Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -18 March
യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
മംഗളൂരു: മംഗളൂരുവില്‍ യുവാവ് മരിച്ച നിലയില്‍. യുവാവിന്റേത് കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. വിവരമറിഞ്ഞ് പാണ്ട്വേശരം പോലീസ് സ്ഥലത്തെത്തി. മംഗളൂരു ബന്ദര്‍ ബദ്രിയ ഹോട്ടലിന് സമീപത്താണ് ഇയാളുടെ മൃതദേഹം…
Read More » - 18 March
ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടിയായി കോണ്‍ഗ്രസിന്റെ തീരുമാനം
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടിയായി കോണ്‍ഗ്രസിന്റെ തീരുമാനം. സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെടാതെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 42 സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിയ്ക്കും.…
Read More » - 18 March
കരകവിഞ്ഞൊഴുകിയ പുഴകൾ വരണ്ടുണങ്ങി
പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ കണ്ണൂരിലെ ബാവലി, ചീങ്കണ്ണി പുഴകൾ വരണ്ടുണങ്ങി. ഇന്നലെവരെ വെള്ളം ഒഴുകിയിരുന്ന പുഴയാണ്. വെള്ളം ഒഴുകിയതിന്റെ അടയാളം മാത്രം ഇന്ന് അവശേഷിക്കുന്നു. പുഴ വറ്റിയതോടെ പ്രദേശത്ത്…
Read More » - 18 March
കഞ്ചാവ് പൊതികളുമായി യുവാക്കള്‍ പിടിയില്‍
മറയൂര്‍: കഞ്ചാവ് പൊതികളുമായി യുവാക്കള്‍ പിടിയില്‍. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന വിഘ്നേശ്, ജയകുമാര്‍, മാഹാരാജന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികള്‍ വില്പ്പനാക്കായി…
Read More » - 18 March
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി.ഇരുപത് സംസ്ഥാനങ്ങളെ സംബന്ധിച്ചുള്ള 91 ലോക്സഭ സീറ്റുകളിലേയ്ക്കുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.
Read More » - 18 March
പാകിസ്ഥാനെതിരെ തിരിച്ചടിയ്ക്കാന്‍ ഇന്ത്യയുടെ യുദ്ധക്കപ്പലുകളും ആണവ അന്തര്‍വാഹിനിയും ഏത് സമയത്തും സജ്ജം
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാകിസ്ഥാന് ബന്ധം വഷളായ സാഹചര്യത്തില്‍ അറബിക്കലില്‍ വന്‍ സൈനിക സന്നാഹം നടത്തിയിരുന്നുവെന്ന് നാവികസേന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനവാഹിനി കപ്പലായ…
Read More » - 18 March
ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകാൻ സാധ്യത
പനാജി : ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചതിനെത്തുടർന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകാൻ സാധ്യത. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ് പ്രമോദ് സാവന്ത്. പരീക്കറുടെ നിര്യാണത്തോടെ മുഖ്യമന്ത്രി…
Read More » - 18 March
തെലങ്കാനയില്‍ മൂന്ന് മാസത്തിനിടെ പാര്‍ട്ടി വിട്ടത് 8 കോൺഗ്രസ് എംഎല്‍എമാര്‍
ഹൈദരബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേരും പാര്‍ട്ടി വിട്ടു.ഓരോ ദിവസവും ഓരോ എംഎല്‍എ എന്ന നിലയിലാണ് കൊഴിഞ്ഞുപോക്ക്. കോത്തഗുഡം…
Read More » - 18 March
വീണ്ടും പാക് വെടിവെയ്പ്പ് ; ഒരു സൈനികൻ മരിച്ചു ,മൂന്നുപേർക്ക് പരിക്ക്
കശ്മീർ : വീണ്ടും പാക് വെടിവെയ്പ്പ്. വെടിവെയ്പ്പിൽ ഒരു സൈനികൻ മരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ വെടിവെയ്പ്പ് നടന്നത്. സുന്ദര്‍ബന്‍ മേഖലയിലാണ് പാക് വെടിനിര്‍ത്തല്‍…
Read More » - 18 March
വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്റർ
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിച്ച വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്റർ പതിപ്പിച്ചു. വടകരയിൽ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുന്നത് എതിർത്താണ് പോസ്റ്റർ. എതിരാളിക്ക് കീഴടങ്ങുന്ന…
Read More » - 18 March
സൈന്യത്തെ ആധുനികവത്കരിക്കുന്നതില്‍ പരീക്കര്‍ വഹിച്ച പങ്കിനെക്കുറിച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ പ്രതിരോധ വകുപ്പിന് നൽകിയ സംഭാവനകൾ ഓർമ്മിച്ചു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സൈന്യത്തെ ആധുനികവത്കരിക്കുന്നതില്‍ പരീക്കര്‍ വഹിച്ച…
Read More » - 18 March
ഉപഭോക്താക്കള്‍ ഗോള്‍ഡന്‍ ആനുകൂല്യങ്ങളുമായി ടാറ്റ
മുംബൈ : ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡന്‍ ആനുകൂല്യങ്ങളുമായി ടാറ്റ. ഇന്ത്യയിലെ നമ്പര്‍ വണ്‍ വാഹന നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റ എയ്സ് ഗോള്‍;ഡിന്റെ കുതിപ്പ് ഒരു…
Read More » - 18 March
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് വിടി ബല്‍റാം
കൊച്ചി: ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ട്രോളുകളാല്‍ നിറയുകയാണ്. ഈയവസരത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം…
