Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -21 March
സ്കൂട്ടറും ബൈക്കും ഓട്ടോയും ഇടിച്ച് 2 മരണം
കറുകച്ചാല്‍ : കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം. സ്കൂട്ടറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. 6 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.…
Read More » - 21 March
സണ്‍ റൈസേഴ്സ് ഹൈദരാബാദില്‍ സൂപ്പര്സ്റ്റാറുകളൊന്നുമില്ലെന്ന് വിവിഎസ് ലക്ഷ്മണ്
ഇക്കുറി സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ എത്തുന്നത് വലിയ താരത്തിളക്കമൊന്നുമില്ലാതെയാണ്. ഞങ്ങളുടെ ടീം എന്നത് സൂപ്പര്‍താരങ്ങളുടേത് അല്ല, എല്ലാ കളിക്കാരില്‍ നിന്നും അവരുടെ മികച്ച പ്രകടനമാണ് ഞങ്ങള്‍ക്ക്…
Read More » - 21 March
ചെറുപ്പുളശ്ശേരി പീഡനം: മന്ത്രി മണിയുടെ ദീര്‍ഘവീക്ഷണത്തെ ട്രോളി ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് യുവതി ചോര കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പുറത്ത് വന്നത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ്. ചെര്‍പ്പുളശ്ശേരി സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് യുവചതി പീഡിപ്പിക്കപ്പെട്ടു എന്നാണ്…
Read More » - 21 March
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നു. നിശബ്ദ പ്രചാരണ…
Read More » - 21 March
ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകും. ചാലക്കുടി ട്വന്റി 20 മുന്നണിയുടെ സ്ഥാനാർത്ഥിയാകുകയാണ്. ഐപി എസിൽനിന്ന് ഉടൻ രാജിവെക്കും.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20…
Read More » - 21 March
സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി: ചെന്നിത്തല
കാസര്‍കോട്: ചെര്‍പ്പുള്ളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആഞ്ഞടിച്ച് പാര്‍ട്ടിക്കെതിതെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സിപിഎം…
Read More » - 21 March
സഭയിലെ വ്യാജരേഖാ വിവാദം ; ബിഷപ്പിനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്ന് വൈദികർ
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി…
Read More » - 21 March
ചുട്ടുപൊള്ളുന്ന വേനലില്‍ എടുക്കാം ചില മുന്‍കരുതലുകള്‍
പുറത്തെങ്ങും ചുട്ടുപൊള്ളുന്ന ചൂടാണ്, സംസ്ഥാനത്ത് പലയിടങ്ങളിലും സൂര്യാഘാതത്തില്‍ ജീവന് വരെ നഷ്ടപ്പെട്ട വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാനായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂടുകാലത്തെ…
Read More » - 21 March
വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന് മോഷണം : നാല് പവന് മോഷണം പോയി
തിരുവനന്തപുരം : വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു. പാപ്പാല ഷീബാ ഭവനില്‍ രാജശേഖരന് നായരുടെ വീട്ടിലാണ് ബുധനാഴ്ച…
Read More » - 21 March
ലണ്ടനില്‍ നീരവ് മോദിയെ താമസിപ്പിക്കുന്നത് കൊടും കുറ്റവാളികളുടെ കൂട്ടത്തില്‍
ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ താമസിപ്പിക്കുന്നത് ‘ഹെര്‍ മജസ്റ്റീസ്’ ജയിലിലെന്ന് സൂചന. ഏറ്റവും തിരക്കും കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്നതുമായ ജയിലാണിത്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 21 March
പാർട്ടി ഓഫീസിലെ പീഡനം ; യുവതിക്കെതിരെ കേസ്
ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റിയിൽ ആഫീസിനുള്ളിൽ വെച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസ്. നവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ചതിനാണ് കേസ്.മങ്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ്…
Read More » - 21 March
കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം; മരണ സംഖ്യ ഏഴായി
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 60…
Read More » - 21 March
ജയിലിനുള്ളിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം : ജയിലിനുള്ളിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ ജേക്കബ് (68 ) ആണ് മരിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മാവേലിക്കര…
Read More » - 21 March
തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സൈബര്‍ മുഖമായ പോരാളി ഷാജിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പോരാളി വാസു രംഗത്ത്
