Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -14 March
കടുത്ത ദാരിദ്ര്യം; മൂവാറ്റുപുഴയിൽ നവജാത ശിശുവിനെ വിറ്റു
മൂവാറ്റുപുഴ: ഏഴ് ദിവസം മാത്രമായ പെണ്‍കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറിയ സംഭവത്തില്‍ യുവതിയേയും ദമ്പതികളേയും മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുടവൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരിയാണ് തന്റെ അഞ്ചാം…
Read More » - 14 March
ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ്…
Read More » - 14 March
ഗോള്‍മഴപെയ്യിച്ച് ബാഴ്സയും ബയേണിനെ തോല്പിച്ച് ലിവര്‍പൂളും ക്വാര്‍ട്ടറില്‍
ബാഴ്സലോണയും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഒളിംപിക് ലയോണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് ലിവര്‍പൂള്‍…
Read More » - 14 March
ആന എഴുന്നള്ളിപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വനംവകുപ്പ്
തൃശൂര്‍: ആന എഴുന്നള്ളിപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വനംവകുപ്പ് . സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകള്‍ പൂര്‍ണമായും വിലക്കി…
Read More » - 14 March
ഭർതൃ മാതാവിന്റെ മരണത്തിൽ സന്തോഷിച്ച യുവതിയെ കൊലപ്പെടുത്തി
മുംബൈ: ഭർതൃ മാതാവിന്റെ മരണത്തിൽ സന്തോഷിച്ച യുവതിയെ ഭർത്താവ് കൊലപ്പെടുത്തി.പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപുരിലായിരുന്നു സംഭവം. ആപ്തേനഗര് സ്വദേശിയായ സന്ദീപ് ലോകാന്ദെയാണ് ഭാര്യ ശുഭാഗ്നിയെ (35) കൊലപ്പെടുത്തിയത്. വീടിന്റെ…
Read More » - 14 March
റാഫേൽ രേഖകൾ ഫോട്ടോകോപ്പി എടുത്തവർ രാജ്യ ദ്രോഹ കുറ്റത്തിന് അകത്തു പോകും, വിവരങ്ങൾ ചോർത്തിയത് ദേശീയ സുരക്ഷയ്ക്ക് ഭീഷണി
ന്യൂഡൽഹി : റഫേൽ വിവരങ്ങൾ ചോർന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം . പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണ് രേഖകൾ ചോർന്നത് . ഫോട്ടോ…
Read More » - 14 March
പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കിരയാക്കി
ന്യൂഡല്‍ഹി: പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കിരയാക്കി ന്യൂഡല്‍ഹിയിലെ ഇന്ദര്‍പുരി റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മായാപുരി ഹരിനഗറില്‍ താമസിക്കുന്ന പത്തനംതിട്ട റാന്നി…
Read More » - 14 March
ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ധാരണ; 40 സീറ്റില്‍ 17 ലും ആര്‍ജെഡി മത്സരിക്കും
ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. 17 സീറ്റില്‍ ആര്‍ജെഡിയും 11ല്‍ കോണ്‍ഗ്രസും മത്സരിച്ചേക്കും. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.…
Read More » - 14 March
എം സി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവധു മരിച്ചു
കോട്ടയം : കോട്ടയം എം സി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവധു മരിച്ചു. നാട്ടകം പോളിടെക്നിക് കോളേജിനു മുന്നില്‍ വെച്ചായിരുന്നു അപകടം. മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി ജുബിന്‍ഖാന്റെ…
Read More » - 14 March
ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങൾ പ്രവർത്തന രഹിതം; പ്രശ്നപരിഹാരം ഉടനെന്ന് അധികൃതർ
വാഷിങ്ടണ്‍: ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങൾ പ്രവർത്തന രഹിതമായി. പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകൾ ഷെയർ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യൻ…
Read More » - 14 March
കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച് ഇന്ത്യ-പാകിസ്ഥാന് ചര്‍ച്ച ഇന്ന്
ശ്രീനഗര്‍: കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാന് ചര്‍ച്ച ഇന്ന്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ബന്ധം വഷളായതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. വാഗാ…
Read More » - 14 March
ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു; ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം
ഔദ്യോഗിക പ്രഖ്യാപനം വൈകുമ്പോഴും സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ധാരണയായ മണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യ പ്രചരണം…
Read More » - 14 March
കര്‍ണാടകത്തിലെ ജനതാദള്‍, കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു
സീറ്റ് വിഭജനത്തിന്റെ പേരില്‍ കര്‍ണാടകത്തിലെ ജനതാദള്‍, കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. വളരെ നീണ്ട ചര്‍ച്ചയ്ക്കുശേഷവും സീറ്റ് വിഭജനം കീറാമുട്ടിയായപ്പോള്‍ ദേവഗൗഡയും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ ചര്‍ച്ച…