Read More » - 18 March
സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ കണ്ടെത്തി ; ഒരാൾ പിടിയിൽ
കൊൽക്കത്ത : സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തിൽ ചൈനീസ് പൗരന് അറസ്റ്റിലായി.കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിലാണ് ചൈനക്കാരൻ ഡ്രോൺ പറത്തിയത്. ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റുചെയ്യുകയും…
Read More » - 18 March
അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പും ഷെല്ലാക്രമണവും
രാജോരി: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകേപനം തുടരുന്നു. ജമ്മു കാഷ്മീരിലെ രാജോരിയില്‍ പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പും നടത്തി. രാജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് ആക്രമണം…
Read More » - 18 March
മാറ്റത്തിന് തുടക്കം ; വരനെ താലി ചാർത്തുന്ന വധു
ബെംഗളൂരു: സ്ത്രീകൾ സമത്വം വേണമെന്ന് പ്രഖ്യാപിക്കുന്ന നാട്ടിൽ അത് തെളിയിക്കുന്ന ഒരു സംഭവം കൂടി നടന്നിരുന്നു. ഇതുവരെ പുരുഷന്മാർ സ്ത്രീകളെയാണ് താലി ചാർത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ തിരിച്ചും…
Read More » - 18 March
വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരന്തസ്ഥലത്തെ മണ്ണ് നല്കാന് തീരുമാനം
നെയ്റോബി : വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരന്ത സ്ഥലത്തെ മണ്ണ് വിട്ടുനല്‍കാന്‍ തീരുമാനം. എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് അപകടസ്ഥലത്തെ മണ്ണ് നല്‍കുന്നത്. ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍…
Read More » - 18 March
വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം, ഗുണ്ടാസംഘാംഗത്തെ മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾ പതിവായി തലസ്ഥാനം. ഏറ്റവും പുതിയ സംഭവം കഴക്കൂട്ടം സ്വദേശിയും ഗുണ്ടാസംഘാംഗവുമായ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ട് ആണ് . മറ്റൊരു…
Read More » - 18 March
മണ്ഡല പര്യടനത്തിനിടയിലും മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ച് പി. ജയരാജന്
ഇരിട്ടി: വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്റെ രണ്ടാമത്തെ മകന് ആഷിഷ് രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ തിരിക്കിലായിരുന്നിട്ടും മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങില്‍ സജീവമായി…
Read More » - 18 March
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ; വയനാട്ടിൽ തർക്കം രൂക്ഷം
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തർക്കങ്ങൾ വീണ്ടും രൂക്ഷമാകുന്നു. വയനാട്ടിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിലാണ് തർക്കങ്ങൾ നടക്കുന്നത്.അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടും. ടി. സിദ്ദിഖ്…
Read More » - 18 March
ശബരിമല : പതിനാല് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി: ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നല്കിയ 14 ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തര്‍ക്കേര്‍പ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ…
Read More » - 18 March
വെസ്റ്റ് നൈയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
മലപ്പുറം : വെസ്റ്റ് നൈയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ആറു വയസുള്ള ഷാൻ കോഴിക്കോട് മെഡിക്കൽ…
Read More » - 18 March
‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണം’: ഉദ്ധവ് താക്കറെ
മുംബൈ: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി എത്തണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിപക്ഷത്തിന്റെ മഹാസഖ്യ നീക്കത്തെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. നമ്മുടെ പ്രധാനമന്ത്രിയായി വീണ്ടും…
Read More » - 18 March
പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തല്ലിയ യുവാവ് പിടിയിൽ
ആര്യനാട്: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ തല്ലിയ യുവാവ് പിടിയിൽ. തോന്നയ്ക്കൽ പോങ്ങോട് ടിഎച്ച്സി ബ്ലോക്ക് നമ്പർ 101 ൽ അനന്തു(23) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 18 March
കൊടും ക്രൂരതയുടെ പര്യായമായ ഐ.എസ് ഇനിയില്ല
ഡമാസ്കസ് : ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമായി സിറിയയില്‍ നിന്നും ആശ്വാസ വാര്‍ത്ത. കൊടുംക്രൂരതയടെ പര്യായമായ ഐ.എസ് ഇനി ഇല്ല. ഐ.എസ് നാമാവശേഷമായി. സിറിയയിലെ ഐ.എസ് താവളം ഏകദേശം പൂര്‍ണമായും…
Read More »