Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -18 March
ഓപ്പറേഷന് കിംഗ് കോബ്ര; 34 ഗുണ്ടകള്‍ അറസ്റ്റില്‍
കൊച്ചി: ഓപ്പറേഷന് കിംഗ് കോബ്രയുടെ ഭാഗമായി കൊച്ചിയില്‍ 34 ഗുണ്ടകള്‍ അറസ്റ്റിലായി. ഇനിയും ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ്…
Read More » - 18 March
അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ ജാഗ്രതൈ
തിരുവനന്തപുരം: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ ജാഗ്രതൈ. വന്ധ്യത ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഖരമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ വഴിയൊരുക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍.…
Read More » - 18 March
ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റം : വിയോജിപ്പുമായി റിസര്‍വ് ബാങ്ക്
മുംബൈ : ഐഡിബിഐ ബാങ്കിനെ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്(എൽ.ഐ.സി) പേര് മാറ്റാനുളള ബാങ്കിന്റെ തീരുമാനത്തിൽ വിയോജിപ്പുമായി റിസര്‍വ് ബാങ്ക്. ഐഡിബിഐ ബാങ്കിന്റെ ഉന്നതതല സമിതി കഴിഞ്ഞമാസം ചേര്‍ന്ന…
Read More » - 18 March
മഹാസഖ്യത്തിനായി ഏഴു സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെ തള്ളി മായാവതി
ലക്നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനായി ഏഴു സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ…
Read More » - 18 March
‘മെം ഭി ചൗക്കീദാരി’നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. ‘മെം ഭി ചൗക്കീദാര്‍’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്ക്കെതിരെയാണ്…
Read More » - 18 March
ഇതിഹാസ താരം ഫെഡററെ വീഴ്ത്തി ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ടു ഡൊമിനിക് തീം
ന്യൂയോര്‍ക്ക്: ഇതിഹാസ താരം ഫെഡററെ വീഴ്ത്തി ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ടു ഓസ്ട്രിയയുടെ ഡൊമിനിക് തീം. ന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഫെഡററെ തോൽപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം…
Read More » - 18 March
ഫ്ളക്സിന് പകരം പരിസ്ഥിതി സൗഹൃദ ഇക്കോസൈന്സുമായി യൂണിവേഴ്സല്‍ പ്രോഡക്ട്സ്
കൊച്ചി•ഫ്ളക്സ് ഉപയോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫ്ളക്സിന് പകരം വെയ്ക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉല്പന്നവുമായി ബംഗളൂരു ആസ്ഥാനമായ യൂണിവേഴ്സല്‍ പ്രോഡക്ട്സ്. ലോക്സഭ തെരഞ്ഞെടുപ്പ്…
Read More » - 18 March
കൊല്ലത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർക്ക് പരിക്ക്; ഇരുവരും ആശുപത്രിയിൽ
കൊല്ലം: കൊല്ലത്ത് സൂര്യഘാതമേറ്റു രണ്ടു പേര്‍ക്ക് പരിക്ക്. തെന്മലയിൽ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈജു…
Read More » - 18 March
പുതിയ ലുലു എക്സ്പ്രസ് ഈ ഗൾഫ് രാജ്യത്ത് ആരംഭിച്ചു
ദോഹ : ലുലു എക്സ്പ്രസ് ശാഖ ഖത്തറിൽ ആരംഭിച്ചു. ബി. റിങ് റോഡിലെ ബിൻ ദിർഹം പ്ലാസയിലാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ എട്ടാമതു ശാഖ തുറന്നത്. മൻസൂറ,…
Read More » - 18 March
ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി ആ വാർത്ത പുറത്തുവിട്ട് മിയ ഖലീഫ
ചിക്കാഗോ: ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത പുറത്തുവിട്ട് മിയ ഖലീഫ. താരത്തിന്റെ ബോയ് ഫ്രണ്ട് റോബര്‍ട്ട് സാന്ബെര്ഗുമായുള്ള വിവാഹ നിശ്ചയം ഒരു സ്വകാര്യ…
Read More » - 18 March
പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരം
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നില ഗുരുതരം. തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുഷറഫിനെ രോഗം…
Read More » - 18 March
ധോണിയെ ഇഷ്ടപ്പെടാനുള്ള കാരണം വെളിപ്പെടുത്തി സണ്ണി ലിയോണ്‍
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി നടി സണ്ണി ലിയോണ്‍. ക്രിക്കറ്റ് മത്സരങ്ങളൊന്നും കാണാറില്ലെങ്കിലും ോണിയെ വലിയ ഇഷ്ടമാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.…
Read More » - 18 March
തൃശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കും
വരുന്ന തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്കാന് ധാരണ. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയെ തൃശൂരില്‍ മത്സരിപ്പിക്കാനാവും തീരുമാനമായി.
