Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -21 March
സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം മുടങ്ങി, കേന്ദ്രസര്‍ക്കാര്‍ 1154കോടി നല്‍കിയില്ല
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് മാസമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തത് ബിജെപിക്കും ഇടതുമുന്നണിക്കും എതിരെ യുഡിഎഫ് പ്രചാരണായുധമാക്കാനൊരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍…
Read More » - 21 March
നന്നാക്കാനെടുത്ത മീനിലെ മാറ്റം കണ്ട് അത്ഭുതപ്പെട്ട് വീട്ടുകാര്‍: കറി വയ്ക്കാതെ മത്സ്യം ഉപേക്ഷിച്ചു
തിരൂര്‍: മീനിലെ പ്രതിഭാസം കണ്ട് കറിവയ്ക്കാന്‍ വാങ്ങിയ മത്സ്യം വീട്ടുകാര്‍ ഉപേക്ഷിച്ചു. മലപ്പുറം തിരൂരില്‍ ലഭിച്ച അയല മീന്‍ ഇരുട്ടില്‍ തിളങ്ങുകയായിരുന്നു. ഇതുകണ്ട് ഭയന്ന വീട്ടുകാര്‍ ആരും…
Read More » - 21 March
കറിക്കായത്തിന്റെ പെട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു
പാലക്കാട്: കറിക്കായത്തിന്റെ പെട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഭവം നടന്നത് അച്ചാര്‍ ഉണ്ടാക്കുന്നതിനിടെ. പട്ടാമ്പിക്കടുത്ത് വിളയൂരിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊട്ടിത്തെറിയില്‍ രണ്ട്…
Read More » - 21 March
നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ
ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട് ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിദേശ കാര്യ മന്ത്രാലയം.ഇന്നലെയാണ്…
Read More » - 21 March
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍…
Read More » - 21 March
വിമതനായി മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് പിപി മുകുന്ദന്
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിമതനായി മത്സരിക്കാനുള്ള തീരുമാനം പിപി മുകുന്ദന് ഉപേക്ഷിക്കുന്നു. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ഉറപ്പിച്ചതോടെയാണ് പരസ്യപ്രതിഷേധങ്ങളില്‍ നിന്നും പിപി മുകുന്ദന്…
Read More » - 21 March
പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവം; യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ തീ കൊളുത്തികൊന്ന യുവാവിനെതിരെ കൊലകുറ്റം ചുമത്തി
Read More » - 21 March
കോടിയേരിക്കു മറുപടിയുമായി ഉമ്മന്‍ ചാണ്ടി
കൊച്ചി: യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന് മറുപടി നല്കി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി…
Read More » - 21 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി പി.സി.ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ മത്സരിക്കാനിറങ്ങുമെന്ന തീരുമാനത്തില്‍ പി.സി ജോര്‍ജിന്റെ അഭിപ്രായം ഇങ്ങനെ. താന്‍ മത്സരത്തിന് ഇറങ്ങുന്നില്ല,…
Read More » - 21 March
കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: കശ്മീരില്‍ സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ സൈനികര്‍ക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. അതേസമയം രണ്ടു തവണ ഇത്തരത്തില്‍…
Read More » - 21 March
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ന്യൂജെന്‍ രീതി പരീക്ഷിച്ച് അടൂര്‍ പ്രകാശ് : സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ആറ്റിങ്ങല്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഇങ്ങ് അടുത്തുകഴിഞ്ഞു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം വ്യത്യസ്തമാക്കാനും ആസൂത്രണം നടത്തികഴിഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം വേറിട്ടതാക്കാന്‍ ഒരു ന്യൂജെന്‍ മോഡലുമായാണ് അറ്റിങ്ങല്‍…
Read More » - 21 March
പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവം ; സഹായം തേടി പോലീസ്
ഓച്ചിറയിൽനിന്ന് പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ബെംഗളൂരു പോലീസിന്റെ സഹായം തേടി കേരളാ പോലീസ്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികൾ. റോഷൻ പെൺകുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന്…
Read More » - 21 March
ന്യൂസിലാന്റ് ഭീകരാക്രമണം; അന്‍സി അലിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ്ത്തില് കൊല്ലപ്പെട്ട അന്‍സി അലിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
