Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -20 March
കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
കുവൈറ്റ്: ഹോളി പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി. വിവിധ ആവശ്യങ്ങള്‍ക്കായി എംബസിയില്‍ എത്തുന്നവര്‍ക്ക് നാളെ എംബസിയിലെ സേവനങ്ങള്‍ ലഭ്യമാകില്ല.
Read More » - 20 March
അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി
ബര്‍ലിന്‍: അഭയാര്‍ഥികളെ നാടുകടത്തുന്നതിന് ജര്‍മനിക്ക് യൂറോപ്യന്‍ കോടതി അനുമതി നല്കി. ഇത്തരത്തിലുളള നാടുകടത്തലിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലുളള പരസ്പര വിശ്വാസ പ്രമാണങ്ങള്‍ കൊണ്ട് ന്യായീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. വടക്കന്‍…
Read More » - 20 March
ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുൻപുള്ള മുന്നറിയിപ്പെന്ന് രാഹുൽ ദ്രാവിഡ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുൻപ് ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്. ഇന്ത്യ കൂടുതല്‍ നന്നായി കളിക്കണമെന്ന…
Read More » - 20 March
കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ പേയിംഗ് ഗസ്റ്റ്; ചൈനയാണ് അവരുടെ മാതൃരാജ്യം- ടി.പി. സെന്‍കുമാര്‍
തിരുവനന്തപുരം•കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ ഇപ്പോഴും പേയിങ് ഗസ്റ്റാണെന്നും അവര്‍ക്ക് ചൈനയാണ് മാതൃരാജ്യമെന്നും മുന്‍ ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരത്ത് ബി.ജെ.പി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത…
Read More » - 20 March
നവജാത ശിശുവിന്റെ മൃതദേഹം ശുചിമുറിയിൽ
ആലപ്പുഴ: നവജാത ശിശുവിന്റെ മൃതദേഹം ശുചിമുറിയിൽ .ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിനിന്റെ ശുചിമുറിയിലാണ് നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ ട്രെയിനിലെ ശുചീകരണ…
Read More » - 20 March
മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി
ചെന്നൈ: ഐപിഎല്‍ 12-ാം സീസണ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലുങ്കി എങ്കിടി പരിക്കേറ്റ് സീസണിന് മുന്‍പ് പുറത്തായതാണ്…
Read More » - 20 March
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം.. പുതിയ നിര്‍ദ്ദേശവുമായി മീണ
കൊച്ചി: കോളജുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.കോളജുകളില്‍ കൂട്ടമായോ ഒറ്റയ്ക്കോ എത്തി വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. സര്‍ക്കാര്‍, അര്‍ധ…
Read More » - 20 March
വനിതാ കോളേജിൽ പ്രണയ സൂത്രവാക്യം പഠിപ്പിക്കൽ; ഒടുക്കം സസ്പെൻഷൻ
വനിതാ കോളേജിൽ പ്രണയ സൂത്രവാക്യം പഠിപ്പിക്കൽ; ഒടുക്കം സസ്പെൻഷൻ , വനിതാ കോളേജില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് അധായപകൻ പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ച കണക്ക് അധ്യാപകന് വെട്ടിൽ…
Read More » - 20 March
ഭൂഗര്‍ഭ ജലനിരപ്പ് താണു.. കൊടും വരള്‍ച്ചയെ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വന്‍ ജലദൗര്ലഭ്യതയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നാലു ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താണതായി ഭൂഗര്‍ഭ ജല ഡയറക്ടര്‍ ജെ. ജെസ്റ്റിന് മോഹ ന്…
Read More » - 20 March
ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണക്കേസ് പ്രതിയുടെ പേര് ഒരിക്കലും ഉച്ചരിക്കില്ല; ന്യൂസീലൻഡ് പ്രധാനമന്ത്രി
സിഡ്നി; ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസിൽ പ്രതിയുടെ പേര് ഒരിക്കലും ഉച്ചരിക്കില്ലെന്നും തന്റെ പ്രസംഗങ്ങളിൽ അയാൾ പേരില്ലാത്തവനായിരിക്കുമെന്നും വ്യക്തമാക്കി ന്യൂസിലാൻഡ് പ്രധാനമന്ത്രി രംഗത്ത്. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ…
Read More » - 20 March
ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രതിമയില്‍ പ്രിയങ്ക മാലയിട്ടു പുഷ്പാർച്ചന നടത്തി: ബി.ജെ.പി പ്രവര്‍ത്തകര്‍ ഗംഗാ ജലം തളിച്ചു പ്രതിമ ശുദ്ധീകരിച്ചു
വരാണസി∙ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍…
Read More » - 20 March
മകള്‍ക്ക് നേരെ ലെെംഗീക അതിക്രമം ; അച്ഛനെതിരെ പോക്സോ ചുമത്തി
കായംകുളം: നിരന്തരം മദ്യപിച്ച് വീട്ടില്‍ വന്ന് സഹോദരനേയും അമ്മയേയും ഉപദ്രവിക്കുകയും മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ഗൃഹനാഥനെതിരെ പോലീസ് പോക്സോ ചുമത്തി.…
Read More » - 20 March
മാട്രിമോണിയല്‍ സൈറ്റിലൂടെ ശരിയായ അറേഞ്ച്ഡ് മാര്യേജ് പോലെയാണ് ചെന്നൈയുമായുള്ള ബന്ധം; ധോണി
ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള എന്റെ ബന്ധം മാട്രിമോണിയല്‍ സൈറ്റിലൂടെ ശരിയായ അറേഞ്ച്ഡ് മാര്യേജ് പോലെയാണെന്ന് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി. ആരാധകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന…
Read More » - 20 March
പട്ടികജാതി യുവാവിന് ജാതിപ്പേർ പറഞ്ഞ് പോലീസ് മർദ്ദനമെന്ന് ആരോപണം: യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
കായംകുളം: ഭരണിക്കാവ് മൂന്നാംകുറ്റി കട്ടച്ചിറ പള്ളി തർക്കത്തെ തുടർന്ന് കായംകുളം പുനലൂർ റോഡുപരോധിച്ച സഭ നടപടിയെ പരിസരവാസികളായ പത്താംതര പരീക്ഷാവിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഇടപെടലിൽ…
Read More » - 20 March
മോദി അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ ആവശ്യം: ബാബുപോള്‍
തിരുവനന്തപുരം•നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല രാജ്യത്തിന്റെ ആവശ്യമാണെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍. ബിജെപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്…
Read More » - 20 March
ദുബായിലെ ലൗ ലേയ്ക്കിലെ ചെെനീസ് വധൂവരന്മാരുടെ വിവാഹത്തില്‍ അപ്രതീക്ഷിതമായി അതിഥിയായെത്തി ഏവരേയും വിസ്മയിപ്പിച്ച് ദുബായ് ഭരണാധികാരി
അബുദാബി : ദുബായിലെ അല്‍ ക്വാഡയിലെ ഒരു മനോഹര ദ്വീപുണ്ട്.. ആ ദ്വീപിന്റെ പേരാണ് ദുബായ് ലൗ ലേയ്ക്ക് ( ദുബായ് സ്നേഹ തീരം)… ആ…
Read More » - 20 March
വീണ്ടും തലകീഴ് മറിഞ്ഞു വെള്ളാപ്പള്ളി :ആരിഫ് തോറ്റാല്‍ മൊട്ടയടിച്ച് കാശിയ്ക്ക് പോകുമെന്ന് പറഞ്ഞത് രസത്തിന്
ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശന്. ഷാനിമോള്‍ ഉസ്മാന് കൊടുത്തത് തോല്‍ക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.…
Read More » - 20 March
വീണ്ടും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചെയ്ത് രാഹുൽ ഗാന്ധി
ഇംഫാല്‍: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നമുക്ക് ഇന്നും പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി…
Read More » - 20 March
VIDEO: അയ്യപ്പന്റെ പൂങ്കാവനം ഇന്ന് നില നിൽക്കുന്നത് കുമ്മനം രാജശേഖരൻ എന്ന വ്യക്തി മൂലം- പ്രശസ്ത പത്രപ്രവർത്തകൻ ജി ശേഖരൻനായർ
തിരുവനന്തപുരം• ശബരിമല അയ്യപ്പന്റെ പൂങ്കാവനം ഇന്ന് നില നിൽക്കുന്നത് കുമ്മനം രാജശേഖരൻ എന്ന വ്യക്തി മൂലമാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ജി ശേഖരൻനായർ. കുമ്മനം അയ്യപ്പന്റെ അവതാരമാണെന്നും അദ്ദേഹം…
Read More » - 20 March
എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കാന്‍ തയ്യാർ- തുഷാർ വെള്ളാപ്പള്ളി
ന്യൂഡല്‍ഹി: മത്സരിക്കേണ്ടിവന്നാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കാന്‍ തയാറെന്ന് ബിഡിജഐസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തുഷാറിന്റെ പരാമര്‍ശം.…
Read More » - 20 March
പുൽവാമ ഭീകരാക്രമണം; ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കിംഗ്സ് ഇലവന് പഞ്ചാബ്
പഞ്ചാബ്: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാബിലെയും ഹിമാചലിലെയും അഞ്ച് ജവാന്മാര്ക്ക് 5 ലക്ഷം രൂപ സഹായം നല്കി കിംഗ്സ് ഇലവന് പഞ്ചാബ്. ജവാന്മാരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം…
Read More » - 20 March
നാടാര്‍ വിഭാഗമുള്‍പ്പടെ 52 സംഘടനകള്‍ ചേര്‍ന്നുള്ള പാര്‍ട്ടി എന്‍ഡിഎയിലേക്ക് : തീരുമാനം അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം
തിരുവനന്തപുരം: 52 സമുദായ സംഘടനകള്‍ അംഗങ്ങളായ കേരള കാമരാജ് കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ള…
Read More » - 20 March
അംഗപരിമിതർക്ക് ആരുടേയും സഹായമില്ലാതെ പ്രവർത്തിപ്പിക്കാനാകുന്ന രീതിയിൽ പുതിയ എ.ടി.എം
ദുബായ്: കാഴ്ചപരിമിതിയുള്ളവര്‍ക്കും വീല്‍ചെയറുകളില്‍ എത്തുന്നവര്‍ക്കും ആരുടെയും സഹായമില്ലാതെ സേവനം ലഭ്യമാക്കുന്ന തിയ എ.ടി.എം. ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്…
Read More » - 20 March
കൊടും ചൂടിന് ശമനമില്ല ; കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം ശരാശരിയേക്കാള്‍ മുകളിലെത്തി നില്ക്കുന്ന സാ ഹചര്യത്തില്‍ ഇതേ താപനില ഈ വെളളിയാഴ്ച വരെ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി .…
Read More » - 20 March
‘ഷമ്മി ഹീറോ അല്ല, സീറോയാ’ ; ഷമ്മിയെ കൂട്ടുപിടിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: മലയാളത്തില്‍ അടുത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തെ കൂട്ടുപിടിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഷമ്മി ഹീറോയാടാ ഹീറോ’ എന്നതിന് പകരം…
Read More »