Read More » - 18 March
പോസ്റ്ററൊട്ടിച്ചും കുടുംബയോഗത്തിൽ സംസാരിച്ചും ഇവിടെയെത്തി; വികാരഭരിതയായി രമ്യ ഹരിദാസിന്റെ പ്രസംഗം
കോഴിക്കോട് : കുന്ദമംഗലത്തുകാരിയും കോൺഗ്രസ് പ്രവർത്തകയുമായ രമ്യ ഹരിദാസ് ദേശീയ നേതൃത്വം ഏൽപ്പിച്ച ദൗത്യവുമായിട്ട് ആലത്തൂരിലേക്ക് പോവുകയാണ്. എന്നാൽ നാടുവിട്ട് പോകുന്ന കാര്യത്തിൽ അൽപ്പം വികാരഭരിതയായിപ്പോയി രമ്യ.‘നിങ്ങളുടെ…
Read More » - 18 March
രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടതെന്ന് കെ.എം ഷാജിയും
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന് പിന്നാലെ കെഎം ഷാജി എംഎല്‍എയും രംഗത്തെത്തി.
Read More » - 18 March
തെരഞ്ഞെടുപ്പ്: 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും പിടിച്ചെടുത്തു
ലക്നൗ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായനികുതി വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളില്‍ ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മദ്യവും പണവും പിടിച്ചെടുത്തു. 3.17 ലക്ഷം ലിറ്റര്‍ മദ്യവും…
Read More » - 18 March
സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുമലത മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യകൂടിയായ സുമലതയുടെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍…
Read More » - 18 March
കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിയ്ക്കാനായി എടുത്ത് ചാടിയ യുവാവും കുടുങ്ങി
തൃശൂര്‍ : കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിയ്ക്കാനായി എടുത്ത് ചാടിയ യുവാവും കുടുങ്ങി. ഒടുവില്‍ രക്ഷയ്ക്കെത്തിയത് സമീപവീട്ടില്‍ വാര്ക്കപ്പണിക്കെത്തിയ അജ്ഞാത തമിഴ് യുവാവ് . 40 അടി…
Read More » - 18 March
കമല്‍ ഹാസന് തിരിച്ചടി: പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു
ചെന്നൈ: വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ നടന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയ്ക്ക് തിരിച്ചടി. പമുഖ നേതാവ് സി കെ കുമാരവേല്‍ പാര്‍ട്ടി വിട്ടു. തമിഴ്നാട്ടിലെ…
Read More » - 18 March
പ്രളയകാലത്ത് വെള്ളം കയറിയ വീടുകളില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു.
തൃശൂര്‍ : പ്രളയകാലത്ത് വെള്ളം കയറിയ വീടുകളില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. വേനല്‍ കടുത്തതോടെ ഭൂമി വിണ്ടു കീറുകയും വീടിന്റെ തറകള്‍ ഇരിക്കുകയുമായിരുന്നു.…
Read More » - 18 March
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ച ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലെന്ന് വി.എം സുധീരന്
ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് സുധീരന് പറഞ്ഞു.വയനാട് സീറ്റിനെ ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സുധീരന്റെ വിമര്‍ശനം.
Read More » - 18 March
വെസ്റ്റ് നൈൽ പനി ; പ്രതിരോധം നടക്കുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം : വെസ്റ്റ് നൈൽ പനി ബാധിച്ച് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും…
Read More » - 18 March
എസ്ഡിപിഐ ബന്ധത്തെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറയുന്നതിങ്ങനെ
കോഴിക്കോട് : എസ്ഡിപിഐ ബന്ധത്തെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറയുന്നതിങ്ങനെ . എസ്ഡിപിഐയുമായി ബന്ധം ഉണ്ടെങ്കില്‍ പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ലീഗിന്…
Read More » - 18 March
പ്രളയത്തില്‍പ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഉജ്ജീവന വായ്പ : അപേക്ഷ സ്വീകരിയ്ക്കുന്നത് മാര്‍ച്ച് 31 വരെ മാത്രം
കോഴിക്കോട് : പ്രളയത്തില്‍പ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഉജ്ജീവന വായ്പയ്ക്കുള്ള അപേക്ഷ സ്വീകരിയ്ക്കുന്നത് മാര്‍ച്ച് 31 വരെ മാത്രമെന്ന് അധികൃതര്‍. ബാങ്ക് വായ്പയും സര്‍ക്കാര്‍ സഹായവും അടങ്ങിയതാണ് പദ്ധതി. സാധാരണക്കാര്‍ക്ക്…
Read More » - 18 March
ഇന്ത്യയില്‍ മൊത്തം എത്ര പാര്‍ട്ടികളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊത്തം രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കേട്ട് അമ്പരക്കേണ്ട. ആകെ മൊത്തം 2293 ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ മാസം മാര്‍ച്ച്…
Read More »