തെരഞ്ഞെടുപ്പ് ചൂട് അടുക്കുകയാണ്. കേരളത്തില്‍ മത്സരം എപ്പോഴും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്. ഫ്ലെക്സ് നിര്‍ത്തലാക്കിയതോടെ ചുവരെഴുത്തുകാര്‍ക്കും ഇന്ന് ഡിമാന്‍ഡ് കൂടുതലാണ്. അതുപോലെത്തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ഇലക്ഷന് പ്രചരണവും.…
Read More » - 21 March
പാക് ഭീകരരെ നേരിടാന്‍ കൂടുതല്‍ അത്യാധുനിക മിസൈലുകളുമായി പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക്
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലേസര്‍ ബോംബുകളും മിസൈലുകളും നിറച്ച ഡ്രോണുകളെ പാകിസ്താന് വിന്യസിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്…
Read More » - 21 March
പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി 10 അടി താഴ്ചയിലേയ്ക്ക് വീണു
എടത്വ : നിയന്ത്രണം തെറ്റി 10 അടി താഴ്ചയിലേയ്ക്കു മറഞ്ഞ കാറില്‍ നിന്ന് അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 21 March
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം : എക്സൈസും പൊലീസും കൈകോര്‍ക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് സംഘത്തിന്റെ വ്യാപനത്തെ തടയുന്നതിന് എക്സൈസും പൊലീസും കൈക്കോര്‍ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ഇടയിലുള്ള മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതില്‍…
Read More » - 21 March
നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കല്‍ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. എറണാകുളം സിബിഐ കോടതിയിയിലാണ് വിചാരണ.ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍…
Read More » - 21 March
വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാകരുത് ; പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം
വീണ്ടുമൊരു ഭീകരാക്രമണം ഇന്ത്യയിൽ ഉണ്ടാകരുതെന്ന് പാകിസ്ഥാനോട് അമേരിക്ക.പാകിസ്ഥാന് അമേരിക്ക അന്ത്യശാസനമാണ് നൽകുന്നത്.''പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്യിബ എന്നീ ഭീകരസംഘടനകള്‍ക്ക് നേരെ, ശക്തമായ നടപടിയെടുത്തു…
Read More » - 21 March
സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം മുടങ്ങി, കേന്ദ്രസര്‍ക്കാര്‍ 1154കോടി നല്‍കിയില്ല
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് മാസമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തത് ബിജെപിക്കും ഇടതുമുന്നണിക്കും എതിരെ യുഡിഎഫ് പ്രചാരണായുധമാക്കാനൊരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍…
Read More » - 21 March
നന്നാക്കാനെടുത്ത മീനിലെ മാറ്റം കണ്ട് അത്ഭുതപ്പെട്ട് വീട്ടുകാര്‍: കറി വയ്ക്കാതെ മത്സ്യം ഉപേക്ഷിച്ചു
തിരൂര്‍: മീനിലെ പ്രതിഭാസം കണ്ട് കറിവയ്ക്കാന്‍ വാങ്ങിയ മത്സ്യം വീട്ടുകാര്‍ ഉപേക്ഷിച്ചു. മലപ്പുറം തിരൂരില്‍ ലഭിച്ച അയല മീന്‍ ഇരുട്ടില്‍ തിളങ്ങുകയായിരുന്നു. ഇതുകണ്ട് ഭയന്ന വീട്ടുകാര്‍ ആരും…
Read More » - 21 March
കറിക്കായത്തിന്റെ പെട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു
പാലക്കാട്: കറിക്കായത്തിന്റെ പെട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഭവം നടന്നത് അച്ചാര്‍ ഉണ്ടാക്കുന്നതിനിടെ. പട്ടാമ്പിക്കടുത്ത് വിളയൂരിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊട്ടിത്തെറിയില്‍ രണ്ട്…
Read More » - 21 March
നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ
ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട് ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിദേശ കാര്യ മന്ത്രാലയം.ഇന്നലെയാണ്…
Read More » - 21 March
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍…
Read More » - 21 March
വിമതനായി മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് പിപി മുകുന്ദന്
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിമതനായി മത്സരിക്കാനുള്ള തീരുമാനം പിപി മുകുന്ദന് ഉപേക്ഷിക്കുന്നു. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ഉറപ്പിച്ചതോടെയാണ് പരസ്യപ്രതിഷേധങ്ങളില്‍ നിന്നും പിപി മുകുന്ദന്…
Read More »