - 22 March
ജേക്കബ് തോമസ് വിരമിച്ചു ; സ്വയം വിരമിക്കല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് സസ്പെന്‍ഷനിലായിരിക്കെ സ്വയം വിരമിക്കല്‍ അപേക്ഷ സമര്‍പ്പിച്ചു . ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനുമാണ് അപേക്ഷ നല്‍കിയത്. ട്വന്റി20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍…
Read More » - 22 March
സിപിഎം ആരോപണം പരാജയം ഉറപ്പായപ്പോള്‍ : കുമ്മനം രാജശേഖരന്
തിരുവനന്തപുരം: വന്‍ പരാജയം ഉറപ്പായത് കൊണ്ടാണ് കോണ്‍ഗ്രസ് – ബിജെപി ബന്ധം സിപിഎം ആരോപിക്കുന്നതെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട്…
Read More » - 22 March
മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്..
ന ടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്. . ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം…
Read More » - 22 March
പുല്‍വാമ സൂത്രധാരന്റെ അനുയായി കമ്പിളി പുതപ്പ് വില്പനക്കാരനായി അഭിനയം: കയ്യോടെ പൊക്കി പോലീസ്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദ്ദസിര് അഹമ്മദ് ഖാന്റെ അടുത്ത അനുയായി സജ്ജദ് ഖാന് അറസ്റ്റില്‍. കമ്പിളിപ്പുതപ്പ് വില്പനക്കാരനായി ആയിരുന്നു ഇയാൾ ഇവിടെ കഴിഞ്ഞിരുന്നത്. ചെങ്കോട്ടയ്ക്ക്…
Read More » - 22 March
കെ.സുധാകരനെതിരെ പുതിയ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍ ; കെ.സുധാകരനെതിരെ പുതിയ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനു ബിജെപി ബന്ധമുണ്ടെന്ന് പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി…
Read More » - 22 March
ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം തള്ളി രവിശങ്കര്‍ പ്രസാദ്
ന്യൂഡൽഹി : ബിജെപി നേതാവും മുന്‍കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന ആരോപണം തള്ളി…
Read More » - 22 March
സര് റിച്ചാര്‍ഡ് ഹാര്ഡ്ലി മെഡല്‍ കിവീസ് നായകന് കെയ്ന്‍ വില്യംസിന്
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് മികച്ച കളിക്കാരന് നല്കുന്ന സര് റിച്ചാര്‍ഡ് ഹാര്ഡ്ലി മെഡല്‍ കിവീസ് നായകന് കെയ്ന്‍ വില്യംസിന്. നേരത്തെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദ അവാര്‍ഡും ഫസ്റ്റ്…
Read More » - 22 March
ടാറ്റയുടെ സെവന് സീറ്റര്‍ എസ്യുവി ബസാഡ് ഇന്ത്യയിലേക്ക്
ടാറ്റയുടെ സെവന് സീറ്റര്‍ എസ്യുവി ബസാഡ് ഇന്ത്യയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ‘കസീനി’ എന്ന പേരിലാവും ഈ അഞ്ച് സീറ്റര്‍ എസ്യുവി ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ജനീവ മോട്ടോര്‍ ഷോയിലാണ്…
Read More » - 22 March
രാവണന് ഇത്രക്ക് പാവമായിരുന്നുവെന്ന് അറിഞ്ഞില്ല; രാവണനെക്കുറിച്ച് വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ് വൈറലാകുന്നു
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഒന്നാണ് ട്രോളുകള്‍. തമാശയ്ക്കായാലും കാര്യത്തിനായാലും ട്രോളുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട് നമ്മുടെ ജീവിതത്തില്‍. മലയാള സാഹിത്യ പാഠത്തില്‍ വിദ്യാര്‍ത്ഥി രാമായണത്തെ…
Read More » - 22 March
ചെര്‍പ്പുളശ്ശേരി പീഡനക്കേസ്: യുവതിയുടെ രഹസ്യമൊഴിയെടുത്തു
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ രഹസ്യമൊഴി എടുത്തു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില അവ്യക്തതകളുണ്ടെന്നും…
Read More » - 22 March
പൂയംകുട്ടി കാടുകളില്‍ ആനപ്പോര്, വമ്പന്മാര് കൊമ്പുകോര്‍ക്കുന്നത് ഇണയ്ക്കായി
എറണാകുളം : ആഗ്രഹിച്ച ഇണയെ കിട്ടാനായി മനുഷ്യന് മാത്രമല്ല മൃഗങ്ങളും യുദ്ധത്തിനിറങ്ങും. കാമിനി കലഹം വിതയ്ക്കുകയാണ് ഇപ്പോള്‍ പൂയംകുട്ടി കാടുകളില്‍. പിടിയാനയാക്കായി പരസ്പരം കൊമ്പുകുത്തുകയാണ് ഇവിടെ കൊമ്പന്മാര്.…
Read More » - 22 March
ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി; ആര്‍ജെഡി- കോണ്‍ഗ്രസ് സീറ്റുകള്‍ ഇങ്ങനെ
ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി 20 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും മത്സരിക്കും. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് ആര്.ജെ.ഡി ചിഹ്നത്തില്‍ മത്സരിക്കും.…
Read More » - 22 March
രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകനും സഹോദരനും പീഡിപ്പിച്ചു …
പത്തനാപുരം : ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ചേർന്നു പീഡിപ്പിച്ചു. കാമുകൻ അരുൺ കുമാറിനെ (21) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒരു വര്‍ഷമായി…
Read More » - 22 March
അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് 1.46 കോടി ആളുകള്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള മുഖ്യമന്ത്രിമാരില്‍ മുന്നില്‍. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനാണ് ട്വിറ്റര്‍ ഫോളോവേഴ്സില്‍ രണ്ടാംസ്ഥാനത്തുള്ളത്. ആകെ…
Read More » - 22 March
കോഴ നല്‍കിയതായുള്ള ആരോപണം നിഷേധിച്ച് ബി.എസ്. യെദിയൂരപ്പ
ബെംഗളൂരു : 1800 കോടി രൂപ ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് കോഴ നല്‍കിയതായുള്ള ആരോപണം തള്ളി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ. താന്‍ ആര്‍ക്കും പണം…
Read More »