Read More » - 21 March
ആരാധകരെ ഭയപ്പെടുത്താന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍; ആകാംക്ഷ നിറച്ച് ഐറയുടെ ട്രെയിലറെത്തി
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഇരട്ടവേഷത്തില്‍ എത്തുന്ന ഐറയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐറ. ഭവാനി, യമുന എന്നീ കഥാപാത്രങ്ങളായി ആണ്…
Read More » - 21 March
ഓച്ചിറയിൽ തട്ടിക്കൊണ്ടു പോയ രാജസ്ഥാനി പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി എംപി
കൊല്ലം ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെൺകുട്ടിയുടെ മാതാപിതാക്കളെ സുരേഷ് ഗോപി എംപി സന്ദർശിക്കുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളോട് വിവരങ്ങൾ അന്വേഷിച്ചു വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് സുരേഷ് ഗോപി ഉറപ്പ്…
Read More » - 21 March
രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ എംഎല്‍എ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എ ആര് കനകരാജ് അന്തരിച്ചു. സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. നിലവിലെ സര്‍ക്കാര്‍ വന്നതിന് ശേഷം…
Read More » - 21 March
നഗ്നചിത്രങ്ങള്‍ കാണിച്ച് റിസോര്‍ട്ട് ഉടമയെ ബ്ലാക്ക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ് : ഒളിവിലായിരുന്ന ഷമീന അറസ്റ്റില്‍
കോഴിക്കോട് : നഗ്നചിത്രങ്ങള്‍ കാണിച്ച് റിസോര്‍ട്ട് ഉടമയെ ബ്ലാക്ക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റിലായി. റിസോര്‍ട്ട് ഉടമയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി…
Read More » - 21 March
ലാല്‍ ബഹദൂര്‍ ശാസ്ത്രി’യെ അപമാനിച്ചു: പ്രിയങ്കയ്ക്കെതിരെ സ്മൃതി ഇറാനി-വീഡിയോ
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചുവെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയിലാണ്. പ്രിയങ്ക തന്റെ കഴുത്തിലണിഞ്ഞ മാല…
Read More » - 21 March
മലയാളി യുവാവിന്റെ മൃതദേഹം മാറിയെത്തിച്ചു
വിദേശത്തുവെച്ച് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറിയെത്തിച്ചു. യുവാവിന്റെ മൃതദേഹത്തിന് പകരം എത്തിയത് യുവതിയുടെതാണ്. കോന്നി കുമ്മണ്ണൂർ റഫിഖ് മരിച്ചത് സൗദിയിൽ വെച്ചാണ്. എന്നാൽ പകരം എത്തിച്ചത്…
Read More » - 21 March
ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നിലയ്ക്കലിലെ വനമേഖലയില്‍ മധ്യവസ്കന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങളുടെ…
Read More » - 21 March
ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ദോഹ: അടുത്തമാസം ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി മാരത്തണ്‍ താരം ടി ഗോപിയും ചാംപ്യന്‍ഷിപ്പില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച തന്റെ…
Read More » - 21 March
പ്ലാസ്റ്ററിട്ട കാലുമായെത്തിയ ഉദ്യോഗാര്‍ഥിക്ക് മുമ്പില്‍ കനിഞ്ഞ് പിഎസ്സി ഇന്റര്‍വ്യു ബോര്‍ഡ്
കാസര്‍കോട്: സാധാരണയായി ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി ബോര്‍ഡിന് മുമ്പിലാണ് കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആ പതിവ് തെറ്റി. പ്ലാസ്റ്ററിട്ട കാലുമായി ഓട്ടോറിക്ഷയില്‍ പരസഹായത്തോടെ എത്തിയ ഉദ്യോഗാര്‍ഥി…
Read More » - 21 March
എംഎല്‍എ കനകരാജ് അന്തരിച്ചു
ചെന്നൈ: തമിഴ്നാട് എംഎല്‍എ കനകരാജ് അന്തരിച്ചു.പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണം. അണ്ണാഡിഎംകെയുടെ സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം…
Read More » - 21 March
വായ്പാ തട്ടിപ്പ: നീരവ് മോദിയുടെ കോടികള്‍ വിലയുള്ള ചിത്രങ്ങളും വാഹനങ്ങളും ലേലത്തിന്
മുംബൈ: വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസറ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള ചിത്രങ്ങളും വാഹനങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യാനൊരുങ്ങുന്നു.…
Read More » - 21 March
നാലുമാസത്തെ കാത്തിരിപ്പിനു ശേഷം ശബരീശ സന്നിധിയിൽ കെ.സുരേന്ദ്രൻ : കണ്ണീരണിഞ്ഞ് ശബരീശന് പ്രണാമം
പത്തനംതിട്ട : മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കെ.സുരേന്ദ്രൻ നാലുമാസത്തെ കാത്തിരിപ്പിനു ശേഷം ശബരിമല ദർശനം നടത്തി. ഇന്നലെ രാത്രി…
Read More »