Read More » - 14 March
വിമാനങ്ങൾ അടിയന്തിരമായി നിലത്തിറക്കാന്‍ യുസ് ഉത്തരവിട്ടു
വാഷിംഗ്ടണ്‍ : ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കെതിരെ യുസ് നടപടിയെടുത്തു. പരിശോനയ്ക്കായി വിമാനങ്ങൾ അടിയന്തിരമായി നിലത്തിറക്കാന്‍ യുസ് ഉത്തരവിട്ടു. മാക്സ് 8 മാക്സ് 9 മോഡലുകളില്‍പ്പെട്ട എല്ലാ…
Read More » - 14 March
ഐ.എസ് അവസാന ശക്തികേന്ദ്രവും തകര്‍ന്നു : പിടിച്ചുനില്ക്കാനകാതെ ഐ.എസ്
ഡമാസ്കസ്: ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന ഐ.എസ് തകര്‍ന്നു. സിറിയയിലെ അവസാന ശക്തി കേന്ദ്രവും തകര്‍ന്നതോടെ ഐഎസ് തീവ്രവാദികള്‍ക്ക് പിടിച്ചു നില്ക്കാനായില്ല. 3,000ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ യുഎസ്- കുര്‍ദ്ദിഷ്…
Read More » - 14 March
ബിജെപി സാധ്യതാപട്ടിക വിവാദത്തില്‍ ആര്‍എസ്എസ് ഇടപെടല്‍
പാലക്കാട്: ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക വിവാദത്തില്‍ ആയതോടെ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു.പാര്‍ട്ടി, ആര്‍എസ്എസ് സംയുക്ത സംഘം അടുത്ത ദിവസം പട്ടിക പരിശോധിക്കുമെന്നാണു സൂചന. സാധ്യതാപട്ടിക വിലയിരുത്തി പാര്‍ട്ടി…
Read More » - 14 March
സൗദി അറേബ്യയില്‍ വാഹനാപകട നിരക്കില്‍ കുറവ്
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകട നിരക്കില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ കുറവ്. 24 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2017 സെപ്തംബര്‍ മുതല്‍ 2018 ആഗസ്ത് വരെയുളള 12 മാസത്തെ…
Read More » - 14 March
തീരുമാനങ്ങള്‍ എടുത്ത് അനശ്ചിതത്വം ഉടന്‍ തീര്‍ക്കണം; കോണ്‍ഗ്രസിനോട് ഹൈക്കമാന്റ്
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം നീട്ടിക്കൊണ്ടു പോകരുതെന്നു സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. ചര്‍ച്ചയിലൂടെ ഏകദേശ ധാരണയുണ്ടാക്കണമെന്നും തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തണമെന്നും ദേശീയ…
Read More » - 14 March
പത്താംക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡിൽ ; അന്വേഷണം ആരംഭിച്ചു
കോഴിക്കോട് : പത്താംക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡിൽ കണ്ടെത്തി. ഇതോടെ ഡിഡിഇ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കിട്ടിയത്.…
Read More » - 14 March
താലിബാന് ആക്രമണം: 10 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഭീകരാക്രമണം. പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു മാധ്യമപ്രവര്‍ത്തകനു ഗുരുതരമായി പരുക്കേറ്റു. ഫറായില്‍ സൈനിക ചെക്ക്പോസ്റ്റിനു നേരെ താലിബാന് നടത്തിയ ആക്രമണത്തിലാണു സൈനികര്‍…
Read More » - 14 March
റഫാല്‍ കേസ്; പുനഃപരിശോധന ഹര്‍ജികളില്‍ വാദം ഇന്ന്
ചെന്നൈ: റഫാല്‍ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി വാദം ഇന്ന്. പ്രശാന്ത് ഭൂഷണ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം. റഫാല്‍ യുദ്ധവിമാന…
Read More » - 14 March
കോട്ടയം വഴി കൂടുതല്‍ ട്രെയിനുകള്‍ വരുന്നു
കൊച്ചി: റെയില്‍വേയില്‍ നിന്ന് യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോട്ടയം വഴി കൂടുതല്‍ ട്രെയിനുകള്‍ വരുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ കുറുപ്പന്തറ-ഏറ്റുമാനൂര്‍ റൂട്ടില്‍ റെയില്‍വേ…
Read More » - 14 March
വിമാനത്തിന്റെ ശബ്ദം കേട്ട് ആന, വിരണ്ടോടിയത് കിലോമീറ്ററുകള്‍ : പിന്നാലെ പാപ്പാന്മാരും
തിരുവനന്തപുരം: വിമാനത്തിന്റെ ശബ്ദം കേട്ട് ആന, വിരണ്ടോടിയത് കിലോമീറ്ററുകള്‍ . പിന്നാലെ പാപ്പാന്മാരും ഓടി. വെണ്‍പാലവട്ടത്ത് ക്ഷേത്രോല്‍സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞോടി പ്രദേശത്ത് പരിഭ്രാന്തി പരത്തിയത്. നാല്…
Read More » - 14 March
മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തി ഒമാന്‍
മസ്കറ്റ് : മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തി ഒമാന്‍. .ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധനവ് ജൂണ്‍ പകുതി മുതല്‍ നിലവില്‍ വരും.…
Read More » - 14 March
പ്രവാസികള്‍ക്കും ഖത്തറില്‍ ഭൂഉടമസ്ഥാവകാശത്തിന് അനുമതി
ദോഹ : പ്രവാസികള്‍ക്കും ഖത്തറില്‍ ഭൂഉടമസ്ഥാവകാശത്തിന് അനുമതി . രാജ്യത്ത് ഇനി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും. ഇതിനായുള്ള പ്രത്യേക കരട് പ്രമേയത്തിന് ഖത്തര്‍ മന്ത്രിസഭ…
Read More »